← Back to നിധിയുടെ കാവൽക്കാരൻ 2 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

乙丹ㄚモ刀 • 2025-11-27 08:40

ബ്രോ..
ഈ ഭാഗവും അടിപൊളി. ഓരോ ഭാഗം കഴിയുമ്പോളും സ്റ്റോറി വേറെ ലെവൽ ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Njan • 2025-11-27 08:23

പൊന്ന് ബ്രോ ഒരു രക്ഷയും ഇല്ല പൊളി

ചെകുത്താൻ • 2025-11-27 08:09

കിടിലൻ.. Waiting for next part ❤️

കൊച്ചു കള്ളൻ • 2025-11-27 08:02

നീ ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്ക് ഇങ്ങനെ എഴുതാൻ.. Waiting for next part ❤️

Fire blade • 2025-11-27 07:56

ബ്രോ, ഡെസ്പ് ആവാതിരിക്കൂ, നിങ്ങൾ എടുക്കുന്ന effort എത്രത്തോളമാണെന്നും ആഗ്രഹിക്കുന്ന പ്രോത്സാഹനം എത്രയാണെന്നും ഒന്ന് രണ്ട് കഥ എഴുതിയത് കൊണ്ട് എനിക്ക് നന്നായി അറിയാം. പക്ഷെ എങ്ങനെയാണോ കഥ പോകുന്നത് അതിൽ നിന്നു മാറ്റം വരാതെ തന്നെ പൂർത്തിയാക്കൂ, ബാക്കിയെല്ലാം പുറകെ വരും.

സ്നേഹപ്പൂർവം

Fire blade ❤️

Amkk • 2025-11-27 07:48

എൻ്റെ ബ്രോ എന്താ ഈ എഴുതി വെച്ചേക്കുന്നത് 🥹🥹🥹
ഒന്നും പറയാൻ ഇല്ല 😭😍😍😍🔥🔥

🥰🥰🥰 • 2025-11-27 07:29

Bro... ഞാൻ വെറും ഒരു വായനക്കാരൻ മാത്രം ആണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്... പിന്നെന്തിനാ നിർത്തുന്നെ. തുടരുന്നേ

Tony • 2025-11-26 22:35

Bro monday expect ചെയ്തു പക്ഷെ Wednesday ആയിട്ടും സ്റ്റോറി വന്നില്ലാലോ എന്ത് പറ്റി are you ok

Yash • 2025-11-24 14:33

Next part evide bro.

Rad • 2025-11-27 02:03

Katta waiting ippozhanam part 8 idumo.

Jinn • 2025-11-23 19:29

Bro baakki🥺🙏

അനിയ • 2025-11-23 13:21

വായിക്കാന്‍ വൈകി....
ഇപ്പോ കണ്ടെതേയുള്ളൂ.

നിധിയും ദേവയും മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു. മനോഹരമായ എഴുത്ത്. ആകാംക്ഷ ഓരോ പാര്‍ട്ടിലും കൂടിക്കൂടി വരുന്നു.

അഭിനന്ദനങ്ങള്‍, സുഹൃത്തേ...
അടുത്ത ഭാഗത്തിനായി...............

Vvv • 2025-11-22 02:00

ആമിയും ആയിട്ട് വേറെ ഒന്നും വേണ്ട...അത് successfull aaya oru love story ആയി തന്നെ കംപ്ലീറ്റ് ചെയ്യ് മാഷേ ...പിന്നെ നിങ്ങൾ jenre മാറ്റി പിടി നല്ല future ഉണ്ട്

ജോസ് • 2025-11-21 22:54

അവൻ രാത്രി വരാമെന്ന് പറഞ്ഞിട്ട് വരാത്തത് കാണാത്തപ്പൊ റോസ് അവനെ വിളിച്ചു നോക്കിയില്ലേ?
പിറ്റേ ദിവസം കോളേജിൽ കാന്താപ്പോഴും അവനെ അന്വേഷിച്ചു വിളിച്ചു നോക്കിയത് കണ്ടില്ല
ഫോണിന്റെ സ്ക്രീൻ പൊട്ടിയതൊക്കെ പിറ്റേന്ന് ഏകദേശം ഉച്ച ആയപ്പോഴാണ്
തലേന്ന് രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ അവൾക്ക് അവനെ വിളിക്കാൻ നേരമുണ്ടായിരുന്നു
എന്നിട്ടും എന്തെ അവളവനെ വിളിച്ചില്ല?

ഞാൻ കരുതിയത് അവർ നല്ല കട്ട കൂട്ടാണ് എന്നാണ്. കൂടെ അവൻ വരുന്നതും മോഹിച്ചു ഇരിക്കുമ്പോ അവനെ കാണാതിരുന്നാൽ ആരായാലും എവിടെ എന്ന് അന്വേഷിച്ചു നോക്കില്ലേ

ആന്റിയിപ്പൊ അവനെ വശ്യമായി നോക്കാറില്ലേ
ആന്റിയെ അത്ര ഇപ്പൊ കഥയിൽ കാണാറില്ല

അവന്റെ ആ ഫ്രണ്ട് പെണ്ണ് അവനുമായി ചാറ്റ് ചെയ്യുന്നതിന്റെയൊ ഫോണിൽ സംസാരിക്കുന്നതിന്റെയോ ഒരു സീൻ പോലും കഥയിൽ കാണിച്ചില്ലല്ലൊ
അവരുടെ രണ്ടാളുടെയും സംഭാഷണം എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട് 🥲

കാവൽക്കാരൻ • 2025-11-24 11:56

ആന്റി ആയിട്ടൊന്നുമില്ല ബ്രോ അത് just oru character maathramaan kooduthal onnum pratheekshikkaruth. പിന്നേ ഒരു കഥ വായിക്കുമ്പോൾ ചിലതിന്റെ ഉത്തരങ്ങൾ നമ്മുടെ മനകണക്ക്ന വച്ച് നമ്മൾ  തന്നേ കണ്ടു പിടിക്കണം... 😊😉

ASWIN • 2025-11-20 11:22

Machuu vegam aduthath😭😭

ചാത്തന്‍ • 2025-11-19 22:36

Nice bro really nice,
Ningalude kathakal pole ningalum oru mayajalam niranja aal aan allaathe ingane ezhuthanum vayanakkare thrill adippikkanum athee vayanakkare aduthath enth enn alochippich curiosity adippikkanum kurach adhikam kazhiv venam

Ningalude kathakalude prathyekatha enthanenn vechal 32 page verum 6,7 page vayikkunnapole an enikk thonnunnath, ini oru aayiram page onnenkilum otta irippil irunn vayikkum enn theercha

Ingane oru kathakaaraneyo kathayo njan inn vare vayichitt illa

Ningalude shyli adipoli aan

Ningal uyarangalil ethatte enn praarthikkunnu

Pattumenkil pages adhikarippikkuka

Ee oru site open akkunnath polum ningalude kathakalkk vendi aan

Ente abhipraayam vayichu enkil repley ayitt njan enthenkilum ningalil ninn pratheekshikkunnu

എന്ന് സ്നേഹത്തോടെ
      ചാത്തൻ

കാവൽക്കാരൻ • 2025-11-24 11:51

ചാത്തൻ ബ്രോ, ബ്രോയുടെ കമന്റ്‌ ഇപ്പോഴാണ് കണ്ടത്. വായിച്ചു....

വളരേ സന്തോഷം തോന്നുന്നു.... താങ്ക്യൂ for your love❤️😊

നന്ദുസ് • 2025-11-19 14:52

Waw. Super പാർട്ട്...
കിളി പാറി ന്നു തന്നെ പറയാം...നിധിയുടെ കരച്ചിൽ കണ്ടിട്ട്...
അപ്രതീീക്ഷിതമായ ട്വിസ്റ്റുകൾ ആണു സംഭവിക്കുന്നത്...സത്യം പറഞ്ഞാല് ചെറിയൊരു പേടിയോട് കൂടിയാണ് ഈ പാർട്ട് വായിച്ചത് തന്നെ....ഓരോ രംഗങ്ങളും..കിടു..എടുത്തുപറയേണ്ട ഒന്നാണ്....സൂപ്പർ...
തുടരൂ....

നന്ദൂസ്...

乙丹ㄚモ刀 • 2025-11-19 07:16

ബ്രോ ഈ ഭാഗവും പൊളി ആയിട്ടുണ്ട് 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

AjAy • 2025-11-19 02:48

Bro എന്നത്തേയും പോലെ സൂപ്പർ ആയിട്ടുണ്ട് ❤️‍🔥
Waiting for next part❣️

Mr. X • 2025-11-19 00:30

കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കുക പിന്നെ എപ്പോഴും നിധിയുടെ മുന്നിൽ ചെന്ന് അവൾടെ എവിടേലും നോക്കി മതിമറന്ന് നിൽക്കുന്നത് നിർത്തണം ദേവ യെ ഇനിയും ഇങ്ങനെ നാണം കെടുത്തി തരം താഴ്ത്തരുത്

ഈ പാട്ടിലെ കാടും ആ സംഭവങ്ങൾ ഓക്കെ അടിപൊളി ആയിരുന്നു... അതിൻ്റെ ഡീറ്റെയിൽസ് കുറച്ചൂടെ ഉൾപ്പെടുത്തണം

Mr malayali • 2025-11-19 00:25

Bro ക്ക് ഇവിടെ നല്ല പ്രോത്സാഹനം എന്റെ വായനക്കാർ ഒണ്ട് അതുകൊണ്ട് വേഗം next പാർട്ട്‌ തെരണം പിന്നെ നിധി ദേവ combo was just amazing അവരെ നായിക നായകൻ combo ആകുമോ plzzzz👀അത്രക്ക് ഇഷ്ടമായി story was❤‍🔥പിന്നെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി... ചില സമയത്തെ like കാര്യങ്ങൾ ഒന്നും നോക്കണ്ട but നിനക്ക് വേണ്ടി കാത്തിരിക്കാൻ ആളുണ്ട്

Marco • 2025-11-19 00:22

Bro this part was nice😌😂ദേവ നിധി combo അതൊരു കിടലൻ combo ആണ് bro... കൊറച്ചു നേരം kanathayuapoozhulla നിധി യുടെ വിഷമം കെട്ടി പിടുത്തം aa scn ആണ് eyy പാർട്ടിൽ തൂകിയത് അപ്പൊ നിധി നായിക plzzzz👀

കാവൽക്കാരൻ • 2025-11-19 00:07

പേർസണലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മറന്ന് ഓരോ പാർട്ടും എഴുതുന്നതും പെട്ടെന്ന് പെട്ടെന്ന് submit ചെയ്യാൻ നോക്കുന്നതും ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്.  ഓരോ പാർട്ടും അപ്‌ലോഡ് ആയി കഴിയുമ്പോൾ ഇടക്കിടക്ക് വന്നു നോക്കും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ വേണ്ടി. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും....

സ്വാർത്ഥത ആണെന്ന് അറിയാമെങ്കിലും വേണ്ടത്ര സപ്പോർട്ട് കിട്ടാത്തതിൽ ഒരു ചെറിയ വിഷമമുണ്ട്...

So ഇപ്പോൾ ഞാൻ ഇത്ര effort എടുത്തിട്ട് ഇങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് തോന്നി തുടങ്ങുന്നു...

Anyway thanks for Reading....

ചാത്തന്‍ • 2025-11-19 22:44

Please angane thonnaruth Ningalude effortin theerchayayum arthamund, ningal ith thudaranam

Orupaad fans ulla aal an thankal ennath marakkaruth

Ee katha poorthiyakkunnathod koodi Ningalude lifil pala karyangalum marimariyum ith chaathante vaakkan

സ്നേഹത്തോടെ
ചാത്തന്‍

കാവൽക്കാരൻ • 2025-11-18 23:53

കഴിഞ്ഞ പാർട്ടുകളെ വച്ച് നോക്കുമ്പോൾ ഈ പാർട്ടിന് ലൈക്കും കമന്റും കുറവാണല്ലോ... എന്തു പറ്റി....

ഇതുവരെ എഴുതിയ പാർട്ടിൽ എനിക്ക് പേഴ്സണലി ഈ പാർട്ട്‌ ആയിരുന്നു ഇഷ്ട്ടമായത്. നിങ്ങൾക്ക് workout ആയില്ലേ 🤔

Jithu • 2025-11-18 23:30

തുടരണം

funded • 2025-11-18 22:42

ithrayum thrilling Aaya storeyil enik ishttapedaathathum boar adikkunnathum Aamiyee ahnn pattumenki Aami,devaa combo ozhivaakki tharuu

കാവൽക്കാരൻ • 2025-11-18 23:50

Btw njan aami fan aan bro😉

funded • 2025-11-18 22:39

amiyee oru kadhaapathramayi chertholu pakshee devayum Aamiyum thammilullaa love secn ozhivaakku

funded • 2025-11-18 22:36

buddyy plz Aamiyeee,devaa combo vendaa borr adikkunnu nithi,devaa combo superaaa

Annie • 2025-11-18 18:29

Kollada kutta
Nithi oru killadi thanne
Nithi avale angott manasil akanillla 😅😅
Next part waiting.... 😁😁

ഒറ്റപ്പെട്ടവൻ • 2025-11-18 17:03

എന്നത്തേയും പോലെ കിടിലം ഭാഗം.... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു 😌...

Snake • 2025-11-18 16:47

Adi poli
Nithi and deva
Pennin chekkanod nthokkeyo ond
Next part vaikikalle
Therakk okke kazhinjoo

anand • 2025-11-18 16:15

ഇപ്പൊ സൈറ്റ് തുറക്കുന്നത് തന്നെ അടുത്ത പാർട്ട് വന്നോ എന്ന് അറിയാനാണ്. പൊളി!supper

ജീഷ്ണു • 2025-11-18 12:44

ശരിക്കും ത്രില്ലിംഗ് സ്റ്റോറി🙂👍

ആരവ് • 2025-11-18 10:39

അടിപൊളി കഥ.  സത്യം പറഞ്ഞാൽ ഈ ഒരാഴ്ച എന്നത് കുറച്ച് കൂടുതലാണ്, പക്ഷെ നിങ്ങൾ കഥ നിർത്തി പോകില്ല എന്ന് ഉറപ്പുള്ളതിനാൽ ഒരു സന്തോഷം.

വല്മീകി • 2025-11-18 09:24

വലംപിരി ശംഖിനുള്ളിൽ ജലതീർത്ഥം. നെറുനെഞ്ചിൽ നഖക്ഷതപ്പാടിൽ നിന്ന് കുരുതി ചോര. പുഴയുടെ ആഴങ്ങളിൽ പുരാതന വാതിൽ. മുറി കൂടുന്ന പച്ചില മരുന്ന്. അവനെ നിത്യം തപിപ്പിക്കുന്ന പെണ്ണുടൽ. ദേവൻ സദാ അവളുടെ ദൃഷ്‌ടിപധത്തിൽ. ഈറോട്ടിക് മാന്ത്രികതയ്ക്ക് പറ്റിയ സെറ്റപ്പ്.
എപ്പൊഴാ ഇനി പുടവയഴിഞ്ഞ് വീഴുന്നത്.

Geobel • 2025-11-18 08:38

Continue bro
Nithik avanod crush ondoo enn oru thonnal
Pinne nalla thrillingum ahn
Eni enna adutha part broo 😃
Waiting

Hey • 2025-11-18 07:52

Katha pandey poli alle
December Lee part kanu enn karuthe
Nalla oru part ayirun
Nithide side kittunilla avalk avane istamano allayo enn 😁
Waiting for next part

Vincenzo • 2025-11-18 04:11

Bro nice ആയിട്ടുണ്ട് ഈ പാർട്ടും . ഓരോന്നും ഒന്നിനൊന്നു മെച്ചം. Waiting for next part ❤️‍🩹

Aegon • 2025-11-18 03:51

Kidiloski❤️pettannu adutha poratte

Amikho • 2025-11-18 02:31

Kidu

Abhi • 2025-11-18 02:07

adipoli thudaru

Sam Ev • 2025-11-18 01:58

Ini epo epola next

Sanu • 2025-11-18 01:35

ബ്രോ സൂപ്പർ മോസ്റ്റ്‌ waited one!! പിന്നെ അടുത്ത തവണ ഏഴ്ത്തുമ്പോ പേജ് കൂട്ടി ഏഴ്ത്തുമോ വായിച്ചിരിക്കാൻ നല്ല രസമാണ്

Achu • 2025-11-18 01:02

Orupadu ishtamaayi bro idakk nokkarundu story vanno ennu adutha part vegam tharanee sneham mathram 🥰

Alex • 2025-11-18 01:00

സൂപ്പർ ; അടുത്ത പാർട്ട്‌ വെഗം തരണേ 😍

Rajuu • 2025-11-18 00:52

bro nigalde writing adipoli ann tto and ee part nice ayitt ind pinne ee story egne thane anno full oru pidutham kittunilla 🙂🫠

Love • 2025-11-18 00:14

Surprise thannu lee
Njan dec waiting ayirun katha vaican
Thrilled 😌😌
Enik ippozhum pidikittathathe nayika ara enna ahn waiting ahn athenn
Part 8 waiting

Rose • 2025-11-17 23:56

Ennatheyeem pole thannee soooper
Nalla thrilling aya part ayirun
Othiri istam vaican 😍😍
Next part

Poocha • 2025-11-17 23:39

ഇപ്പൊ സൈറ്റ് തുറക്കുന്നത് തന്നെ അടുത്ത പാർട്ട് വന്നോ എന്ന് അറിയാനാണ്. പൊളി!

കിടുംബൻ • 2025-11-17 23:37

അപ്രതീക്ഷിതമായി പോയി. എന്തായലുംഇഷ്ടായി മോനൂ.പ്ലീസ് കണ്ടിന്യൂ.കൃത്യമായി ഇടണേ

കാവൽക്കാരൻ • 2025-11-17 23:09

വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയാൻ മറക്കല്ലേ.... ❤️😊

Kochukunna • 2025-11-18 00:22

Bro super full episode ezudany

Amkk • 2025-11-18 03:18

കിടിലൻ