😍
Comments
Ninakkallathe vere aareya support cheyya....really liked it .♥️
Super 👌🏻പക്ഷെ നീ പറഞ്ഞ ഒരു കാര്യം ജാതകം ചേരുമ്പോൾ എന്ന കഥ iconic ആണ് so eyy കഥ resamindengilum അതിന്റെ മുകളിൽ നിക്കും തോന്നണില്ല സിദ്ധു കല്യാണി was ❤🔥 പിന്നെ നായിക നിധി അല്ലെ 👀title അങ്ങനെ ആണല്ലോ പിന്നെ സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ അവൻ വേറെ പോകരുത് plzzz athrollu appo വേഗം vaaa next part ആയിട്ട്
ടൈറ്റിലിലേ നിധി നായികയല്ല ബ്രോ 😊
Krithyamaya idavealakalil story nalkunnathu thanne valiya karyamanu bro ❤️ nirthilla enn parayunnavar thanne nirthunnu aah jeevitha sahajaryamavam nthayalum keep going bro❤️❤️
മനോഹരമായൊരു കഥ
രണ്ടു പാർട്ടും എന്ത് ഭംഗിയിലാണ് ബ്രോ എഴുതിയേക്കുന്നത്
സ്ലോ പേസ് തന്നെയാണ് ഈ സ്റ്റോറിക്ക് ചന്തം.
എനിക്കിതിലെ നായകനെയും നായികയേയും അവർക്കിടയിലെ കാര്യങ്ങളും നല്ലോണം വർക്ക് ആയി.
കഥ നടക്കുന്ന നാട് കഥക്ക് നല്ല ആമ്പിയാൻസാണ് നൽകുന്നത്.
തണുപ്പുള്ള സ്ഥലം ആയോണ്ട് ഫാനില്ലാത്തത് പ്രശ്നമില്ല അല്ലേൽ പെട്ടേനെ അവൻ
അടുത്ത പാർട്ട് കഴിയുന്നതും വേഗം തരണേ
താങ്ക്യൂ ബ്രദർ
ഈ കഥ നല്ല intresting ആണ്...കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു freshness ഉണ്ട്... ഇതിന്റെ ബാക്കി പെട്ടന്ന് കിട്ടും എന്ന് കരുതുന്നു.... മറ്റേ കഥയെക്കാൾ ഒരുപാട് തലങ്ങളിൽ എത്തിക്കാൻ പറ്റും ഈ കഥ...
നിങ്ങൾ എല്ലാവരും തുടർന്നും ഇതുപോലെ സപ്പോർട്ട് ചെയ്‌താൽ എല്ലാം പോസ്സിബിൾ ആണ്
Really liked it
Nithi and deva waiting
Appo next Sunday kanam 🫂👍
നെക്സ്റ്റ് Sunday ചിലപ്പോഴേ ഉണ്ടാവു കുറച്ച് തിരക്കുണ്ട്...മാക്സിമം ശ്രമിക്കാം
❤️
Kollam 29 pegum pettennu vayichu theernna feel
❤️
❤️🫂
നായകനല്ലേ ശ്രീ 'നിധി'യുടെ കാവൽക്കാരനാവേണ്ടത്, കുട്ടാ 😊😊
Bro ഇത് kollam🙌🏻 but ജാതകം ചേരുമ്പോൾ hits different അത് വേറെ കാര്യം 😌🔥പിന്നെ നിധി ആണ് നമ്മടെ ചെക്കന്റെ കുട്ടി alle😌പിന്നെ അവർ ഇഷ്ടത്തിൽ ആയി കഴിഞ്ഞാൽ ചെക്കന് വേറെ ബന്ധം ഒന്നും വരരുത് ട്ടോ 😂😂 next part vekam
അല്ല ബ്രോ ഇതിൽ രണ്ട് നായിക ഉണ്ട്....., കുറച്ച് ഡിഫ്റെന്റ് ആയി പിടിക്കാൻ ആണ് ഉ ദ്ദേശം... പിന്നേ ജാതകം ചേരുമ്പോൾ രണ്ട് നായികമാർ തന്നെയായിരുന്നു ആദ്യം എന്റെ മനസ്സിൽ പിന്നേ എഴുതി വന്നപ്പോൾ എനിക്ക് അത്ഇഷ്ട്ടമായില്ല....
എന്തായാലും നമ്മുക്ക് നോക്കാം 😊❤️
നായികയുടെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല ബ്രോ... 😉❤️
Avale ahamgaram therthe kodutheykk 😁
Aval thalliyathe ahn vishayam
Avale angot pidichit illa enik
Next part waiting
പതിയേ പതിയേ നമ്മുക്ക് തീർത്തു കൊടുക്കാം... 😉
Valare nannit ond ee part
Last set ayyi , aval avidunn poyathe ahn angott istapedanjathe aval kanandathairunn avante skills
Part 3 waiting😍😍😍
❤️
പിന്നേ ഇതൊരു സ്ലോ പേസ്ഡ് സ്റ്റോറിയാണ്..... നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ ലൈക്ക് ആയോ കമന്റ് ആയോ നിങ്ങളുടെ സപ്പോർട്ട് അറിയിക്കുക...
അത് എന്നേ ഈ കഥ കൂടുതൽ നന്നായി എഴുതാനും പെട്ടെന്ന് പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കുവാനും സഹായിക്കും...
ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു തരാം... എല്ലാം ഞാൻ പ്രതീക്ഷിക്കുന്ന പോലേ വന്നാൽ. ഈ കഥ ജാതകം ചേരുമ്പോൾ എന്ന കഥയെക്കാൾ കുറച്ചുകൂടേ മുകളിൽ എത്തിക്കാൻ എനിക്ക് സാധിക്കും...
നിങ്ങളുടെ സപ്പോർട്ട് കിട്ടുമെന്ന് വിചാരിക്കുന്നു...
Edam valam nokkathey ondakum koode
👍👍👍
❤️
Full സപ്പോർട്ട് bro വായിക്കാൻ njan ഉണ്ടാവും സപ്പോർട്ട് aayi കൂടെ 👍👍👍
🫂
Full Support..👍👍👍
കൂടീണ്ടാവും.....
നന്ദൂസ്.💚💚
Hey chellom pinne nthena muthey njan okke ingane irikanee always with your story but not with you bruh 😁😁mamanod onnum thonnallee 😂😂
ചെറിയൊരു തിരുത്തുണ്ട് മാമന്റെ പേര് ബാലസുബ്രഹ്മണ്യൻ എന്നാണ്... ശ്രദ്ധിക്കുമല്ലോ...
Ithe okke srathekande ambanee
😁😁
😌
👌🏻👌🏻👌🏻
Njan anne paranjille thanne angane veruthe vidillennu. Enthayalum veendum vannallo.. Santhosham.. 💓
Oo vannaloo petten thanne putheya kathaum ayyi
Love u chakkaree
സൂപ്പർ മച്ചാനെ ഒരുപാടിഷ്ടമായി
Kollam vaican oru interest ond different theme ahnu
Continue bro 🤜🤛
Waiting for the next part
Kavalkaran is back with another banger anooo...
അണ്ണൻ തിരിച്ചു വന്നേ
Yes kavalkaran is back 😍👍
Part 2 vannotte
ഈ ഗുലുമാൽ ഗൊള്ളാം. നിധിയെങ്കിൽ നിധി. ഇങ്ങോട്ട് വലിച്ചുവാരിയിട് പെട്ടെന്ന്. പോയിട്ട് ഒത്തിരി പണിയുള്ളതാ..ആ സൈക്കോ ഇപ്പൊ ഫ്രീയാ. ഒന്ന് വടവി നോക്കട്ടെ..നിനക്ക് വളഞ്ഞെങ്കിൽ എൻ്റെ മുമ്പിൽ ഒടിയും..ഒന്നുകിൽ അവൾ അല്ലെങ്കിൽ ഞാൻ.
Treasure hunt oru variety plot ahn 👍
Thodakkam polichh
Nalla resam ondairunn
Next part waiting
Athi Sundaran aaya bhoologa rich aaya Lokath aarkm illatha kazhiv oke ulla kaamukan ennolla vesheshangal onnm kodukalle cringe adichitt Padilla thallumbo oru mayathil thallanea
macha ഒന്നും പറയാനില്ല seen 🔥 next part പെട്ടെന്നു തരണം 😁
എനിക്ക് എന്തെ പറയണം എന്നെ അറിയില്ല അതെ ഇങ്ങനെ പറഞ്ഞെ
എന്താലും poli🔥🔥🔥
Waw super... കിടിലൻ സ്റ്റോറി...
ഇത് വരികളിൽ മറഞ്ഞൊരു നിഴൽ അല്ല..
വരികളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കിൽ വരികളിലൂടെ മറ്റുള്ളവരിലേക്ക് ആഘാതം അടിച്ചേൽപ്പിക്കാൻ കാത്തിരിക്കുന്നൊരു ത്രിശങ്കു നിഴൽ ആണിത്....സൂപ്പർ...👏👏👏👏👍👍👍
അനിർവചനീയo....💚💚💚
നന്ദൂസ്..💚💚