Comments
ദേവയുടെ ഇരട്ട സഹോദരിയോ 🤯
എന്തൊക്കെയാണിവിടെ സംഭവിക്കുന്നെ 😱
ദേവയുടെ ഇരട്ട സഹോദരിയാണ് അവളെങ്കിൽ ഇത്രയും കാലം അവളെവിടെയായിരുന്നു
ദേവക്ക് പിന്നെ സത്യം അറിയാത്തത് കൊണ്ടാണ് എന്നുവെക്കാം
എന്നാൽ ഇവൾക്ക് മുഴുവൻ സത്യവും അറിയാമായിരുന്നല്ലോ
അവനിൽ നിന്ന് എന്തിന് ഇത്രയും വർഷങ്ങൾ അവൾ മറഞ്ഞു നിന്നു.
എന്തായാലും ബ്രൊ പേജ് കുറവാണേലും ഒരു രക്ഷയുമില്ലാത്ത പാർട്ടായിരുന്നു
കഥ നിർത്താൻ ആലോചിച്ചിരുന്നു എന്നൊ
എങ്ങനെ തോന്നി ബ്രൊ
ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കഥ പകുതിക്ക് ഉപേക്ഷിക്കുന്നത് ബ്രോയുടെ കഷ്ടപ്പാടിനെ ബ്രൊ കുറച്ചു കാണുന്നത് പോലെയാകും
നന്നായി കഥ എഴുതാൻ കഴിവുള്ള ആളാണ് ബ്രൊ
അങ്ങനെയുള്ള ബ്രോയുടെ കയ്യിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നുണ്ട്
എല്ലാവർക്കും നന്നായി കഥ എഴുതാൻ കഴിയണം എന്നില്ല
എന്നാൽ ആ കഴിവ് ബ്രോക്ക് ഉണ്ട്
നിധിയുടെ കാവൽക്കാരൻ മാത്രമല്ല ഇനിയും ഒരുപാട് കഥകൾ ബ്രോയിൽ നിന്ന് കാണാൻ കഴിയും എന്ന് ആശിക്കുന്നു
പറ്റുമെങ്കിൽ അടുത്ത പാർട്ട് ഒരു 20 പേജെങ്കിലും ഉണ്ടാകണേ ബ്രൊ
ഇതിപ്പോ വായിച്ച ഉടനെ തീർന്നു എന്ന വിഷമത്തിലാണ്
അതല്ല ബ്രൊ ആമിയുടെ ഉമ്മ എവിടെ?
അവളുടെ ഉമ്മ ആമിയുടെ വീട്ടിൽ തന്നെയല്ലേ
അത്രയും നാട്ടിൽ പ്രശ്നം നടക്കുമ്പോൾ അവളുടെ ഉമ്മയെ ഒറ്റക്ക് വേറെ റൂമിൽ ഉറങ്ങാൻ വിടാൻ ആമി സമ്മതിക്കുമോ?
Evideyaayirunnu bro
Katta waiting aayirunnu
Machane poliii
അധികം വൈകിക്കരുത്
വെയ്റ്റിംഗ്?
എൻ്റെ പൊന്നോ..
ഇത് എവിടെ ആയിരുന്നു ...
Machu....finally u r back
🥰🥰🥰🥰
New chapter 🫂🫂 waiting ayirunnu
😍😍😍😍
Bro climax koode alle baaki ullu athum koode kazhinju nirthiya pore 🥹🥲
ഇത്രയും നാൾ നോക്കി ഇരുന്നു കഥ മുഴുവൻ വായിച്ച ആളുകൾ എല്ലാം മണ്ടന്മാർ ആയി ..... എഴുതുന്ന കഥകൾ പൂർത്തീകരിക്കാൻ പറ്റില്ലെങ്കിൽ എഴുതരുത് ബ്രോ .... എത്ര പേര് ഈ കഥ വായിച്ചിട്ടുണ്ടെന്ന് എടുത്ത് വെച് നോക്ക് അവരെ എല്ലാവരെയും ഒറ്റ നിമിഷം കൊണ്ട് പൊട്ടന്മാർ ആക്കിയതിനു നന്ദി ഉണ്ട്. ..
Bro അങ്ങനെ അങ്ങ് നിർത്തി പോവാൻ ആണോ bro ഇത്ര പാർട്ട് എഴുതി ഞങ്ങളെ സന്തോഷിപ്പിച്ചത് അങ്ങനെ അങ്ങ് നിർത്തി പോവാൻ വേണ്ടിയാണോ ഞങ്ങൾ ഓരോ ദിവസം കാത്തിരുന്നത് നിനക്ക് വേണ്ടി നിന്റെ എഴുത്തിനു വേണ്ടി കാത്തിരുന്നവർക്ക് ഉള്ള ശിക്ഷ ആണോ ബ്രോ ഇത് സങ്കടായി plz ഒന്ന് എഴുതൂ കഥകൾ പൂർത്തിയാകൂ എന്നിട്ട് korach break എടുക്ക് എന്നിട്ട് വീണ്ടും ഞങ്ങടെ കാവൽക്കാരൻ ആയി തിരിച്ചു വാ plzz complete cheyy
ടോ താൻ എഴുതുന്നുണ്ടോ രണ്ട് മാസം ആയി എന്നും വന്നു നോക്കുന്നു... എന്തേലും ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു
Illa. Nirthi
Plsss nirthaleeee😔😔
Aganna oru all koda evidunnu vidayatayunnu 😢
എന്തേലും അപ്ഡേറ്റ് ഉണ്ടോ? ??
Hi kavalkkaraa...njangale okke maranno?
എവിടാ ബ്രോ?
എന്ന് വരും? കട്ട waiting ആണ്...
Bro evida oru reply egelum tha
Bro please continue
Nthayi brooo
നിധിയുടെ കാവൽക്കാരൻ updation vallathum undo
നിധിയുടെ കാവൽക്കാരൻ updation vallathum undo
ബ്രോ എന്തായി നിർത്തിയോ
നിർത്തിയോ??
താങ്കളുടെ മുൻ കഥ ആയിട്ടുള്ള ജാതകം ചേരുമ്പോൾ എന്റെ ഒരു ഫേവറേറ്റ് ആണ്. ആ രീതിയിൽ ഞാൻ ഈ കഥയുടെ ആദ്യഭാഗം വായിച്ചപ്പോൾ എനിക്ക് എന്തോ ഒരു പൊരുത്തം തോന്നിയില്ല തീർത്തും ഒരു പ്ലേബോയ് ആയി ഒട്ടും സീരിയസ് അല്ലാത്ത ഒരു നായകനെ കണ്ടതുപോലെ തോന്നി. അങ്ങനെ ആദ്യഭാഗം വായിച്ചിട്ട് പിന്നീട് ഞാൻ ഒരു ബ്രേക്ക് ഇട്ടു പിന്നീട് അടുത്തടയ്ക്ക് മാസങ്ങൾക്ക് ശേഷം എന്തുകൊണ്ട് ഈ സ്റ്റോറിക്ക് ഇത്ര സ്വീകരണം ലഭിക്കുന്നു എന്നറിയാൻ ബാക്കി ഭാഗം വായിക്കാൻ തുടങ്ങിയത്. അങ്ങനെ വായിച്ചു വന്നപ്പോൾ നിഗൂഢമായ കാര്യങ്ങളിലേക്കും കുറച്ച് സീരിയസ് ആവുന്ന അവസ്ഥയിലേക്കും വന്നപ്പോൾ എനിക്ക് ഈ കഥ ശരിക്കും താല്പര്യം തോന്നിത്തുടങ്ങി. 26 മത്തെ ഭാഗം വായിച്ച് അടുത്ത ഭാഗം കാണാതെ വന്നപ്പോഴാണ് എത്രത്തോളം ഈ കഥ ഇൻട്രസ്റ്റിംഗ് ആണെന്ന് മനസ്സിലായത്. വൈകാതെ തന്നെ തുടർന്നും താങ്കൾ അടുത്ത ഭാഗങ്ങൾ നൽകുമെന്ന് പ്രതീക്ഷയോടെ... ❤️❤️❤️
Evdanu bro🤨
Evidedaa bakki.... Pattikuvanoo nee
Nirthiyo nee
Bakki enne varum broo
ബാക്കി ഉണ്ടാകുമോ ഇല്ലയോ എന്നൊരു മറുപടി കിട്ടിയാൽ കൊള്ളാമായിരുന്നു ബ്രോ....
കാത്തിരിക്കണോ വേണ്ടയോ എന്ന് അറിയാനാ....
Bro അടുത്ത part എഴുതുന്നില്ലേ
Adutha part bro ini ennidum... Onn parayumoo
വളരെ മനോഹരമായ അവതരണമാണ് . സ്റ്റോറിയുടെ ബാക്കി ആയിട്ടുള്ള പാട്ട് എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വായിച്ചു കൊണ്ടിരിക്കുന്ന മറ്റ് പ്രവർത്തകർക്ക് വേണ്ടി നിങ്ങൾ വെയ്റ്റിങ്ങിൽ ആണെങ്കിൽ ഈ സമയം റോക്കി നോവൽ സേർച്ച് ചെയ്ത് വായിക്കുക . അതും വളരെ മനോഹരമായി അവതരണമാണ് കംപ്ലീറ്റ് ആയിട്ടുള്ള ഒരു നോവൽ കൂടിയാണ് 1200 ആയിരത്തി മുന്നൂറോ പേജുകൾ ഉണ്ട് എന്നുള്ള ഒറ്റ ഒരു കുഴപ്പമേയുള്ളൂ വായിച്ചു തീരാതെ എഴുന്നേൽക്കാൻ സാധിക്കുകയില്ല നമ്മളെ പിടിച്ചിരുത്തിവായിപ്പിക്കുന്ന ഒരു മാന്ത്രികത കൂടി അതിലുണ്ട്. ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്തത് നിങ്ങൾക്കറിയാവുന്ന മറ്റ് ഇതുപോലുള്ള മനോഹരമായ നോവലുകളുടെ പേരുണ്ടെങ്കിൽ ദയവായി എനിക്ക് കൂടി പറഞ്ഞു തരുക.
Evideeee broo... Nirthii povallee waitingggggggg....
Waiting for one month udane varuvo bro???
Bro nirthiyoo🥲
Bro nirthyoo?
Bro kada enii ennu var
അടുത്ത പാർട്ട് വരാനായോ ബ്രൊ?
Bro enthaay ennaa adutha part
Evideeeee.........
Nxt part enna varane 😁
Site owner or administrator arelum kanunnundel interface pazhyathu akiyal nannayirunn
Poli sanm
Bro nxt part ennu varum..... Eagerly waiting
ബ്രോ വേറെ ലെവൽ 🔥
ഓരോ പേജ് ഉം തീരുന്നത് തന്നെ അറിഞ്ഞില്ല.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
乙丹ㄚモ刀
this part was fire 🔥
adutha part ode koode avasanippikkane aahnenn ariyumboo cheriya veshamam ind ennallum ellaa kadha um end cheyyanam ithinte ending time aayirikkunnu enthayalum nalla kidilamm ending kittiya mathram ezhuthiyaa mathii broo verthe oronn thattikkootti indaakkendaa time edutholuu ethra naal aahnelum wait cheyyaam
wishes u best for next part ❤️
അടുത്ത ഭാഗത്തിനായി waiting ❤️ പെട്ടെന്ന് അവസാനിപ്പിക്കല്ലേ bro ❤️
This is by far the best story I read in a long time.
kure aayitte ee sitelekk varare illayirunnu,but veruthe oru curiositykku vayichu nokkiyatha and this is one of the best story I ever read in this site.
the world building and mysteries around it were chefs kiss.
over all one of the best story in this site.
so take care and your time brother.
wish everything will be fine soon.
and waiting for the next part ❤️
അവസാനിക്കാൻ പോക്കുഅന്ന അറിയുബോ ഒരു വിഷമം 😔😔😔😔
കഷ്ടപ്പെട്ടു ഇത്രയും പാർട്ടുകൾ എഴുതി കഥ ബിൽഡ് ചെയ്തുകൊണ്ടുവന്നത് അടുത്ത ഒരൊറ്റ പാർട്ട് കൊണ്ട് തീർക്കണോ മച്ചൂ?
ഞാനിവിടെ വായിച്ച കഥകളിൽ ഏറ്റവും പിടിച്ചിരുത്തിയ കഥയിൽ ഒന്നാണീകഥ
എന്നോട് ചോദിക്കുകയാണേൽ ഇനിയും കുറഞ്ഞത് ഒരു 10 പത്തു പാർട്ടെങ്കിലും എഴുതാനുള്ള വകുപ്പ് ഇതിലുണ്ട്
കുറഞ്ഞതാണുട്ടൊ പറഞ്ഞെ
അല്ലാതെയാണേൽ എത്ര പാട്ടുകൾ വരേയ്ക്കും ഈ കഥ കൊണ്ടുപോകാൻ കഴിയും
കാരണം നീലാംബരി ഈ കഥയുടെ ഒരു Arc മാത്രം ആക്കിയാൽ മതി
നീലാംബരിക്ക് ശേഷം മറ്റൊരു സ്റ്റോറി arc വെച്ച് കഥ മുന്നോട്ട് എത്ര വേണേലും കൊണ്ടുപോകാൻ പറ്റും
അത്രക്കും ബെസ്റ്റ് ബേസ് ആണ് താങ്കൾ ഈ കഥക്ക് സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്
കഥയിൽ ഇപ്പോഴും അധികം കൈവെച്ചിട്ടില്ലാത്ത ഭാഗമാണ് ദേവന്റെയും-കൃതികയുടെയും റിലേഷൻഷിപ്പ്
അതുപോലെ ദേവന്റെയും-റോസിന്റെയും റിലേഷൻഷിപ്പ്
പലയിടത്തും മെൻഷൻ ചെയ്തുപോകുമെങ്കിലും നിധിക്കും ആമിക്കും ഉള്ളത്ര സ്ക്രീൻ സ്പേസ് ഈ രണ്ടുപേർക്കും ദേവന്റെ കൂടെ കൊടുത്തത് കണ്ടില്ല
അങ്ങനെ കുറേ കാര്യങ്ങൾ ടച്ച് ചെയ്താൽ തന്നെ ഈ കഥയിൽ ഒരുപാട് പാർട്ടുകൾ കൊണ്ടുവരാൻ കഴിയും
മീനാക്ഷിയും നായിക ആകാൻ പറ്റിയ material ആണ്
നാഗകന്യക ദേവന്റെ ഒരു നായിക ആകുക എന്നത് ആലോചിക്കുമ്പോ തന്നെ രോമാഞ്ചം വരുന്നു
ഇതിന്റെ കൂടെ പുതിയ ഒരു സ്റ്റോറി ആർക്ക് കൂടെ കൊടുത്താൽ (അവന്റെ അമ്മയെ തേടി പോകുന്നത് പോലെ എന്തേലും) കഥ ബ്രോക്ക് ഒരുപാട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും
നീലാംബരി arc or ഇന്ദ്രനീലം arc ആണ് കുറഞ്ഞത് 10 പാർട്ടിനെങ്കിലും ഇനിയും ഉണ്ടെന്ന് ഞാൻ പറഞ്ഞത്
പക്ഷെ സ്റ്റോറിയിൽ പലയിടത്തായി താങ്കൾ ഇട്ടുവെച്ച ഈസ്റ്റർ eggs, റിവീലിങ്ങുകൾ വെച്ച് കഥയുടെ potential എത്രയോ മുകളിലാണ്
അവന്റെ റിലേഷൻഷിപ്പ്സ് തന്നെ പറയുക ആണേൽ ഇനിയും കുറേ പറയാനുണ്ട്
ആമിയുടെയും നിധിയുടെയും കൂടെയുള്ള റിലേഷൻഷിപ്പ് പോലും അത്ര ഡീറ്റൈൽ ആയിട്ട് കഥയിൽ കാണിച്ചിട്ടില്ല
അവർ ജസ്റ്റ് ഒന്ന് കിസ്സ് ചെയ്യും കെട്ടിപ്പിടിച്ചു കിടക്കും അപ്പോഴേക്കും പിറ്റേ ദിവസമായി കഥ അങ്ങോട്ട് മുന്നോട്ട് പോകുന്നതാണ് കണ്ടിട്ടുള്ളത്
അവരുടെ ഒരു കളി പോലും മുഴുവനായി കാണിച്ചിട്ടില്ല. എങ്ങനെ അവരുടെ കളി തുടങ്ങി എന്നത് കഥയിൽ കാണിച്ചില്ല
അവർ എന്നുമുതൽ ത്രീസം തുടങ്ങി എന്നത് വ്യക്തമായി കഥയിൽ കാണിച്ചിട്ടില്ല
കൃതികയും റോസും ആണേൽ ഇപ്പോഴും ദേവൻ എന്ന വീടിന്റെ പടിക്കൽ തന്നെ നിൽക്കുകയുമാണ്
എങ്ങനെ ആലോചിച്ചു നോക്കിയിട്ടും ഇനിയും കുറേ ഈ കഥയിൽ പറയാൻ ഉള്ളതായിട്ടാണ് തോന്നുന്നേ
അതുകൊണ്ട് അടുത്ത ഒരൊറ്റ പാർട്ടുകൊണ്ട് ഇത്രയും നല്ലൊരു കഥ തീർക്കണോ മച്ചൂ?
കഥ ഇപ്പോഴാണ് ശരിക്കും തുടങ്ങിയത് എന്ന മൈൻഡിലാണ് ഞാൻ നിൽക്കുന്നത്
എനിക്കും അത് തന്നെ ആണ് പറയാൻ ഉള്ളത് bro...next ഒരു part കൊണ്ട് കഥയിലെ എല്ലാ രഹസ്യങ്ങളും ചുരുളഴിക്കാനും proper ending നൽകാൻ പറ്റുമോ എന്ന് എനിക്കും doubt ഉണ്ട്. അത്രയ്ക്ക് contents ഉണ്ട് പറയുവാൻ ആയിട്ട്...
എങ്ങനെ ആണെങ്കിലും ഇത്രയും കാലം എഴുതിയ part കളോട് നീതി പുലർത്താൻ Last part ന്ന് പറ്റുമെന്ന് പ്രതീക്ഷിക്കാം...❤️
കൊള്ളാടോ. ..താൻ തിരികെ എത്തിയില്ലേ അത് മതി ...എഴുതിന്നില്ല എന്ന് പറഞ്ഞു വിഷമിപ്പിച്ചു. ...🫂🫂
From: Chapter 27