← Back to നിധിയുടെ കാവൽക്കാരൻ 20 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

No one • 21-03-2026 23:46

adipoli bro 🔥🔥

കാവൽക്കാരൻ • 23-03-2026 13:29

🥰

No face • 21-03-2026 23:46

kidilam

കാവൽക്കാരൻ • 23-03-2026 13:29

❤️

No one • 21-03-2026 23:45

🔥🔥🔥

കാവൽക്കാരൻ • 22-03-2026 11:43

❤️

Aron MJ • 21-03-2026 23:41

കഴിഞ്ഞ തവണ പറഞ്ഞത് തന്നെ...ആമിയും നിധിയും അകൽച്ച കാണിച്ചത് നല്ല വിഷമം ഉണ്ടാക്കിയിരുന്നു
അടുത്ത പാർട്ട് അത് എന്തുകൊണ്ടെന്ന് പറഞ്ഞ് എല്ലാരും ഒന്നാകുമെന്ന് കരുതുന്നു
ഇപ്പൊൾ തന്നെ ആമി ഓടി വരാൻ ഒക്കെ നോക്കിയല്ലോ....
അടുത്തും പെട്ടന്ന് തരണേ

കാവൽക്കാരൻ • 22-03-2026 11:42

ചെക്കൻ ഒരുപാട് വിഷമിച്ചതല്ലേ ഇനി കുറച്ച് അവരും വിഷമിക്കട്ടെ... 😌

Ansu • 21-03-2026 23:40

How can you do this consistently ?? Oro partum mattethinekkal better aakki vayikkunnavane ithielekk valichaduppikkan engane sadhikkunnu

കാവൽക്കാരൻ • 22-03-2026 11:41

എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ ഇതൊക്കെ അങ്ങട്ട് വരാണ്... 🙂

Shanji • 21-03-2026 23:36

മുത്തേ.... എങ്ങനെ വർണ്ണിക്കണം ഈ പാർട്ടിനെ. കിടുലോസ്ക്കി

കാവൽക്കാരൻ • 22-03-2026 11:41

❤️

സുപ്പൂ • 21-03-2026 23:18

സഹോ, നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി ഒത്തിരി എഫോർട്ട് എടുക്കുന്നുണ്ടെന്ന് അറിയാം. അത്  താങ്കളുടെ ആ തീയറിയിലൂടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. ലൈക്കും കമൻ്റും കുറഞ്ഞാലും താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.

waiting for next part 🔥🔥🔥

കാവൽക്കാരൻ • 22-03-2026 11:40

ലൈക്കും കമന്റും കുറയാതെ നോക്കിയാൽ മതി.... 😁😌

Aathi suriyan • 21-03-2026 22:37

kidu polichu

ളാഹേൽ വക്കച്ചൻ • 21-03-2026 22:34

എന്റെ മനുഷ്യ ❤️❤️❤️😊🙏🙏 എന്തൊരു തീപ്പൊരി എഴുത്താണ് bro❤️💕💕💕.. അസാമാന്യ കഴിവ് ഉണ്ട് ബ്രോ ❤️❤️❤️... കേട്ടിപ്പിച്ച് ഒരു 😘... അടുത്ത ഭാഗം പോരട്ടെ 😍

കാവൽക്കാരൻ • 22-03-2026 11:39

എന്ന എന്റെ വകയും പിടിച്ചോ ഒരു 😘😘😘😘

Nayakan Jack Kuruvi • 21-03-2026 22:21

Loved it 🤍

കാവൽക്കാരൻ • 22-03-2026 11:39

❤️

Axd • 21-03-2026 22:02

ബാക്കി part നെ കാലുമൊക്കെ ഈ part പൊളിച്ചു.. waiting for next parts..

കാവൽക്കാരൻ • 22-03-2026 11:37

🫂

Nithin • 21-03-2026 21:57

Bro oro partum munpathethil ninnum mikachathakunnund, enik ezhuthan ariyilla oru vayanakkaran enna nilayil akamshayode kaathirikkunnj

കാവൽക്കാരൻ • 22-03-2026 11:38

thankyou... ❤️

Roy • 21-03-2026 21:47

Pwoli....

കാവൽക്കാരൻ • 22-03-2026 11:38

😗

JERIN VINCENT • 21-03-2026 21:44

bro good this is awesome you continue mam

കാവൽക്കാരൻ • 22-03-2026 11:38

🙂

Hey • 21-03-2026 21:23

enta mone thee sanam
avasanam nthaa enganayaa cherakante karyam
ammi odi vannathaa
ellam adipoli ayit ond
ippo payangana quriocity il ahn adutha partnn petten tharane

കാവൽക്കാരൻ • 22-03-2026 11:37

ശ്രമിക്കാം 🙂

Aj • 21-03-2026 21:00

super bro

കാവൽക്കാരൻ • 22-03-2026 11:36

🥰

Bas • 21-03-2026 20:40

woow oru sci-fi thriller kanda feeling.. polichu machane keep itup waiting for next part

കാവൽക്കാരൻ • 22-03-2026 11:36

🫂

Don • 21-03-2026 20:17

sharikum ithrayum power ulla ivar neridan pokunavarku ulla power ethra aayirikum

കാവൽക്കാരൻ • 22-03-2026 11:35

yes. the villain is just too powerful

എന്തായാലും നോക്കാം 😊

Maya • 21-03-2026 20:10

പൊന്നു ബ്രോ... 🔥🔥🔥

കിടുക്കി....

നിങ്ങളെടുത്ത effort ഒന്നും വെറുതെ ആവില്ല.. ❤️❤️

ഇത് ഒരു നോവൽ ആക്കി ഇറക്കിക്കൂടായിരുന്നോ... അവാർഡ് കിട്ടിയേനെ...

കാവൽക്കാരൻ • 22-03-2026 11:35

നോവൽ ആക്കി ഇറക്കാനൊക്കെ ഉണ്ടോ ശരിക്കും ഈ കഥ. ഇതൊക്കെ ഞാൻ വെറുതെ എഴുതുന്നത് അല്ലെ. ഇനി വേണം എന്ന് വിചാരിച്ചാൽ പോലും no money 😁

ksi🗿 • 21-03-2026 19:12

ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥

കാവൽക്കാരൻ • 22-03-2026 11:33

😎😼

James bond • 21-03-2026 19:09

എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰

കാവൽക്കാരൻ • 22-03-2026 11:32

😌

A K • 21-03-2026 18:51

പ്രിയ കാവൽക്കാര
നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
അത്രയും മനോഹരം
വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ

കാവൽക്കാരൻ • 22-03-2026 11:31

🤗🫂

Hacker • 22-03-2026 18:05

wonderful man

Love • 21-03-2026 18:37

petten thanne next part kittanam
avan nthe patti
chekkan marichoo 🥲 illairikum
waiting❣️❣️

കാവൽക്കാരൻ • 22-03-2026 11:31

🤪

John wick • 21-03-2026 18:17

Science,fiction..imagination....oru rakshayum lllatha ezhuthum....Kavalkkara nee oru sambavam thanne

കാവൽക്കാരൻ • 22-03-2026 11:31

😌

Sree • 21-03-2026 18:10

Adipoli.. oru cinema kanda feel

കാവൽക്കാരൻ • 22-03-2026 08:17

🤗

NITHIN • 21-03-2026 18:05

ethrayum pettennu e part nalkiyathinu nanni suhruthee, kadha eppol athinte peakloode aanu ookunnathu engane thanne thudaran sadhikatte...

കാവൽക്കാരൻ • 22-03-2026 08:16

🥰

Akhil • 21-03-2026 17:57

പതിവ് പോലെ ഈ ഭാഗവും വളരെ മികച്ചത് .waiting for the nxt part🔥💥

കാവൽക്കാരൻ • 22-03-2026 08:07

🫂

ACHU • 21-03-2026 17:40

Entammooo🔥🔥🔥

കാവൽക്കാരൻ • 22-03-2026 08:06

😁

Faber cast • 21-03-2026 17:29

മനോഹരം അതിമനോഹരം 👌👌👌👌

കാവൽക്കാരൻ • 22-03-2026 08:05

😌

Eclipse • 21-03-2026 17:26

entha parayuka ippo🤔🥵.scene chapter.oro chapter irangunnathin anusarichu storyude 📈📈📈 uyaruka anallo😍.nee eyuth muthe ninte koode thanne und

കാവൽക്കാരൻ • 22-03-2026 08:04

അത്‌ കേട്ടാൽ മതി.... 🫂😌

Rose • 21-03-2026 17:00

daa ni nthada cheythey avane konno  eh eh
chathe chathe 🥲🥲
koode ondakathey njan avide pokana petten adutha part azhuthe thodangg ennit nale thanne ittoo
samathanam poyy
😚😚
nanni undeyy

കാവൽക്കാരൻ • 22-03-2026 08:04

അടുത്ത പാർട്ടിൽ പോയ സമാധാനം വീണ്ടും പോവും.. 🤪

Dx • 21-03-2026 16:50

broo asadhyam!! ella pravashyattheyum pole thakarthh. waiting for the next part.

കാവൽക്കാരൻ • 22-03-2026 08:03

🤞🤗

ജയശ്രീ • 21-03-2026 16:33

ഇതുവരെയില്ലാത്ത സയൻസും ലോജിക്കുമൊന്നും ഇനിയും വേണ്ടാന്നേ. മനസ് പറയുന്നതാണ്. എല്ലാർക്കും connect ചെയ്യാൻ പറ്റുന്നുണ്ടല്ലോ പിന്നെന്താ

കാവൽക്കാരൻ • 22-03-2026 08:02

എന്നിരുന്നാലും വായിക്കുന്നവർക്ക് ഇത്തിരിയെങ്കിലും വിശ്വാസം വരുത്തണ്ടേ.... 😁

Akhil • 21-03-2026 16:26

ഒന്നും പറയാനില്ല എല്ലാം തവണത്തപോലെ അടിപൊളി ആയിട്ടുണ്ട്.അവസാനം ആകുമ്പോൾ തോറും വീറും വാശിയും കൂടി ഇതിപ്പോ എവിടെച്ചെന്നു എത്തുമോ ആവോ. ചെക്കൻ തകർത്തു . waiting for next👊🏼

കാവൽക്കാരൻ • 22-03-2026 08:01

ചെക്കൻ അല്ലെങ്കിലും സീൻ അല്ലെ.... 😌

Dk • 21-03-2026 16:19

എഴുത്തിന്റെ മായാജാലം ❤️❤️❤️

കാവൽക്കാരൻ • 22-03-2026 08:01

😌

deva surya • 21-03-2026 15:27

powli🫶🏼❤️

കാവൽക്കാരൻ • 22-03-2026 08:00

🤗

Roman • 21-03-2026 15:22

❣️❣️അടിപൊളി ബ്രോ കലക്കി ❣️

കാവൽക്കാരൻ • 22-03-2026 07:59

താങ്ക്യൂ ബ്രോ 😌

Jean • 21-03-2026 15:10

Pwoli machaneee

കാവൽക്കാരൻ • 22-03-2026 07:58

❤️

kavalkkaran fanboy🫶 • 21-03-2026 14:58

As always, outstanding work! The effort behind this story is truly commendable. I genuinely believe it deserves to be published as a book in the future. The plot, language, and style of presentation are far ahead of many Malayalam thriller novels. You truly deserve greater recognition—don’t limit yourself to just this platform. Looking forward to the next part 🫶

കാവൽക്കാരൻ • 22-03-2026 07:57

ബുക്ക്‌ ഒക്കെ ആയി പബ്ലിഷ് ചെയ്യാൻ ഒരുപാട് പൈസ ഒക്കെ വേണ്ടേ ബ്രോ. ഇപ്പോൾ തന്നെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല financially stable ഒന്നുമല്ല.....🙂

kaman • 21-03-2026 14:51

excellent bro 👏👏👏

u never disappoint me..alla kathakalum super...jathakam charupol, love bitte, allam

I know you spent in too much time for This.. but am asking more ...need more page's
pattanu theeunna polea..no lag.. engaging too much

any books inspired for This story??
suggest me some books if you know..

bro.. you can become a good writer In real  world.. r u writter?? am strongly believes it's... it's not your first time

never ever stop writing...

next parts udanea please...

thanks for This awesome work

കാവൽക്കാരൻ • 22-03-2026 07:55

ഇല്ല ബ്രോ ബുക്ക്‌ ഒന്നും inspired ആയിട്ടില്ല.... മനസ്സിലേക്ക് വരുന്ന കാര്യങ്ങൾ എഴുതുന്നു എന്ന് മാത്രം...

പിന്നേ ഞാൻ ഒരു writer ഒന്നുമല്ല ഈ siteil മാത്രമാണ് ഞാൻ എഴുതുന്നത് പിന്നേ ഇതെന്റെ മൂന്നാമത്തെ കഥ മാത്രമാണ്...

basically njan professional student aan last yr

Kevin Earnest • 21-03-2026 14:46

super bro onnum parayan illa kidu

കാവൽക്കാരൻ • 22-03-2026 07:52

🤞

AKN • 21-03-2026 14:33

super bro. oru rekshayum illa. asadhya ezhuth

കാവൽക്കാരൻ • 22-03-2026 07:52

thankyou ❤️

സച്ചിൻ • 21-03-2026 14:22

👻super🔥

കാവൽക്കാരൻ • 22-03-2026 07:50

🫂

ajesh02 002 • 21-03-2026 14:08

എന്താ നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നത് ബ്രോ ഈപാർട്ടും സൂപ്പർ പൊളിച്ചു മോനെബാക്കികൂടി വേഗം തരൂ

കാവൽക്കാരൻ • 22-03-2026 07:50

😊

Arju • 21-03-2026 14:02

ente ponnu broh adipowlii sadhanmm💥🤌🏻

nxt part waiting🫂

കാവൽക്കാരൻ • 22-03-2026 07:49

😊

Marco • 21-03-2026 13:47

just ഇപ്പോൾ എന്താ ഞാൻ വായിച്ചേ മോനെ എന്തൂട്ട് കിടിലൻ ഐറ്റം ആണ് മോനെ അങ്ങട് എഴുതി തന്നേക്കുന്നത്... എന്റെ മോനെ ദേവയുടെ ബുദ്ധി അപാരം മാനസയെ ബുദ്ധികൊണ്ട് വീഴ്ത്തിയില്ലേ that was so absalute peak writing തന്നെ.... ലവ് moments ഇപ്പോൾ ഇല്ലാത്തത്തിൽ ഞാൻ ഇച്ചിരി അസ്വസ്ഥൻ ആണ് so next പാർട്ടിൽ പരിഗണിക്കും എന്ന് വിചാരിക്കുന്നു ദേവയു നിധി ആമി.... പിന്നെ നമ്മടെ vampire story ലവ് bite 1k ലൈക്‌ ആയാൽ നെക്സ്റ്റ് പാർട്ട്‌ തരാം എന്ന് paranjit എവിടെ ആണ് കുട്ടാ.... അതും ഇതും വീണ്ടും വേഗം തെരണേ

കാവൽക്കാരൻ • 22-03-2026 07:48

okke ready aakkaam 😁

മണവാളന്‍ from ഉഗാണ്ട • 21-03-2026 13:43

What a creation this is. I’ve been waiting for this story ever since your post, and though it took its time, it arrived with a kind of depth that only waiting can create.

Now it feels like a Rudhiramani—something alive, something powerful—scattered in fragments among all of us. Each of us holds a piece, but the core of it remains with you. And yet, as you said, it doesn’t stay confined—it echoes within us, awakening something of our own.

കാവൽക്കാരൻ • 22-03-2026 07:47

🥰

Mr malayali • 21-03-2026 13:42

what fuck was this എന്താ ഇവിടെ നടന്നെ പൊന്നു മോനെ മനസയുമായയുള്ള that fight👀🫴🏻പിന്നെ last ലെ scn okke പൊന്നു മോനെ romanjification in peak level peak character peak level of writting നമിച്ചു മോനെ കുട്ടാ... പിന്നെ 1,2 പാർട്ട്‌ ആയിട്ട് പിള്ളേരുടെ scn ഒന്നുമില്ല 😁അതിനു next പാർട്ടിൽ ഒരു ചെറിയ ആശ്വാസം പ്രേതീക്ഷിക്കുന്നു.... എന്തൊക്കെ നീ എഴുതി പടച്ചു വിടുന്നെ നീ ഒരു സംഭവം തന്നെ മോനെ പിന്നെ ലവ് bite 1k like കഴിഞ്ഞു so next പാർട്ട്‌ ഇടണേ പിന്നെ വേഗം ഇതും next പാർട്ട്‌ തന്നേക്ക് peak കാവൽക്കാര🖋️

കാവൽക്കാരൻ • 22-03-2026 07:46

shramikkam bro❤️

kavi • 21-03-2026 13:35

superb.....no words to comment the feel that I got

കാവൽക്കാരൻ • 22-03-2026 07:45

🥰

_00__00_ • 21-03-2026 13:27

🔥💥

കാവൽക്കാരൻ • 22-03-2026 07:45

🥰