Comments
awsome bro ella scenum thee ahn
ini nthokke ondakum enna oru thrill ahnu ippo
nthayalum 2 half polichod irika
പൊന്നു ബ്രോ
വീണ്ടും കണ്ട സന്തോഷത്തിലാണ് ഈ കമൻ്റ് ഇടുന്നത്...
ബാക്കി വായിച്ചിട്ട് വന്ന് പറയാം
kurachu speed mathi
patte slow avathirunal mathi
bakki okke ningalude eshttam.
engane eyuthiyalum vayikum
athrayum adipoliyann broyude katha
continue machane 👍👍
nthe azhuthe idanam enn ariyilla atha continue ill churukkiyathe mamanod onnum thonnale 😂😂
next
ella vishathekarich slow ayyi ezhutheya mathe
scene ellam katha vaich kazhinjalum orthe konde irikanam
ithe pole thanne pokkotte
love nithi deva ammi pinne nammade rahul and sachin pinne avarude love birds um
ellam nannai irikatte
bro writing oru rakshem illa ee partum vaayich theernnath poolum arinjilla pettenn 38 pages undenkilum pettann theernn pooya oru feel pinne bro slowil pooya mathi bro as usual kadha vere level aa muriyil entha sambhavichathennum ini enthokkeya sambhavikkan poovunnathennum ariyaan vendi waiting aanu ini endakum enna oru tension um ini nadakkunna maranathinte okke pinnil faisalum teamum aano avarano ee loopil ninn exit aavan pattathe ennokke ariyaan waiting pinne aa cave um athinte pinnil olichirikkuna bakki rahasyangalum ath ini endavum ennoke ariyanum katta waiting...
with lots of love 😍
appo ellam. set ayyi
ellavarkum loverum set ayyi arrum single illa
ippol njan matharam single 🙄😂
eda ellavareem konnukala 😁
xmas special kittumoo alle new year ayalum mathe alle randum ingott thannekku
❣️
slow mathe payye poya mathe
kore kore part venam
Christmasin undavum enn pratheekshikkunnu❤️
Speed കൂട്ടിക്കോ, കമ്പി വേണമെന്ന് മാത്രം😌
പേജ് കൂട്ടി എഴുതുമോ
eppoyethe pole ee partum onnin onn mecham.aamiyude ringnte power entha🧐?. aami and nidhi okey deva ayit engane relation ayi(i mean avarude first time loopil)?ini devak enthelum power undo(snake tattoo kanditt something fishy going on...🤔).ithinte okey ans ini varunna chapters kittum enn karuthunnu.
waiting for xmas special chapter 😍.
മെല്ലെ മതി ബ്രോ....wait ചെയ്ത് വായിക്കുന്നതാ ഒരു രസം..keep going
നല്ല പാർട്ടാണ് ❤️
കൃതിക അവന്റെ അടുത്തേക്ക് വന്നപ്പൊ കുറേ പ്രതീക്ഷിച്ചിരുന്നു
പക്ഷെ അന്നാ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ഒരു കിസ്സ് അല്ലാതെ അവർ തമ്മിൽ കാര്യമായി ഒരു അടുപ്പം ഇല്ലാത്ത പോലെയാണ് പെരുമാറ്റം
റോസും ഇപ്പൊ അവനോട് അടുത്തു പെരുമാറുന്നത് കാണുന്നില്ല
കഴിഞ്ഞ പാർട്ടിലും ഈ പാർട്ടിലും മിക്ക സീനിലും സച്ചിനേയും രാഹുലിനെയും ആഡ് ചെയ്യുന്നത് മൂലം അവന്റെ പെണ്ണുങ്ങളുടെ കൂടെ നല്ലൊരു മൊമെന്റ് ഉണ്ടാകുന്നില്ല
അവൻ എന്തിനാ എല്ലാത്തിനും സച്ചിനേയും രാഹുലിനെയും വലിച്ചുകൊണ്ട് പോണേ
പ്രൈവസി എന്ന ഒന്ന് വേണ്ടേ അവനു?
ബെഞ്ചിൽ പെണ്ണുങ്ങളുടെ കൂടെ ഇരിക്കുമ്പോ അവിടേക്കും സച്ചിനേയും രാഹുലിനെയും ഇരിക്കാൻ വിളിച്ചേക്കുന്നു
മിസ്സിംഗ് ഓൾഡ് റോസ് & ദേവൻ മൊമെന്റ്സ്, പറഞ്ഞു കേട്ട കൃതിക & ദേവൻ മൊമെന്റ്സ്
ഇപ്പൊ ഫുൾ ആമിയും നിധിയുമായി അവന്റെ കൂടെ
കൃതികയും റോസും കംപ്ലീറ്റ് ഔട്ട് ആയപോലെ 🥺
ഇങ്ങനെ പോയാൽ കഥ 20 പാർട്ടിൽ ഒന്നും നിൽക്കില്ല... സ്ലോ ആയിട്ട് തന്നേ പോയാൽ മതിയോ അതോ സ്പീഡ് കൂട്ടണോ.. 🤔
slow aayitt mathi bro🤍
ഇങ്ങനെ പോയാൽ മതി ചക്കരേ ഇതിനൊരു ഒഴുക്കുണ്ട് വായിക്കുന്നവരെ പിടിച്ചിരുത്തി വായിക്കാൻ കഴിവുള്ള ഒഴുക്ക് എനിക്ക് ഈ ഭാഗവും ഒത്തിരി ഇഷ്ടമായി നിസ്സാര ജോലിയല്ല കഥയെഴുത്ത് എന്ന് എനിക്ക് നന്നായി അറിയാം എന്നാലും കൂടുതൽ വൈകിക്കാതെ അടുത്ത ഭാഗം കിട്ടുമെന്ന് വിശ്വസിക്കുന്നു പ്രിയപ്പെട്ട എഴുത്തുകാരനും മേരി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ
നിങ്ങൾക്ക് തോന്നുതുപോലെ എഴുതു ബ്രോ ഞങ്ങൾക്ക് ഈ സ്റ്റോറി സ്റ്റോപ്പ് ആവാതെ കിട്ടിയാമതി 😗🙌🏻
slow pace an nallath.ath pole avarude first time loopil nadanna incident okey explain cheyyanam like nidhi and aami engane devaye ishtapettu? engane avar marichu?...etc.
Speed കൂട്ടിക്കോ, കമ്പി വേണമെന്ന് മാത്രം😌
ഇനിയും പറ്റുമെങ്കിൽ സ്ലോ ആക്കിക്കോ. നിർത്തരുത്, ഈ സൈറ്റിൽ വേറെ നല്ല കഥ ഇല്ല.
oru kuzhappom illa ee same vibe mathi bro . but pages inte number koottiyal nannayirunnu. may be athu partite ennam kurakkanum helpfull aavam
yes
slow thane mathi muthe 😘
speed koottikko
pashe kambi detail atittu tanne venam
ഈ സ്പീഡിൽ തന്നെ മുന്നോട്ട് പോട്ടെ. സൂപ്പർ ആകുന്നുണ്ട്.
normal speed madhiy pinnye Christmas inn special episode vennam
എന്നത്തേയും പോലെ തന്നെ ഈ ഭാഗവും ഗംഭീരം... സമയം പോകുന്നതേ അറിയില്ല എന്നുള്ളത് ആണ് സത്യം... പിന്നെ കഥ slow ആയി പോകണോ വേണ്ടയോ എന്നുള്ളത് നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു... ഈ സ്റ്റോറി എന്തായാലും നല്ലപോലെ പൊളിപ്പിക്കാൻ ഒള്ളത് ഉണ്ട്...എനിക്ക് എന്തായാലും slow ആയി പോകുന്നത് ആണ് ഇഷ്ടം.. ബാക്കി ഒക്കെ നിങ്ങൾക്ക് വിട്ട് തന്നിരിക്കുന്നു...ഈ കഥക്ക് ഒരുപാട് സാധ്യതകൾ ഒള്ളത് ആണ്... നിരാശറാക്കില്ല എന്ന് കരുതുന്നു....
നിന്റെ ഇഷ്ടമാണ് പ്രധാനം. ഇത്ര പാർട്ടിൽ തീർക്കാം എന്ന മുൻവിധിയോടെ ചെയ്താൽ റഷ് ആവുകയും കഥയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്യും. നിന്റെ മനസ്സിലെ ക്ളൈമാക്സിലേക്ക് കഥ ആണ് നിന്നെ എത്തിക്കേണ്ടത്. ആ ഫ്ലോയിൽ അങ്ങു പോകുക. നന്നായി വരട്ടെ
ഈ പോക്ക് പോയാമതി അണ്ണാ.... gap മാത്രം ഇടരുത് plss.... വെയ്റ്റിംഗ് ആണ്... for the next part
കിടു പാർട്ട്... തീക്കളിയാണല്ലോ സഹോ....
പ്രതീക്ഷിക്കാത്ത തരത്തിലുള്ള സംഭവങ്ങൾ.
ഞെട്ടിക്കുവാണ് താങ്കൾ ഓരോ പാർട്ടിലും...
രാജാവും റാണിമാരും... ഒരേ poliwibe തന്നെ....
ഇനി എന്തൊക്കെ കാണണോ ന്തോ...
ആകാംഷ കൂടുകയാണ്... അപ്പോ ദേവനും ശത്രുക്കൾ....
ചെറിയ പാർട്ട് പോരാ... വലിയൊരു പാർട്ട് തന്നേ വേണം കാത്തിരിക്കും....
നന്ദൂസ് 💚💚💚
feel good padam kanda pole und . Nalla ezhuth. complete aakkathe nirutharuth. vaayich thudangiyavarkk pinneed athoru sankadam pole aakum . suspense okke ittu pinneed bakki vannilla enkil
🥰🥰🥰🥰🥰
vanthitteda....
aliya.. ee levelil thudarnnum ezhuthikko.. thanne support cheyyan njan kurachu per ivudund..
nice bro
🥰🥰🥰🥰🥰🥰🥰🥰🥰
വായിച്ചിട്ടു വരാം
Machaa vannule 👍poli baaki vayichittu parayaam
Poli machaa oru rakshayum illa 🥰
Adutha part vegham venam tta
Unniyettan first😌
വായിച്ചിട്ട് പറയാം ❣️
brooo chela preshnangal kaaranam ippozhaanu kadha vaayikkan pattiyath
sathyathil njn ettavum kooduthal enjoy cheytha oru part thanne aayirunnu ith
nirtharuth broo please kore naalukalk shesham aahn enjoy cheyth oru kadha vaayikkunnath nirthendi vannallum samayam kittumbo post cheyyanee
നിർത്തരുത് ബ്രോ കിടിലൻ കഥ ആണ്. ഗംഭീരമായി തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്
bro ee story vaayikkan vendi mathra ee site lu verunne pakutikk vech nirthuvan anelu ith nanghalumayi pankuvekkathiriikkamayirunnu ithippo nanghale okke umibikkum pola ittitt povum ennu parayalle plzz kadha thudaranam vaayyikkunnathilude enikk ath visualize cheyth kadhayile oroo point um anubavich ariyan saathiche cchurukkam chila kadhakalil 1 sthanath ippo ee kadhayanu ullath
ബ്രോ ഈ കഥ ഒരിക്കലും നിർത്തരുത്.തുടർന്നെഴുതു🙂
❤️❤️❤️ കാത്തിരിക്കുന്ന
ബ്രോ ഒരു കാരണവശാലും കഥ നിർത്തരുത് വളരെ മനോഹരമാണ് താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആയി ഞൻ ആദ്യം കഴിഞ്ഞ 7 വർഷം ആയിട്ട് ഈ സൈറ്റിൽ സ്ഥിരം വായനകാരനാണ് ആദ്യമായാണ് ഞൻ ഒരു സ്റ്റോറിയെക്ക് കമൻ്റ് ചെയ്യുന്നത് കാരണം തന്നെ താങ്കളുടെ എഴുത്തിലെ മാജിക് കൊണ്ടനുടെ ഈ കഥ മുഴുവിപ്പിക്കാതെ പോവരുത് plz
good story.. keep going.. ee part vaayikan kurachu delay vannu but njn vannu.. kaavalkara support cheyyunna 10 per aya polum avark vendi story continue cheyyanm. nxt oart expect cheyyunn❤️
super
Supper Macha
bro u r awesome continue like this parayaan vakkukal illa bro atrekk rasama bro ee kadha vaayikkan ee Love triangle um kadhayil varan pookunna twists um ellam. eagerly waiting for the next part and the last portion bro aakamshayude mull munayil nirthi ini aduth end sambhavikkum enn aalochich tension aanu please don't stop writing oru request aanu just continue like this...
ഈ ഭാഗവും പൊളി ബ്രോ🔥🔥🔥
തുടരുക plzzz.....
Bro pakuthikk vech nirtharuth....ee oru kadha vayikkan vendi matramane ee site le kerunnathe thanne
pls nirtharuthe...thankalude kadha vayikkan vendi matramane ee site le kerunnathe thanne....
സിനിമ ആക്കാൻ തക്ക സൂപ്പർ സ്റ്റോറി ❤️
താങ്ക്യൂ so much bro👍
ഒന്നും പറയാനില്ല തുടരു🙂
super writing style. please keep this up. please do not stop in the middle. eagerly waiting for the next parts
ഈ എപ്പിസോഡിന്റെ ആദ്യം താങ്കൾ താങ്കളുടെ അഭിപ്രായം എഴുതിയിരിക്കുന്നു അതായത് നല്ല അഭിപ്രായങ്ങൾ കിട്ടിയില്ലെങ്കിൽ എഴുത്തു നിർത്തുമെന്ന് സർഗ്ഗവാസന ചിലർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ് അത് താങ്കൾക്ക് ഉണ്ട് താനും അത് കൂടാതെ കമ്പിക്കഥ വരുന്ന മറ്റുള്ള കഥകളിലെ പറ്റി ഒന്ന് താങ്കൾ നോക്കിയാൽ വളരെ കുറച്ച് ആൾക്കാർ മാത്രമേ അത് വായിക്കുന്നുള്ളൂ ഒരുമാതിരി നല്ല കഥയായാൽ പോലും അതിന് 400 മീതെ പോകാറില്ല പക്ഷേ ഇപ്പോൾ താങ്കളുടെ കഥ ആയിരം ഒക്കെ കഴിഞ്ഞാണ് നിൽക്കുന്നത് എന്ന് വെച്ചാൽ താങ്കൾക്ക് ഒരുകൂട്ടം ആൾക്കാർ താങ്കളുടെ കഥ ഇഷ്ടപ്പെടുന്നുണ്ട് എല്ലാവരും തന്നെ അഭിപ്രായം എഴുതാറില്ല കാരണം പലർക്കും പല രീതിയില് കാര്യങ്ങൾ പറയാനുള്ള കഴിവ് ഉണ്ടാവണമെന്ന് നിർബന്ധമില്ല ഞാൻ എന്റെ വഴിയിലൂടെ എഴുതുന്നു ചിലർക്ക് എഴുതാനുള്ള അല്ലെങ്കിൽ ഇതുപോലെ പറയാനുള്ള മറ്റുള്ളവരെ എഴുതാനുള്ളതായ ആ ഒരു കഴിവ് ഇല്ലാത്തതുകൊണ്ട് അവർ വായിച്ചിട്ട് ഒരുപക്ഷേ ഇങ്ങനെ എഴുതുവായിരിക്കും കൊള്ളാം വീണ്ടും എഴുതുക പുറകിലോട്ട് വലിക്കുന്നുണ്ടാവാം . അപ്പൊ അതുകൊണ്ട് കഥ നിർത്തുക എന്ന് പറയുമ്പോൾ ഒരു പക്ഷേ കഥാസന്തു എങ്ങോട്ടാ ഇനി കൊണ്ടുപോകേണ്ടത് എന്നുള്ളതിന്റെ കൺഫ്യൂഷൻ കൊണ്ടാണോ താങ്കളുടെ മനസ്സിൽ ഇല്ലേ മൊത്തത്തിലുള്ള ആ കഥയുടെ ഒരു സിനോപ്സിസ് അത് വെച്ച് താങ്കൾക്ക് താങ്കളുടെ ഇന്ദ്രജാലം കാണിക്കാമല്ലോ ഞങ്ങളെല്ലാവരും താങ്കളുടെ കഥ വളരെയധികം ഇഷ്ടപ്പെടുന്നു പക്ഷേ ഇതുവരെയും ഒരു പൂശ് നടന്നില്ല അതാണ് ബുദ്ധിമുട്ട് 11 പംക്തികൾ ആയി ഒരു കഴിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ആയിഷ വന്നിട്ടുണ്ട് ഇവിടെ നല്ലൊരു പ്രതീക്ഷിക്കുന്നു അതിലൂടെ നമ്മുടെ ആദ്യത്തെ ചുവടുവെപ്പ് ആകാം എല്ലാവിധത്തിലുള്ള സപ്പോർട്ടുകളും ഞങ്ങൾ നൽകാം
adipoli bro... keep continue
powli😍🔥
ബ്രോ പറയാൻ ഒന്നുമില്ല എന്നത്തേയും പോലെ അടിപൊളി ❣️
നിർത്തി പോവല്ലേ ബ്രോ ഇപ്പൊ ഈ സൈറ്ലേക്ക് വരുന്നത് തന്നെ ഈ കഥയുടെ പുതിയ പാർട്ട് വന്നോ എന്ന് അറിയാനാണ് 🫂
oru kadhayum ingane irnu vaychityla🔥. full support bro. pls continue
Bro super kadha an . Aa narration okke seen ayind especially matte nidhi de kude ulla portions okke . Eagerly waiting for the next part 😍🔥🔥🔥🔥
Ente pwone oru rekshaillya 🙏🙏🙏
Nirthale bro thudarane 🙏🙏🙏
Machane polii iporavashyavum kidukkii 💕 nirthi povalle bosee athrakkum addict aay ninte ezhuthinod .sorry free time kittumbol vann vayichit pokm comment idanonnm nikkarilla Ella partsum publish ayi manikkurukalkkullil vayikkan vararunde ❤️
PURUSHU,
ഒന്നും പറയാൻ ഇല്ല bruh വിഷയം😻. നിങ്ങൾ സങ്കടപ്പെടുത്തത്തില്ലന്ന് വിശ്വസിക്കുന്നു. 🫂
മച്ചാനെ ഒരു രക്ഷയുമില്ല പൊളി ഐറ്റം ഇത് പോലെ ഒരു മിന്നിക്കൽ ഐറ്റം നിർത്തി പോവല്ലേ ബ്രോ.പ്രശ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ല അതെല്ലാം തരണം ചെയ്തു മുന്നോട്ടു വരണം
Adipoli story ahnu bro njn innanu e kadha vayichu thudangiyathu otta iruppinnum muzhuvanum vayichu plz nirtharuth bro next part venam 🥰
പതുക്കെ പോയാൽ mathi