← Back to നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

ആദി • 2026-04-15 12:50

പണ്ട് നിയോഗം വായിച്ച് കിളി പോയിട്ടുണ്ട് അതിലേക്ക് ഇപ്പോൾ ഇതും നമിച്ചണ്ണാ

Joy Manuel • 2026-04-15 09:38

Muthe oru kuravumilla ellam adipoli

Aegon • 2026-04-15 03:31

absolute peak cinema🔥

Dooodooo • 2026-05-07 00:42

ഉടനെ പ്രതീക്ഷിക്കാമോ???

Tony • 2026-04-15 02:08

എപ്പോഴത്തെ പോലെ ഈ പാർട്ടും സൂപ്പർ കഥ നിർത്തരുത് താങ്കളുടെ തിരക്കുകൾ കഴിഞ്ഞു എഴുതിയാൽ മതി ❤️

Eclipse • 2026-04-15 00:20

oh man❤️‍🔥❤️‍🔥.lit sadhanam especially last part ,literally goosebumps 🥵🥵.

നന്ദുസ് • 2026-04-14 23:54

ങ്ങള് ഞെട്ടിക്കുവാണല്ലോ വീണ്ടും വീണ്ടും...
പൊലിമ ഒട്ടും ചോരാതെ തന്നേ അതിനേക്കാൾ മികവോടെയുള്ള എഴുത്ത്...
ഉഫ് അജ്ജാതി തീ ഐറ്റം സഹോ....
ങ്ങനെ സാധിക്കുന്നു.. ങ്ങനൊക്കെ എഴുതാനും... സമ്മതിക്കണം ട്ടോ....
അതുപോലെ യാണ് താങ്കളുടെ സൃഷ്ടി....
വാക്കുകൾക്കതീതം... unpredictable സ്റ്റോറി.... സൂപ്പർ സഹോ...
തുടരൂ....
അപ്സരയുടെ മകൻ ദേവ പൊളിക്കട്ടെ...

നന്ദുസ്...

പോരാളി • 2026-04-14 23:27

still waiting for "ഇടവപാതിയിലെ ആദ്യാനുരാഗം"

Kumar • 2026-04-14 21:07

അനിയാ, ഞാൻ അങ്ങിനെ വിളിച്ചോട്ടെ? ഞാൻ മുൻപ് പറഞ്ഞു ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ അഖ്യാന ശൈലിയോട് സാമ്യം ഉണ്ട് എന്ന്. സാമ്യം അല്ല, നീ ദുർഗ്ഗാ പ്രസാദ് ഖത്രി തന്നെ. അനിയന് എഴുതാൻ വളരെയധികം ടാലെന്റ്റ് ഉണ്ട്‌. അത് ഞങ്ങൾക്ക് ഒരു നല്ല എഴുത്തുകാരനെ തരും എന്ന് എനിക്ക് ഉറപ്പുണ്ട്. തുടർന്ന് എഴുതുക. എല്ലാ മംഗളങ്ങളും നേരുന്നു

Marco • 2026-04-14 19:38

bro താൻ ഒരു peak 📈👊🏻💥writer ദൈവമേ എന്തുവാ താൻ eyy എഴുതിവെക്കുന്നത് ഓരോ episode കഴിയുമ്പോഴും i mean പാർട്ട്‌ വരുമ്പോഴും its peak📈📈📈📈📈താൻ ഇനി എപ്പോ വരും waiting ആണ് ട്ടോ

Deva • 2026-04-14 17:08

ഒരു കഥക്ക് വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല..
പൊളി... 🫶🏼

Akhil • 2026-04-14 17:01

കട്ട വെയ്റ്റിംഗ് ആയിരുന്നു. സംഭവം കലക്കി, തിമിർത്തു, തകർത്തു

Annie • 2026-04-14 13:46

ithe kalakki themirthe
adutha part wait cheyyanollo enn alojikumbo vishamam
jeevitha therakukal okkkey ayyolee appo
waiting for next part😍

Sung Jin-woo • 2026-04-14 13:00

❤️

പപ്പു • 2026-04-14 11:54

ആ ഫ്ലാഷ് ബാക്ക് ഒക്കെ പറയുന്ന സ്റ്റോറി ഒക്കെ എജ്ജാതി

Geobel • 2026-04-14 11:09

very good entadaa thee thuppuna dragon ❌katha✅
ellavarkum romanjam ayirun enn enik comment kandapo manusil ayyi ❤‍🔥
adutha part waiting❣️

Black and White • 2026-04-14 10:47

ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു.
വായനക്കാരെ ഭ്രമാത്മകതയുടെ നിലയില്ലാക്കയത്തിലേയ്ക്ക് തള്ളിവിടുന്ന പ്രതീതി.
എഴുത്തിന്റെ മാസ്മരികഭാവം സൃഷ്ടിച്ച, കാവല്‍ക്കാരാ.....
താങ്കളുടെ മുന്നില്‍ ശിരസ്സു കുനിയ്ക്കുന്നു..

അഭിനന്ദനങ്ങള്‍ ...
അടുത്ത അദ്ധ്യായത്തിനായുള്ള ആകാംക്ഷയോടെ.......

സസ്നേഹം..

Don • 2026-04-14 07:23

vishu special chodichitu nee ath pole onu thannu thanks bro,aami yude kayil ula mothiramano himasree yude power ulath enanu oru doubt

Deryll • 2026-04-14 04:23

അതി ഗംഭീരം. മറ്റൊന്നും പറയാനില്ല. anxiously waiting for next part 👍♥️😍🥰

Vijo • 2026-04-14 02:49

you are the best

Ansu • 2026-04-14 01:42

veendum veendum Ingane njettikkan engane kazhiyunnu . Hats off . Ithinu vendi kathirikkan thudangiyitt ippo ethra aayenna.  athinidak love bite vare vaayich theerthu. ith kazhinj ath continue cheyyuanel nallath aayirunnu. ningalude kathakalkk jeevan und.  vaayikkunnavarkk ath cinema pole visually manassilude pokunna tharam ezhuth👏👏

Pattam • 2026-04-14 00:09

കിടിലം💕

സുപ്പൂ • 2026-04-14 00:06

ഇതെങ്ങോട്ടാ ബ്രോ ഈ കഥയുടെ പോക്ക്. ഒരു രക്ഷയും ഇല്ലാട്ടോ....

കിടു, കിടുന്നു പറഞ്ഞ കിടിലോസ്കി 🔥 🔥🔥

Dk • 2026-04-13 23:48

എന്ത് എഴുത്താണ് ബ്രോ 🖋️🖋️🖋️🔥🔥🔥🔥ഞാൻ ഇതു പോലെ മനസറിഞ്ഞു വായിച്ച ഒരു കഥ യാണ് നിയോഗം
ഇപ്പോ അതിലേക്കു നിധിയുടെ കാവൽകാരനും ❤️

ms • 2026-04-13 23:46

മുത്തേ ബാക്കി വേഗം തരണേ ❤️

Chikku • 2026-04-13 23:43

moneeee oru rekshyila ingneee delay akkathirunna madhi ith vayikathirikan pattunillaa eppozhyum varum puthiye part vanno nokkan nthayalum powlich adutheee pettan thanne nokkk

PURUSHU 🖤 F0R5AK3N • 2026-04-13 23:09

entamoneee enthouvadei romam vare ezhunnett nilkkne 🔥 thaangalde ezhuth onnum parayan vakkukal illaa superb 💕 🔥

Mr malayali • 2026-04-13 22:50

എങ്ങനെ മോനെ ഇതൊക്കെ നീ എഴുതി വിടുന്നത് 🤯എന്തൊരു item last page climax കൊണ്ട് നിർത്തിയത് പൊന്നേ അപ്സര മകൻ അയ്യോ 📈🔥🔥പിന്നെ ഇനി scn തന്നെ scn എങ്ങനെയേലും അടുത്ത പാർട്ട്‌ വേഗം plzzs

Syam • 2026-04-13 21:49

അങ്ങനെ ആണെങ്കിൽ അമ്മയുടെ ശക്തി കൂടെ ദേവന് കിട്ടിയാൽ... my God
ഒന്നും നോക്കണ്ട അങ്ങോട്ട് തകർക്ക് പാപ്പാ ❤️❤️

Hey • 2026-04-13 21:39

ni angot irangii kalikuvalaloda uvve eeh
38 vaich theeenittum romanjam theernnit illa
oroo pageum onnin onn mecham
enik ntha paraa voice idan pattatha kond
azhuthe alla paranjj arikanam ithenta okkey reply
🥰❣️💖

Love • 2026-04-13 21:20

vaichavar ellavarum otta swarathel chothekunnu 'ithe engana sathekkunnu boss'😁
please help me in' ee enitt nikkuna romam onn thathan 😂😍
amma killadi thanne 😍
waiting

Landreok • 2026-04-13 21:19

bro ithra vayigeepikathe adutha part vegam idanam enthoru kathenu uff romancham vannu onnumm parayanilla

Rose • 2026-04-13 21:03

romanjam ayirunn enta ponnoo onnum parayan illa vere level katha
oru katha ude peak ahn mone ninte azhuthe
oru manushyane kond ithara manoharam ayyi azhuthan pattum enn ni kani chala ninne kond matharame athe pattatholl ennum ni prove cheythe mone
all my love for you by dear
with lots of love
Rose 🌹🌹🌹
❣️❣️

ഒറ്റപ്പെട്ടവൻ • 2026-04-13 20:38

ഇത് ശെരിക്കും കഥ തന്നെ ആണോ.... എന്റെ പൊന്നോ സീൻ സാധനം... അവസാനം കൊണ്ട് നിർത്തിയത് ഒക്കെ goosebumps moments ആയിരുന്നു... ഏത് രീതിയിൽ ആണ് കഥയെ ഈ രീതിയിൽ ഒക്കെ എത്തിച്ചത്.... അവസാനത്തെ twist ഒക്കെ predictable ആയിരുന്നു... എന്നാലും അത് തരുന്ന ഒരു impact ഉണ്ടല്ലോ.... അടുത്ത ഭാഗം പെട്ടന്ന് കിട്ടാൻ പാട് ആണെന്ന് അറിയാം... എങ്കിലും ശ്രമിക്കണം.... എങ്ങനെ ദേവ ഉണ്ടായത് എന്ന് അറിയാൻ ഒരു ആകാംഷ... പിന്നെ ജാതം ചേരുമ്പോൾ ആയി connection വന്നത് miss ആയോ എന്ന് ഒരു സംശയം.... എന്തായാലും ഈ കഥ പൂർത്തിയാക്കണം....

Bas • 2026-04-13 20:21

awesome waiting 4 next part

Lucifer • 2026-04-13 20:00

Bro this amazing 🔥🫶🏻

കാവൽക്കാരൻ • 2026-04-13 19:27

ഇഷ്ടപ്പെടുമോ എന്നറിയില്ല.എന്ത് തന്നെയായാലും നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെയോ

kkstories • 2026-04-13 19:44

Evide Perdonal ID share cheyyauruthu

Kiran • 2026-04-13 23:29

എന്തിനാണ് ബ്രോ മനസ്സിലാവാത്തവരോട് ഇങ്ങനെ കെഞ്ചാൻ പോണത് 🫤

Dooodooo • 2026-04-14 07:53

goosebumps at it's peak.... എന്റെ പൊന്നുമോനെ നിർത്തല്ലേടാ.... ഇജ്ജാതി ഐറ്റം. ഒക്കെ.. നി വല്ലോ ഇംഗ്ലീഷ് സിനിമക്ക് കഥ എഴുത് ഇല്ലേൽ മറ്റേ അമീഷ് ന്റെ ഒക്കെ ബുക്ക്‌ പോലത്തെ ബുക്ക്‌ എഴുത്

Fun • 2026-04-14 02:15

bro super Story 🔥🔥🔥

Mr June • 2026-04-13 19:14

ഫുൾ രോമാഞ്ചം ഒരു രക്ഷ ഇല്ലാത്ത എ😊ഴുത്ത് 😍

Aju • 2026-04-13 19:09

ഡേയ് ഈ പൊങ്ങിയ രോമം ഒന്ന് താഴ്ത്തി തരാൻ പറ്റുവോ 😮‍💨🔥. എന്ത് എഴുത്താടോ?🔥. വേറൊന്നും പറയാൻ ഇല്ല 🔥 സാനം.

Eclipse • 2026-04-13 20:40

what the f#&k 😶‍🌫️.next chapter varan long gap edukkum enn karuthi (maybe ini kittilla enn karuthi🥹) enthayalum vannallo🫂 ini vayikatye lol😂.

Mr malayali • 2026-04-13 17:07

guyz today 24 പാർട്ട്‌ verind എല്ലരും ഹാപ്പി alle😂💃🏻

Don • 2026-04-13 12:47

vishu special kittumo

Jishnu S krishnan • 2026-04-12 22:45

👌👍🙂❤️

കാവൽക്കാരൻ • 2026-04-06 21:38

നിർത്തിയതല്ല. നിങ്ങളുടെ എല്ലാവരുടെയും മെസ്സേജസ് ഞാൻ കാണുന്നുണ്ട്. പക്ഷെ ഇപ്പോൾ പൈസ ഉണ്ടാക്കാനും ലൈഫ് ഒന്ന് settle ആക്കാനുള്ള ഒരു ഓട്ടത്തിലാണ്. അതിനിടയിൽ കഥ എഴുതാനുള്ള സമയം ഒന്നും കിട്ടുന്നില്ല...

ഇടക്ക് ഞാൻ ഒന്ന് എഴുതാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല സാഹചര്യം സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ഇനിയും മെസ്സേജ് അയച്ച് ബുദ്ധിമുട്ടണം എന്നില്ല. കാരണം അടുത്ത പാർട്ട് എന്ന് വരും എന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരമില്ല.... ഒന്നും അധികമായി പ്രതീക്ഷിക്കാതിരിക്കുക... 🙂

Dw • 2026-04-07 23:48

🥺🥺🥺🥺🥺🥺, 😭

Eclipse • 2026-04-08 08:34

waiting for the comeback 🥹🥺.

Harshan • 2026-04-09 11:51

Nirthathirunna mathi😭🙌🏻

Harshan • 2026-04-09 11:55

Ellam set aakkitt varooo brohh🙌🏻❤️

വായനക്കാരൻ • 2026-04-13 11:42

ബ്രോ, ഇപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ആദ്യം സ്വന്തം ജീവിതം സെറ്റിൽ ചെയ്യൂ. എല്ലാം ശരിയായതിന് ശേഷം വീണ്ടും വരൂ. ഞങ്ങൾ എപ്പോഴും നിങ്ങള്‍ക്കായി കാത്തിരിക്കും എന്ന് ഒരു വായനക്കാരൻ

പൂച്ച • 2026-04-13 17:29

പ്രശ്നമില്ല ബ്രോ. പലപ്പോഴും ഞങ്ങളെ രസിപ്പിക്കുന്നത് മാത്രമാണ് നിങ്ങളുടെ ജോലി എന്ന് ചിന്തിച്ചു പോകുന്നതിന്റെ പ്രശ്നമാണ്. സോറി. ബ്രോയ്ക്ക് സമയവും മൂഡും ഉള്ളപ്പോൾ എഴുതുക. ഞങ്ങൾ എപ്പോഴും പ്രതീക്ഷിക്കും

Citizen • 2026-04-06 19:46

bro ethrayum late enthanu?. daily vannu nokum😔

Anzil 86 • 2026-04-06 16:01

എത്ര മനോഹരം 🌹

Akhilraj • 2026-04-05 19:48

എന്താണ് ഇത്രയും വൈകുന്നത് എപ്പോഴും വന്നു നോക്കും

Riju • 2026-04-05 15:20

Bro next part …katta waiting Anu bro

പൂച്ച • 2026-04-04 20:42

ബ്രോ, ഇങ്ങനെ കാത്തിരുത്തല്ലേ ബ്രോ

Jarviz • 2026-04-03 17:16

nxt part epo varum bro

Mutthu • 2026-04-01 17:20

Enthayi bro

Arju • 2026-03-31 13:12

broh adutha part iddu kurachu days ayallo waiting ahnnnu