Comments
പ്രിയ കാവല്ക്കാരാ...
എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല.
ഞാനിപ്പോള്‍ മറ്റേതോ ലോകത്താണെന്നു തോന്നുന്നു. സാധാരണ സങ്കല്പങ്ങള്ക്കുമപ്പുറം ഏതോ അജ്ഞാത ലോകത്തിലേയ്ക്ക് എടുത്തെറിയപ്പെട്ടതുപോലെ..
ഇത്രയും വ്യത്യസ്തമായ ഒരു തലം അപരിചിതന് എന്ന കഥയിലാണ് കണ്ടിരുന്നത്... (അത് പിന്നീട് വായിക്കാന്‍ സാധിച്ചില്ല എന്നത് മറ്റൊരു നഷ്ടം). അതിലുള്ള ഭാവതലത്തെ പോലും മറികടക്കുന്ന ആഖ്യാനശൈലി...
താങ്കളുടെ ക്രിയേറ്റിവിറ്റിയ്ക്കു മുമ്പില്‍ ശിരസ്സു നമിക്കുന്നു....
അഭിനന്ദനങ്ങള്‍...... ആശംസകള്‍...
അടുത്ത അദ്ധ്യായത്തിനായി ഏറെ ആകാംക്ഷയോടെ...
WOW WOW WOW
Super 🔥🔥🔥🔥🔥
ഹെന്റമ്മോ തകർത്തു ❤🔥 കിടിലൻ പാർട്ട്. ബ്രോയുടെ
ക്രീയേറ്റിവിറ്റിയെ നമിക്കുന്നു. ആ മാന്ത്രിക ശക്തികളുടെ origins & world building എല്ലാം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ, ഈ കഥയുടെ റേഞ്ച് തന്നെ മാറി പോയി.
കഴിഞ്ഞ പാർട്ടുകളിൽ special abilities ഉണ്ടെങ്കിലും ഒരു സ്ട്രീറ്റ് ലെവൽ ഫൈറ്റ് ആയിരുന്നെങ്കിൽ ഇപ്പോൾ universe ലെവൽ ഫൈറ്റിനെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഇത് വളരെ വലിയ ഒരു ഷിഫ്റ്റ് ആണ്. ഇതിന് രണ്ട് വശങ്ങളുണ്ട്. ഒന്ന്, ഒരെപിക്ക് climax fight-നുഉള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നുണ്ട് 🔥. പക്ഷെ, വേറെ വശമെന്തെന്നാൽ നായകൻ too overpowered ആണ്. ഇതിൽ പറഞ്ഞതനുസരിച്ച് ത്രിമൂർത്തീകളെക്കാൾ ശക്തി അവനുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അപ്പോൾ, ഇനി വരാൻ പോവുന്ന ഏതെങ്കിലും ശത്രുക്കൾക്ക് അവനെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അവനൊത്ത ഒരെതിരാളി ആരെങ്കിലും ഉണ്ടോ? നായകന്റെ പവർ unlock ചെയ്ത് കഴിഞ്ഞാൽ എല്ലാം ഞൊടിയിടയിൽ തീരില്ലേ. ഇതെല്ലാം എന്റെ വെറും സംശയങ്ങളാണ് ട്ടോ. ബ്രോ, അവസാന fights ഒക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാനുള്ള ത്രില്ലിലാണ് ഞാൻ. ഒരു epic ക്ലൈമാക്സ് തന്നെ തനിക്ക് എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു 🥰❤️
Kavalkkaraa avare jeevanode orumippikkanam appol aan oru poornatha varoo 🥰
Bro avare kollathirikaan pattumo...illalle
Eda mone poli story 🫡🫡
Onnum parayanilla bro adipoli
Rudra udayipp aanonn oru doubt. അവനെ തോൽപ്പിക്കാൻ വേണ്ടി അവരെ manipulate ചെയ്യുന്നതാണെങ്കിലോ...?
Kaavalkkaaran is backk🔥🔥🔥
Bro adipoli but last njagade manss vedanipikkaruth tto avar onnayi thanne kazhiyanamm
Dey dey🤯 story engotta povunne👀? Oro chapter kayyumbolum story level 📈 📈 povanallo🔥.pinne aduthath climax chapter an enn ariyam but sad ending onnum tharalle muthe😭🫠.ente ee pinju manasinu thangan kayilla.anyway waiting for it
Bro eth vare olla story nice anu 👍. But pne enta oru kazhichapadil paryuvanu chumma ami yeyum nidhiyeyum maricha pole akkaruth . Please enta oru request anu 🙏😞 . Ethil ollaa 3 character um climax vare venam . Enne pole ee story vayicha ellarum aarhahikunnath ee story happy ending ayitt aavasanikkan anu. Please but last nmle 3g kkalle🙏🙂↕️
JEEVIKAN KOTHI ULLA AVARE KOLLATHIRUNOODE..
PATTILALE..
GOOD STORY
തമ്പുരാനെ ❤️❤️❤️❤️... ഇതെന്തോന്ന് ചിന്ത ശക്തി bro💕💕💕പറയാത്തെ വയ്യ... വാക്കുകൾക്ക് അതീതം എന്നല്ല..അഭിപ്രായം പറയാൻ കൂടി എനിക്ക് കഴിയില്ല bro❤️❤️❤️... ഞെട്ടി പണ്ടാരം അടങ്ങിയ അവസ്ഥ.... Huge love❤️❤️❤️❤️dear❤️❤️❤️🙏
TENSION ADICH PADAREDAGUM ILE
onnu complete aaku bro pls..
കാവൽക്കാരാ നല്ല ഒരു പാർട്ട് തന്നെയാണ്. എങ്കിലും താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്. നല്ല രീതിയിൽ പോവുന്ന ഒരു കഥയുടെ അവസാന ഭാഗത്തേക്ക് അവിശ്വസനീയമായ, കുഴഞ്ഞുമറിഞ്ഞ കാര്യങ്ങൾ ട്വിസ്റ്റ് ആയോ വഴിത്തിരിവ് ആയോ കൊടുക്കരുത്. സിനിമയിൽ സെക്കന്റ് പാർട്ട് ഇറക്കാൻ വേണ്ടി മാത്രം പ്രയോഗിക്കുന്ന നമ്പറുകൾ മാത്രമാണ് അത്. എന്തോ സംഭവം വരാൻ ഉണ്ടേ എന്ന് വിളിച്ചു പറഞ്ഞു ആളെ കൂട്ടേണ്ട കാര്യമില്ല. കഥയിൽ ഒരുപാട് പിശകുകൾ വരാം (വന്നിട്ടുണ്ട്), കഥയുടെ ആസ്വാദന തലം പോലും മാറാം (മാറി).
സ്നേഹം മാത്രം.
Thanks kavalkkaran
കാവൽ കാര മൊത്തം വായിച്ചു സൂപ്പർ 🥰🥰🥰🥰...
പ്രിയപ്പെട്ട കാവൽക്കാരന്
അടുത്തിടയ്ക്കൊന്നും ഇതു പോലെ ഒരു കഥയുടെ ഭാഗത്തിനായി കാത്തിരുന്നിട്ടില്ല. കാത്തിരിപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ മൊത്തം അധ്യായങ്ങളും ഒന്ന് കൂടി വായിച്ചു. അത് ഒക്ടോബർ ആദ്യമായിരുന്നെന്നാണ് ഓർമ്മ. ഇപ്പോൾ വീണ്ടും ഒരു തവണ കൂടി വായിച്ചു. ഞങ്ങൾ എത്ര കാലം കാത്തിരിക്കാനും തയ്യാറാണ്. ഉറപ്പായും എഴുതണം
നന്ദി. ഇതു പോലെ ഒരു പ്ലാറ്റ്ഫോമിൽ ഇത്ര മനോഹരമായ ഒരു അനുഭവം സമ്മാനിച്ചതിന് ❤️
NEXT ?
Bro, ithu onnu complete aaku bro pls..
Ithrem delay aakalle daily Ithil kerunnath ithinu വേണ്ടിയാണ്...
Next part
Bro, where are you?
Ennada panni vechirikke😶
ഒരു സംശയം മോതിരം കിട്ടിയ വേറെയും ആളുകൾ ഉണ്ടാലോ. അവരെ പിന്നെ ഇതിൽ കണ്ടിട്ടേ ഇല്ലാലോ
Poli climax eppozhaa page koottane
Bro next part
പറയാൻ വാക്കുകളില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
ഇഷ്ടപ്പെട്ടോ എന്നോ. മാന്ത്രികം. മനോഹരം. Mystic writing ഇൽ ഈ വെബ്സൈറ്റിൽ താങ്കളെ വെല്ലാൻ മറ്റൊരാൾ ഇല്ല. Hats off.
അല്പം അക്ഷരതെറ്റുകൾ ഉണ്ട്. പക്ഷെ കഥാപാത്രങ്ങളുടെ establishment is brilliant. Amazing storyline.
Next part എവിടെ ......എന്റെ കാവൽകാര
എവിടാ ബ്രോ?
പെട്ടെന്ന് വരൂ, we are waiting...
എന്റെ ഡോക്ടറൂട്ടി ie story continue cheyan sadikumengil nalathayirunu . Stop aanau 2 years aayitu
ഇത്രയും നല്ല oru സ്റ്റോറി ഞാൻ എത്ര നാൾ വായിക്കാതെ vittu🙏
1 month aayi next part vegam post cheyu
next part pls
എവിടെ മുത്തേ ബാക്കി
Bro onum parayan ile pwolii❤🔥❤🔥👌👌itrem pettn aduth idane🔥
MAXIMUM WEEKLY ENGILUM POST CHEYU
Next part bri
next part
?
❤️
😊 Bro ithu theerthittu love bite ezhuthaane...🥰
NEXT?
Bro..
പൊളിച്ചു, കുറച്ചേ ഉള്ളെങ്കിലും ഉള്ളത് തീ ആയിരുന്നു..
ബാക്കി വേഗം തന്നെ പോസ്റ്റ് ചെയ്യില്ലേ..?
കാത്തിരിക്കുന്നു..
Bro.. onnum parayaan illaa.. just superb... Waiting for upcoming parts
Ith ippo ake tension ayitta ulle. , ee Krithika enthinulla purappada avare waited cheyth orumich poyikoode manushyane tension akkan eni ippo next part varunath vare irikkaporuthi illa, anyway good part
പറയാൻ വാക്കുകൾ ഇല്ല ഉണ്ടെങ്കിൽ തന്നെ അതു മതിയാകുകയുമില്ല 🤍 ,
മനസ്സിനെ പിടിച്ച് ഇരുത്തി കളഞ്ഞു വളരെ സാധാരണമായ ഒരു ചെറു പ്രണയവും കുസൃതിയിൽ നിന്നും പ്രപഞ്ച സത്യങ്ങളുടെ ഒരു മായാ ലോകത്തേക്ക് തന്നെ ഞങ്ങളെ കൊണ്ടുപോയി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്കളുടെ കഷ്ടപ്പാടുകൾക്ക് മധുരമേറിയ ഫലം തന്നെ ലഭിക്കും
എല്ലാവിധ ആശംസകളോടെ ❤️
From: Chapter 29