← Back to നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Midukkan • 2025-12-12 01:20

Ishtapettu like ittu : Gopalan

Jonson • 2025-12-12 00:32

Ohh 😯 super എന്താ പറയാ ഒരു മൂവി കാണുന്നത് പോലെ ആണ് ഓരോ പാർട്ട് വായികുന്നത് keep going

Kumar • 2025-12-11 23:59

സൂപ്പർ സൂപ്പർ സൂപ്പർ.

Rose • 2025-12-11 23:59

Ivide ee iruttathe irunn  vaikunna njan thanne onnu virachu poy
Killi paratheya part ahn enta ponno ninne sammathech 🙏🙏🙏
Abaram thanne ninte ezhuthe hlo
Waiting for next romanjification part ❣️❣️

Eclipse • 2025-12-11 23:33

Nerathe anallo ...🫣 enthayalum deva and nidhi chemistry ishttayi.but waiting for aami and deva chapter ☺️

ഒറ്റപ്പെട്ടവൻ • 2025-12-11 23:31

എന്നത്തേയും പോലെ തന്നെ ഈ ഭാഗവും അടിപൊളി.... സത്യം പറഞ്ഞാൽ എത്ര പെട്ടന്ന് ആണ് 36 pages ഒക്കെ വായിച്ചു കഴിയുന്നത്... സമയം പോകുന്നത്തെ അറിയത്തില്ല.... തുടരുക... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

Negon • 2025-12-11 23:29

Bro മാരകം വർണ്ണനകൾക്ക് പോലും വന്യത നൽകുന്ന വിസ്മയം ശിവന്റെ ജടയിലെ ഗംഗാ പ്രവാസത്തിന്റെ പോലുള്ള ഒരു ഭക്തി സൂചിക തികച്ചും Divine feel തന്നു mass 🪄🪄🪄

Seli • 2025-12-11 23:16

Super bro
Ethinoke like um commentum thanilel vere enthina tharaa
Adutha part Pettanu ponotte

Jarviz • 2025-12-11 23:04

പേജ് കുറച്ചു കൂടുതലായാൽ വളരെ നന്നായിരുന്നു😁😁😁

KADHALAN • 2025-12-11 22:48

വായിക്കും തോറും ഇന്ററസ്റ്റ് കൂടി കൂടി വരുന്ന ഒരു "ONCE IN A LIFE TIME" കഥ...... ഇനിയും നന്നായി എഴുതി എല്ലാ ആഴ്ചയും തരാന്‍ ശ്രമിക്കുക......

ms • 2025-12-11 22:33

❤️

Marco • 2025-12-11 22:32

കിടിലൻ 😌🙌🏻പിന്നെ നിധി ദേവ combo അതിനു മുകളിൽ ഒന്നുമില്ല കുട്ടാ just സ്വർഗം

Alex • 2025-12-09 06:43

Just started reading this today, completed the whole story in one stretch, great writing bro. Amazing.

Kannan • 2025-12-08 23:52

Bro, this will be one of the classics here. Pls dont stop in the middle.
You have the caliber❤❤❤❤🔥🔥

Kannan • 2025-12-08 23:51

Bro, this will be one of the classics here. Pls dont stop in the middile.
You have the caliber❤❤❤❤🔥🔥

കാവൽക്കാരൻ • 2025-12-07 22:28

എഴുത്ത് മടുത്തു തുടങ്ങിയിട്ടുണ്ട്. എഴുതാനൊന്നും തോന്നുന്നില്ല. പോരാത്തതിന് വേറെ കുറേ തിരക്കുകളും

അതുകൊണ്ട്  ആഴ്ചയിൽ ഓരോ പാർട്ട്‌ ഇടുന്നതിനു പകരം certain number of pages എത്തി എന്ന് തോന്നിയാൽ അപ്പോൾ അടുത്ത പാർട്ട്‌ ഇടാം.

ഇതിനായി ഇരിക്കാൻ വയ്യാത്തോണ്ടാണ്. മനസ്സിലാവുമെന്ന് വിശ്വസിക്കുന്നു...

Manickam • 2025-12-07 22:35

Story nirthalle bro ippo siteil kerunna thanne broyude story vayikkan aanu kurachu thaamasichalum kuzhapamilla

കാവൽക്കാരൻ • 2025-12-07 23:21

ടൈം എടുത്താലും പേജ് കൂട്ടി മാക്സിമം ഇടാൻ ശ്രമിക്കാം..

Funded • 2025-12-08 23:43

Jathakam chẻerumbol enne ethra karayippichu ennariyoo dulqarintee lokha varee maari nikkum athrakkum adventure ippo ninne mathram trust cheythaann njaan vayanaa oru sheelam akkiyath neeyillenkill ente vayanayum illaah....😟

Funded • 2025-12-08 23:47

God ororutharkk oroo kazhiv koduthittund plzzz... Ath maaych kalayaruth....love you budy

Kuttoosan • 2025-12-24 01:58

ithile sex scene ozhivaki oru cinema eduthal kidukkum. uff ejjathi item! story vayikan vendi mathram anu ippol varunne

Ja • 2025-12-07 22:19

ഒറ്റയിരിപ്പിന് മുഴുവൻ പാട്ടും വായിച്ചുതീർത്തു.ഒരുപാട് നാളത്തെ ശേഷം നല്ലൊരു കഥ വായിച്ച ഫീൽ'അടുത്ത പാട്ട് വേഗം ഉണ്ടാവുമെന്ന് വിചാരിക്കുന്നു

✖‿✖•രാവണൻ • 2025-12-07 13:53

❤️❤️❤️

✨💕NIgHT❤️LOvER💕✨ • 2025-12-07 12:01

കിടുക്കാച്ചി എഴുത്ത് ❤️❤️❤️❤️ തുടരുക ബ്രോ 😊🙏🙏❤️... Waiting 🥰🥰

Jithu • 2025-12-06 22:05

ഗംഭീരം

Jithu • 2025-12-06 22:05

Continue

Ravanan • 2025-12-06 14:02

Kadha avasanikumpo nidhiyum devayum onikane bro allel entho polle akkum avar thamill romance workout akkan nolku ❤️

Tony • 2025-12-06 13:18

സൂപ്പർ ❤️ എല്ലാ part പോലെ ഈ പാർട്ടും സൂപ്പർ അതുപോലെ ഇതും ത്രില്ലിങ് ആയി നിർത്തി അടുത്ത പാർട്ടിൽ എന്താവും എന്നാ ഒരു ആകാംഷയിൽ. ഈ part Friday വന്നത് കൊണ്ട് അടുത്ത part sunday-monday എപ്പോഴും ഇടുന്ന പോലെ ഇടുമോ അതോ അടുത്ത friday ആണോ anyway waiting....
           By
              Tony❤️

Snake • 2025-12-06 10:38

Enta kutta ntha ee azhuthe vecheykunne eh
Mothathel thee ayitt ond
Enik deva and ammi thammil ahn koduthal chercha enn thonni nithi mosham alla ennalum ammi ahn kurachoode chercha enn thonni
Thrilling scenukal kai waiting

Lovegod • 2025-12-06 08:17

Ente ponnu bro ningal enthaanu parayunnath... Kadha super Alle... Ee flowil thanne munnot poo... Pinne pettannu theerkkanoo enn chodichal ningalude istam alland enikk vere onnum parayan illaa... Ok...

And kollaam ee part... Next part romance spice kuttii idum enn pratheekshikkunnu..

Pinne broo...  aduth oru story line paranjal aa story line kond oru love story ondakkan brokk pattumoo... Brokk istamundengil edukkam.... Or brokk Venda ennu thonnilyal it is ok... 
Athaayath Ammayeyum ammayude kuttukariyeyum pranayikkunnathanu kadhayude theme... Full love aayirikkanam... No incest creating... Spice lesham aakam... Ok....

Ee theme istamundengil matram edukkam...

And once again.... Kadha enikk ee part istappettuu....

Mathew Kurisingal • 2025-12-06 07:13

പറയുവാൻ വാക്കുകൾ ഇല്ല അത്രകണ്ട് ഓരോ എപ്പിസോഡും അതിമനോഹരമായി മാറുന്നു ഞങ്ങൾ എന്ന വായനക്കാരുടെ ഹൃദയങ്ങളിൽ ചില സമയങ്ങളിൽ ഭയമെന്ന വികാരം ശരിക്കും ആഴ്ന്നിറങ്ങുന്നു . ചിലപ്പോൾ അറിയാണ്ട് ഒന്ന് ഭാരതി നോക്കുകപോലും ചെയ്യുന്നു . ശരിക്കും നമ്മൾക്ക് ഈ ത്രീഡി സിനിമ നമ്മൾ കാണാറില്ലേ സിനിമ കാണുമ്പോൾ നമ്മൾ ആ കഥയുടെ ഭാഗമായിട്ട് മാറുന്നു അതുപോലെയാണ് താങ്കളുടെ കഥയുടെ ആ അവതരണ മഹാത്മ്യം വളരെ ശക്തമായ ഭാഷയിൽ പ്രതികൂലവും അനുകൂലവുമായ കാര്യങ്ങൾ വർണ്ണിക്കുന്നതിലും അതിനിടയിൽ കോമഡി യുടെ പരിവേഷം അതിമനോഹരം തന്നെയാണ് . എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല താങ്കൾക്ക് അത് കിട്ടിയതിൽ വളരെ സന്തോഷം ഈ കഥ എങ്ങനെയെന്ന് വായനക്കാർക്ക് പോലും ഊഹിക്കാൻ പറ്റുന്ന അതിനപ്പുറം സസ്പെൻസുകളുടെ ഒരു മായാജാലം ആണ് ഇതിനുള്ളിൽ നടക്കുന്നത് എന്നാലും ഒരു കാര്യം എനിക്ക് പറയാനുണ്ട് പക്ഷേ ഞാൻ അത് പറഞ്ഞാൽ ശരിയാവില്ല അതുകൊണ്ട് അത് താങ്കൾക്ക് തന്നെ വിടുന്നു മനോഹരം അതിമനോഹരം ഭാവ താളലയങ്ങൾക്ക് ഒരു വ്യത്യാസവും കൂടാതെ ഒരു മംഗലം വരാതെ എഴുതുക താങ്കൾക്ക് അതിന് സാധിക്കും

Amkk • 2025-12-06 03:05

Justice for ആമി 💔

ഹൃദയം • 2025-12-06 02:53

കിട്ടിയാൽ എനിക്കും പറഞ്ഞു തരണേ

നന്ദുസ് • 2025-12-06 02:27

സഹോ...സൂപ്പർ...
പറയാൻ വാക്കുകൾ കിട്ടുന്നില്ല...വാക്കുകൾക്കും അതീതമാണ് താങ്കളുടെ എഴുത്ത്...അത്രക്കും അതിമനോഹരം...
വല്ലാത്തൊരു സസ്പെൻസ് എഴുത്താണ് കാഴ്ചവച്ചിരിക്കുന്നത് ഓരോ പാർട്ടിലും... നിഥിയെ കുറിച്ച് ഒന്നും ങട് മനസ്സിലാവുന്നില്ല...interest കൂടുകയാണ്...അപ്പൊൾ ഇനി പലതും പ്രതീക്ഷിക്കാം ല്ലേ... സ്‌ടോറിയുടെ സഞ്ചാരപാത മാറുന്നു....സൂപ്പർ....

ഞാൻ മൂന്നു തവണയിലധികം മരിക്കുക എന്നുവെച്ചാൽ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും, പാവം ഞാൻ!...😀😀😀😀  സ്റ്റോറി വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന അവസ്ഥയിലും താങ്കളുടെ  അസ്ഥാനത്തെ കോമഡി...അത് എടുത്തുപറയേണ്ട ഒരു കഴിവ് തന്നെയാണ്...👏👏👏👏
അപ്പൊൾ കാത്തിരിക്കുന്നു.... ഉദ്വേഗജനകമായ അടുത്ത പാർട്ടിനു വേണ്ടി..

നന്ദൂസ്.....

Dane • 2025-12-06 00:48

Kutta ee partum super aarnnuuu keettooo... Nee oru gem ahndaa💎

Sam Ev • 2025-12-06 00:47

Continue mhan kandarhil santhosham

Raju • 2025-12-06 00:34

Intresting keep going

AjAy • 2025-12-06 11:25

Super bro 🔥
ഒരു രക്ഷയുമില്ല അടിപൊളി ആയിട്ട് ഉണ്ട് ഇതേ പോലെ തന്നെ മുന്നോട്ടു പോട്ടെ ❣️

Waiting for next part💥

ജോസ് • 2025-12-05 23:44

എന്ത് ബോർ?
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട്‌ അതീ പാർട്ടാണ്
നിധിയും ദേവനും ഒരുമിച്ചുള്ള സീനും
കൃതികയുടെ എൻട്രിയും അവളുടെയാ കിസ്സിങ്ങും എല്ലാം പൊപ്പൊളി ആയിരുന്നു
കൂടെ ആമിയും റോസും കട്ടക്ക് 🔥
ബ്രോ എനിക്കിപ്പോഴും നിരാശയുണ്ട് റോസിന്റെ കൂടെ നല്ലൊരു കളി പ്രതീക്ഷിച്ചിരുന്നു
അവൻ റോസിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി പോകാതെ നിധിയുടെ പിന്നാലെ പോയി
അതിന് ശേഷം അവൻ അവളുമായിട്ട് ചാറ്റിങ്ങോ അവളുടെ വീട്ടിലേക്ക് പോകുന്നതോ കണ്ടതുമില്ല
റോസിന്റെ വീട് കഥയിൽ ഇതുവരെ കണ്ടില്ലല്ലൊ
നിധിയുടെ വീട് കണ്ടു, ആമിയുടെ വീട് കണ്ടു
പക്ഷെ റോസിന്റെ വീട് മാത്രം ഇതുവരെ കണ്ടില്ല.
കൃതിക എന്താ റോസിന്റെ വീട്ടിൽ എത്തി എന്നുപറഞ്ഞു അവനെ വിളിക്കാഞ്ഞത്?
റോസും വീട്ടിൽ എത്തി എന്നുപറഞ്ഞു അവനെ വിളിച്ചു കണ്ടില്ല
കഥയിൽ ഇങ്ങനെയുള്ള ചെറിയ ഫോളോ അപ്പ്‌ നടത്താത്തതിന്റെ വിഷമമേയുള്ളൂ.

നിധിയോട് പറഞ്ഞില്ലേലും കറിനുള്ളിൽ അവളുടെ സാമീപ്യത്തില്ലല്ലേ അവൻ വെള്ളത്തിനു അടിയിലുള്ള ഗുഹയെ കുറിച്ച് ചിന്തിച്ചത്
ചിന്തിക്കുന്നത് അറിയാൻ കഴിവുള്ള അവൾക്ക് അപ്പൊ അവൻ ചിന്തിച്ച കാര്യം അറിയേണ്ടതല്ലെ?
അതോ ആ വെള്ളത്തിനു അടിയിലുള്ള ഗുഹയെ കുറിച്ചും കവാടത്തെ കുറിച്ചും അവൻ ചിന്തിക്കുന്നത് നിധിക്ക് അറിയാൻ കഴിയാത്തതാണോ?

കഥയിൽ വളരെ കുറച്ചേ കണ്ടുള്ളു എങ്കിലും ആമിയുടെ ഉമ്മയുടെ സീൻ നൈസായിരുന്നു
പറ്റുമെങ്കിൽ അവരുടെ സീൻസ് കഥയിൽ കൂട്ടാൻ നോക്കൂ.

ഇപ്പൊ തന്നെ treasure hunting വേണ്ട എന്നാണ് എന്റെ അഭിപ്രായം
കഥാപാത്രങ്ങൾ കുറച്ചൂടെ കഥയിൽ സെറ്റ് ആകാനുണ്ട് എന്നാണ് എനിക്ക് വായിച്ചപ്പൊ തോന്നിയത്. റോസിന്റെ വീട്ടിലേക്ക് അവൻ കളിക്കാൻ പോകുന്നതും കളിക്കുന്നതും അതിന്റെ മുന്നെ ഉണ്ടായാൽ നന്നായിരിക്കും
അതെ പോലെ കൃതികയുടെ കൂടെയുള്ള അവന്റെ നിമിഷങ്ങളും

ഇവിടെ വായിച്ച ടോപ് കഥകളിൽ ഒന്നായി ഇതിനെ പറയാൻ കഴിയും
കഥക്ക് നല്ല കഥയുണ്ട്
കമ്പിക്ക് നല്ല കമ്പിയുടെ.
ഒരു നല്ല ഒന്നാന്തരം കഥ 🔥

Devilgod • 2025-12-05 23:43

Lit episode bro

Rolex • 2025-12-05 23:11

Ponn bro ith full excitement ayi varukaya, Sathyam parayalo ith pylorus story njan munp vayichitilla adipoli, your a genius 💙

സൂപ്പു • 2025-12-05 23:00

ഒരു ബോറിങ്ങും ഇല്ല ബ്രോ. അടുത്ത പാട്ടിന് വേണ്ടി കട്ട വെയിറ്റിങ്...

ms • 2025-12-05 22:35

Waiting ❤️

Marco • 2025-12-05 22:11

കിടിലൻ പാർട്ട്‌ നിധി ദേവ chemistry was🫴🏻❤‍🔥next പാർട്ട്‌ വേഗം

Mikhael • 2025-12-06 00:48

Bro സ്റ്റോറി അടിപൊളി ആയിട്ടുണ്ട് ഇത് വരെ ഉള്ള എല്ലാ പാർട്ട്കളും വളരെ ഇഷ്ടമായി നിധിയെ ദേവക്ക് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
സ്നേഹം മാത്രം ❤️

Geobel • 2025-12-05 20:22

Katha ini ahn arambhikunnathe 😌

Hey • 2025-12-05 19:42

Appo ithe okke 1st half ayirunoo
Appo 2nd half nthakum romanjam ahn kutta
Eagerly waiting❣️❣️ 😍

Abhi • 2025-12-05 19:33

adipoli bro

Darker • 2025-12-05 19:19

Bro next part please fast waiting

ഒറ്റപ്പെട്ടവൻ • 2025-12-05 19:03

പതിവ് പോലെ ഈ ഭാഗവും അടിപൊളി... എങ്ങനെ ആണ് എത്രയും interesting ആയി കഥയെ കൊണ്ട് പോകുന്നത്... അടുത്ത ഭാഗവും പെട്ടന്ന് കിട്ടും എന്ന് പ്രേതീക്ഷിക്കുന്നു...

Vk • 2025-12-05 18:55

Super sanam oru rakshaum illa.deva &3 girls

Spider • 2025-12-05 18:28

Entaliya... Please dont stop writing

Kochukunna • 2025-12-05 18:25

Mutty nee super daa uff

Pinnye comments ilann vech kadha ezudhada irikaruth ok

Love • 2025-12-05 18:01

Manoharam ❣️
Eni nthokke sambavagalkk njangal sakhikal aahkendi varum 😁
Eni ahn katha arambaam
Next..

Mutthu • 2025-12-05 17:33

Machaa poli oru rakshayum illa adutha part vegham vannotte

Rose • 2025-12-05 17:26

Nalla thrilling ayyikondirikkuvaa enta mone
Oru 50 part ezhehekoo 😁
Nithi um aamium oru black hole ahn ivare patti kooduthal ariyanam enna oru thonnal ahn vaikumbo ntha avarkk pattiyathe enn okke
Next waiting

ചാത്തന്‍ • 2025-12-05 17:13

Super bro,nannayittundd, keep going