Comments
എന്തായാലും വേണ്ടില്ല കഥ നിർത്താതിരുന്നാൽ മതി
നന്നായിട്ടുണ്ട്. ഇപ്പോഴും വെള്ളത്തിൽ കണ്ട ദൃശ്യം ദേവൻ പുറത്തു വിടാത്തത് കൂട്ടത്തിൽ ചതി പ്രതീക്ഷിക്കുന്നത് കൊണ്ടാണോ എന്നൊരു സംശയം. കാത്തിരുന്നു കാണാം വെയിറ്റിങ്
nirtharuth ena oru apekshamathramanu ulath,aamiyude power nthanu enu ariyanam
കിടിലൻ...
💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💀
It’s like a movie
you are the best
surprise chapter ayi poyi .next week enn paranjit🫣. anyway good one😋
❤️❤️❤️
Muthe nannai thane pokunnundu oru cenema feeling undu vaikkumpol
അപ്പോൾ അങ്ങനെയും ഒരു കാര്യമുണ്ടോ..ഇവൻമാർക്കും എന്തൊക്കെയോ അറിയാം, അതവർ മുഴുവൻ തുറന്ന് പറഞ്ഞിട്ടുമില്ല. ഈ ലൂപ്പിൽപ്പെട്ട ഒരാളാണ് കൃതികയും ല്ലേ? അപ്പൊ റോസും ചേച്ചിയുമോ. എന്തരൊകകെയാണോ എന്തോ. ങ്ഹാ എന്തേലുമാകട്ടെ. ആകപ്പാടെ ഏതാണ്ടൊക്കെ…
അവന്മാർക്ക് ഒന്നും അറിയില്ല. പക്ഷേ കൃതികക്ക് ചിലതൊക്കെ അറിയാം..... 😌
Bro thankaloru mikacha ezhuthukaran thanne aan. Story adipoliyan waiting for next part
haivaaa
nex പാർട്ടിന് വെയ്റ്റിംഗ് 😍🤘🏼
മുന്നോട്ട് വേണ്ടിയുള്ള കഥക്കായി എഴുതിയ ഒരു ചെറിയ പാർട്ടാണ് don't expect too much
വളരെ നല്ല രീതിയിൽ തന്നെ പോവുന്നുണ്ട് ബ്രോ.. ഇങ്ങനൊരു കഥയായതിനാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനേക്കാൾ ആവശ്യം നിങ്ങളുടെ മനോധർമ്മം വെച്ച് എഴുതുക എന്നതാണ്.. കെട്ടുപിണഞ്ഞു കിടക്കുന്ന ഓരോന്നും നിങ്ങൾ തന്നെയാണ് അഴിക്കേണ്ടതും.. എല്ലാ ആശംസകളും നേരുന്നു
fire blade ❤️
👍🏻👍🏻
കൊള്ളാം....പെട്ടെന്ന് തീർന്നു പോയി.... ആകാംക്ഷ അടക്കാൻ വയ്യ, കൂടുതൽ നീണ്ട പാർട്ടുമായി വേഗം വാ
അടുത്ത ഭാഗം അപ്പോൾ പെട്ടന്ന് ഉണ്ടാകില്ലേ 🙂നിർത്തി ഒന്നും പോവല്ലേ bro
തുടരുക കാത്തിരിക്കുന്നു 😊
എഴുതിയത് വരേ nxt part ആയി അയച്ചിട്ടുണ്ട്
bro next part inn kittumo.. daily vann check cheyyum 2 - 3 times
നാളെ വരും
ithu valla hollywoodil koduthal avar web series aakiyene. entha item! sex scenes Hollywoodil pinne preshnavum allalo!
next part ?
കുറച്ച് തിരക്കുകൾ ഉണ്ട് വേഗം തരാൻ നോക്കാം max പോയാൽ next week
😔😔
ബ്രോ, ആദ്യം ആയിട്ടാണ് ഈ സൈറ്റിൽ ഒരു കമൻ്റ് ഇടുന്നത് . നിങ്ങൾ ഒരിക്കലും എഴുത്ത് നിർത്തരുത് . കഴിഞ്ഞ ആഴ്ച ആണ് ജാതകം ചേരുമ്പോൾ വായിച്ചത് . ഞാൻ വായിച്ചതിൽ കമ്പിക്കഥ അല്ലാതെ നോക്കിയാൽ പോലും ഇത്രക്ക് touch ചെയ്ത നോവൽ വേറെ ഇല്ല .
നിങ്ങളുടെ കഥാപാത്രങ്ങൾ വളരെ relatable ആണ് എല്ലാ തരത്തിലും . You are a goated writer man . keep showcasing your talent .
🫂❤️
next part thadey
മികച്ച സ്റ്റോറി
waiting.....
Evide brooooooooooo
evide bro next part we are waiting for that, pages kooti idu.....
super bro. please continue
Tudaru
Thudaranam... please
1000 ലൈക്കിന്റെ streak പോവോ... 👀😒
hey
next part എന്ന് വെരും
🤔🤔🤔
illa poyituu illaa
pillannand enthayalum continue cheyyanam ippoo ee kadha vaayikkan vendi mathram ee site il varunna aal aahn njnn
and mumb paranja oru suggestion koode ind ithin mumb nadanna loop le karyangal ellaam nidhi explain cheyyunna pole oru part exhuthaavo
കലക്കി മുത്തെ.... 😍😍
ൻ്റെ പൊന്നു സഹോ.. പേടിപ്പിച്ചു വിറപ്പിക്കുവാണല്ലോ...
അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ... ന്നാലും ആ കാറിൽ വന്ന പെണ്ണ് ആരാണ്...ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല...അവരും ലൂപ്പ് നേ കുറിച്ചു പറയുന്നു...
അതുപോലെ കൊച്ചുകുട്ടിയുടെ വേഷം പേടിപ്പെടുത്തുന്ന രംഗം ആയിരുന്നു...അപ്പൊൾ ഒരു കാര്യം മനസ്സിലായി ... ഇതിൽ പേടിപ്പെടുത്തുന്ന പ്രേതാത്മാക്കൾ മാത്രമല്ല മനുഷ്യരും ഉൾപ്പെട്ട ഗെയിം ആണ്....
സൂപ്പർ....
ആകാംഷയും... പ്രതീക്ഷകളും കൂടുകയാണ്....
നന്ദൂസ്....
Ee part um nice aarnu.. continue writing
sry bro late ആയി വായിക്കാൻ... തുടരണോ എന്നൊരു ചോദ്യം ഇല്ല്യാ തുടരണം എന്ത് കിടിലൻ സാധനം ആണ് ഇറക്കി വിടുന്നത്... പിന്നെ ഓരോ പാർട്ടിലും കിടിലൻ twist 👀next പാർട്ട് വേഗം
കിടു കിക്കിടു
amboo Enthada ethu🫨 Ejathi feel👍
Ninkku vello സിനിമാകും കഥയെഴുതികുടെ. കിടിലം🫡
keep going bro❤️ Samayam kittunnapole ezhuthuka. pathivazhil ettitupovale🫶❤️❤️
mone continue nirthe pokallee
🥺🙏
ni azhuthanam ennale oru resam ollu
😉
Adipoli Part, Waiting for the next
Please continue......
👑❤️❤️❤️
Page kooti next part pattanu
increase pages
itharem nalla katha nthena pakuthek vech nithanee, thudarnn ezhuthukaa
waiting for next part
ithrem ezhuthi pidippich vechitt lastil thudaranonn? thudarnillel ellam koode ninne kollum mikkavarum😹
അടിപൊളി പാർട്ട് ❤️ ഇവന്റെ കിക്കും ലവന്റെ നിലവിളിയും കൊറേ നേരം ചിരിച്ചു പുല്ല് 😂എന്തായാലും കഥ ഇന്റെറെസ്റ്റിംഗ് ആവുന്നുണ്ട് ഇതുപോലെതന്നെ പോട്ടെ 👍🏻ഒറ്റ സംശയം ലാസ്റ്റ് ദേവ ആരെ കേട്ടൊന്നാണ്, ഇതുവരെ ലിസ്റ്റിൽ 2 ഉണ്ടായിരുന്നുള്ളു ഇപ്പൊ 3 ആയി 😁
super bro
thanks bro 🌚
അതെന്നാ ചോദ്യമാണ് ബ്രോ തുടരണോ എന്ന്...ഈ സൈറ്റിൽ ഇപ്പോള് ഉള്ള ഏറ്റവും മികച്ച സ്റ്റോറി ആണ് ഇത്.
അടുത്തഭാഗം Waiting......
അടിപൊളി 🤎, ഹൊറർ സീൻ ഒക്കെ 🔥
തുടരണോ എന്ന ചോദ്യം ഒക്കെ എന്തിനാ ബ്രോ അങ്ങ് എഴുതി ഇടന്നേ 😊
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
nxt part vegam tharaneeee
Super aanu mone... Adipoli adutha bhagam onnu vegam thaayo
Muthe onnum parayanilla continue cheyyillennu mathram parayaruthu
pls continue bro..
waiting for next part... ❤️