← Back to നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

കുഞ്ഞുണ്ണി • 17-12-2025 02:47

ഒരുപാട് ഇഷ്ടത്തോടെ വായിക്കുന്ന കഥയാണ് ബ്രോ ഒരിക്കലും നിർത്തരുത് അപേക്ഷയാണ്

Poocha • 17-12-2025 02:46

ബ്രോ,
ഇത്രയും ആൾക്കാർക്കിടയിൽ കമൻ്റ് പറയാനും മാത്രം വിവരമുള്ള ആളൊന്നുമല്ല ഞാൻ. എനിക്ക് ബ്രോയുടെ കഥ വളരെ ഇഷ്ടമാണ്. ഞാൻ ഇത്രയും രസിച്ച് വായിക്കുന്ന ഒരു കഥ വേറെ ഇല്ല. പണ്ട് ബാലരമ കാത്തിരുന്നത് പോലെയാണ് ഈ കഥക്ക് വേണ്ടി ഓരോ ആഴ്ചയും കാത്തിരിക്കുന്നത്. പിന്നെ കമ്പി, അതിന് വേറെയും കഥകൾ ഉണ്ടല്ലോ. പക്ഷേ കമ്പി മൂടിലുള്ള ഇത് പോലെ ഒരു ഒരു ത്രില്ലർ, അത് വേറെ ഇല്ല

Warden • 17-12-2025 02:38

കിടുക്കി തിമർന്നു കലക്കി 🔥🔥🙏

AK • 17-12-2025 02:37

വളരെയേറെ ഇഷ്ടപ്പെട്ടു
താങ്കൾ ഇനിയും തുടരണം

Fun • 17-12-2025 02:36

👍👍Keep going bro🤍🤍🤍

Ak • 17-12-2025 07:50

Bro please continue. Super part aanne and tail end was super. And curious about Next part

The Tiger • 17-12-2025 02:13

സൂപ്പർ മുത്തേ  ഈ ഭാഗവും അതിമനോഹരം ആയിട്ടുണ്ട് നെഗറ്റീവ് പറയുന്നവർ പറയട്ടെ നീ ധൈര്യമായിട്ട് എഴുതുന്നത് മുത്തേ വായിക്കാൻ ഞങ്ങൾ തയ്യാറാണ്. അടുത്ത ഭാഗത്തിന് കൊതിയോടെ കാത്തിരിക്കുന്നു,

കിടുംബൻ • 17-12-2025 02:11

മോനെ സീൻ സാധനം. എപ്പോഴും പറയുന്നത് ആവർത്തിക്കുന്നു. നിർത്തരുത്. തുടരുക. സ്ഥിരം സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക്വേണ്ടി എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ശേഷമെങ്കിലും തുടരുക.

Mafia shashi • 17-12-2025 02:08

നീയും കൂടി പോയാൽ നല്ല കഥകൾ ഒന്നും വേറെ ഉണ്ടാവില്ല bro.... നിർത്തരുത്... നല്ല flow ൽ ആണ് പോകുന്നെ.... നിന്റെ രണ്ട് കഥകളും ഓരോ part ന് വേണ്ടിയും ഞാൻ 5,6 ഡേയ്‌സ് വെയിറ്റ് ചെയ്ത് upload ചെയ്യാൻ കാത്തിരിക്കും...

Joy • 17-12-2025 02:04

Muthe onnum parayanilla set aanu so don't stop the story

stonerockyy • 17-12-2025 02:04

എന്റെ പൊന്നെ, ഇതെങ്ങാനും നിർത്തിയാൽ ഞാൻ എങ്ങനെ എങ്കിലും അവിടെ എത്തി ബ്രോ നെ പിടിച്ചു കെട്ടിയിട്ടു ഇതിന്റെ ബാക്കി കഥ മുഴുവൻ പറയിപ്പിക്കും...

Aron MJ • 17-12-2025 02:03

പൊന്നു ബ്രോ നിർത്തല്ലേ...നല്ല ഫീലിലാണ് കഥ പോകുന്നത്. മറ്റൊരാൾ ഇത് എഴുതാൻ എടുത്താൽ ഒരിക്കലും ഈ flow ഉണ്ടാവില്ല.
ഇവിടെ 6 മാസം മുമ്പ് നിന്നുപോയ ഒരു കഥയുണ്ട് എന്നെങ്കിലും അതിൻ്റെ ബാക്കി വരും എന്ന് കരുതി വന്നതാണ് ഞാൻ.അപ്പോളാണ് ജാതകം ചേരുമ്പോൾ വായിച്ചത്,പിന്നെ ഇവിടെ വന്നത് നിങ്ങളുടെ കഥകൾക്ക് വേണ്ടിയാണ്.
നിങ്ങളുടെ effort എനിക്കും മനസിലാകും പക്ഷേ ഇത്ര നന്നായി ഇത് പറയാൻ നിങ്ങൾക്ക് മാത്രമേ പറ്റു so കഴിയുമെങ്കിൽ തുടരുക. ആഴ്ചയിൽ ഒന്ന് എന്നതിന് പകരം രണ്ട് ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ആയാലും കുഴപ്പമില്ല പക്ഷെ നിർത്താതിരിക്കാൻ പറ്റുമെങ്കിൽ ഈ കഥ മുഴുവനാകാൻ പറ്റുമെങ്കിൽ എന്നും കാവൽക്കാരൻ എന്ന id നോക്കി ഞാൻ വരും

Raju • 17-12-2025 01:49

Ende ponnu bro idhonnum kond poi nirthalle oru sambvm tanne anidhu pollichu

YD • 17-12-2025 01:47

അവന്റെ ആഗ്രഹം പോലെ ഒരു വശത്തു ആമിയും മറു വശത്തു നിധിയും അത് അങ്ങനെ തന്നെ പോണേ അവസാനം വരെ 3 നെയും പിരിക്കല്ലേ pls

Fun • 17-12-2025 01:39

👍👍keep going 🤍🤍

Humble Reader • 17-12-2025 01:32

സഹോ

എഴുത്ത് നിർത്തരുത്.... ഇവിടെയുള്ള ഏത് കഥയേക്കാളും കാത്തിരിക്കുന്നത് ഇതിന് വേണ്ടിയാണ് ....

Hello • 17-12-2025 01:19

Super 😘😘

ഒറ്റപ്പെട്ടവൻ • 17-12-2025 01:11

ഇപ്പോഴത്തെ പോലെ തന്നെ ഇതും ഗംഭീരം.... ഈ കഥ സ്ഥിരമായി വായിക്കുന്ന കുറച്ചു പേർ എങ്കിലും ഇവിടെ ഉണ്ട്... അവരെ നിരാശറാകരുത്... അടുത്ത ഭാഗവും പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു.... നമ്മൾ കഴിയുന്ന രീതിയിൽ like and comment ഇവിടെ ചെയുന്നുണ്ട്.... ഞങ്ങളെ നിരാശരാകരുത്....

സുൽത്താൻ • 17-12-2025 01:08

❤️❤️

Rs • 17-12-2025 00:45

Nice man.pwolichuu e partum.waiting for next part.

Fayiz Mohamed • 17-12-2025 00:45

ആകെക്കൂടെ കാത്തിരിക്കാൻ ഇതുപോലുള്ള 2,3 കഥയെ ഒള്ളു അതും ഇല്ലെങ്കിൽ പിന്നെ ഇങ്ങോട്ടൊള്ള വരവേ കാണില്ല 🙃 നിർത്തല്ലേ ബ്രോ നല്ല അടിപൊളി കഥയാണ് ❤️

Kannan • 17-12-2025 00:45

❤️❤️

പരുന്ത് വാസു • 17-12-2025 00:28

നന്നായിട്ടുണ്ട് bro നിർത്താതെ എഴുതാൻ നോക്ക് ഓരോ പാർട്ട് കഴിയുമ്പോഴും ആകാംഷയുടെ മുൾമുനയിൽ ആണ് നിർത്തുന്നത് ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന ഒരു curiosity തരാൻ ee കഥയ്ക്ക് കഴിയുന്നുണ്ട്
വെയിറ്റിംഗ് for next part

ഡിങ്കൻ • 17-12-2025 00:26

ഞാൻ എപ്പോഴൊക്കെ ഈ സൈറ്റ് തുറക്കാറുണ്ടോ അപ്പോഴൊക്കെ അന്വേഷിക്കുന്നൊരു കഥയാണ് താങ്കളുടേത്.ഇത് തുടങ്ങിയത് മുതൽ ഇതുവരെയുള്ള പാർട്ടുകൾ വളരെ ഗംഭീരമായിട്ടുണ്ട്. ഇത് ഇവിടെ വെച്ച് നിർത്തരുത് എന്നൊരു അപേക്ഷ ഉണ്ട്. ഇതിന്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Mikhael • 17-12-2025 00:25

ബ്രോ സ്റ്റോറി നിർത്തല്ലെ അത്രക്ക് മനോഹരം ആണ് ഈ സ്റ്റോറി
എനിക്ക് ഒരുപാട് ഇഷ്ടമായി
എൻ്റെ അഭിപ്രായം ബ്രോ സ്റ്റോറി continue ചെയ്യണം എന്നാണ് ഇനിയെല്ലാം ബ്രോയുടെ ഇഷ്ടം

Salaar • 17-12-2025 00:01

Mone vishayam sanam

Sha • 16-12-2025 23:48

❤️❤️❤️❤️ super keep going

പരുന്ത് വാസു • 16-12-2025 23:47

വീണ്ടും കണ്ടതിൽ സന്തോഷം ഇനി പാർട്ട് വായിച്ചിട്ട് അഭിപ്രായം പറയാം

Rj • 16-12-2025 23:45

Bro Nirthalle bro pls , eee kadha brok allathe mattorale kond eyuthiyalum nannavula pls bro. Athrakkum addict aa ee kadha

Dooodooo • 17-12-2025 00:38

എന്റെ പൊന്നു ബ്രദർ നിർത്തരുത്... ഈ കഥ വായിക്കാൻ വേണ്ടി മാത്രമ ഇപ്പോ ഈ സൈറ്റിൽ കേറുന്നത് തന്നെ.....
നിങ്ങൾ ചുമ്മാ സീൻ ആണ് വല്ലോ നോവലും എഴുതിക്കൂടെ.... 🔥🔥🔥🔥

Rosy • 16-12-2025 23:42

Adipoli 🌹, keep rocking bro.
Waiting for the excitement to unreveal😋

Seli • 16-12-2025 23:41

Super bro

Rolex • 16-12-2025 23:37

Ente bro ennthuva ith comedy + horror, oro part kayiyumboyum hype koodi koodi varukaya matte symbol indenkil ath idam ayirunnu matte Melott pokunnath, anyway entha paraya njan ithin munp ith polathe kadha vayichitilla , deva and Nidhi combo♡♡♡ , eni ippo amiyeyum koodi kettendi varuo, parayan words illa athrakkum adipoliya eyuth orikkalum Nirthalle bro athrakkum ishtapedunnund ee kadha , bro yude problems okke pettan thanne marum,  waiting.... pinne comment read cheyyunundekil oru reply tharane ith vare enik reply onnum thanitilla♡♡♡♡♡♡♡♡♡

കാവൽക്കാരൻ • 17-12-2025 05:37

❤️

Dk • 16-12-2025 23:28

നിർത്തരുത് ഒത്തിരി ഇഷ്ട്ടം ഉള്ളതുകൊണ്ട് പറയുന്നതാ ❤️

Devilgod • 16-12-2025 23:27

Bro uddesikkunna pole 1k like oke kittiyal ivide story van hit aan broo. Nalla super kadha aan brok personally problems indenkil adh pariharich va bro ivide nammal ellavarum full support aan

Dk • 16-12-2025 23:24

നിർത്തല്ലേ ബ്രോ ചുരുക്കം ചില നല്ല കഥകൾ ബ്രോയെ പോലെ പോലെ ഉള്ളവർ മാത്രം എഴുതുന്നോള്ളൂ
ഇതിൽ ഇപ്പോ വരുന്നത് തന്നെ ബ്രോയുടെ കഥ വയ്ക്കാൻ ആണ്
എഴുത്ത് നിർത്തില്ലന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️

Jarviz • 16-12-2025 23:19

വേറെ നാളായി ഇതുപോലത്തെ ഒരു കഥയൊക്കെ വായിച്ചിട്ട് 'ഇത് വായിച്ചു തുടങ്ങി കിട്ടിയ ഒരു സന്തോഷം പറഞ്ഞറിയിക്കാനായി അറിയില്ല.ഈ സൈറ്റ് ഇപ്പോൾ തുറക്കുന്നത് തന്നെ ഈ ഒരു കഥ വന്നുണ്ടോ എന്നറിയാൻ വേണ്ടി മാത്രമായി തുടങ്ങി.ദയവു ചെയ്തു നിർത്തരുത്

Abhi • 16-12-2025 23:14

Nice bro

Annie • 16-12-2025 23:10

Continue da

𝐑𝐚𝐦𝐚𝐧𝐚𝐧 • 16-12-2025 23:07

Keep going bro.

Snake • 16-12-2025 22:53

Angott ezhutheda chekka😂enta kaikk pani ondakathey😁
Eey njagale ittit pokilla enn ariyaa 😍
Continue bro ❣️

KADHALAN • 16-12-2025 23:09

Ente ponnu monnee onnezhuthi theerthechum poodaa🙏🙏🙏

Sam Ev • 16-12-2025 22:51

Nidhi de rhedi pokuna part oyich college mood ente same concept ila pokun3 keep continue njrthale

Alex • 16-12-2025 22:50

Please don't stop bro!

Dingkan • 16-12-2025 22:47

Hai broii please ഒരിക്കലും എഴുത്ത് നിർത്തരുത്. തന്റെ എഴുത്തിനു ഒരു മാജിക്‌ ഉണ്ട് വായിക്കുന്നവനെ പിടിച്ചു ഇരുത്തുന്ന പോലെ ഒള്ള മാജിക്‌, എല്ലാം ദിവസവും check ചെയ്യാറുണ്ട് ന്യൂ episode അപ്‌ലോഡ് ചെയ്തോ എന്ന്,എഴുത് നിർത്തരുത് broii, പ്ലീസ് continue cheyyanam ❤️❤️❤️❤️❤️
Full support ❤️❤️❤️❤️

Negon • 16-12-2025 22:37

Bro മാരകം 🤓🤓🤓🤓

monster • 16-12-2025 22:32

ഈ കഥ സൈറ്റ്ലെ നല്ല കഥകൾക്ക്‌ കിട്ടുന്ന support തന്നെ കിട്ടുന്നുണ്ട് 1000+ like ഇവിടെ നല്ല കഥകൾക്ക് കിട്ടുന്നുണ്ട് 800+ like കിട്ടിയാൽ തന്നെ അത് വായനക്കാർ സ്വീകരിച്ചു എന്നാണ് അർഥം.ഈ കഥക്കു 1000+ likeum und,ഒരു വായനക്കാരൻ എന്ന നിലയിൽ സപ്പോർട്ട് kurajhu എന്നു എനിക്ക് തോന്നിയില്ല അതുകൊണ്ട് താങ്കളുടെ മറ്റു പ്രേശ്നങ്ങൾ പരിഹരിച്ചു കഥ തുടരുക ❤️❤️

Abdul • 16-12-2025 22:31

❤️❤️❤️❤️

Mr malayali • 16-12-2025 22:27

Bro എന്തിനാ കുട്ടാ നിർത്തി പോവും എന്നൊന്നും പറയല്ലേ plzzs ഇത്ര നല്ല കഥ എഴുതി അത് പെട്ടന്ന് നിർത്തി പോയാൽ നിന്നെ സപ്പോർട്ട് ചെയുന്ന ഞങ്ങടെ അവസ്ഥയോ അപ്പൊഅങ്ങനെ ഒന്നും ചിന്തിക്കാതെ എഴുത്തു... പിന്നെ eyy പാർട്ട്‌ അടിപൊളി specially പറയേണ്ടത് നിധി and ദേവ യുടെ moments ആണ് അതിന്റെ ഒപ്പം എത്താൻ വേറെ ആരു വിചാരിച്ചാലും നടക്കില്ല

Geobel • 16-12-2025 22:20

Ni katha pathekk vech nirthe pokalle enne njan parayu nalla katha alle
Continue cheyyanam 😖❣️

Ark 123 • 16-12-2025 22:16

Bro കഥ സൂപ്പർ ആയി പോകുന്നുണ്ട്.. കുറച്ച് കമ്പി കൂടെ കൂട്ടി കൂട്ടി വാ.. ആമി yem നിധി yem പതുക്കെ കെട്ടഴിച്ച് വിടു...
Anyway ഞാൻ കട്ട ആമി ഫാൻ ആണ്.

Marco • 16-12-2025 22:09

പൊന്നു bro നിർത്തല്ലേ നിനക്ക് വേണ്ടി എന്നും ഇവിടെ കേറുന്നത് so ഞങ്ങളെ വേദനിപ്പിച്ചു നീ പോവല്ലേ 🙌🏻pinne കഥ day by day 📈🔥ആയികൊണ്ടിരിക്ക പിന്നെ i love നിധി and ദേവ combo it was like 💎

Eclipse • 16-12-2025 22:02

Story Pathuke pathuke mystery, adventure & treasure hunt track kerunnu anyway waiting.athu pole thanne previous time loop aami,nidhi & deva relationsh and deva engane marichu enneke ariyan vendi katta waiting 😋