Comments
adyam thanne 2 days ayi ee site bug issue und enn thonunnu onnekil load avunilla ellenkil errors pole kaanikunnu , ente net issues ano atho ellarkkum undo enn ariyilla, eni kadhayilek vannal next part lek ith theerkkano? bro ee part thanne full oru pottalun cheetalum ann , aran amiyude aa mothiram udamasthayil ulla aal aval eni neelaambari ano , full tension ayitta ulle, onnamath ann ivan oral nashtapedum enn paranille ath kelkumbol thanne pediyavunnu , ellam koodi oru mulmunayil nirthiyitta ulle enth samabavikkum enn kand ariya waiting for next part
entha ippo paraya 😮💨 .. final arc bulid up okey🔥🔥 scene thanne.future brok fantasy, mystery theme movie or novel publish cheyyan kayyatte.athin ulla talent und 🤗.
ആദ്യമേ പറയാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണിത്
ഓരോ പാർട്ടും വരുമ്പോ അതിയായ ആകാംഷയോടെയും സന്തോഷത്തോടെയുമാണ് അത് വായിച്ചു തുടങ്ങുക
ചുമ്മാ കളിക്ക് മാത്രമായി ഒരു കമ്പിക്കഥ എന്ന രീതിയിൽ ഒതുക്കാതെ
നല്ലൊരു കഥയും അതിനുള്ളിൽ കമ്പിയും വന്നപ്പൊ ഈ കഥയുടെ ആസ്വാദന നിലവാരം ഒരുപാട് മുകളിൽ എത്തി ഈ കഥയിൽ കമ്പി സീൻസ് പറയാൻ ഒരുപാട് ഒരുപാട് സാധ്യകൾ ഉണ്ടായിരുന്നു. അത് ബ്രൊ വെട്ടിച്ചുരുക്കിയതിൽ ഉള്ള വിഷമം നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ് നല്ല ഒന്നാന്തരം കഥയാണിത്
ഇനി ഈ പാർട്ടിൽ എനിക്ക് ദഹിക്കാത്ത അല്ലേൽ കുറവുകൾ ആയിട്ട് തോന്നിയ കാര്യം പറയാം
അത്യന്തം അപകടകരമായ സ്ഥലത്തു നിൽക്കുമ്പോ ഏതൊരു മനുഷ്യനും തന്റെ ഉറ്റവരെയും പ്രിയപ്പെട്ടവരെയും തന്റെ കൺവെട്ടത്തു നിർത്താനാണ് നോക്കുക. അതും അവർ ഇന്ദ്രനീലത്തിൽ തിരികെ എത്തിയ ഉടനെ അവിടത്തെ അസ്വാഭാവികത നേരിട്ട് അറിഞ്ഞതാണ്. മനുഷ്യൻ വീടിനു വെളിയിൽ ഇറങ്ങാത്തത് പോട്ടെ
പക്ഷി മൃഗങ്ങൾ ആയിട്ട് ഒന്നും തന്നെ ആ നാട്ടിലില്ല. അങ്ങനെ ഉള്ളൊരു സാഹചര്യത്തിൽ ദേവൻ കൃതികയേയും ആമിയേയും റോസിനെയും തന്റെ കൂടെ നിർത്താതെ അവരെ വീട്ടിലേക്ക് ഒറ്റക്ക് പോകാൻ വിട്ടത് ആ സാഹചര്യത്തിനോട് ഒരു തരത്തിലും യോജിക്കാത്ത പ്രവർത്തി ആയിപ്പോയി.
ഏറ്റവും സേഫ് ആയ മീനാക്ഷിയുടെ വീട്ടിൽ അവർ എല്ലാവരും ഒരു റൂമിൽ കിടന്ന് ഉറങ്ങിയത് ആണെന്ന് ഓർക്കണം.
അങ്ങനെയുള്ള അവർ ഏറ്റവും അപകടം നിറഞ്ഞ ഇന്ദ്രനീലത്തിൽ തിരികെ എത്തിയപ്പൊ വത്യാസ്ത വഴികളിലേക്ക് പോയതിനു പിന്നിൽ ഒരു ലോജിക്കും കാണുന്നില്ല.
റോസിനോട് അവളുടെ അമ്മയെയും അച്ഛനെയും കൂട്ടി വണ്ടിയിലേക്ക് വന്നു കയറാൻ പറയുന്നതിന് പകരം കൃതികയേയും റോസിനെയും അവളുടെ വീട്ടിലേക്ക് വിട്ടത് ദേവന്റെ ഒരു ഉത്തരവാദിത്ത ബോധവും ഇല്ലാത്ത നിർജ്ജീവമായ പ്രവർത്തി ആയിപ്പോയി
അതുപോലെ തന്നെയാണ് ആമിയുടെ കാര്യവും
ആമിയോട് അവളുടെ ഉമ്മയെ കൂട്ടി വണ്ടിയിൽ വന്നു കയറാൻ പറയുന്നതിന് പകരം ആമിയെ ഒറ്റക്ക് അവളുടെ വീട്ടിലേക്ക് വിട്ടതിനു പിന്നിൽ എന്ത് ലോജിക്കാണ് ഉള്ളത്
എല്ലാവരും സേഫ് ആയ മീനാക്ഷിയുടെ വീട്ടിൽ ഒരു റൂമിൽ കിടക്കുന്നു എന്നാൽ ഏറ്റവും അപകടം നിറഞ്ഞ ഇന്ദ്രനീലത്തിൽ പലരും പല വഴിക്ക് പോകുന്നു
ഇത് കശ്മീരിലേക്ക് ടൂർ പോകാൻ ഷോർട്സും ടീഷർട്ടും മാത്രം എടുത്തുപോവുകയും പട്ടായയിലേക്ക് ടൂർ പോകാൻ കമ്പിളി ഡ്രസ്സ് മാത്രം എടുത്തു പോവുകയും ചെയ്യുന്ന പരിപാടിക്ക് തുല്യം ആയിപ്പോയി
ആപത്തു മുന്നിൽ കാണുമ്പൊ ഏതൊരു മനുഷ്യനും ചെയ്യുക ഒരുമിച്ചു നിൽക്കുക എന്നതാണ്
എന്നാൽ ആപത്തിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിട്ടും ഒരു പ്ലാനും ഇല്ലാതെ ദേവൻ നടക്കുന്നത് കാണുമ്പൊ ഇവന് എന്താ തലക്ക് വെളിവ് ഇല്ലേ എന്ന് തോന്നിപ്പോയി
ഇന്ദ്രനീലത്തിൽ തിരികെ എത്തിയാൽ എന്ത് ചെയ്യണം. തങ്ങൾക്ക് പ്രിയപ്പെട്ടവരെ ആദ്യം എങ്ങനെ സേഫ് ആക്കണം എന്നൊന്നും യാതൊരു ചിന്തയും അവരുടെ ഭാഗത്തു ഇല്ല
ചുമ്മാ ട്രെയിനിൽ കിളി പാറിയ പോലെ ഇരുന്നു എന്നല്ലാതെ യാതൊരു മുന്നൊരുക്കവും ഇല്ലാതെ ഇന്ദ്രനീലത്തിൽ തിരികെ എത്തിയത് അവൻ എന്ത് ഉദ്ദേശത്തിലാണ്?
"ഇന്ദ്രനീലത്തിൽ തിരികെ എത്തിയാൽ ആദ്യം നമുക്ക് ആമിയുടെയും റോസിന്റെയും വീട്ടിൽ പോയി അവരുടെ പേരെന്റ്സിനെ എടുത്തു നിധിയുടെ വീട്ടിൽ ആക്കണം. എല്ലാവരും ഒരുമിച്ച് നിൽക്കുമ്പോഴാണ് സേഫ്. അങ്ങനെ ആകുമ്പൊ നമ്മളിൽ ഒരാളെ അവിടെ അവരുടെ സുരക്ഷക്ക് നിർത്തി നമുക്ക് നീലാംബരിയെ നേരിടാൻ പോവുകയും ചെയ്യാം" ഇങ്ങനെ എന്തേലും പ്ലാൻ അവരിൽ നിന്ന് പ്രതീക്ഷിച്ചു
എന്നാൽ മീനാക്ഷിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം ദേവൻ മുഴുവൻ കിളി പാറിയത് പോലെ നിൽക്കുകയാണ്
അവന്റെ കൂടെ ഉള്ളവർ ആണേൽ അതിലും മോശം
ഒരുവട്ടം പോലും ആരും ചോദിച്ചത് കണ്ടില്ല ഇന്ദ്രനീലത്തിൽ തിരികെ എത്തിയാൽ എന്താണ് ചെയ്യേണ്ടത് എന്ന്
അതിലും വലിയ വിരോധാഭാസമാണ് അവർ ഇന്ദ്രനീലത്തിൽ തിരികെ എത്തിയതിനു ശേഷം കാണിച്ചുകൂട്ടിയത്
കൃതികയേയും ആമിയെയും റോസിനെയും വേറെ വേറെ സ്ഥലങ്ങളിലേക്ക് വിട്ടിട്ട് ദേവൻ നേരെ നിധിയുടെ വീട്ടിൽ പോയി കിടന്ന് ഉറങ്ങിയേക്കുന്നു
എടാ നീ നിന്റെ കണ്ണു കൊണ്ട് കണ്ടതും ചെവികൊണ്ട് കേട്ടതും അല്ലെ ഇന്ദ്രനീലത്തിൽ നിറഞ്ഞു നിൽക്കുന്ന അപകടം
അങ്ങനെ ഉള്ളൊരു അവസ്ഥയിൽ നിനക്ക് എങ്ങിനെയാടാ ഉറങ്ങാൻ കഴിയുന്നെ?
ആമിയും കൃതികയും റോസും സേഫ് അല്ല എന്ന് മനസ്സിലാക്കി എത്രയും പെട്ടെന്ന് അവരെ അവരുടെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വരാൻ നീ ശ്രമിക്കേണ്ടത്
അതൊ അവർക്ക് എന്ത് പറ്റിയാലും എനിക്ക് കുഴപ്പമില്ല എനിക്ക് എന്റെ ഉറക്കമാണ് വലുത് എന്ന ചിന്തയിൽ ആണോ നീ?
അവരെക്കുറിച്ചൊർത്ത് യാതൊരു വേവലാതി പോലും ആ സന്ദർഭങ്ങളിൽ നിന്നിൽ കണ്ടില്ലല്ലോ?
നിധി അവളുടെ കഴിവ് ഉപയോഗിച്ചു പറഞ്ഞറിഞ്ഞിട്ട് വേണ്ടല്ലോ ആ നാട്ടിൽ അപകടം നിറഞ്ഞു നിൽക്കുക ആണെന്ന് ദേവന് മനസ്സിലാക്കാൻ
എന്നിട്ടും അവനു എങ്ങനെ റോസിനെയും ആമിയേയും കൃതികയെയും ഒറ്റക്ക് വിടാൻ തോന്നി എന്നാണ്
ഇനി അതൊക്കെ പോട്ടെ
നിധി പറഞ്ഞു അറിഞ്ഞതിനു ശേഷം എങ്കിലും റോസും ആമിയും കൃതികയും സേഫ് അല്ല അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം എന്നവൻ ചിന്തിച്ചോ? അതുമില്ല
നേരെ പോയി വാതിലും കുറ്റിയിട്ട് കിടന്ന് ഉറങ്ങുകയാണ് അവൻ ചെയ്തത്
അവൻ നിൽക്കുന്ന നാട് മുഴുവൻ അപകടം നിറഞ്ഞതാണ് കൃതികയും ആമിയും റോസും സേഫ് അല്ല വരാൻ പോകുന്ന വലിയ അപകടം എന്താണ് എന്നെല്ലാം അറിഞ്ഞിട്ടും
ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന വിധത്തിൽ റൂമിൽ പോയി വാതിൽ കുറ്റിയിട്ട് ഉറങ്ങിയ ദേവനെ കണ്ടപ്പൊ റോമാ സാമ്രാജ്യം കത്തി എരിയുമ്പോ വീണ വായിച്ച കഥയാണ് ഓർമ്മ വന്നത്
എടാ നിനക്ക് എങ്ങിനെയാടാ അപ്പൊ ഉറങ്ങാൻ കഴിയുന്നെ
ആദ്യം നിനക്ക് പ്രിയപ്പെട്ടവരെ സേഫ് ആക്കാൻ അല്ലെ നീ ശ്രമിക്കേണ്ടത്
എന്നിട്ട് വരാൻ പോകുന്ന വിപത്തിനെ എങ്ങനെ നേരിടും എന്ന് കൃത്യമായ പ്ലാൻ ഇടുക അല്ലെ വേണ്ടത്
ഇനി ഇതും പോട്ടെന്ന് വെക്കാം
നാട്ടുകാർ മുഴുവൻ വന്നു നിധിയുടെ വീടിനു മുന്നിൽ തടിച്ചുകൂടിയപ്പോഴും റോസും ആമിയും കൃതികയും ആമിയുടെയും റോസിന്റെയും പേരെന്റ്സും ആ കൂട്ടത്തിൽ ഇല്ലാ എന്ന് മനസ്സിലാക്കി വേഗം പോയി കൂട്ടാൻ എങ്കിലും ദേവൻ ശ്രമിച്ചോ?
വെറുതെ നിധിയുടെ വീടിന്റെ മുന്നിൽ നോക്കുകുത്തിയെ പോലെ നിൽക്കുക അല്ലെ അവൻ ചെയ്തത്
എന്നിട്ട് അവസാനം ഒരക്ഷരവും ആരോടും പറയാതെ തക്ഷകന്റെ പിന്നാലെ ഓടിപ്പോവുകയും അവൻ ചെയ്തു
"നിധി ഞാൻ തക്ഷകന്റെ പിന്നാലെ പോവുകയാണ്, നീ രാഹുലിനെ കൂട്ടി പോയി ആമിയെയും റോസിനെയും കൃതികയേയും അവരുടെ പേരെന്റ്സിനെയും കൂട്ടിക്കൊണ്ട് നിന്റെ വീട്ടിലേക്ക് വാ. സച്ചിനും നാഗികയും നിന്റെ ഫാമിലിയുടെ സേഫ്റ്റിക്ക് ഇവിടെ നിന്നോട്ടെ. നമുക്ക് ചിന്തിച്ചു നിൽക്കാൻ സമയമില്ല" എന്നത് പോലെ എന്തേലും നിർദ്ദേശം നൽകിയിട്ടാണ് ദേവൻ തക്ഷകന്റെ പിന്നാലെ പോയത് എങ്കിൽ അവനൊരു ഉത്തരവാദിത്ത ബോധം ഉള്ള ആളാണ് എന്ന് പറയാമായിരുന്നു
എനിക്ക് ഈ പാർട്ട് വായിച്ചപ്പോ മനസ്സിൽ തോന്നിയത് സ്‌പൈഡർ മാനിലെ ഫേമസ് ഡയലോഗ് ആണ്
"With great power comes great
responsibility"
എന്നാൽ ഇവിടെ ദേവന് responsibility പോയിട്ട് കൂടെ ഉള്ളവരുടെ സേഫ്റ്റിയെ കുറിച്ച് പോലും ബോധമില്ല
വെറും ഒറ്റമൈൻഡ് ആയിട്ട് സ്റ്റഫ് അടിച്ചു കിറുങ്ങിയ പോലെയാണ് ദേവൻ ഈ പാർട്ട് മുഴുവൻ നടന്നത്.
അടുത്തത് എന്തെന്നാൽ ഈ പാർട്ടിൽ പറഞ്ഞല്ലോ പോലീസ് ആ നാട്ടിൽ മുഴുവൻ ഒരു വൈറസ് പടർന്നിരിക്കുക ആണെന്ന് പറഞ്ഞു ലോക്ക്ഡൗൺ ചെയ്തു എന്ന്
അങ്ങനെ ആണ് എങ്കിൽ ഇന്ദ്രനീലത്തിൽ എങ്ങനെ ട്രെയിനിനു സ്റ്റോപ്പ് ഉണ്ടായി?
ലോക്ക്ഡൌൺ ചെയ്താൽ ആ നാട്ടിലേക്ക് പുതുതായി ആളുകളെ വരുന്നതിൽ നിന്നും ഗവണ്മെന്റ് തടയും
യാതൊരു തസ്സങ്ങളും ഇല്ലാതെയാണ് അവർക്ക് ഇന്ദ്രനീലത്തിൽ ട്രെയിൻ ഇറങ്ങാൻ കഴിഞ്ഞത്
ആ നാട് lockdown ചെയ്തിരിക്കുക ആണേൽ അവിടെ ട്രെയിൻ നിർത്താൻ ഗവണ്മെന്റ് സമ്മതിക്കില്ലല്ലോ
ട്രെയിൻ നിർത്താതെ പോകുന്നത് കണ്ടു ട്രെയിനിൽ നിന്ന് അവർ എഴുപേരും എടുത്തു ചാടിയത് ആയിരുന്നേൽ കഥയിൽ പിന്നീട് റിവീൽ ചെയ്ത ആ നാട് lockdown ൽ ആണ് അവിടെ ലോക്ക്ഡൗൺ ആണെന്ന് പറഞ്ഞതിനോട് നീതിപുലർത്തിയേനെ
അതുപോലെ തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടുന്ന് പെട്ടെന്നു നിധിയുടെ വീട്ടിലേക്ക് പോകുന്നതിനു പകരം തങ്ങളുടെ ശക്തി ആരും കാണരുത് എന്ന് കരുതി പതുക്കെ നടന്നു പോയ അവർ രാത്രി നാട്ടുകാരുടെ എല്ലാവരുടെ മുന്നിൽ വെച്ച് ദേവൻ ഹൈ സ്പീഡിൽ കാട്ടിലേക്ക് ഓടിപ്പോയത്
അവന് വേണമെങ്കിൽ വീടിന്റെ അപ്പുറത്തെ സൈഡിലേക്ക് പോയി അവിടുന്നു കാട്ടിലേക്ക് വേഗത്തിൽ ഓടിപ്പോമായിരുന്നു
അല്ലേൽ മുഖം മറച്ചു ഓടിപ്പോകാമായിരുന്നു
അത്രയും ആളുകൾക്കു ഇടയിൽ ആരാണ് അങ്ങനെ ഓടിയത് എന്ന് ഒരാൾക്കും മനസ്സിലാകില്ലായിരുന്നു
ഇതാണ് എനിക്ക് ഈ പാർട്ട് വായിച്ചപ്പൊ അങ്ങോട്ട് ദഹിക്കാത്ത അല്ലേൽ പോരായ്മകൾ ആയിട്ട് തോന്നിയ കാര്യങ്ങൾ
അടുത്ത പാർട്ട് എഴുതുമ്പോ ഇതുപോലുള്ള കാര്യങ്ങൾക്ക് കൂടെ ശ്രദ്ധ കൊടുത്താൽ കഥ തരുന്ന ഫീൽ എത്രയോ മുകളിൽ ആയിരിക്കും
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ 😍
കൊള്ളാം.... നല്ല നിരീക്ഷണപാടവം...👏..എനിക്കും ഈ same അഭിപ്രായം തന്നെ ആണ് കഥ വായിച്ചപ്പോൾ കിട്ടിയത്.
പിന്നെ അങ്ങനെ ഒക്കെ എഴുതിയതിൻ്റെ reason ചിലപ്പോൾ story progress ന്നു വേണ്ടി ആകാം. Bro മുകളിൽ പറഞ്ഞ കാര്യങ്ങൾ എഴുതിയിരുന്നെങ്കിൽ ചിലപ്പോൾ suspense build ചെയ്യാനും അല്ലെങ്കിൽ കഥക്ക് വേണ്ട next plot develop ചെയ്യാൻ കഥാകൃത്തിന് സാധിക്കില്ല എന്ന് കൊണ്ടുമാകാം ഇങ്ങനെ എഴുതിയത്.
super bro 👍👍👍👍
അസാധ്യ അനുഭവം തരുന്ന മികച്ച കഥ❤️❤️❤️🥰🥰🥰.. കാത്തിരിക്കുന്നു അടുത്ത ഭാഗതിന് ❤️❤️❤️🙏
wait for the bloody LAST DANCE🔥🔥🔥🔥🔥
bro കഥ ഒരു രക്ഷയുമില്ല
bro അതുപോലെ ഇടവപ്പാതിയിലെ ആദ്യനുരാഗം കൂടി ഒന്ന് പരിഗണിക്കണം
waiting for next part
ath evdeyanu ullath as story
എന്റെ മോനെ സെമി ഫൈനൽ തകർത്തു.... ഫൈനൽ അങ്ങ് പൊളിക്കട്ടെ
എന്റെ പൊന്നു ബ്രോ ഇത്രയും പാർട്ടിൽ ഒരു മടുപ്പില്ലാതെ ഇങ്ങനെ കഥ കൊണ്ടുപോകാൻ നിങ്ങളകൊണ്ടേ സാധിക്കു……🥵🔥
ഇപ്പോ ഈ സൈറ്റിൽ കേറുന്നത് തന്നെ ബ്രോയുടെ ന്തേലും അപ്ഡേറ്റ് ഉണ്ടോന്ന് നോക്കാന കഥ കണ്ടപ്പോ തന്നെ ത്രില്ല് ആയി….
ഒരു രക്ഷയും ഇല്ല കിടിലൻ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ്…..🫶🏻❤️🔥
ntha karyam software engineer nte 🤔
nthakum enna oru thrill ill ahn
arkum onnum pattaruthe
ammi scene maravich poy njan 🥶🥶
ada gommale
nthe azhuthe ahn kutta
vaich theerum vare romanjam
athey 2,3 part koode azhuthe petten finish akkanda enna enta oru abhiprayam
oh my goddd what a story📈💥അവസാനിക്കുകയാണ് എന്നറിഞ്ഞപ്പോൾ 🥺but നിധി ആമി ദേവ കൊറച്ചു ഹാപ്പി moments തന്നിട് നിർത്താം കേട്ടോ 😁💗totally അടിപൊളി പിന്നെ അപ്പൊ ഇത് കഴിഞ്ഞാൽ full focus ലവ് bite ആയിരിക്കുംലെ nthayalum waitimg for u
ൻറെ സഹോ... വർണ്ണിക്കാൻ വാക്കുകളില്ല....
മാനസ പറഞ്ഞാ time ആഗതമായിരിക്കുന്നു... നീലാംബരി പുറത്തിറങ്ങി.... ആമിക്കൊന്നും സംഭവിക്കരുതേ ന്നാണ് പ്രാർത്ഥന...
visualise അപാരം തന്നേ ട്ടോ....
വായിക്കുന്നതെല്ലാം കണ്മുന്നിൽ ലൈവ് ആയിട്ടാണ് കാണിക്കുന്നത്....
അനിർവചനിയം....
പേർസണൽ പ്രോബ്ലംസ് എല്ലാം തീർത്തു ഫ്രഷ് mindil വായോ...
ആദ്യായിട്ടാണ് ഒരു സ്റ്റോറി വായിച്ചിട്ട് ഇത്ര ടെൻഷനും ആകാൻഷയും ണ്ടാകുന്നത്....
അത്രക്കാണ് താങ്കളുടെ creativity.... 💚💚
കാത്തിരിക്കും.....
കാവൽക്കാരന് വേണ്ടി....
മ്മടെ ദേവക്കുവേണ്ടി... ആമിക്കും നിധിക്കും വേണ്ടി.... സച്ചിനും രാഹുലിനും, കൃതികക്കും റോസിനും വേണ്ടി....
ഇന്ദ്രനീലത്തിനു വേണ്ടി.....
നന്ദുസ്....
super🥰🥰🥰
continue bro
3 part koode azhuthe
oramanjam ayirun
waiting
മരണമാസ് സാധനം. ഇതൊരു സിനിമ ആക്കിയാൽ കിടു ആയിരിക്കും. ബാക്കി ഒരുപാട് വൈകാതെ കിട്ടിയാൽ നന്നായിരുന്നു. ടെൻഷൻ ആയോണ്ടാ..
No words ........Sooooooer
poli broo🫂🤍
കാത്തിരിക്കുന്നു
Wow awesome awesome ഇതിനെയാണ് കഴിവ് എന്ന് പറയുന്നത്. വളരെ നല്ല മനസ്സോടെ നന്ദി പറയുന്നു സുഹൃത്തേ ഇത്രയും നല്ലോരു കഥ ഞങ്ങൾക്ക് വേണ്ടി എഴുതിയതിനു
🫶🫶🫶🫶❤️❤️❤️
himasree aayirikanam aamiyude koode ulath,karanam manasak vare thodan pattatha mothiram aanu aamiyude kayil ulath,manasaye kandu neelambari thadavil bhakhi ullath himasree and apsara,ipol himasree koode vana sthithik climaxil apsarayude entry prateekshikam aa vellachatathinte adiyil ninu,makane murivelkumbol amma enthayalum varumalo
bro super👌waiting for the final blast💥
you are great
njan software engineer allatha poy alle Njan help thannilelum ninne onn kanan vanneyney
adutha part waiting
Eagerly waiting for next part🫶🤍
broh sper ayitondd💥
🔥
I think Crossover......
kalyani or devu
enta ponnoo thee sathanam
vaikunna enik thanne oru pedi, vaikumboo ivide full nalla kattum ithe pore ente karyam theerumanam akann 🤭
ammi scn enta mone athe araa ntha enn okkey ariyanam
waiting for next part
❣️
കഥ വന്നോ ന്ന് നോക്കാൻ കേറിയതാ 🥹❤️
👍
next part bro waiting
no way hominte oru touch.. nallla part ayirunn
bro ippazha vayichath ee kadha vayikkan vendi mathram ane ee site il kerunnath polum❤️
poli bro🫂🔥
big fan🫂
ഇത് പോലെ ഉള്ള theme ഉള്ള കഥ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
ഇതിനൊക്കെ എന്താ പറയാ.. എന്ത് പറഞ്ഞാല് ആണ് അത് തികയാ.. ആകെപ്പാടെ വിജ്രഭിച്ച് പോയെന്ന് പറഞാൽ മതിയല്ലോ.. ഈ പാർട്ടിന് മാത്രമല്ല ട്ടോ. 20 മുതലുള്ളത് ഒന്നിച്ച് വായിച്ചു കൊണ്ടിരിക്കാ 👍🏻👍🏻👍🏻🙂🙂🙂🙂
"Spider Man No Way Home"
ingane oru twist indavum enn pradheekshchilla ee prashnam okke theern avar onnich jeevikkum enn vicharichatha ippol avark orma indavilla enn Arinnappol entha parayande ake oru vishamam , enthayalum angane onnum sambavikkathe oru polappan twist tharane, eni last bagam nattukare kanan illathath enik thonunnu avare etho shakthi bandhikal akki enn kandariyam entha dambavikkan povunnath enn waiting ann bro
ഒരിക്കൽ കുടി തെളിയിച്ചു.......... ഗ്രേറ്റ് മാൻ
വെയിറ്റ് ഫോർ നെക്സ്റ്റ് പാർട്ട്
u are great what a stoy telling amazing
ഈ ഭാഗവും നന്നായിട്ടുണ്ട്. അധികം വൈകാതെ അടുത്ത പാർട്ടും തരണം കാവൽക്കാരാ...
very good 👍
waiting for next part
കഥ ഇത്തവണയും അടിപൊളി ആണ് bro. ഞങ്ങൾ കുറേപേർ ഇതിനായി ദിവസവും കാത്തിരിക്കുന്നുമുണ്ട്. ഇനിയും കാത്തിരിക്കും അടുത്ത ഭാഗത്തിനായി..
kidilamm part as usual and the ending was chilling 🥶
adutha part vegam um nannayittum ezhuthan pattattee ❤️
ഈ കഥ ഞാൻ അവിചാരിതമായി വായിച്ചു തുടങ്ങിയതാണ്. പക്ഷെ വായിക്കാൻ തുടങ്ങിയപ്പോൾ ഡെയിലി വന്നു അപ്ഡേറ്റ് ഉണ്ടോ എന്ന് നോക്കാറുണ്ട്. മാത്രമല്ല ആദ്യത്തെ 21 പാർട്ട് ഒരുഡേ കൊണ്ടാണ് തീർത്തത്. വൈകിപ്പിക്കരുത്. മാക്സിമം വേഗം ഇടണം. ഒപ്പം തന്നെ തങ്ങളുടെ മുന്നേ ഉള്ള കഥകളും വായിച്ചു തീർത്തു.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 🥰🥰🥰🥰❤️❤️❤️❤️
ഈ ഭാഗവും എപ്പോഴത്തെ പോലെ ഗംഭീരം ആയിരുന്നു..... എങ്ങനെ ആണ് ഈ രീതിയിൽ ഒക്കെ എഴുതാൻ സാധിക്കുന്നത് അതും ഇത്ര detail ആയി ഒക്കെ.... എന്റെ സംശയം എന്ത് എന്ന് വച്ചാൽ ദേവന്റെ അച്ഛൻ ആരാണ് എന്ന് ആരും ചോദിച്ചില്ല എന്നുള്ളത് ആണ്... കൃതിക എങ്കിലും ചോദിക്കും എന്ന് കരുതി.. എന്തായാലും അതിന് ഒള്ള ഉത്തരം വരും ഭാഗങ്ങളിൽ ഉണ്ടാവും എന്ന് കരുതുന്നു.... പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ സാധിക്കട്ടെ....
"നേരത്തെ ഇട്ടിട്ടും കാര്യം ഒന്നുമില്ലല്ലോ"
bro appo ഈ കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് എന്താ value ഇല്ലേ കാവൽക്കാര അത് വേഷമായിട്ടാ സാരല്യഹ് നീ sed ആയതുകൊണ്ട് പറഞ്ഞതല്ലേ 👀..... കഥ അടിപൊളി ആയിരുന്നാടാ eyy പാർട്ട് total emotional ആയി njn വായിച്ചിട്ട് so തുടരുക നിനക്ക് വേണ്ടി എപ്പോഴും ഇവിടെ ഇണ്ടായിരുന്നു ഇനി ഉണ്ടാവുകയും ചെയ്യും
Super
ayyo avarude orma onnum kalayalley
nthokkeya ee nadakaney
waiting for next part
കഴിഞ്ഞ നാലു പാർട്ടുകളും ഒരുമിച്ചാണ് വായിച്ചു തീർത്തത്
എന്താ പറയാ ബ്രൊ
ഗംഭീരം എന്ന വാക്കിൽ കുറഞ്ഞ ഒരു വാക്ക് കൊണ്ടും ഈ കഥയെ വിശേഷിപ്പിക്കാൻ കഴിയില്ല.
ദേവന്റെ ശരിക്കുള്ള ഐഡന്റിറ്റി അറിഞ്ഞപ്പോ ഉണ്ടായ ഗൂസ്ബംബ്സ് പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.
മകനോട് സ്നേഹമുള്ള ഒരമ്മയും മകനെ പൂർണ്ണമായും ഉപേക്ഷിക്കില്ലല്ലൊ
ദൂരെ നിന്നെങ്കിലും അവന്റെ അപ്ഡേറ്റ്സ് അറിയാൻ അവൾ ശ്രമിക്കുന്നുണ്ടാകില്ലേ
ഇണയുടെ സഹായമില്ലാതെയാണ് ശിവൻ അപ്സരക്ക് ജന്മം കൊടുത്തത്. അതുപോലെ ആണോ അപ്സര ദേവന് ജന്മം നൽകിയത്?
ദൈവങ്ങളുടെ കാര്യം ആയോണ്ട് മനുഷ്യന്റെ പരിമിതികൾ അവർക്കുണ്ടാകില്ല. അതൊ അവനു വളരെ പവർഫുളായ ഒരു അച്ഛനുണ്ടോ?
അപ്സരക്ക് അവനെ ഭൂമിയിൽ ഉപേക്ഷിക്കുന്നതിലും നല്ലത് തന്റെ കൂടെ നിർത്തി സംരക്ഷിക്കുന്നത് ആയിരുന്നില്ലേ നല്ലത്. കാരണം അവിടെ അപ്സരയുടെയും ശിവന്റെയും പാർവ്വതിയുടെയും സംരക്ഷണത്തിൽ കിട്ടുന്ന അത്ര സുരക്ഷിതത്വം വേറെ എവിടെയും കിട്ടില്ല
അതൊ ഇതവന്റെ നിയോഗം ആയിട്ടാണോ താല്പര്യം ഇല്ലേലും അപ്സര അവനെ ഭൂമിയിലേക്ക് അയച്ചത്.
മനസയും ദേവന്റെ നായികമാരിൽ ഒരാൾ ആണെന്നായിരുന്നു കരുതിയിരുന്നത്
അവളുടെ വീട്ടിൽ അവൻ ജീവിക്കുന്ന ഏഴു നാളുകൾക്കു ഉള്ളിൽ അവർക്കുള്ളിൽ പ്രണയം ഉണ്ടാകും എന്ന് കരുതി.
എന്നാൽ എല്ലാവരുടെ കൂടെയും അവൻ മാനസയെ മീറ്റ് ചെയ്യും എന്നല്ലാതെ അവനും മാനസയും മാത്രമുള്ള നിമിഷങ്ങൾ ഒരിക്കൽ പോലും ഉണ്ടായില്ല. ഇപ്പൊ ഇതാ അവൻ മാനസയുടെ വീട്ടിൽ നിന്ന് പോരുകയും ചെയ്തു
അതുപോലെ തന്നെ കൃതികയുടെയും റോസിന്റെയും റൂമിലേക്ക് അവൻ ഷിഫ്റ്റ് ചെയ്തത് കണ്ടപ്പോ കുറേ പ്രതീക്ഷിച്ചിരുന്നു
കഥയുടെ തുടക്കത്തിൽ ബിൽഡ് ചെയ്തു പിന്നീട് കഥയിൽ ശ്രദ്ധ കൊടുക്കാതെ വിട്ട ദേവന്റെയും കൃതികയുടെയും, ദേവന്റെയും റോസിന്റെയും ട്രാക്ക് കഥയിൽ വീണ്ടും വന്നു എന്ന് കരുതി
എന്നാൽ ആദ്യത്തെ ദിവസം റോസിനെ നഗ്ന ആയിട്ട് കണ്ടു എന്നല്ലാതെ അവർക്കിടയിൽ ഒന്നും തന്നെ സംഭവിച്ചില്ല
ദേവനാണേൽ രാത്രി കൂടുതൽ ടൈമും ട്രെയിനിങ് റൂമിൽ ചിലവിടുകയും ചെയ്തു
എന്തോ എനിക്ക് ഇപ്പോഴും അത് ആലോചിക്കുമ്പോ നല്ല നിരാശയാണ് തോന്നുന്നത്
അത്രക്കും മനോഹരമായിട്ടായിരുന്നു ബ്രൊ കൃതികയുടെയും ദേവന്റെയും ട്രാക്കും, റോൻസിന്റെയും ദേവന്റെയും ട്രാക്കും കഥയുടെ തുടക്കത്തിൽ പീസ് ബൈ പീസ് ആയിട്ട് ബിൽഡ് ചെയ്തു കൊണ്ടുവന്നിരുന്നത്
എന്നാൽ കഥ ഒറ്റയടിക്ക് മുഴുവൻ ഫോക്കസും നിധിയുടെയും ആമിയുടെയും കൂടെയുള്ള അവന്റെ റിലേഷൻഷിപ്പിലേക്ക് ഫോക്കസ് കൊടുത്തു
അവരുടെ റിലേഷൻഷിപ്പിന് ഫോക്കസ് കൊടുക്കാൻ തുടങ്ങിയത് മുതൽ കൃതികയും റോസും കഥയിൽ സൈഡ് ആകാൻ തുടങ്ങി
അവന്റെ കൂടെയുള്ള രണ്ടാളുകൾ എന്നല്ലാതെ കഥയിൽ പിന്നീട് കൃതികക്കും റോസിനും അവന്റെ ലൈഫിൽ റോൾ ഇല്ലാത്തത് പോലെയായി
എന്റെ ജീവൻ എന്ന് അവൻ വിശേഷിപ്പിക്കുന്നത് എപ്പോഴും നിധിയേയും ആമിയെയും മാത്രമാണ്. ഒരിക്കൽ പോലും കൃതികയേയും റോസിനെയും അവൻ ജീവൻ എന്ന് വീഷിപ്പിക്കുന്നത് കണ്ടില്ല
മനസായുമായിട്ടുള്ള അടി കഴിഞ്ഞു അവൻ വേദനിച്ചു കിടക്കുമ്പോ അവനെ പരിചരിച്ചു കൂടെ ഉണ്ടായിരുന്നത് നിധിയും ആമിയും മാത്രമാണ്. കൃതികക്ക് കഥയുടെ തുടക്കത്തിൽ കൊടുത്ത വിശേഷണം വെച്ച് അവൾ ഒരിക്കലും ദേവൻ അങ്ങനെ കിടക്കുമ്പോ അവനെ പരിചരിച്ചു കൂടെ നിൽക്കാതിരിക്കില്ല
അത്രക്കും ക്ലോസ് ആയിരുന്നല്ലോ അവർ രണ്ടാളും
കൃതികയേയും റോസിനെയും കഥയിൽ സൈഡ് ആക്കിയതും മാനസയെ അവന്റെ നായിക ആക്കാത്തതും ഒഴിച്ചാൽ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയാണ്
ബ്രോക്ക് കളികൾ എഴുതി എക്സ്പീരിയൻസ് ഇല്ലാ എന്നറിയാം
എന്നാലും കളികൾ കുറച്ചൂടെ എഴുതുമായിരുന്നു എന്നും തോന്നിയിരുന്നു
കഥയിൽ വന്ന കളികൾ എല്ലാം വളരെ വേഗത്തിൽ പറഞ്ഞു പോകുന്നവ ആയിരുന്നു
mone scene chapter.something big is coming ❤️🔥. poorathin munne ulla cheriya vedikat ayitan ee chapter feel cheythe waiting for the pooram 🔥. emotional scene okey entha elevation 📈📈
ഇതും വളരെ നന്നായി, കാത്തിരിക്കുന്നു