← Back to നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

Aegon • 2026-03-10 02:26

vishayam sadanm 🔥 kazhunja partukalk support kuranjathu bro nirthuanu ennu paranjthu kondu ayirikkum ennu thonnunnu...

സുപ്പൂ • 2026-03-10 01:29

ഹെൻ്റെ മോനെ ഒരു രക്ഷയും ഇല്ല, മാസ്സ് എന്ന് പറഞ്ഞാ മാസ്സ്....

ക്ലൈമാക്സ് എന്താകുമെന്ന ആകാംക്ഷയിൽ ആണ് ഞാൻ...

Manu • 2026-03-10 15:35

എങ്ങനെ തോന്നുന്നു ഇത്ര പെട്ടന്ന് തീർക്കാൻ ഇനിയും ഒരുപാട് കൊണ്ടുപോകാൻ ഉള്ളത് പോലെ....

Eclipse • 2026-03-10 00:42

kidilam part 🥵..ini ee mystery okey engane oru part kond solve cheyyum enna njn chindikunne 🤔. waiting for your magic

Joe • 2026-03-10 00:17

Adipoli bro

Don • 2026-03-10 00:13

apol njan paranja polae thane nidhiyude kaavalkaran aami thane

Luffy • 2026-03-09 23:39

ഓരോ കഥ വാഴിച്ചു കഴിഞ്ഞു ഇനി എപ്പൊ അടുത്ത ഭാഗം വരും എന്ന് കാത്തിരികൾ ആണ് പതിവ്. ഓരോ പ്രാവിഷം കഥ വാഴിച്ചു കഴിയുമ്പോഴും ഇത് കൂടുതൽ ഇ കഥയിൽ ലോട്ട് ആകർഷിച്ച് കൊണ്ട് ഇരിക്കുക ആണ്. ഏട്ടാ അടിപൊളി കഥ ആണ് സൂപ്പർ

Nikhil • 2026-03-09 23:00

Keep continue bro. Njan first time aanu comment idunnath story kidilam aanu 🔥. Don’t stop bro 🤗

The Tiger • 2026-03-09 22:50

അയ്യോ ഒരു ത്രില്ലർ സിനിമ കണ്ട് പ്രതിനിധിയായിരുന്നു ഈ ഭാഗം വായിച്ചപ്പോൾ അതിമനോഹരം ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം എനിക്ക് ഏതായാലും ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഭാഗം ഇനി ക്ലൈമാക്സിനായി കാത്തിരിക്കാം

Hey • 2026-03-09 22:12

enta mone thee thannee
ammeda ring 💀💀
devu checheem ondo ithell appo adutha part vakkukal appuram ayyirikum
chinthecan thanne vayya waiting for it

ഒറ്റപ്പെട്ടവൻ • 2026-03-09 21:02

എപ്പോഴത്തെ പോലെ കിടിലം ഭാഗം... പറഞ്ഞപോലെ ജാതകം ചേരുമ്പോൾ ആയിട്ട് connect ചെയ്തല്ലേ... അത് പൊളിച്ചു... ഇത്‌ അടുത്ത ഭാഗത്തോട് കഴിയും എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം... ഇനിയും പറയാൻ ഒരുപാട് ഒള്ളത് പോലെ തോന്നി.... ഇത്‌ കഴിയുമ്പോൾ ജാതകം ചേരുമ്പോൾ സീസൺ 2 കൂടി എഴുതാമോ... എങ്ങനെ ആണ് കണക്ഷൻ ഒക്കെ ആവുന്നത് എന്ന് അറിയാൻ ഒരു കൊതി.. സത്യം പറഞ്ഞാൽ ഭയങ്കര സന്തോഷം ഉണ്ട്... ഇത്പോലെ ഒള്ള പഴേ രഹസ്യങ്ങൾ ഒള്ള കഥ ഒക്കെ വായിക്കുന്നത് തന്നെ ഒരു സുഖം ആണ്.... അത്പോലെ ഒള്ള കഥ ഇനിയും എഴുതാൻ സാധിക്കട്ടെ... എന്ന് ആശംസിക്കുന്നു....

നന്ദുസ് • 2026-03-09 20:51

സൂപ്പർ പാർട്ട്‌...
വളരെ ഭംഗിയായി തന്നേ അവതരിപ്പിച്ചിട്ടുണ്ട്‌...
അല്ല സഹോ... മാനസ ന്നാ നാഗദേവി ഡെ കാരക്റ്റർ ഭയങ്കര രസമാണ്... ട്ടോ..
അത്രക്കും ശക്തിയുള്ള ആൾക്ക് കൊച്ചുകുട്ടികളെപ്പോലെയുള്ള ചിണുക്കം കണ്ടിട്ട് ച്ചിരി വന്നു....
പിന്നെ സഹോ.. അമ്മുനെ പിന്നെ കണ്ടില്ല.. ദേവനും കൃതികയും തമ്മിൽ ഇപ്പോൾ ന്തോ ഒരു അകൽച്ചപോലെ... ദേവൻ ഉള്ള സ്ഥലം തേടിപിടിച്ചു പാഞ്ഞു വന്നവരാണ് അവൾ... ഇപ്പോൾ തമ്മിൽ കണ്ടുപരിചയം പോലെ ഉള്ള പെരുമാറ്റം... ന്താണ് പറ്റിയത്... സത്യം പറഞ്ഞാൽ ഇടയിൽ കുറച്ചു മിസ്സിംഗ്‌ വന്നിട്ടുണ്ടോ ന്നൊരു സംശയം....... അതുപോലെ എല്ലാം കാണുന്ന ല്ലാം അറിയുന്ന മാനസ ദേവിക്ക് ആമിടെ കയ്യിലുള്ള മോതിരത്തേക്കുറിച്ച് ന്തുകൊണ്ട് അറിയാൻ പറ്റിയില്ല... വീണ്ടും കുറെ നികൂടതകൾ...
സംശയം കൊണ്ടു ചോദിച്ചതാണ് ട്ടോ... അടിപൊളി... നല്ല ഉൾക്കാമ്പുള്ള സ്റ്റോറി.. കാത്തിരിപ്പ് തുടരുന്നു.... ആകാൻഷയോടെ....

നന്ദുസ്...

കുഞ്ഞുണ്ണി • 2026-03-09 20:07

ഇ പാർട്ടിൽ ആണ് ബ്രോയുടെ തുടക്കത്തിലേ കഥയുടെ ആ ഫ്ലോ തിരിച്ചു കിട്ടിയത് എന്തായാലും അടിപൊളി ആയി ❤️❤️

Dk • 2026-03-09 19:35

എന്റെ പൊന്നോ രോമാഞ്ചം 🔥🔥🔥
എഴുത്തിന്റെ മായാജാലം ❤️❤️❤️

Akhil • 2026-03-09 19:01

അടിപൊളി

kavi • 2026-03-09 18:44

Superb....climax ithilum gambeeram aakum ennu karuthatte...

ksi🗿 • 2026-03-09 18:19

സപ്പോർട്ട് എന്നും ഉണ്ടാകും ബ്രോ 😍. ക്ലൈമാക്സ്‌ നമുക്ക് കത്തിക്കണം 💥🗿.. all the ബെസ്റ്റ് ❤️

Joghn wick • 2026-03-09 18:07

uff poli sanm...

ളാഹേൽ വക്കച്ചൻ • 2026-03-09 18:07

സൂപ്പർ 😊💕👌👌👏👏👏

Jarviz • 2026-03-09 16:54

vegam kazhiyandattaa

Love • 2026-03-09 16:37

appo nammada penn simham ithelum ond alle
athe polich
annalum nthairikum ammeda ringte preytheykatha athe mattullathel ninn serikum variety ahn kooduthal powerful ahn
oru thonnal
waiting for next part
😉😉

Kumar • 2026-03-09 16:12

അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളൂ. ബ്രോക്ക് എഴുത്ത് പ്രൊഫഷൻ ആക്കാം. വളരെ നല്ല ഭാവിയുണ്ട്.

AKN • 2026-03-09 20:50

super bro

സുജിത്ത് • 2026-03-09 15:54

സുപ്പർ♥️♥️♥️👍😊

Rose • 2026-03-09 15:14

enta mone ni mass allaarana mass ahnu
devu chechi ahn main lee seriya aah story end ayathum oru snake image vech ahn
thrilled
waiting❣️❣️❣️

ജോസ് • 2026-03-09 14:33

എനിക്കീ കഥ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
അത്രക്കും നല്ല തീമാണ് സ്റ്റോറിയുടേത്.
ഇതുവരെ വായിച്ച എല്ലാ പാർട്ടുകളും ഒന്നിനൊന്ന് മികച്ചതുമാണ്

എനിക്ക് ആകെ നിരാശ ഈ കഥയിൽ വന്നത് ഒരേയൊരു കാര്യത്തിനാണ്

കൃതികയേയും റോസിനെയും ദേവയിൽ നിന്ന് അകറ്റി നിർത്തിയതിൽ.
ബ്രോക്ക് ആമിക്കും നിധിക്കും ദേവന്റെ അരികിൽ സ്പേസ് കൊടുക്കാൻ ആയിരിക്കും കൃതികയേയും റോസിനെയും അകറ്റിയത്
പക്ഷെ ബ്രൊ കഥയുടെ തുടക്കം മുതൽ ദേവനും കൃതികയും തമ്മിൽ എങ്ങനെയാണു എന്ന് പറഞ്ഞു വെച്ച ഒരു വിധമുണ്ട്.

അവർ ജസ്റ്റ്‌ ഒരു ഫ്രണ്ട്സ് മാത്രമല്ല
അവർക്കിടയിൽ അതിനേക്കാൾ മുകളിൽ ഒരു ആത്മബന്ധമുണ്ട്. അത് കൃതിക ആ നാട്ടിലേക്ക് വരുന്നതിന് മുന്നെ തന്നെ ബ്രൊ ഓരോ പാർട്ടുകളിൽ ആയിട്ട് വ്യക്തമാക്കിയ കാര്യമാണ്

അങ്ങനെയുള്ള കൃതികയാണ് ദേവനെ ജസ്റ്റ്‌ ഒരു ഫ്രണ്ടിനെ പോലെ മാത്രം കണ്ടു പെരുമാറുന്നത്. ഞാൻ വായിച്ചറിഞ്ഞ ദേവനും കൃതികയും തമ്മിൽ ഇങ്ങനെയല്ല ഉണ്ടായിരുന്നത്.

കൃതിക അവിടേക്ക് പഠിക്കാൻ വന്നതുപോലും ദേവനെ അവൾക്ക് മിസ്സ്‌ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്
അങ്ങനെയുള്ള കൃതിക ദേവനെ മറന്നു ഫുൾ ടൈം റോസിന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണുമ്പൊ എന്തോ ദഹിക്കുന്നില്ല.

കൃതികക്ക് ദേവന്റെ കമ്പനിയും ദേവനു കൃതികയുടെ കമ്പനിയും എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് കഥയുടെ തുടക്കത്തിൽ ബ്രൊ പറയാതെ കാണിച്ചു തന്നിട്ടുണ്ട്. ദേവനെ കുറച്ചു നേരം കോൺടാക്ട് ചെയ്യാൻ കഴിയാത്തപ്പോ ഏറ്റവും മുന്തിയ ഐഫോൺ വാങ്ങിച്ചു കൊടുത്ത ആളാണ് കൃതിക.
ദേവനും കൃതികയും എന്നും പരസ്പരം കാൾ വഴിയും ചാറ്റ് വഴിയും intimate നിമിഷങ്ങൾ പങ്കുവെക്കുന്ന ആളുകളാണ്

ആ കൃതികയാണ് അവനെ തേടി ഈ നാട്ടിൽ എത്തിയപ്പൊ "ദേവനൊ? അതാരാ?" എന്ന് ചോദിച്ചു നടക്കുന്ന വിധത്തിൽ പെരുമാറുന്നത് 🥲

റോസിന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളത്
റോസ് ദേവനുമായി കൃതികയുടെ അത്രക്ക് ഡീപ് ആയിട്ട് ക്ലോസ് അല്ലെങ്കിലും ദേവനും റോസും നല്ല ക്ലോസ് ആയിരുന്നു കഥയുടെ തുടക്കത്തിൽ. കോളേജിൽ ഉള്ളപ്പോ മിക്കപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നത് അവർ തമ്മിലായിരുന്നു

ഫോൺ വഴി അവർ കൂടുതൽ ക്ലോസ് ആവുകയും ചെയ്തു

പക്ഷെ ആമിയും നിധിയും ദേവനുമായി ക്ലോസ് ആയിട്ട് പെരുമാറാൻ തുടങ്ങിയതിനു ശേഷം റോസ് ദേവനെ ജസ്റ്റ്‌ ഒരു ഫ്രണ്ട് എന്ന നിലക്ക് മാത്രമാണ് ട്രീറ്റ് ചെയ്യുന്നത്.

റോസ് വിളിച്ചിട്ട് രാത്രി റോസിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ആളാണ് ദേവൻ എന്നോർക്കണം
അന്ന് നിധിയുടെ പിന്നാലെ അവൻ പോയില്ലേൽ റോസും ദേവനും നേരം വെളുക്കും വരെ പോരാട്ടത്തിൽ ആയിരുന്നേനെ

അങ്ങനെ ഉള്ള ആളുകളാണ് ജസ്റ്റ്‌ ഒരു ഫ്രണ്ട്സ് എന്ന നിലയിൽ പരസ്പരം പെരുമാറുന്നത്

കൃതികയും റോസും ദേവനോട്‌ ഒരു ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും ദേവൻ അവരോട് ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും എന്തോ അവരുടെ character ന് ബ്രൊ കൊടുത്ത വിശേഷണത്തിനോട് ചേരുന്നില്ല എന്നത് ഒഴിച്ചാൽ ഈ കഥയിൽ കുറവ് എന്ന് പറയാൻ ഒന്നും തന്നെയില്ല

അത്രക്കും ഫീൽ തരുന്ന ത്രില്ലിങ് ആയ കിടിലൻ സ്റ്റോറിയാണ് ഇത്

ഒരു കാര്യം ചോദിക്കാൻ വിട്ടു

ദേവന്റെ പെങ്ങൾ അവനെയിപ്പൊ വിളിക്കാറില്ലേ?
ഡെയിലി ദേവനെ കോൺടാക്ട് ചെയ്തിരുന്ന ആൾ ആയിരുന്നില്ലേ അവന്റെ പെങ്ങൾ

പിന്നെ ആമിയുടെ ഉമ്മാക്ക് കഥയിൽ നല്ല ഇൻട്രോ കൊടുത്തപ്പൊ കരുതി അവർക്ക് ഈ കഥയിൽ നല്ല റോൾ ഉണ്ടാകും എന്ന്

എന്നാൽ ആ ഇൻട്രോക്ക് ശേഷം ആമിയുടെ ഉമ്മാനെ ഈ കഥയിൽ കണ്ടില്ല
അക്കാര്യത്തിൽ ചെറിയ നിരാശയുണ്ട്

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രൊ ❤️

Yrkumar • 2026-03-09 15:25

true bro

Hacker • 2026-03-09 14:23

bro super 👌

മണവാളന്‍ ഫ്രം ഉഗാണ്ട • 2026-03-08 16:57

നമസ്കാരം ബ്രോ. താങ്കളുടെ കഥകളുടെ ഒരു ചെറിയ ആരാധകന്‍ ആണ് ഞാനും. അതികം ഇവിടെ കാണാത്ത തരത്തിലുള്ള ഒരു പ്ലോട്ട് ആണ് ഈ കഥയുടെ. അതുകൊണ്ട് തന്നെ തുടക്കം മുതലേ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. അതോടു കൂടെ തന്നെ പലപ്പോഴും മനസ്സ് മടുക്കുന്നുമുണ്ട്. പണ്ടൊക്കെ വെള്ളിയാഴ്ച ആവാന്‍ കാത്തിരിക്കാറുണ്ട് ബാലഭൂമി ഒക്കെ വായിക്കാന്‍, ചില സമയത്ത് കിട്ടാതെ വരുമ്പോഴുള്ള സംകടം ഇപ്പോഴും ഓര്‍ക്കുന്നു. അതുപോലെ കാണുന്ന ചുരുക്കം ചില കഥകളില്‍ ഒന്ന് തന്നെ ആണ് ഇതും.

പക്ഷെ ആ ഒരു wow ഫാക്ടര്‍ തുടര്‍ന്ന് കൊണ്ട് പോകുവാന്‍ ബ്രോ ക്ക് സാധിക്കുന്നില്ല. കാരണം ഓരോ എപിസോടിനും അവസാനം തുടരാന്‍ സാധിക്കില്ല, തുടരില്ല, എന്നൊക്കെ പറഞ്ഞ്, ഇത് വരെ എഴുതിയത്, എഴുതാത്തത്‌ എന്നൊക്കെ പറഞ്ഞു ഓരോ പാര്‍ട്ട്‌ ഇടും. എന്നാലും നമ്മള് അത് വായിക്കും. പക്ഷെ അത് കാണുമ്പോള്‍ നമുക്കും എന്തൊക്കെയോ തോന്നും ബ്രോ,

സ്ഥിരം എഴുതുന്ന രീതിയില്‍ ബ്രോ എഴുതിയിട്ടുപോലും കഥയോട് പലപ്പഴും മെന്റല്‍ connection കിട്ടാത്ത അവസ്ഥ.

ബ്രോ വെക്കുന്ന 1൦൦൦ likes കമ്പ്ലീറ്റ്‌ ചെയാന്‍ പലപ്പോഴും അഞ്ചും പത്തും തവണ കുത്തിയിരുന്ന് ലൈക്‌ അടിച്ചിട്ടുണ്ട്(ഒരു trick ആണ് അത്). എന്നിട്ടും എഴുത്തുന്നില്ല ന്നു കേള്‍ക്കുമ്പോ ദേഷ്യം വരും.

ഇപ്പഴും ഞാന്‍ ഈ കമന്റ്‌ ഇടാന്‍ ഉധേഷിച്ചതയിരുന്നതല്ല. പക്ഷെ ഞാന്‍ അടക്കമുള്ള വായനക്കാരെ പറ്റിക്കുന്നതിനും ഒരു പരിധി വേണ്ടേ.

എന്തായാലും ബ്രോ താങ്കളുടെ കഥ അപാരം തന്നെയാണ്. ഭാവിയില്‍ ഇതൊരു നോവല്‍ ആക്കി പുസ്തകം ആക്കുവാണേല്‍ അറിയിക്കണം.

ബ്രോ യുടെ വിഷമം ഞങ്ങള്‍ മനസിലാക്കുന്നത് പോലെ ഞങ്ങടെ വിഷമം നിങ്ങളും മനസിലാക്കും എന്ന് വിചാരിക്കുന്നു. വിഷമിപ്പിക്കാന്‍ വേണ്ടി അല്ല ഈ കമന്റ്‌ ഇവിടെ പോസ്റ്റുന്നത് .

കാവൽക്കാരൻ • 2026-03-09 05:40

താങ്കൾ പറഞ്ഞതെനിക്ക് മനസ്സിലാവും. എന്തൊക്കെയോ പറയണമെന്നുന്നുണ്ട് പക്ഷെ പറയുന്നില്ല കാരണം ഞാൻ ഇതിനു മുന്പും ആ കാര്യങ്ങൾ പറഞ്ഞിട്ടുള്ളതാണ്...

സൊ ഞാൻ ഇനി ഒന്നും പറയുന്നില്ല വായിക്കണമെങ്കിൽ വായിക്കാം ലൈക്‌ അടിക്കണമെങ്കിൽ അടിക്കാം കമന്റ്‌ ഇടണമെങ്കിൽ ഇടാം. ഞാനിനി ഒന്നും ശ്രദ്ധിക്കാൻ പോവുന്നില്ല...

കാരണം നിങ്ങൾക്കെല്ലാവര്ക്കും വേണ്ടത് ആഴ്ചയിൽ കഥ അപ്‌ലോഡ് ചെയ്യാനും, പേജ് നമ്പർ illa

കാവൽക്കാരൻ • 2026-03-09 05:41

പേജ് നമ്പർ ഇല്ല എന്ന് തോന്നുമ്പോ അത് കൂട്ടി എഴുതാൻ പറയാനുമുള്ള ഉപകരണത്തെയാണ്...

Ajay • 2026-03-04 08:48

bro, I am a big fan of your writing. however this part I did not like much. the story, emotions, romance, thriller, suspense and the pace of the story are some of the things which each part is great for and you are a genius in writing it.
pakshe Ithil kore page sex maathramayi (which is usually not ur style in any of the stories. maybe others asked in comment and for them it was added. Personally I a bit fan of your original writing - giving mood but not just sex, sex and sex like most of the stories in this portal. But I don't mind it much though) athu kazhinju story angane move aayitilla. stuck almost in the same place with one step ahead. usually it will be leaps ahead.
ellarem pole kore pages undel enikum ishtama.

For me
30 pages - okay
50-60 pages - hmm a bit more better
70-90- goooood
around 100 - very good
130 around - excellent

I know it's not easy to do it particularly when you are writing both stories. So i understand your pain and difficulty. I just expressed myself. I wanted this story to continue and finish properly with as many episodes as possible. After that on love bite. Even love bite also last episode didn't have anything much to add to the story. Even if you have skipped that part and is going to read the next part, it might feel okay. Ningalde USP is missing in the latest parts of both stories

കാവൽക്കാരൻ • 2026-03-04 18:19

താങ്കളുടെ അഭിപ്രായം പറഞ്ഞതിൽ നന്ദി.

സ്റ്റോറി വിചാരിക്കുന്നപോലെ വരുന്നില്ല എന്ന്അ എനിക്കും അറിയാം. അതിന് കാരണം മടുപ്പ് തന്നെയാണ്....

സ്റ്റോറി എഴുതി പോസ്റ്റ്‌ ചെയ്ത് കമെന്റിനു വേണ്ടി വെയിറ്റ് ചെയ്ത് ലാസ്റ്റ് അത് വരുമ്പോൾ മടുപ്പ് തോന്നുകയാണ്... പോരാത്തതിന് ലൈക്കും കുറവ്.....

പഴയത് പോലെ എഴുതാനുള്ള മോട്ടിവേഷൻ ഒന്നും എനിക്ക് ഇതിൽ നിന്നും കിട്ടുന്നില്ല..... സാധാരണ ഒരു പാർട്ട്‌ എഴുതി കഴിഞ്ഞാൽ ആ ദിവസം തന്നെ അടുത്ത പാർട്ട്‌ എഴുതി തുടങ്ങാറാണ് പതിവ്... എന്നാൽ ഞാനിപ്പോൾ അടുത്ത പാർട്ട്‌ ഇപ്പോഴും എഴുതാൻ തുടങ്ങിയിട്ടില്ല....

നിങ്ങളെക്കൊണ്ടാവുംവിധം സപ്പോർട്ട് തരുക.... അല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല... എഴുതാനേ തോന്നുന്നില്ല എന്നതാണ് വാസ്തവം...

അടുത്ത പാർട്ട്‌ എന്ന് വരും എന്നറിയില്ല.... കമെന്റ് സെക്ഷൻ കണ്ടിട്ട് അതൊരു പ്രശ്നമാകും എന്ന് തോന്നുന്നുമില്ല സൊ അടുത്ത പാർട്ടിനുള്ള കോൺടെന്റ് എഴുതിയശേഷം അപ്‌ലോഡ് ചെയ്യാം........

ആ പിന്നേ ഇത് ലാസ്റ്റ് സെക്സ് സീനാണ് ഇനി ഇതിൽ ഒന്നും ഉണ്ടാവില്ല. എന്ത്കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു എന്നും പിന്നേ ഒരു ക്ലൈമാക്സും മാത്രമായിരിക്കും ഇനി ഉണ്ടാവുക...

താങ്ക്യൂ....

Ajay • 2026-03-06 16:44

ayyo bro. angane pettannu nirthanda. pakshe athaarunnu adyathe plan enkil angane aayikotte. pakshe motivation illennu paranju nirthanda.

vendi vanna ivide crowdfunding nadathum njangal.

Citizen • 2026-03-07 19:39

next partinu vendi waiting anu broo. ellarum thurann parayanonn ellallo

Tony • 2026-03-02 17:34

സൂപ്പർ ❤️ അടുത്ത പാർട്ടിനായി waiting

നന്ദുസ് • 2026-03-02 07:46

സൂപ്പർ...
അനിർവചനിയം... ഒരൊ വാക്കുകളും... ഓരോ വരികളും.... അത്ഭുതമാർന്ന സൃഷ്ടിയും....

ഏതോ ഒരു വലിയ കലാകാരൻ, തന്റെ ആയുസ്സ് മുഴുവൻ തപസ്സിരുന്ന് വരച്ചുതീർത്ത, ജീവനുള്ള ഒരു മനോഹരമായ പെയിന്റിംഗ് പോലെ...... അത്രക്കും അതിമനോഹരം..... വാക്കുകളില്ല.. സഹോ.... 💚💚💚💚💚

നന്ദുസ് 💚💚💚💚

Aegon • 2026-03-01 08:10

❤️

Dx • 2026-03-01 04:58

guyss enik mathrno part 21 vaayikn paatttathe...

Wayne • 2026-03-01 13:03

innale night undaarnnu 21 inn vayikkan vannapol illa

Fuu • 2026-03-01 02:10

super story ❤️❤️

Mathew Kurisingal • 2026-03-01 01:39

സാധാരണ ഒരു കഥയുടെ പോക്ക് കുറച്ചു കഴിയുമ്പോൾ ഗണിച്ച് എടുക്കാം പക്ഷേ ഇവിടെ ഒന്നിനൊന്ന് കൂട്ടുപിഴരുകയാണ് ഇത് എങ്ങനെ പോവും എന്നതിനെപ്പറ്റി ഒരു പിടിയും ഇല്ല പക്ഷേ ഒരു കാര്യം പറയാം പണ്ട് ഒരു അബദ്ധത നോവലിസ്റ്റ് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് കോട്ടയം പുഷ്പനാഥ് എന്നായിരുന്നു ആ തൂലികാനാമം അദ്ദേഹത്തിന്റെ കഥകൾക്ക് സാധാരണ അത് വരുന്നത് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ആയിരുന്നു എന്നാണ് എന്റെ വിശ്വാസം അതിനുവേണ്ടി കാത്തിരിക്കുന്ന വളരെയധികം ആൾക്കാർ ഉണ്ടായിരുന്നു നിന്റെ ഈ കഥ അതിനെയും വെല്ലുന്നതാണ് അത്രയും മനോഹരമാണ് ഞാൻ വിചാരിച്ചു നിന്നിൽ സെക്സിന്റെ എക്സ്പീരിയൻസ് ഇല്ല എന്ന് ഇപ്പോഴും സെക്സിന്റെ ഫാന്റസി ഇവിടെ വന്നിട്ടില്ല എന്നിരുന്നാലും നിന്റെ കഥയും നിന്റെ എഴുത്തും ആയിട്ടുള്ള ഭാഗവും വളരെ സൂപ്പറാണ് എന്തിനാ വാരിവലിച്ച് എഴുതുന്നത്erotic എഴുതിയ ഭാഗം എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ അതിനെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ല അത്രയും മനോഹരം ഏതായാലും നല്ല ഒരു കഥയും അതോടൊപ്പം തന്നെ നല്ല ഒരു വിവരണം ഉള്ള സ്ക്രീൻ പ്ലെയിൻ കൂടി വന്നപ്പോൾ ഒരു അബ്രഹാളിൽ സിനിമ കാണുന്നതുപോലെ ഞാൻ കണ്ടു . മറ്റൊന്നും പറയാനുള്ള സുഹൃത്തേ , താങ്ക്യൂ

അപരിചിതൻ • 2026-03-01 00:07

ദേവ ആ ഗുഹയിൽ കേറിയപ്പോൾ ദേവയും ആ ശപത്തിൽ പെട്ടോ അത് കൊണ്ട് ആണോ ആ വാതിലിൽ നിന്നപ്പോൾ കേട്ടത് മാനസയുടെ ശബ്ദം ആണോ ദേവാ നീ എന്നേ തേടി വാ എന്നുള്ളേ അന്ന് മുതൽ അല്ലേ ആ ടാറ്റു വന്നത്... അങ്ങനെയാണോ അവസാനം അവർ ഇവിടെ എത്തിപ്പെട്ടത്...

Thameem Rasheed • 2026-02-28 23:11

ഒരു അനിയൻ്റെം ചേച്ചിയുടെയും കഥ ആണ്.കൂടുതൽ ഒന്നും ഓർമയില. ഇവർ രണ്ടു പേരും പ്രണയത്തിൽ akkum പിന്നെ കളി akkum ഇതാണ് കഥ പിന്നെ അനിയൻ ചേച്ചിയുടെ ഒരു കൂട്ടുകാരിയെ ഇഷ്ടം ann അനിയൻ അവളെ കാണാൻ പൊക്കുബെ pad ആയിട്ട് പൊക്കുന്നുണ്ട്..ചേച്ചിയും കുടേ വരുന്ന്..ഇവർ മാത്രം ആണ് വിടിൽ ഒള്ളൂ അച്ഛൻ അമ്മ ജോലി ക്പോക്കും.ഇവർ രണ്ടും പറമ്പിൽ വിടിൽ കളി ആണ്

Bharathan S I • 2026-02-28 22:43

kiduve...

Rolex • 2026-02-28 20:55

bro really happy thirich vannathil , entha parayande enn ariyilla ee kadhayude bakki bagam ariyayitt oru maravipp ayirunnu, thanks bro, eni kadhayilek vannal bakki ulla part ne apekshich ee part oru calm ayirunnu , avar thamilla sneham okke peak ayirunnu, manasayude karyathil enik oru dout undayirunnu avante purakil vedhana anubavapettapol oru doubt undayirunnu ival nagaraniyano ennath, so ente expectations thettiyilla, but eni avaleyum nokkendi varumo athum allenkil devayum ayi manasakk enthenkilum Bandhan indavuo I mean blood relation angane enthenkilum , ee deva enn parayunnath rare peace anallo appol oru doubt thonniyatha , anyway ellam broyude kayyil ann enthum sambavikkam enthayalum padayalikal okke set ayi eni arokke ee team il puthiyath ayit verum enn thanne ariyam , waiting for next part

Eclipse • 2026-02-28 16:54

avasanam thirichu vannu alle muthe🤩🥰 with another Banger chapter 🤯.

Vijo • 2026-02-28 14:22

adi pli ❤️❤️❤️❤️❤️❤️❤️ you are the best

poocha • 2026-02-28 14:05

ബ്രോ, പറഞ്ഞു പഴകി ക്ലീഷെ ആയെന്നറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ. ഒരു രക്ഷയുമില്ല. നിങ്ങൾക്ക് ഇത് ഒരു പുസ്തകം ആയിട്ട് പബ്ലിഷ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം കേട്ടോ.

സ്ലീവാച്ചൻ • 2026-02-28 13:47

ബ്രോ അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. keep it up

Don • 2026-02-28 12:35

adutha part pettanu varumo,nidhiyum aamiyum devante avasana swasam vare undakanam,devanu vedanichal ivar 2 perum manasakethire thiriyum apol amooma paranjath sathyamakum ath kond paranjatha

Achoos • 2026-02-28 12:26

❤️❤️❤️🔥🔥

Annie • 2026-02-28 12:25

continue enn njan ithe parayan illa
part 21 already vannit indaloo
continue enn njan athe parayan 😁

മിത്രൻ • 2026-02-28 11:54

ഒരു രക്ഷയുമില്ല എന്നത്തേയും പോലെ മനോഹരം, വരികളിൽ വിസ്മയം ചെയ്യുന്ന മാന്ത്രികൻ,..........,🔥🔥🔥🔥🔥🔥

Snake • 2026-02-28 10:57

eda kulichathe okkey mathe pinne samayam pole kulichoo ippo petten thanne aa manasade aduthe chenn karyam ariyan nokk

Snake • 2026-02-28 10:53

😍😍😍

Vish • 2026-02-28 10:11

super.please continue 😍

Geobel • 2026-02-28 09:51

inn polikum
nithi part 20,21
live bite 4
this is too much
😘😘

Hey • 2026-02-28 09:35

👏👏😍😍
manasa 🤩🤩