← Back to നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Comments

നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] · approved reader discussion

kavi • 2026-02-11 11:47

Super.....nalla avatharanam.....ennalum engane stop adikkandarunnu....

arjunn • 2026-02-11 11:03

Bro ningalde story oru rekshayum illa kadha ezuthan ningalk asaamanya kazhiv und so 
pls nirtharuth. brok ithu oru book aaayi irakikoode athrakum adipoli aanu pinne njn ee sitil aake oru thavaneye comment ititullu athu brode jathakam cherumbol storyil aanu athrakum kidilam aanu ippo ee storyum.

Writting Daddy • 2026-02-11 09:37

tamil naattile koch Japan aa theme kollaam very interesting vaayikkumbo nallonam imagine cheyth set aayii edukkan pattunnundd ingane thanne continue cheyyane ❤️

Sam Ev • 2026-02-11 04:44

nannayitund but emdhina asvanipikunne
sex freindship agit continue cheyt poku

Udayippan • 2026-02-11 03:14

yente mowne... ennada panni vechirikke Aami just rocked. ithenganum pakuthik ittu poya admine pidich iyalde address thappi njan varum. oru rakshem illa saho.. ajjadi mood

AKN • 2026-02-11 02:24

നന്നായിട്ടുണ്ട് ബ്രോ.please continue

Don • 2026-02-11 01:22

aamiyeyum nidhiyayum kollaruth ee loopil engilum avar orumikate plssssss

poocha • 2026-02-11 00:08

നിങ്ങൾ വേറേ ലെവലാണ് ബ്രോ

Rolex • 2026-02-11 00:07

kanakku kootal okke thettiyallo , avalk appol past kanan ulla kayiv alle athk avalk 2 kayiv undo i mean aa mothiram ayirikkum ettavum powerfull enn thonunnu,59 page theernath thanne arilla, ee bagavum polichu ,ippol pediyum tension um ann , avar aa gate kadannathil pinne tension adicha vayiche but amiyil nalla pradheelsha kanunnu, pinne nammale chekkanum mosham ano ,2 part kond theerumo kadha , ee kadha theeralle enna Prarthana mathrame ullu, avarude prashanm okke kayinn oru happy ayi 2 part koodi ittude , avarude life okke ayi, oro divasvum ith vanno enn nokkala njan athrakkum ishtamayin bro yude ee kadha , eni nammude professor ee koodi kandal karyathinte kidapp vasham koodi kittum, waiting man🥰🥰🥰🥰

Pulimurugan • 2026-02-11 00:00

machu ithra pettene theerkkalle please 🥺 nalla story anu prethyekiche bronte writing skill please eneem ezuthu

ms • 2026-02-10 23:20

😘

John wick • 2026-02-10 22:57

yes..18 part poyathe arinjilla....nthayalum oru ending venam...pashe ith korch pettanne aayi poyo?...

Mr malayali • 2026-02-10 22:44

അങ്ങനെ അങ്ങ് പോയല്ലോ പ്രേശ്നങ്ങൾ ഒക്കെ തീർത്തു ഇവരുടെ കൊറച്ചു ഹാപ്പി മോമെൻറ്സ് കോമഡി സ്നേഹം പ്രമം കാമം എല്ലാം അടങ്ങിയ 2,3 parts extra തന്നിട്ട് നിർത്തിയാൽ mathi😁waiting for mext

രാവണൻ രാവണൻ • 2026-02-10 20:50

തുടരൂ ബ്രോ നിർത്തല്ലേ ഓരോ പാർട്ട്‌ വായിക്കുബോളും കുരിയോസിറ്റി കുടി വരുവാന് 💞

കുഞ്ഞുണ്ണി • 2026-02-10 19:43

പെട്ടെന്ന് തീർത്താൽ കൊട്ടേഷൻ കൊടുക്കും പതുക്കെ തീർത്താൽ മതി

Kuttappi • 2026-02-10 19:41

Ende ponnu bro... ividippo varunnath തന്നെ ee storyude adutha part vannonn nokkana... pettann തീര്‍ത്ത് പോകല്ലേ. This is toooo interesting.... Continue the great work bro

Rose • 2026-02-10 18:48

ee part njan valarey pediyodey ahn vaichathe
pinne ammi enta full relay poy brain correct ayyi work akan polum illa
2 part kond ni ithe kore theerkum kollum thendii ninne enna nalla slow ill azhutheya mathe
❣️❣️

വല്മീകി • 2026-02-10 18:37

മ്യോനേ മാതവാ..നീ ഈ കഥ നിർത്തിയിട്ട് ആരുടെ വായ്‌ക്കരിയിടാൻ പോകുവാ. അങ്ങനങ്ങ് പോകാൻ വരട്ടെ. അവിടെ നിൽ. ഈ ചങ്ങാടം ഒന്നുകിൽ ഒരു കരയ്ക്കടുപ്പിക്കണം ഇല്ലെങ്കിൽ ജലമധ്യത്തിൽ മുക്കണം. അല്ലാതെ ഒരടി വെച്ചാൽ..

Bharathan S I • 2026-02-10 22:17

nalla story, nalla interesting ayit pokunnu, apol pinne enthinu nirthunne., keep going

Mittu • 2026-02-10 18:18

ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️
🙂🙂

Dooodooo • 2026-02-11 00:09

സത്യം

ബ്രാ • 2026-02-11 02:30

സൂപ്പർ 👌 വേറെ ഒന്നും പറയാനില്ല

Mittu • 2026-02-10 18:17

ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️

Eclipse • 2026-02-10 18:07

bro next 2 part kond ith theerumo?🤔 veruthe rush akkanda ennan ente abhiprayam.😍 enthayalum nalla reethiyil end cheyyan pattatte🙃.oro chapter release akkumboyum story vere level povanallo.anyway nice chapter 😍

-enn kaavalkkaran fan

乙丹ㄚモ刀 • 2026-02-10 17:31

അടിപൊളി 🤎.. വേറെ ലെവൽ സാനം 🔥
ഇനിയും ഒരുപാട് എഴുതാനുള്ള മരുന്ന് ഉള്ളപ്പോൾ അടുത്ത രണ്ടു ഭാഗം കൊണ്ട് ഇത്രയും തിരക്ക് പിടിച്ചു നിർത്തുന്നത് എന്തിനാ ബ്രോ.

Akhi • 2026-02-10 17:18

nannayit und please continue

The Tiger • 2026-02-10 17:01

ഈ കഥ ഇപ്പോഴെങ്ങാനും അവസാനിപ്പിച്ചാൽ നിന്നെ ശരിയാകും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട പിന്നെ ദേഷ്യം വരില്ലേ ഇത്രയും നല്ലൊരു കഥ ഇത്രയും നല്ല റീച്ച് ഇത്രയും കൂടുതൽ ലൈക്ക് പോരാത്തതിന് കഥയുടെ പിക് പോയിന്റും നീ പൊളിക്കു മുത്തേ കൂടെ ഞങ്ങളുണ്ട് സപ്പോർട്ട് ചെയ്യാനായി അടുത്ത ഭാഗം എത്തും വരെ കാത്തിരിക്കാം സസ്നേഹം the Tiger

ഒറ്റപ്പെട്ടവൻ • 2026-02-10 16:10

ഈ ഭാഗം നന്നായിട്ട് ഉണ്ടോ എന്നോ എന്ത് ചോദ്യം ആണ് ഭായ് ഒരു സിനിമ കാണുന്നപോലെ ആയിരുന്നു ഈ ഭാഗം ആ ഫൈറ്റ് സീൻ ഒക്കെ കിടിലോസ്‌കി ഒരു രക്ഷയും ഇല്ല അത്രെയും അടിപൊളി ഈ കഥ അടുത്ത രണ്ട് ഭാഗം കൊണ്ട് എന്ന് തീരും എന്ന് കേട്ടപ്പോൾ ഒരു വിഷമം അതിൽ കൂടുതൽ എഴുതാൻ പറ്റുന്ന ഒരു കഥ ആണ് ഇത് ഒരു 30 ഭാഗം എങ്കിലും എഴുതാൻ ഒള്ളത് ഉണ്ട് ഇതിൽ എന്തായാലും അടുത്ത ഭാഗം പെട്ടന്ന് വരാൻ നോക്കി ഇരിക്കും

Thapz • 2026-02-10 16:00

അടുത്ത പാർടോടെ  നിര്ത്താനോ? കൊട്ടേഷൻ കൊടുക്കും ഞാൻ .. ശ്വാസം പിടിച്ചാ ഓരോ ലക്കവും വായിക്കുന്നെ... ഇപ്പൊത്തന്നെ ഉഫ്ഫ്...  ഇങ്ങനെ ത്രില്ലടിപ്പിച്ച് പോകുന്നതിനിടക്ക് എങ്ങിനെ ഇത്ര ക്രൂരൻ ആകാൻ കഴിയുന്നു ഇയാൾക്ക്.. ദയവു ചെയ്തു നിറുത്തല്ലേ ...

Arun • 2026-02-10 05:58

super story pls continue

Mutthu • 2026-02-10 05:22

Machaa adutha part vegham venam

Cristy1477 • 2026-02-10 03:01

mone.  kathirunna sadhanam. rakshayumilla.

മിത്രൻ • 2026-02-09 18:34

ഒരു രക്ഷയുമില്ല , ആദ്യ പാർട്ട് മുതൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇപ്പോളും ഓരോ വരിക്കും കിട്ടുന്നുണ്ട് ...katta waithing,

Achoos • 2026-02-08 20:51

bro next എന്ന് വെരും

Love Lord • 2026-02-08 19:29

ബ്രോ... ബ്രോ തന്നെ പറഞ്ഞു അതായത് 1k കിട്ടിയാൽ ബ്രോ അടുത്ത പാർട്ടി ഉപ്ഡേറ്റെ ചെയ്യുമെന്ന്... പ്രതീക്ഷിക്കാമോ...

Writting Daddy • 2026-02-08 09:20

Broo nice part orupaad doubts clear aayii and as always kadha oru interesting point il kondoii nirthii adutha part nu vendii waiting aahnuu ❤️

Machelili • 2026-02-08 08:09

Bro, the story is currently at peak stage, keep it up, good luck, I'm addicted to the story, daily I check for new part😄, Especially I'm addicted Ami's character🔥, Your explanations, way of writing, character building are just fire🔥 and awesome, Please don't kill Ami❤️❤️❤️❤️❤️❤️, Good luck broooo❤️

Machelili • 2026-02-08 08:05

ബ്രോ വേണേൽ കൃതികയായോ റോസിനെയോ കൊന്നോളു, നമ്മളെ നിധിയെയും ആമിയെയും കൊല്ലല്ലേ, പ്ലീസ്‌, ആമിയെ കൊന്നാൽ ഞാൻ പിന്നെ എന്തായാലും വായിക്കുല, I'm addicted to Ami❤️

Jimbru • 2026-02-08 04:04

അടിപൊളി

Arjun_Dev • 2026-02-06 23:53

nice one

Bharathan S I • 2026-02-06 21:55

adipoli., next part ponnote

Haridev Hari • 2026-02-06 06:42

അതി മനോഹരം....
എല്ലാം കൊണ്ടും...
തുടരുക...
ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Suiith • 2026-02-06 04:44

അടിപൊളി👍👍👍♥️

Aegon • 2026-02-06 03:46

story at its peak level🔥❤️... maintain cheyth pokatte.. story writing time pass akathe oru passion ayittu edukku... kazhinjathaylum ithayalum.. kidilan kadhakal..

Sam Ev • 2026-02-06 03:12

continue mhanun sex romanceum kooduthal kooti ksryam kurayk
pages kooti eytuhu time eduth thannalum scila

(personal opinion)

AKN • 2026-02-06 01:49

super bro. waiting for the next part

乙丹ㄚモ刀 • 2026-02-06 01:17

പൊളി 🔥🤎
അമിയെയും നിധിയെയും ഒന്നും ചെയ്യരുത് എന്നൊരു അപേക്ഷ ഉണ്ട് 😁
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 🥰

Arjun • 2026-02-05 23:04

ഈ പാർട്ടും സൂപ്പർ ആയിരുന്നു പാവം ആമി ആശിച്ചു വാങ്ങിയ ദോശ തിന്ന രാഹുലും മച്ചാന്റെ തമിഴും റൊമ്പ റൊമ്പ പ്രമാദമായിരുന്നു ഇന്നലെ നൈറ്റിൽ ആണ് നോവൽ കണ്ടത് പക്ഷെ 19 മത്തെ പേജ് വായിച്ചതും ഞാൻ ഉറങ്ങി പിന്നെ രാവിലെ എണീറ്റപ്പോൾ കഥ മറന്നു പോയി പിന്നെ ഇപ്പോളാ സമയം കിട്ടി വായിച്ചത്
കഥ പതിവ് പോലെ പൊളിച്ചു തമിൾ ആഗ്രഹാരം ഒക്കെ വായിച്ചപ്പോൾ ഹർഷേട്ടന്റെ അപരാജിതനെ ഓർത്തു അത് ഇപ്പോൾ എവിടാണവോ ആദ്യം ആരോഗ്യ പ്രശ്നങ്ങൾ കാരണം നോവൽ നിർത്തുവാ എന്ന് പറഞ്ഞു ഇനി ഒരു തിരിച്ചു വരവില്ല ശശിയെ എന്നും പറഞ്ഞു പോയതാ
അപ്പോൾ ബ്രൊ പൊളിക്ക് കഴിവതും ഇപ്പോൾ കൂടെ ഉള്ള രണ്ട് വെളിച്ചങ്ങളിൽ ഒന്നും നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ എന്നൊരു അത്യാഗ്രഹം 🥰
സ്നേഹപൂർവ്വം
അർജുൻ

Dk • 2026-02-05 17:19

ആരെയും വിഷമിക്കാതെ കഥ അവസാനിച്ചാൽ മതി.. അത്രമേൽ എല്ലാവരും പ്രിയപെട്ടവരായി മാറി ഇരിക്കുന്നു ❤️❤️

✖‿✖•രാവണൻ • 2026-02-05 15:20

❤️❤️

Snake • 2026-02-05 13:36

continue
waiting for next part

Mutthu • 2026-02-05 08:36

Machaa oru rakshayum illa super 👍
Adutha partil pege iniyum kootti ezhuthikko
Vaayichu theernathu arinjilla oru marvel movie kaanunna feel 🥰

Aron MJ • 2026-02-05 06:53

കഥ അടിപൊളിയായിട്ട് പോകുന്നുണ്ടല്ലോ അപ്പൊ ഉറപ്പായും കിട്ടും കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടും
അവസാനം aa രണ്ട്പേർ enn പറയുന്നിടത്ത്
സച്ചിനും രാഹുലും, കൃതികയും റോസും, ആമിയും നിധിയും അങ്ങനെ രണ്ടുപേരുടെ pair aayit ellarem കൊടുത്തത് പൊളിച്ചു. അവർ ഒന്നുകിൽ
സച്ചിനും രാഹുലും അല്ലെങ്കിൽ ആമിയും നിധിയും ആവാം. ഇങ്ങനെ കൊടുത്തില്ലെങ്കിൽ എല്ലാരും ആമിയും നിധിയും ആണെന്ന് മാത്രമേ കരുത്തുള്ളരുന്നു.
ഇനി എനിക്ക് തോന്നിയത് അവർ സച്ചിനും രാഹുലും ആണെന്നാണ് ആണോ?
കാരണം അവസാന loopil ദേവ മരിക്കുമ്പോൾ ആമിയും നിധിയും അവിടെ ഉണ്ട്. പക്ഷേ ഇത് ഉള്ള ഒരു ലൂപ്പിലും അവൻ മരിക്കുമ്പോൾ സച്ചിനും രാഹുലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല അപ്പോൾ അവർ കൂടെ ഉണ്ടേൽ അവൻ കൊല്ലപ്പെടില്ല എന്നല്ലേ....എൻ്റെ ഒരു തോന്നൽ മാത്രമാണ് കേട്ടോ