Comments
powli😍🔥
ബ്രോ പറയാൻ ഒന്നുമില്ല എന്നത്തേയും പോലെ അടിപൊളി ❣️
നിർത്തി പോവല്ലേ ബ്രോ ഇപ്പൊ ഈ സൈറ്ലേക്ക് വരുന്നത് തന്നെ ഈ കഥയുടെ പുതിയ പാർട്ട് വന്നോ എന്ന് അറിയാനാണ് 🫂
oru kadhayum ingane irnu vaychityla🔥. full support bro. pls continue
Bro super kadha an . Aa narration okke seen ayind especially matte nidhi de kude ulla portions okke . Eagerly waiting for the next part 😍🔥🔥🔥🔥
Ente pwone oru rekshaillya 🙏🙏🙏
Nirthale bro thudarane 🙏🙏🙏
Machane polii iporavashyavum kidukkii 💕 nirthi povalle bosee athrakkum addict aay ninte ezhuthinod .sorry free time kittumbol vann vayichit pokm comment idanonnm nikkarilla Ella partsum publish ayi manikkurukalkkullil vayikkan vararunde ❤️
PURUSHU,
ഒന്നും പറയാൻ ഇല്ല bruh വിഷയം😻. നിങ്ങൾ സങ്കടപ്പെടുത്തത്തില്ലന്ന് വിശ്വസിക്കുന്നു. 🫂
മച്ചാനെ ഒരു രക്ഷയുമില്ല പൊളി ഐറ്റം ഇത് പോലെ ഒരു മിന്നിക്കൽ ഐറ്റം നിർത്തി പോവല്ലേ ബ്രോ.പ്രശ്നങ്ങൾ ഇല്ലാത്തവർ ആയി ആരുമില്ല അതെല്ലാം തരണം ചെയ്തു മുന്നോട്ടു വരണം
Adipoli story ahnu bro njn innanu e kadha vayichu thudangiyathu otta iruppinnum muzhuvanum vayichu plz nirtharuth bro next part venam 🥰
Please continue bro 🙏
ബ്രോ ഇപ്പഴാ കണ്ടേ വായിക്കാൻ പോണേ ഉള്ളു ബ്രോ നിർത്തരുത് അത്രേ ഇപ്പ ഞാൻ പറയുന്നുള്ളു
സൂപ്പർ ❤️ എപ്പോഴത്തെ പോലെ end 🔥
Bro തുടർന്ന് എഴുതുക🙏 നിർത്തല്ലേ by....
Tony❤️
Suoerb bro🤍🤍🤍🔥
ലെസ്ബിയൻ വേണം
Angel chat varuvo
Nithallee broo ath ante vazhaanakate kollunathin thulliyam an
Onn nokk iyyy problems illatha manushyanmr Illallo ellathinum solution und ollichottam onninum pariharam alla ...
Inni ante ishtam pole...
Povaruth ennan agraham ante aduth oru fire und ath kathikendee responsibility anak mathram an ... Njagal verum vazhanakar an..
Ellarkum kittatha onn an ante aduth ulle kallanjit povand ellareyum. Kude kuttitt pooo broo
Problems okkke solve avum iyy happy story heart teaching an ath parayathe povunilla
Still next part nn vendi waiting an ..
Adutha part ayit varum enn an manas parayunne iyy onn try cheyy anne kond pattum bro
❤❤❤
കിക്കിടു കഥയാണ്
എല്ലാപ്പോഴത്തെയും പോലെ ഈ പാർട്ടും അസാധ്യ ഫീലായിരുന്നു നൽകിയത്
ആകെയുള്ള നിരാശ ബ്രോ കിടിലൻ ഇൻട്രോയും ഹൈപ്പും ഒക്കെ കൊടുക്കും എന്നാൽ കാര്യത്തോട് അടുക്കുമ്പോ കാര്യമായി ഒന്നും തന്നെ നടക്കില്ല
അങ്ങനെ ഒരു ഹൈപ്പ് കൊടുത്തിരുന്നു എന്ന കാര്യം ആകെ മറന്നപോലെ കഥ മറ്റൊരു ട്രാക്കിലൂടെ പോകും
റോസിന്റെയും അവന്റെയും ചാറ്റും കോളും ഒക്കെ നല്ല രീതിയിൽ ബ്രോ ഹൈപ്പ് ചെയ്ത് കൊണ്ടുവന്നത് ആയിരുന്നു
അന്നാ രാത്രി റോസിനെ കാണാൻ അവൻ വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ആ ഹൈപ്പ് അതുപോലെ ബ്രോ കൊണ്ടുപോയി
എന്നാൽ അന്ന് റോസിന്റെ വീട്ടിലേക്ക് അവൻ പോകാതെ നിധിയുടെ പിന്നാലെ പോയതിനു ശേഷം റോസുമായിട്ടുള്ള സകല interactions ഉം കഥയിൽ ഗണ്യമായി കുറഞ്ഞു
ഞാൻ കുറേ പ്രതീക്ഷിച്ചിരുന്നു
അവൻ രാത്രി റോസിന്റെ വീട്ടിലേക്ക് പോകുന്നത്
അവർ തമ്മിലുള്ള കുറേ കളികൾ
ഇടക്ക് ക്ലാസ്സ് കട്ട് ആക്കി അവളുടെ വീട്ടിൽ പോയിട്ടുള്ള കളികൾ കുറേ കോളുകൾ മെസ്സേജുകൾ ഒക്കെ
എന്നാൽ അത്രെയും ഹൈപ്പ് കേറ്റി കൊണ്ടുവന്ന അവരുടെ ബന്ധം ഇപ്പൊ കഥയിൽ മറന്നപോലെയാണ്.
സെയിം അവസ്ഥ തന്നെ കൃതികയുടെ കാര്യത്തിലും
കഥയുടെ ഫസ്റ്റ് പാർട്ടിൽ അത്രേം കിടിലൻ ആമുഖവും ഇടക്കുള്ള റെഫറൻസും ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ വെച്ചുള്ള ഗംഭീര ഇൻട്രോ ഒക്കെ കണ്ടപ്പൊ കുറേ പ്രതീക്ഷിച്ചു
എന്നാൽ അതും കാര്യത്തോട് അടുത്തപ്പൊ അവൾ കഥയിൽ സൈഡ് ആയി.
പിറ്റേ ദിവസം കോളേജിൽ വെച്ച് കാണുന്നത് വരെ കൃതികയെ ഒന്ന് വിളിച്ചു തിരക്കാൻ പോലും അവൻ മിനക്കെട്ടില്ല
അവനാ നാട്ടിൽ ഉണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അവൾ ആ നാട്ടിലേക്ക് വന്നത്
അവനു ഫോൺ വരെ അവൾ ഗിഫ്റ്റ് ചെയ്തു
എന്നിട്ടും അവൻ അവളെ കോൺടാക്ട് ചെയ്യാനോ റോസിന്റെ വീട്ടിൽ ചെന്ന് കാണാനൊ ശ്രമിച്ചില്ല
ഏതൊരാളും തനിക്ക് അടുപ്പം ഉള്ള ഒരാൾ മറ്റൊരു വീട്ടിൽ ചെന്ന് നിൽക്കുമ്പോ നീ അവിടെ എത്തിയോ റൂം എങ്ങനെ ഉണ്ട്
അവിടെ നിനക്ക് ഇഷ്ടപ്പെട്ടോ എന്നൊക്കെ വിശേഷം അറിയാൻ ചോദിക്കും
എന്നാൽ ഇവൻ അതൊന്നും ചോദിക്കേം അന്വേഷിക്കേം ചെയ്യുന്നില്ല
പിറ്റേന്ന് കോളേജിൽ വെച്ച് കണ്ടിട്ട് പോലും കൃതികയെ മൈൻഡ് ചെയ്യാതെ എന്നും ഇരിക്കുന്ന സ്ഥലത്തു ഇരിക്കാതെ പിന്നിൽ പോയി ഇരുന്നേക്കുന്നു
ഇവനെപ്പോലെ ഒരുത്തനു വേണ്ടി ആണോ കൃതിക ടിസിയും വാങ്ങി ഇവിടെ വന്നു ചേർന്നത്
കൃതിക അവിടെ ഇരുന്നു എന്ന് വെച്ചിട്ട് എന്താ അവനു പ്രശ്നം?
കൃതിക അവിടെ ഇരുന്നത് കൊണ്ടാണോ അവൻ അവിടെ ഇരിക്കാതെ ബാക്ക് ബെഞ്ചിൽ പോയി ഇരുന്നത്?
ഒരു ബെഞ്ചിൽ വളരെ ഈസി ആയിട്ട് 4 പേർക്ക് ഇരിക്കാം
എന്നിട്ടും സ്ഥിരം ഇരിക്കുന്ന സ്ഥലത്തു ഇരിക്കാതെ അവൻ പിന്നിൽ പോയി ഇരുന്നേക്കുന്നു
അത് ഒരുതരത്തിൽ കൃതികയെ അപമാനിക്കുന്നത് പോലെയായി
പിന്നെ എനിക്ക് കൃതിക അങ്ങനെ ഉള്ള പെണ്ണാണ് എന്ന്
അവൾക്ക് അവനോട് മാത്രാണ് ഇഷ്ടം എന്നാണ് വായിച്ചപ്പൊ തോന്നിയത്
അതുകൊണ്ട് ആണല്ലോ അവൻ ഉള്ള നാട്ടിലേക്ക് അവൾ ടിസി വാങ്ങി വന്നത്
അങ്ങനെ ഉള്ള അവൾ റോസിന്റെ കൂടെ അങ്ങനെ ചെയ്യും എന്ന് തോന്നുന്നില്ല.
അവൻ കൂടെ ഉള്ളപ്പോ അവന്റെയും റോസിന്റെയും കൂടെ ത്രീസം ചെയ്യുന്നത് പോലെ അല്ല അവൻ ഇല്ലാത്തപ്പൊ റോസിന്റെ കൂടെ അവൾ ചെയുന്നത്
അങ്ങനെ ചെയ്യുന്ന ആളായി കൃതികയെ തോന്നുന്നില്ല
ഈ കാര്യങ്ങളിലുള്ള കുറവുകൾ ഒക്കെ ഒഴിച്ച് നിർത്തിയാൽ കഥ തരുന്ന എക്സ്പീരിയൻസ് മാരകമാണ്
കഥ 🔥🔥🔥🔥🔥
mone nee ee sitil vereyum kambi kadha ind adh vayikk nee, ith erotica love story tag il vannatha, Kure team ind Kanda elllareyum keri plukkanam enn parann. adakunath😡
Contd bro, nirtharuth😁
നിർത്തല്ലേ... ആശാനേ...kidu saanam keep going
Awesome bro kidu writing
എന്റെ പൊന്ന് bro നിർത്തരുത്.ഇങ്ങനെ തന്നെ മുമ്പോട്ട് പോകണം.
Love, sex, fiction എല്ലാം അതിന് വേണ്ട രീതിയിൽ ഉണ്ട്.
ദയവായി തുടരുക 🙏🙏 നിർത്തരുത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Bro nirthalle bro please🥺 Broyinu full support ond
Veendum oru adipoli part,
Bro wait ചെയ്ത് നോക്കിയിരുന്നു വായിക്കുന്ന ഒരു കഥ ആണ് ഇത്, അത് പകുതിക്ക് നിർത്തി ഞങ്ങളെ നിരാശരക്കരുത്.
നിറുത്തിയാൽ കൊല്ലും പന്നി...🙂☺️
Bro orikkalum ithu nerutharuth karanam attarakku adipoli ayitta anu bro ezuthiyirikkunathu ethakka oru കഴിവാണ്, bro athu nirtharunnu
Bro 🔥
വേറെ ലെവൽ ആയിട്ടുണ്ട്.. ഇത് ഇങ്ങനെ തന്നെ അങ്ങ് തുടർന്ന് എഴുതിക്കൂടെ..
സപ്പോർട്ട് ചെയ്യുന്നവരെ നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തതോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😁..
🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
💆👌👌
അടിപൊളി കഥ ആണ് നിർത്തരുത്, തുടരണം.
Machane pwolichu✨✨
നിധി ആണ് നിധി സൊ നിധി മരിക്കാൻ പാടില്ല, എല്ലാവരും ഉണ്ടായിക്കോട്ടെ ....
സൂപ്പർ സ്റ്റോറി .....ഡെയ്‌ലി വന്നോട്ടെ പാർട്ടുകൾ
Super
Nirthiyal kollum mone ninne 😂 continue
പിന്നേടാ.. നിധിയോ ചെക്കനേം കാണാൻ വേറെ ടിക്കറ്റെടുക്കണോ. പെരുന്നാളിന് വാപ്പ പള്ളിയിൽ പോയിട്ടില്ല, പിന്നാ വെള്ളിയാഴ്ച. നിനക്ക് സൗകര്യമൊണ്ടേൽ എഴുത്. ഞങ്ങളേക്കൊണ്ട് ഇത്രേമൊക്കേ പറ്റൂ. വെടിച്ചില്ല് കഥയല്യോന്ന് വെച്ച് വെടിപ്പായിട്ടൊന്ന് വായിക്കാമെന്ന് വെച്ചപ്പൊ ആ ഗാർഡ് സമ്മതിക്കുകേല..
story കിടിലം ആണ്.... please continue brooo❤️
ഈ കഥ പറഞ്ഞ് പൂർത്തി ആക്കാതെ എഴുത്ത് എങ്ങാനും നിർത്തിയാൽ വീട്ടിൽ വന്നു തല്ലും
നിർത്തിയാൽ വീട്ടിൽ വന്നു തല്ലും. മര്യാദക്ക് continue ചെയ്തോ 😡
Very nice bro, i just love the story, please don't stop broo, keep going, we are waiting for your the next part 🤍
Super with continue
Bro ezhuth nirathalle kidlilam story aan🥰🔥
Nice Story Bro
Please Continue
കേമായിരിക്കുന്നു ബഹുകേമം...
നിങ്ങളുടെ കമെന്റുകൾ എല്ലാം വായിച്ചു. വളരെ സന്ദോഷം ഇത്രയൊക്കെയേ ഞാനും പ്രതീക്ഷിക്കുന്നുള്ളൂ...
പിന്നേ വേറൊരു കാര്യമെന്തെന്ന് വച്ചാൽ....
കുറേ പേർ നിധിയുടെ ഫാൻ ആണെന്ന് തോന്നുന്നു...
അപ്പോ എന്റെ ആമിയെ ആർക്കും ഇഷ്ടമല്ലേ... 😤
അടുത്ത പാർട്ടിൽ നിധിയേ അങ്ങ് കൊല്ലേണ്ടി വരുമോ... 😌😼
Bro 2 allumm vennam നിധി ആമി super pinney bro kadha ezudunadh poly irikum supper
ആമി njamala heroum kudhuthal aduthidhapazakiya kadha vanithillalo adh kondh airikam
ബ്രോ നിർത്തരുത് പ്ലീസ് എന്നും വന്നു നോക്കും വന്നോ എന്ന് ഇന്നും നോക്കി വന്നു എന്നറിഞ്ഞപ്പോൾ ഒരു പുഞ്ചിരി താനേ വന്നു അതാണ് ഒരു എഴുത്തുകാരന്റെ കഴിവ് തുടർന്ന് എഴുതുക എന്ന് സ്വന്തം ഫേൻ ❤️
ആമി ഫാൻസ് ഉണ്ടിവിടെ.... ❤️❤️
നിധിക്ക് എന്തെങ്കിലും പറ്റിയാൽ ഗുണ്ടകളെ വിട്ടു തല്ലിക്കും നിന്നെ😂
ൻ്റെ പൊന്നു മോനെ സഹോ... നീ നിറുത്തിട്ടു പോകാനുള്ള പരിപാടി ആണെങ്കിൽ വഴിയിലിട്ട് തല്ലും ഞാൻ...അതും ഓടിച്ചിട്ട്....
ഇത്രയും നല്ലൊരു സ്റ്റോറി പകുതിക്കിട്ടു പോകെ....എനിക്ക് ചിന്തിക്കാൻ കൂടി വയ്യ.. ശോ...🤔🤔🫢🫢🫢
സഹോ... ചിന്തിക്കാൻ പറ്റാത്ത തലങ്ങളിലൂടെയാണ് താങ്കൾ സ്ത്രീയെ മുന്നോട്ട് നയിക്കുന്നത്..m
അത്രക്കും അതിമഹത്തായ രീതിയിൽ...
ഞാൻ നിധിയുടെം ആമിയുടെം ഫാൻ ആണ്... രണ്ടുപേരിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ...ഇവിടെ പിന്നെ ചോര പുഴ ഒഴുകും...ഓർമ്മ വേണം...
തുടരൂ ..saho... കാത്തിരിക്കുന്നു.. ഒത്തിരി ആകാംക്ഷയോടെ....
നന്ദൂസ്...
നാല് പേരിൽ ആരെയെങ്കിലും തൊട്ടാൽ ഉന്നെ കൊന്നു ഉൻ രക്തത്തെ കുടിച് ഓംക്കാരമാടിടുവൻ!!!! 🤺😂
Dey Nidhiye thott Kalichal konniduve, rand perum venam , eni 2 aleyum kettendi varuo , bagyavan😁😁😁😁
Ippo കമ്പിയെക്കാൾ എനിക്കിഷ്ടപ്പെട്ടത് കഥയിലെ ആ നിഗൂഢതയാണ്
അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു
❤️❤️❤️
Bro njn veruthe sugippikkan parayuvonnumalla thante kathakalkk entho manthrikatha ondedo ath vayikkumbo thalam thetti alasamayikkidanna, marunnin polum shaanthamakkan pattatha ente manass shanthamavunnundedo
Ur the best writer I've seen in my entire life
Kazhiyumenkil thudaruka ,kaathirikkaam thudarum enna pratheekshayil
ഉഗ്രൻ നിർത്തരുത്
കാത്തിരുന്നു വായിക്കുന്ന ഒരു സ്റ്റോറി അത് ഇതാണ്. ഇതുംകൂടെ നിന്നാൽ പിന്നെ ഇവടെ വരാൻ താല്പര്യം കുറഞ്ഞുപോവും. നിറുത്തരുത് തുടരണം..!
Pls continue
adipoli bro... keep continue