Comments
adipoli bro
Bro next part please fast waiting
പതിവ് പോലെ ഈ ഭാഗവും അടിപൊളി... എങ്ങനെ ആണ് എത്രയും interesting ആയി കഥയെ കൊണ്ട് പോകുന്നത്... അടുത്ത ഭാഗവും പെട്ടന്ന് കിട്ടും എന്ന് പ്രേതീക്ഷിക്കുന്നു...
Super sanam oru rakshaum illa.deva &3 girls
Entaliya... Please dont stop writing
Mutty nee super daa uff
Pinnye comments ilann vech kadha ezudhada irikaruth ok
Manoharam ❣️
Eni nthokke sambavagalkk njangal sakhikal aahkendi varum 😁
Eni ahn katha arambaam
Next..
Machaa poli oru rakshayum illa adutha part vegham vannotte
Nalla thrilling ayyikondirikkuvaa enta mone
Oru 50 part ezhehekoo 😁
Nithi um aamium oru black hole ahn ivare patti kooduthal ariyanam enna oru thonnal ahn vaikumbo ntha avarkk pattiyathe enn okke
Next waiting
Super bro,nannayittundd, keep going
ഈ കഥ വായിക്കാൻ വേണ്ടി മാത്രം ആണു ഇപ്പോ ഈ സൈറ്റിൽ കയറുന്നത് അടുത്തത് എപ്പോ വരും
ഒന്നും പറയാനില്ല, പതിവുപോലെ തന്നെ തിജ്ജ് ഐറ്റം🔥🔥, വല്യ കമ്പി ഇല്ലാതെ തന്നെ ഇത് വായിക്കുമ്പോൾ മൂടാവുന്നു, waiting for next part, കഥയുടെ പോക്കും പൊളിയാണ്
Loved it
Superb man. Vegam thanne adutha partum idan sramikkane.
ബ്രോ വിഷയം 🔥w8ing for next part
Ellam വേണം bro romance നല്ലോണം കൂടട്ടെ 😜പൊളി aanu ഈ part ഉം
Entha paraya ,adipoli story ,pattumenkil oru azhcha 2 ennam enkilum vekkam ,kazhinja part vayichitt daily vann nokkum aduth part vanno enn.
Great story man
👍🏻👍🏻👍🏻👍🏻👍🏻👍🏻
Ente bro ee partum pwoli aayittund. Baaki pettennu theran nookene....
കാവൽക്കാരാ എന്തരപ്പീ ഇത്. ഞെരിപ്പൻ സാധനങ്ങള് തന്നെ കേട്ടാ. ഓരോ എളക്കോം ഓരോ ഇടിവെട്ട്. പെടക്കണ ബ്രാലിനെ കറിവെക്കാൻ നോക്കുന്ന പോലെയൊണ്ട് കേട്ടാ, ഒരടത്ത് പിടിക്കുമ്പം മറ്റടം കൊണ്ട് ചാടും.
എന്നാലും വല്ലോം നടക്കുമോടേ..നിൻ്റെ പൊറേ നടന്ന് കാലിലെ ഒരു സെറ്റ് തൊലി പോയി
എങ്ങോട്ടാ പോണെന്നു ഒരു പിടിയും ഇല്ല സസ്പെൻസ് ആണല്ലോ ബ്രോ അടിപൊളി ❤️❤️
എന്ത് കഥയാണ് ബ്രോ ഒരു രക്ഷേം ഇല്ല ഇത് പോലെ മുന്നോട്ട് പോട്ടെ സൂപ്പർ waiting for next part
Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗
മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️
Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There's a huge set of people waiting to know more about this
Adipoli bro.waiting for next part
Bro njan angane oru story kk comment idatha ala but ithin ittillenkil njan oru manushyan alla , entha bro ith ente kili vare parann poyi , orikkalum nirthalle bro ith
Onnum parayan illa masterclass item
കഥ സൂപ്പർ ♥️
ബ്രോ വിഷയം ബ്രോ. ബ്രോ എഴുതി വെച്ചിരിക്കുന്ന master piece item ne patti എന്തേലും പറഞ്ഞാ കുറഞ്ഞു പോവും എന്നൊരു തോന്നൽ ഉണ്ട് അത്രക്ക് സീൻ 🔥
Bro oru continuity keep cheythaal ushaar aavum. Vaayikkunnavar marakkunnathinu munne adutha part idaan shramikkuka
Too much good man, don't waste more time dude
Entha machane ഈ എഴുതി വെച്ചേക്കുന്നേ. അമ്പോ നിങ്ങ ഒരു രക്ഷയും ഇല്ല കേട്ടോ. ആദ്യം ജാതകം ചേരുമ്പോൾ കൊണ്ട് വന്നു ഞെട്ടിച്ചു ദേ ഇപ്പോ അടുത്ത ഐറ്റം അതിലും ഒരേ പൊളി ഒന്നും പറയാൻ ഇല്ല മച്ചു എഴുതി തകർക്കു അങ്ങോട്ട് 😌🫶
Machu, scn sathanam📈📈.pattuvanenkil nidhiyeyum dhevayeyum onnipikkuo
muthe powli part ❤️🔥 story nirthale daily nokarind vannitindo nnn
എന്റെ പൊന്നു അളിയാ എന്താ കിടിലൻ story ഇതും കഴിഞ്ഞ പാർട്ടും 📈നിധി മോൾ ഇഷ്ടം 😌🌝പിന്നെ അപ്പൊ 2 പേരും നായിക ആണോ last twist was scnnnnnn next പാർട്ട് വേഗം തെരണേ കുട്ടാ കാരണം wait ചെയ്യാൻ വയ്യ
Peak story oh my god prime എഴുതൽ മോനെ സംഭവം കലക്കി നിധി 👌🏻last twist total worth📈appo next പാർട്ട് വേഗം
Onnum parayan illa masterclass item
കിടിലം കഥ
Bro ഞാൻ ഈ സ്റ്റോറി വന്നോ എന്നറിയാൻ ഇടക്ക് സൈറ്റിൽ കയറി നോക്കാറുണ്ട്
സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത പർട്ടിനായി waiting ആണ്
I usually Write my opinion in English Because that is more easy for me Now I am going to use my own mother tounge. തീർത്തും അസാധ്യമായ ഒരു പ്രത്യേക രീതിയിൽ ഗണിക്കാനും കൂട്ടാനും കുറയ്ക്കാനും പറ്റാത്ത രീതിയിൽ ഈ കഥ തന്തുവിന്റെ ഗതിവിഗതികൾ മുന്നോട്ടു ചലിക്കുമ്പോൾ അത്തപ്രജ്ഞനായി നിൽക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ സുഹൃത്തേ നിങ്ങളുടെ തലയിൽ കൂടി ഓടിയെത്തുന്ന ഇത്രയും മനോഹരമായ ഒരു കഥയ്ക്ക് ഇത്രയും നല്ല ഒരു ജീവൻ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞ നിങ്ങളുടെ മനസ്സിനെയും ആ തൂലികയെയും ഞാൻ നമസ്കരിക്കുന്നു വാക്കുകൾ അതിന്റെ യഥാർത്ഥ സ്ഥലത്ത് ഏത് വാക്കുകളാണോ വാക്യങ്ങൾ ആണോ വീഴേണ്ടത് കൃത്യമായി തന്നെ വീഴുമ്പോൾ സാധാരണ ഒരു കഥ വായിക്കുന്നത് പോലെ അല്ല തീർത്തും ഞങ്ങൾ ഒരു ത്രീഡിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത് അപാരമായ കഴിവ് തന്നെ യാതൊരു കാരണവശാലും നിങ്ങളുടെ ഉള്ളിലുള്ളതായ ഒരു സർഗ്ഗ വാസന ഇല്ലാതാക്കല്ലേ ഇവിടെ കമ്പി അല്ല പ്രധാനം പകരം ഞങ്ങളുടെയൊക്കെ മനസ്സിൽ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു കഥ തന്തുവിന്റെ ആവിഷ്കാരമാണ് ഇവിടെ യഥാർത്ഥത്തിൽ ഉള്ളത് ആയിരമായിരം നന്ദികളോടെ ഇനിയും ഇതിന്റെ പൂർണത വരുവോളം ഇതിലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങളെ സഹായിക്കട്ടെ
Entha bro കഥ അവസാനിപ്പിക്കാൻ പോവണോ?
Flash bag okke kurachu speed ആയല്ലോ.
Enthayalum kuzhappamilla.adipoliyayitt ഉണ്ട് 👍👍👍
ഇനിയും thrillayitt munnott pokanam. Ente kadhakal kathirikkunnu "മണ്ടൻ"
Super ennu paranjal pora, superb.
super story
തുടരണം മോനേ.. super story
Onnum parayanilla pwoli story continue cheyyanam next part inu vendi waiting aanu
Uff bro fully complete chayanm broo please
Pakudill nirthally
What story uff
കാവൽക്കാരന്റെ ഫാൻ ആയി പോയി
Appo ithe okke 1st half ayirunoo
Appo 2nd half nthakum romanjam ahn kutta
Eagerly waiting❣️❣️ 😍