Comments
Ponnu moone seen sadanam annu pettann pattanu athyavashyam page vach oro partum tharika... interesting subject and narration annu. So keep it up.
നീ എഴുതടാ മുത്തേ കിടു ഐറ്റം 🔥
നന്നാവുന്നുണ്ട് 🥰
വെറൈറ്റി സാധനം ആണ് 🥰
സംഗതി ഇപ്പൊ time loop ആയോ 🙄, വെറുതെ അല്ല ആമി പറഞത് മുന്നേ രണ്ടു തവണയും നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ എന്ന് 🤔, ആ ഗുഹയിൽ നിന്നും ഇറങ്ങി അവർക്കൊപ്പം ആ മരിച്ചവർ ഒപ്പം പോകുന്ന സീൻ 🔥🔥🔥🔥
Big fan of your works man.
Big fan of your works man.
ആദ്യമായാണ് ഞാന്‍ ഈ വെബ്സൈറ്റിൽ കമന്റ് ഇടുന്നത്. ഏകദേശം 2 വർഷത്തിലേറെയായി ഇവിടെ കയറി റൊമാൻസ് സ്റ്റോറിയുകൾ വായിക്കുകയാണ്, പക്ഷേ ഭൂരിഭാഗവും പകുതി വരെ വച്ച് നിർത്തിപ്പോകുന്നു. അതാണ് വിഷമം. ബ്രോ, നിങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നു.
bye the way bronte, "ജാതകം ചേരുമ്പോൾ" വായിച്ചപ്പോൾ തന്നെ ഫാൻ ആയി. മലയാളത്തിൽ സാധാരണ ഫാന്റസി സ്റ്റോറിയുകൾ kuravan , fantasy+ love stories ഒന്നും കണ്ടിട്ടില്ല; ഞാൻ ഇതുവരെ വായിച്ചത് മിക്കതും കൊറിയ, ജപ്പാൻ, ചൈന, ഇംഗ്ലീഷ് നോവലുകളാണ്. ഈ ജനറിൽ ആദ്യമായാണ് മലയാളത്തിൽ ഒന്നുകൂടെ കാണുന്നത്. വായിച്ചപ്പോൾ അടിക്‌റ്റായി പോയി 🫠
ദയവായി കണ്ടിന്യൂ ചെയ്യൂ.
ഇപ്പോൾ ഈ സൈറ്റിൽ കയറുന്നത് തന്നെ bronte, feng leng എന്നിവരുടെ സ്റ്റോറിയുകൾ വായിക്കാനാണ്. ബാക്കി എല്ലാ ലെജൻഡ്സും retire ayi enn thonnunnu
സമയം കളഞ്ഞ് എഴുതുന്നത് വെറുതെ ആണെന്നോ ഒന്ന് pooyadaa നിൻ്റെ കഥക്ക് കാത്തിരിക്കുന്നവർ എത്ര ആയിരം പേർ ഉണ്ടെന്ന് അറിയുമോ നിനക്ക് 🥹
Ente ponnu bro nirthallu… enthayalum ee part nirthiyath vallathoru suspensilaa. Adutha partinaayi kaathirikkunnu.
ദയവു ചെയ്ത് ഇത് കംപ്ലീറ്റ് ആകാതെ പകുതിക്ക് വച്ച് നിർത്തി പോകരുത്. വെയിറ്റ് ചെയ്ത് വായിക്കുന്നത് ആണ് ബ്രോയുടെ കഥ.
❤️
Ende ponno ithengada ee pokkk.... Adipoliii bro... and thanks for the big part...
എന്റെ മോനെ വിഷയം part🔥
ദേവ ഒക്കെ 3 year ആയോ ഇവിടെ വന്നിട്ട്? അതോ കഥ യിലെ mistake ആണോ? അതോ ഞാൻ വായിച്ചപ്പോ തെറ്റിയ താനോ? 🤔
എന്തായാലും പൊന്നു മോനെ നീീീ വിഷയവ നീ സീനാടാ🔥🔥❤️
Loop ahn broo...
ബ്രോ..
ഈ ഭാഗവും അടിപൊളി. ഓരോ ഭാഗം കഴിയുമ്പോളും സ്റ്റോറി വേറെ ലെവൽ ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
പൊന്ന് ബ്രോ ഒരു രക്ഷയും ഇല്ല പൊളി
കിടിലൻ.. Waiting for next part ❤️
നീ ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്ക് ഇങ്ങനെ എഴുതാൻ.. Waiting for next part ❤️
ബ്രോ, ഡെസ്പ് ആവാതിരിക്കൂ, നിങ്ങൾ എടുക്കുന്ന effort എത്രത്തോളമാണെന്നും ആഗ്രഹിക്കുന്ന പ്രോത്സാഹനം എത്രയാണെന്നും ഒന്ന് രണ്ട് കഥ എഴുതിയത് കൊണ്ട് എനിക്ക് നന്നായി അറിയാം. പക്ഷെ എങ്ങനെയാണോ കഥ പോകുന്നത് അതിൽ നിന്നു മാറ്റം വരാതെ തന്നെ പൂർത്തിയാക്കൂ, ബാക്കിയെല്ലാം പുറകെ വരും.
സ്നേഹപ്പൂർവം
Fire blade ❤️
എൻ്റെ ബ്രോ എന്താ ഈ എഴുതി വെച്ചേക്കുന്നത് 🥹🥹🥹
ഒന്നും പറയാൻ ഇല്ല 😭😍😍😍🔥🔥
Bro... ഞാൻ വെറും ഒരു വായനക്കാരൻ മാത്രം ആണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്... പിന്നെന്തിനാ നിർത്തുന്നെ. തുടരുന്നേ
Bro monday expect ചെയ്തു പക്ഷെ Wednesday ആയിട്ടും സ്റ്റോറി വന്നില്ലാലോ എന്ത് പറ്റി are you ok
Next part evide bro.
Katta waiting ippozhanam part 8 idumo.
Bro baakki🥺🙏
വായിക്കാന്‍ വൈകി....
ഇപ്പോ കണ്ടെതേയുള്ളൂ.
നിധിയും ദേവയും മനസ്സില്‍ കയറിക്കൂടിയിരിക്കുന്നു. മനോഹരമായ എഴുത്ത്. ആകാംക്ഷ ഓരോ പാര്‍ട്ടിലും കൂടിക്കൂടി വരുന്നു.
അഭിനന്ദനങ്ങള്‍, സുഹൃത്തേ...
അടുത്ത ഭാഗത്തിനായി...............
ആമിയും ആയിട്ട് വേറെ ഒന്നും വേണ്ട...അത് successfull aaya oru love story ആയി തന്നെ കംപ്ലീറ്റ് ചെയ്യ് മാഷേ ...പിന്നെ നിങ്ങൾ jenre മാറ്റി പിടി നല്ല future ഉണ്ട്
അവൻ രാത്രി വരാമെന്ന് പറഞ്ഞിട്ട് വരാത്തത് കാണാത്തപ്പൊ റോസ് അവനെ വിളിച്ചു നോക്കിയില്ലേ?
പിറ്റേ ദിവസം കോളേജിൽ കാന്താപ്പോഴും അവനെ അന്വേഷിച്ചു വിളിച്ചു നോക്കിയത് കണ്ടില്ല
ഫോണിന്റെ സ്ക്രീൻ പൊട്ടിയതൊക്കെ പിറ്റേന്ന് ഏകദേശം ഉച്ച ആയപ്പോഴാണ്
തലേന്ന് രാത്രി മുതൽ പിറ്റേന്ന് ഉച്ചവരെ അവൾക്ക് അവനെ വിളിക്കാൻ നേരമുണ്ടായിരുന്നു
എന്നിട്ടും എന്തെ അവളവനെ വിളിച്ചില്ല?
ഞാൻ കരുതിയത് അവർ നല്ല കട്ട കൂട്ടാണ് എന്നാണ്. കൂടെ അവൻ വരുന്നതും മോഹിച്ചു ഇരിക്കുമ്പോ അവനെ കാണാതിരുന്നാൽ ആരായാലും എവിടെ എന്ന് അന്വേഷിച്ചു നോക്കില്ലേ
ആന്റിയിപ്പൊ അവനെ വശ്യമായി നോക്കാറില്ലേ
ആന്റിയെ അത്ര ഇപ്പൊ കഥയിൽ കാണാറില്ല
അവന്റെ ആ ഫ്രണ്ട് പെണ്ണ് അവനുമായി ചാറ്റ് ചെയ്യുന്നതിന്റെയൊ ഫോണിൽ സംസാരിക്കുന്നതിന്റെയോ ഒരു സീൻ പോലും കഥയിൽ കാണിച്ചില്ലല്ലൊ
അവരുടെ രണ്ടാളുടെയും സംഭാഷണം എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട് 🥲
ആന്റി ആയിട്ടൊന്നുമില്ല ബ്രോ അത് just oru character maathramaan kooduthal onnum pratheekshikkaruth. പിന്നേ ഒരു കഥ വായിക്കുമ്പോൾ ചിലതിന്റെ ഉത്തരങ്ങൾ നമ്മുടെ മനകണക്ക്ന വച്ച് നമ്മൾ തന്നേ കണ്ടു പിടിക്കണം... 😊😉
Machuu vegam aduthath😭😭
Nice bro really nice,
Ningalude kathakal pole ningalum oru mayajalam niranja aal aan allaathe ingane ezhuthanum vayanakkare thrill adippikkanum athee vayanakkare aduthath enth enn alochippich curiosity adippikkanum kurach adhikam kazhiv venam
Ningalude kathakalude prathyekatha enthanenn vechal 32 page verum 6,7 page vayikkunnapole an enikk thonnunnath, ini oru aayiram page onnenkilum otta irippil irunn vayikkum enn theercha
Ingane oru kathakaaraneyo kathayo njan inn vare vayichitt illa
Ningalude shyli adipoli aan
Ningal uyarangalil ethatte enn praarthikkunnu
Pattumenkil pages adhikarippikkuka
Ee oru site open akkunnath polum ningalude kathakalkk vendi aan
Ente abhipraayam vayichu enkil repley ayitt njan enthenkilum ningalil ninn pratheekshikkunnu
എന്ന് സ്നേഹത്തോടെ
ചാത്തൻ
ചാത്തൻ ബ്രോ, ബ്രോയുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. വായിച്ചു....
വളരേ സന്തോഷം തോന്നുന്നു.... താങ്ക്യൂ for your love❤️😊
Waw. Super പാർട്ട്...
കിളി പാറി ന്നു തന്നെ പറയാം...നിധിയുടെ കരച്ചിൽ കണ്ടിട്ട്...
അപ്രതീീക്ഷിതമായ ട്വിസ്റ്റുകൾ ആണു സംഭവിക്കുന്നത്...സത്യം പറഞ്ഞാല് ചെറിയൊരു പേടിയോട് കൂടിയാണ് ഈ പാർട്ട് വായിച്ചത് തന്നെ....ഓരോ രംഗങ്ങളും..കിടു..എടുത്തുപറയേണ്ട ഒന്നാണ്....സൂപ്പർ...
തുടരൂ....
നന്ദൂസ്...
ബ്രോ ഈ ഭാഗവും പൊളി ആയിട്ടുണ്ട് 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Bro എന്നത്തേയും പോലെ സൂപ്പർ ആയിട്ടുണ്ട് ❤️🔥
Waiting for next part❣️
കുറച്ചൂടെ പേജ് കൂട്ടി എഴുതാൻ നോക്കുക പിന്നെ എപ്പോഴും നിധിയുടെ മുന്നിൽ ചെന്ന് അവൾടെ എവിടേലും നോക്കി മതിമറന്ന് നിൽക്കുന്നത് നിർത്തണം ദേവ യെ ഇനിയും ഇങ്ങനെ നാണം കെടുത്തി തരം താഴ്ത്തരുത്
ഈ പാട്ടിലെ കാടും ആ സംഭവങ്ങൾ ഓക്കെ അടിപൊളി ആയിരുന്നു... അതിൻ്റെ ഡീറ്റെയിൽസ് കുറച്ചൂടെ ഉൾപ്പെടുത്തണം
Bro ക്ക് ഇവിടെ നല്ല പ്രോത്സാഹനം എന്റെ വായനക്കാർ ഒണ്ട് അതുകൊണ്ട് വേഗം next പാർട്ട് തെരണം പിന്നെ നിധി ദേവ combo was just amazing അവരെ നായിക നായകൻ combo ആകുമോ plzzzz👀അത്രക്ക് ഇഷ്ടമായി story was❤🔥പിന്നെ കാത്തിരിക്കുന്നു നിനക്ക് വേണ്ടി... ചില സമയത്തെ like കാര്യങ്ങൾ ഒന്നും നോക്കണ്ട but നിനക്ക് വേണ്ടി കാത്തിരിക്കാൻ ആളുണ്ട്
Bro this part was nice😌😂ദേവ നിധി combo അതൊരു കിടലൻ combo ആണ് bro... കൊറച്ചു നേരം kanathayuapoozhulla നിധി യുടെ വിഷമം കെട്ടി പിടുത്തം aa scn ആണ് eyy പാർട്ടിൽ തൂകിയത് അപ്പൊ നിധി നായിക plzzzz👀
പേർസണലി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതൊക്കെ മറന്ന് ഓരോ പാർട്ടും എഴുതുന്നതും പെട്ടെന്ന് പെട്ടെന്ന് submit ചെയ്യാൻ നോക്കുന്നതും ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും വേണ്ടിയാണ്. ഓരോ പാർട്ടും അപ്‌ലോഡ് ആയി കഴിയുമ്പോൾ ഇടക്കിടക്ക് വന്നു നോക്കും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ വേണ്ടി. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും....
സ്വാർത്ഥത ആണെന്ന് അറിയാമെങ്കിലും വേണ്ടത്ര സപ്പോർട്ട് കിട്ടാത്തതിൽ ഒരു ചെറിയ വിഷമമുണ്ട്...
So ഇപ്പോൾ ഞാൻ ഇത്ര effort എടുത്തിട്ട് ഇങ്ങനെ ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് തോന്നി തുടങ്ങുന്നു...
Anyway thanks for Reading....
Please angane thonnaruth Ningalude effortin theerchayayum arthamund, ningal ith thudaranam
Orupaad fans ulla aal an thankal ennath marakkaruth
Ee katha poorthiyakkunnathod koodi Ningalude lifil pala karyangalum marimariyum ith chaathante vaakkan
സ്നേഹത്തോടെ
ചാത്തന്‍
കഴിഞ്ഞ പാർട്ടുകളെ വച്ച് നോക്കുമ്പോൾ ഈ പാർട്ടിന് ലൈക്കും കമന്റും കുറവാണല്ലോ... എന്തു പറ്റി....
ഇതുവരെ എഴുതിയ പാർട്ടിൽ എനിക്ക് പേഴ്സണലി ഈ പാർട്ട് ആയിരുന്നു ഇഷ്ട്ടമായത്. നിങ്ങൾക്ക് workout ആയില്ലേ 🤔
തുടരണം
ithrayum thrilling Aaya storeyil enik ishttapedaathathum boar adikkunnathum Aamiyee ahnn pattumenki Aami,devaa combo ozhivaakki tharuu
Btw njan aami fan aan bro😉
amiyee oru kadhaapathramayi chertholu pakshee devayum Aamiyum thammilullaa love secn ozhivaakku
buddyy plz Aamiyeee,devaa combo vendaa borr adikkunnu nithi,devaa combo superaaa
Kollada kutta
Nithi oru killadi thanne
Nithi avale angott manasil akanillla 😅😅
Next part waiting.... 😁😁
എന്നത്തേയും പോലെ കിടിലം ഭാഗം.... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു 😌...
Adi poli
Nithi and deva
Pennin chekkanod nthokkeyo ond
Next part vaikikalle
Therakk okke kazhinjoo
ഇപ്പൊ സൈറ്റ് തുറക്കുന്നത് തന്നെ അടുത്ത പാർട്ട് വന്നോ എന്ന് അറിയാനാണ്. പൊളി!supper
ശരിക്കും ത്രില്ലിംഗ് സ്റ്റോറി🙂👍
അടിപൊളി കഥ. സത്യം പറഞ്ഞാൽ ഈ ഒരാഴ്ച എന്നത് കുറച്ച് കൂടുതലാണ്, പക്ഷെ നിങ്ങൾ കഥ നിർത്തി പോകില്ല എന്ന് ഉറപ്പുള്ളതിനാൽ ഒരു സന്തോഷം.
വലംപിരി ശംഖിനുള്ളിൽ ജലതീർത്ഥം. നെറുനെഞ്ചിൽ നഖക്ഷതപ്പാടിൽ നിന്ന് കുരുതി ചോര. പുഴയുടെ ആഴങ്ങളിൽ പുരാതന വാതിൽ. മുറി കൂടുന്ന പച്ചില മരുന്ന്. അവനെ നിത്യം തപിപ്പിക്കുന്ന പെണ്ണുടൽ. ദേവൻ സദാ അവളുടെ ദൃഷ്‌ടിപധത്തിൽ. ഈറോട്ടിക് മാന്ത്രികതയ്ക്ക് പറ്റിയ സെറ്റപ്പ്.
എപ്പൊഴാ ഇനി പുടവയഴിഞ്ഞ് വീഴുന്നത്.
Continue bro
Nithik avanod crush ondoo enn oru thonnal
Pinne nalla thrillingum ahn
Eni enna adutha part broo 😃
Waiting
Katha pandey poli alle
December Lee part kanu enn karuthe
Nalla oru part ayirun
Nithide side kittunilla avalk avane istamano allayo enn 😁
Waiting for next part
Bro nice ആയിട്ടുണ്ട് ഈ പാർട്ടും . ഓരോന്നും ഒന്നിനൊന്നു മെച്ചം. Waiting for next part ❤️🩹
Kidiloski❤️pettannu adutha poratte
Kidu
ഉടലാകെ ഒരു ചെറിയ വൈബ്രേഷൻ. ഓം ഭുവി ദുർവസ്വഹാ..ധീയോ യോഹ്ന പ്രചോതയാ..
പെണ്ണാള് രണ്ടാളും കൂടെ അവൻ്റെ കിഡ്ണി പങ്കു വെക്കും എന്നാ തോന്നുന്നത്, കൃതികയും റോസും കൂടി അവൻ്റെ നടുക്കോവ്‌സ്ക്കിയും. ചെറുക്കൻ്റെ ഹൃദയമെങ്കിലും ആരും അടിച്ചോണ്ട് പോകാതിരുന്നാൽ മതിയായിരുന്നു. ഒരാശ്വാസമുള്ളത് അവളുടെ വരവോടെ തിരശീല ഉയരുന്നതും മാംസം തമ്മിലുരയുന്നതും കാണാൻ കഴിഞ്ഞേക്കും എന്നുള്ള പ്രത്യാശയാണ്.
നമ്മളിവിടെയിങ്ങനെ ഇപ്പൊ വരും ഇപ്പൊ വരുമെന്ന് നോക്കിയിരുന്ന് കാലം കളയുകയേയുള്ളൂ. ഏതേലുമൊന്നിൻ്റെ തുണിയഴിച്ചവൻ്റെ കണ്ണുകെട്ടി ഒരു ഈറോട്ടിക് താന്ത്രിക് ഡിങ്കോൾഫി മൾട്ടിപ്ലിക്കേഷൻ കൂടെ പ്ലാൻ ചെയ്യണേ.
വെറുതേയെന്തിനാ പേടിച്ച് മുള്ളാൻ മാത്രം മല ചവിട്ടുന്നത്..