Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
ഉണ്ടെങ്കിലോ ഞാൻ ഇവിടെ ഡ്യൂട്ടി എടുക്കും.
ഇങ്ങൾക്ക് ഡ്യൂട്ടി വേണ്ടിയ സ്ഥലത്ത് കിട്ടുമോ? ആമിന ചോദിച്ചു.
ആദിൽ ആമിനയെ തുറിച്ച് നോക്കി. പക്ഷെ അവൾ അത് കണ്ടില്ല.
കിട്ടും, വേണ്ട സ്ഥലത്ത് പറഞ്ഞാൽ മതി അവര് ഡ്യൂട്ടി തരും. നിങ്ങൾക്ക് എവിടെയെങ്കിലും ഡ്യൂട്ടി വേണമെങ്കിൽ നേരത്തെ പറഞ്ഞാൽ മതി അവർ അറേഞ്ച് ചെയ്യും. അർച്ചന പറഞ്ഞു.
ശെരിക്കീം? ആമിന അത്ഭുതത്തോടെ ചോദിച്ചു.
നിങ്ങൾക്ക് എന്നല്ല ആർക്കും ചോദിക്കുന്നിടത്ത് ഡ്യൂട്ടി കൊടുക്കാനാണ് പറഞ്ഞിരിക്കുന്നത്. ഒരുപാട് പേർ ഒരു സ്ഥലത്ത് ഡ്യൂട്ടി ചോദിച്ചാൽ മാത്രം ലിസ്റ്റ് ഇട്ട് റോറ്റേഷൻ ചെയ്യും. അർച്ചന പറഞ്ഞു.
ഞാനിതൊന്നും അറിഞ്ഞില്ല, അനക്ക് അറിയാമായിരുന്നോ ആദിലെ? ആമിന ചോദിച്ചു.
ഞാനും ആദ്യമായിട്ട് കേൾക്കുവാ.
ഇത് ഇമ്പ്ലിമെന്റ് ചെയ്തപ്പോൾ തന്നെ എല്ലാവർക്കും മെയിൽ അയച്ചിട്ടുണ്ടായിരുന്നല്ലോ, അർച്ചന പറഞ്ഞു.
മെയിൽ ഒക്കെ ആര് നോക്കുന്നു, ആദിൽ പറഞ്ഞു.
അതുകൊണ്ടാ അറിയാതിരുന്നത്. ഇടയ്ക്കൊക്കെ നോക്കണം നിങ്ങൾക്ക് പ്രയോജനമുള്ള പല കാര്യങ്ങളും കാണും അതിൽ. അർച്ചന പറഞ്ഞു.
ഇവ്ടുത്തെ പണി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോ അവ്ടെം പണിയാ, അയിന്റെ എടേൽ എവ്ടാ സമയം. ആമിന പറഞ്ഞു.
സിസ്റ്റർ ഇവിടെ ഒറ്റയ്ക്കാണോ താമസിക്കുന്നത് അതോ ഫാമിലിയും കൂടെയുണ്ടോ? ആദിൽ ചോദിച്ചു.
ഞാൻ ഹസ്ബന്റിന്റെ കൂടെയാ ഈടെ നിക്കേനെ അവൾ പറഞ്ഞു.
പുള്ളി എവിടെയാ വർക്ക് ചെയ്യുന്നേ? അവൻ ചോദിച്ചു.
ഓര് ഇടെ ഉള്ള ഒരു കമ്പനിയിൽ മാർക്കറ്റിങ്ങിലാ. അവൾ പറഞ്ഞു.
നമ്മുടെ ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് ഒഴിവ് വല്ലതും ഉണ്ടോ അർച്ചന മാഡം? ആദിൽ അർച്ചനയോട് ചോദിച്ചു.
നമുക്ക് ഇവിടെ മാർക്കറ്റിംഗ് സെക്ഷൻ ഇല്ല,
💬 Comments
View all comments