0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 327.3K

അർച്ചന പറഞ്ഞു.

ആമിനക്ക് അത് കേട്ടപ്പോൾ ഭയങ്കര സന്തോഷമായി.

ഞാൻ എല്ലാറ്ടേം മുമ്പിൽ, മാഡം എന്നെ വിളിക്കുള്ളു കേട്ടോ. അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അർച്ചന ചിരിച്ചു.

നിക്ക് ഇങ്ങളെ കാണുമ്പോ എന്ത്

അഭിമാനമാ എന്ന് അറിയോ! ഇത്രേം വലിയ ഒരു പദവിയിൽ, ഒരു പെൺകുട്ടി ഇരിക്കുവാ എന്ന് വെച്ചാ ചില്ലറ കാര്യമല്ലല്ലോ.

അർച്ചന തലയാട്ടി, എന്നിട്ട് അവളെ നോക്കി ചോദിച്ചു.

നീ ഒന്നും പറഞ്ഞില്ല! അവന് നിന്നെ ഒരു നോട്ടം ഉണ്ടെന്ന് പറഞ്ഞിട്ട്.

ആമിനയുടെ മുഖം നാണം കൊണ്ട് ചുവന്ന്‌ തുടുത്തു.

അത് ഓന്റെ പ്രായത്തിന്റെയാ. അവൾ വളച്ചൊടിച്ച ഒരു മറുപടി പറഞ്ഞു.

മം, മം, അർച്ചന മൂളിയിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.

എന്തായാലും നിന്നെ വിഷമിപ്പിച്ചതിന് അവന് രണ്ട് കൊട്ട് ഞാൻ കൊടുക്കുന്നുണ്ട്. അർച്ചന അവളോട് പറഞ്ഞു.

ഏയ് അതൊന്നും വേണ്ടടാ, ആമിന പറഞ്ഞു.

എന്തേ? വിഷമം ആയി പോയോ? അർച്ചന ചോദിച്ചു.

അങ്ങനൊന്നും ഇല്ല. ആമിന നാണത്തോടെ പറഞ്ഞു.

അതെനിക്ക് മനസ്സിലായി, അർച്ചന ചിരിച്ചുകൊണ്ട് പറഞ്ഞു.

അനക്ക് നല്ല കൈപ്പുണ്യം ആണല്ലോ അർച്ചനെ. ആമിന അർച്ചന ഉണ്ടാക്കിയ ഭക്ഷണം രുചിച്ചുകൊണ്ട് പറഞ്ഞു.

ആ, ഡി, വിഷയം മാറ്റ്. അർച്ചന ചിരിച്ചുകൊണ്ട് പറഞ്ഞു.

ആമിന ചിരിച്ച് കൊണ്ട് അർച്ചനയെ കയ്യുടെ പുറക് വശം കൊണ്ട് തള്ളി.

ആമിനയും അർച്ചനയും ഭക്ഷണം കഴിച്ചിട്ട് റിസെപ്‌ഷനിലേക്ക് തിരിച്ച് വന്നപ്പോൾ, രണ്ടുപേരിലും വല്ലാത്തൊരു മാറ്റം ആദിലിന് തോന്നി.

അന്റെ 4 ഒണക്ക ചപ്പാത്തിടെ കൂടെ കൊറച്ച് കൂട്ടാൻ വെച്ചിട്ടുണ്ട് കേട്ടോ, മുഴുവൻ കഴിച്ചോണം.

ആമിന ആദിലിനെ നോക്കി താക്കീത് പോലെ

💬 Comments

View all comments