0%

Chapter Title : നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ 1 [PB]

Author : P B Read All Parts 575.8K

കീറി.

അവൻ അത് വാങ്ങനായി കൈ നീട്ടി.

നിക്ക്, ഇത് കയ്യിൽ പിടിച്ചോണ്ട് പോവണ്ട. ഒരുകാര്യം ചെയ്യ് നീ ഇത് ഉടുപ്പിന്റെ അകത്ത് ഒട്ടിച്ചോണ്ട് പോ. അവൾ പറഞ്ഞു.

അവൻ അത് വാങ്ങിയിട്ട് ഷർട്ട്‌ കുറച്ച് ഉയർത്തിയിട്ട് അകത്തായി മൂന്നും ഒട്ടിച്ചു. അവന്റെ വയറിലെ രോമം കുറച്ച് തെളിഞ്ഞു. ആമിന അവിടേക്ക് എത്തി നോക്കി, പക്ഷെ അവൻ അത് കണ്ടില്ല. അർച്ചന അവളുടെ നോട്ടം കണ്ടിട്ട് തുടയിൽ പിടിച്ച് ഒരു ഞെക്ക് കൊടുത്തു.

അർച്ചന ഉദ്ദേശിച്ചതിലും കൂടുതൽ അവളുടെ വിരലുകൾ ആമിനയുടെ തുടയിലേക്ക് ആഴ്ന്ന്‌ പോയി, അത്രക്ക് സോഫ്റ്റ്‌ ആയിരുന്നു അവളുടെ ശരീരം. ആമിന പെട്ടെന്ന് നോട്ടം മാറ്റി.

പോയിട്ട് വരാം, അവൻ എഴുനേറ്റു.

നിക്ക്, അർച്ചന അവന്റെ കയ്യിൽ പിടിച്ചു. എന്റെ ഫോണിൽ വിളിക്ക്, എന്തേലും ഉണ്ടേൽ ഞാൻ പറഞ്ഞ് തരാം.

അവൻ ഉടനെ ഫോൺ എടുത്ത് അവസാനം വിളിച്ച നമ്പർ ഡയൽ ചെയ്തു. അർച്ചന ഫോൺ എടുത്തിട്ട്, കേൾക്കാമോ എന്ന് ചോദിച്ചു, അവൻ തലയാട്ടി.

അവൾ തിരിഞ്ഞ് കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി, അവൻ പുറത്തേക്ക് നടന്നു. ആമിന ശ്വാസം അടക്കി പിടിച്ച് ഇരുന്നു.

അർച്ചന ഫോണിൽ പറഞ്ഞു. ഡാ ഞാൻ പറയുമ്പോഴേ നിക്കാവു. മാർക്കിങ് നോക്കിയിട്ട്, പിന്നെ അത് ഒട്ടിക്കുമ്പോ അധികം ബലം കൊടുക്കരുത്, ക്യാമറ അനങ്ങും.

അവൻ അപ്പോഴേക്ക് ക്യാമറയുടെ അടിയിൽ എത്തി. അവിടെ നിന്നോ, ഇപ്പൊ നിന്നെ കാണത്തില്ല. അർച്ചന പറഞ്ഞു.

ആമിന സ്‌ക്രീനിൽ സൂക്ഷിച്ച് നോക്കി ഇരുന്നു, അവൻ സ്ക്രീനിൽ നിന്ന് മറഞ്ഞപ്പോ അവൾ പതിയെ എത്തി നോക്കാൻ എഴുനേറ്റു.

💬 Comments

View all comments