Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
ആലോചിച്ചു കൊണ്ടിരുന്ന് വിഷമിക്കാം എന്നല്ലാതെ പ്രയോജനം ഒന്നുമില്ല, വേറെ എന്തെങ്കിലും പറ. അർച്ചന പറഞ്ഞു.
ആമിനയും ആദിലും അത് ശരിയാണ് എന്ന് വണ്ണം തലയാട്ടി.
അല്ല, ആമിന താത്ത മതില് ചാടിയ കഥ പറഞ്ഞില്ല. ആദിൽ പറഞ്ഞു.
അത് ശരിയാ പറഞ്ഞെ, മുഴുവൻ പറഞ്ഞോണം ഒന്നും വിട്ടു പോകരുത്, അര്‍ച്ചന പറഞ്ഞു.
അത് പണ്ട് നടന്നതാ, എല്ലാം ഒന്നും നിക്ക് ഓർമ്മയില്ല ആമിന പറഞ്ഞു.
സാരമില്ല, ഓർത്ത് ഓർത്ത് പറഞ്ഞാൽ മതി, ഇഷ്ടം പോലെ സമയം ഉണ്ട്. അർച്ചന പറഞ്ഞു.
ആമിന ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി, അത് പണ്ട് ഞാൻ പഠിക്കുമ്പോ ഹോസ്റ്റലിൽ ആയിരുന്നു.
നില്ല്, ആദ്യം തൊട്ട് പറ. നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്, എങ്ങനാ ലൈൻ ആയത് എന്നൊക്കെ? ആദിൽ പറഞ്ഞു.
അത്, നാട്ടിൽ വച്ച് ലൈൻ അടിക്കാനുള്ള വഴി ഒന്നുമില്ലായിരുന്നു വീട്ടില് ഭയങ്കര സ്ട്രിക്റ്റാ, പിന്നെ ചുറ്റും പരിചയക്കാരും. ആമിന പറഞ്ഞു.
അപ്പോ ആഗ്രഹം ഉണ്ടായിരുന്നു അല്ലേ? ആദിൽ ചോദിച്ചു.
ഓളുമാർ ഒക്കെ അവരുടെ ലൈനിന്റെ കഥ ഒക്കെ വന്നു പറയുമ്പോൾ ഒരാഗ്രഹം. ആമിന പറഞ്ഞു.
അപ്പൊ ഫസ്റ്റ് ലൈൻ ആയിരുന്നോ ഈ അച്ചായൻ? അർച്ചന ചോദിച്ചു.
ആ, ഫസ്റ്റും ലാസ്റ്റും. അവൾ പറഞ്ഞു.
ആഹാ, പിന്നെ വേറെ ലൈൻ അടിച്ചിട്ടില്ലേ? അവൻ ചോദിച്ചു.
പിന്നെ നിക്കാഹ് കഴിഞ്ഞില്ലേ? ആമിന പറഞ്ഞു.
ഇനിയും സമയമുണ്ട്. അർച്ചന അവളെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ആ, നോക്കട്ടെ നല്ലതു വല്ലോം ഒത്തു വന്നാൽ ഒരു കൈ നോക്കാം. ആമിന ചിരിച്ചുകൊണ്ട് പറഞ്ഞു.
നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?
💬 Comments
View all comments