Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 1 [PB]
ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ! ആദിൽ പറഞ്ഞു.
നീ അവൾടെ "ഇട്സ് ഓക്കേ യും, പ്രെസ്സ് ഇത്തും" ഒക്കെ പറയുന്നത് കേട്ടാൽ മനസ്സിലാവില്ല? അർച്ചന പറഞ്ഞു.
എടാ ഇവൾ ആരാന്നാ നിന്റെ വിചാരം? ആമിന അഭിമാനത്തോടെ അർച്ചനയെ നോക്കി പറഞ്ഞു.
സമ്മതിക്കണം, ഒടുക്കത്തെ ബുദ്ധിയാ. അവൻ പറഞ്ഞു.
എന്നിട്ട് നീ ഇത് നിന്റെ ശിങ്കിടികളോട് ഒന്നും പറഞ്ഞില്ലേ? അർച്ചന അവനോട് ചോദിച്ചു.
ആ ബെസ്റ്റ് പറയാൻ പറ്റിയ കുറെ എണ്ണം. അവൻ പറഞ്ഞു.
അതെന്താടാ നിന്നെ അടുത്ത ഫ്രണ്ട്സല്ലേ അവന്മാരൊക്കെ? ആമിന ചോദിച്ചു.
ഒന്ന് പോയെ. ഇതുപോലെ നെറികെട്ട കുറെയെണ്ണം. കൂടെ നടന്നാ എവിടുന്നാ അടി വരുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ പറഞ്ഞു.
അതെന്താ? അർച്ചന ചോദിച്ചു.
നാക്കെടുത്താൽ വൃത്തികേടെ പറയത്തുള്ളൂ. അത് എവിടാ, ആരുടെ മുമ്പിലാ, എന്നൊന്നുമില്ല. അവൻ പറഞ്ഞു.
എന്നിട്ട് നെനക്ക് അടി വല്ലതും മേടിച്ചു തന്നോ അവന്മാര്? ആമിന ചോദിച്ചു.
കിട്ടേണ്ടതായിരുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ടു. അവൻ പറഞ്ഞു.
അതെന്താ? അർച്ചന ചോദിച്ചു.
ഓ, ഒന്നും പറയണ്ട. ഇവിടുള്ള കുറച്ചുപേരെല്ലാം കൂടി ബർത്ത് ഡേ പാർട്ടിക്ക് പുറത്ത് കഴിക്കാൻ പോയി. ഞാനെന്റെ കഷ്ടകാലത്തിന് ആ ആമിറിന്റെ കൂടെയാ ഇരുന്നത്. ഞങ്ങൾടെ ഓപ്പോസിറ്റ് ആ അൽത്തിയ (Althea) വന്ന് ഇരുന്നു.
ഏത് വണ്ണമുള്ളവളോ? അതോ മറ്റവളോ? ആമിന ചോദിച്ചു
മറ്റവൾ. വണ്ണം ഉള്ളവളുടെ കഥ വേറെയുണ്ട് അത് ഇത് കഴിഞ്ഞ് പറയാം. അവൻ പറഞ്ഞു.
എന്നിട്ട്? അർച്ചന ചോദിച്ചു.
ഇവൾ വന്നിരുന്നപ്പോ മുതൽ അവളെപ്പറ്റി ഓരോ വൃത്തികേട് പറയുവാ ഇവൻ.
എന്താ പറഞ്ഞേ? ആമിന ചോദിച്ചു.
💬 Comments
View all comments