← Back to നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ [PB]

Comments

നൈറ്റ്‌ ഡ്യൂട്ടിയിലേ കളികൾ [PB] · approved reader discussion

AngithaPottachi_tvm • 03-10-2026 03:23

ഇമ്മാതിരി കഥയൊക്കെ ഡിലീറ്റ് ആയി മൈരാ നിനക്ക്

From: Chapter 1

Smitha • 03-10-2026 01:47

Nannayittundu

From: Chapter 1

Guest Reader • 03-10-2026 00:34

ഒന്നും പറയാനില്ല മോനെ,  കിടിലൻ കഥ...നമ്മളും ആ ഒരു റിസപ്ഷനില്‍ എത്തിയ ഒരു ഫീല്‍...

From: Chapter 1

സച്ചി • 02-10-2026 23:06

കഥയുടെ ആശയം നല്ലതാണേലും ക്ഷമയെ പരീക്ഷിക്കുന്നത് പോലെയായിരുന്നു ചോദ്യോത്തരം. സീൻ വിവരണം വളരെ കുറവ്.
കഥയിൽ ഉടനീളം സംഭാഷണം തന്നെ സംഭാഷണം.
എന്ത് കാര്യം പറയുന്നതിന് ഇടയിലും അടുത്ത ആൾ ഇടയിൽ കയറി ഒരു ചോദ്യം  ചോദിക്കും
അതിന്റെ മുറുപടി പറഞ്ഞാൽ ആ മറുപടി വെച്ച് മറ്റൊരു ചോദ്യം എന്ന നിലക്ക് കഥ മുഴുവൻ ചോദ്യവും ഉത്തരവും തന്നെ

നിങ്ങൾക്ക് എഴുതാൻ കഴിവുണ്ട്
പക്ഷെ ഇങ്ങനെ വെറും ചോദ്യോത്തരം മാത്രം ആക്കാതെ കഥയുടെ ഫീല് കിട്ടുന്ന വിധത്തിൽ ചോദ്യോത്തരം കുറച്ചു എഴുതൂ

From: Chapter 1

ജോസ് • 02-10-2026 22:56

നല്ല കഥയായിരുന്നു ബ്രൊ
പക്ഷെ കഥ കൂടുതലും ഇന്റർവ്യൂ പോലെയായി
കുറേ ചോദ്യങ്ങളും ഉത്തരങ്ങളും
പ്രത്യേകിച്ച് അർച്ചനയുടെ കളികൾ പറഞ്ഞ പോർഷൻ ഇന്റർവ്യൂ കുറേ നീണ്ടുപോയി
അർച്ചന അവളുടെ കളികൾ പറഞ്ഞു തീരും എന്ന് കരുതി നിൽക്കുമ്പോ അവൾ ഉടനെ വീണ്ടും വേറെ ഇടത്തു വെച്ച് കണ്ടു എന്ന് പറഞ്ഞു വീണ്ടും ഇന്റർവ്യൂ നീണ്ടു പോകും
അതൊഴിച്ചാൽ കഥ രസമായിരുന്നു വായിക്കാൻ

From: Chapter 1

Chithra • 02-10-2026 20:56

Kollam 😊

From: Chapter 1