0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1944

ശരീരം കണ്ടെത്തുകയും ആ കേസ്സ് അനേഷിച്ചു നമ്മളിൽ വന്നെത്തിയ ഓഫിസർ ആണ് ആയാൾ... അതും ഓർക്കണം.. ആരാ ഈ ശവം ആദ്യം കണ്ടത് ദാ ഇയാളാണ് സാർ നാണുപിള്ള... ഈ ജനവാസമില്ലാത്ത ഈ സ്ഥലത്തു താൻ എങ്ങനാടോ ശവം കണ്ടത് അത് അത് കിടന്ന് പരുങ്ങാതെ കാര്യം പറയടോ അത് അത് സാർ വേട്ടപട്ടികൾ ആ ശവത്തിന്റെ ഒരു കൈയും കടിച്ചുപറിച്ചോണ്ട് അവിടെ ആ വഴിയിൽ കിടന്ന് കടിപിടികൂടുകയായിരുന്നു.... അത് കണ്ട് ഞാൻ അനേഷിച്ചിറങ്ങിയപ്പോഴാണ് സാർ ആ ബോഡികണ്ടത്.... സാർ പോസ്റ്റ്മാർട്ടം കഴിഞ്ഞു ഡോക്ടർ എന്താണ് മരണകാരണം... അതും ഇത്രയും ക്രുരമായി കൊല്ലാൻ... സാർ വേട്ടനായ്ക്കൾ കടിച്ചുകീറിയാതാണ് ശരീരം മൊത്തവും പക്ഷേ മരണകാരാണം അത് തന്നെയെന്ന് ഉറപ്പിക്കുവാൻ കഴിയുന്നില്ല അതെന്താ ഡോക്ട്ടർ കഴുത്തിന്റെ അവിടെയുള്ള വളരെ ആഴത്തിൽ രണ്ടു പല്ലുകൾ പതിഞ്ഞതുപോലെയുള്ള മുറിവുകൾ..... പിന്നെ ഹൃദയം നഖംകൊണ്ട് അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും ആയുദ്ധങ്ങൾ ഉപയോഗിച്ചോ ശരീരം വലിച്ചുകീറി ഹൃദയമാത്രം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു.... പിന്നെയും ഒരു സംശയം സാർ തന്നെ പറഞ്ഞു ഇതൊരു 100എക്കാറോളം മുണ്ട് ഇതിന്റെ നടുവിൽ ഒരു ബംഗ്ലാവും അവിടെ അതിന്റെ സൂക്ഷിപ്പുകാരാനും പിന്നെയുള്ളത് ഈ നിൽക്കുന്ന ജോലിക്കാരുമാണ്... പകൽപോലും ഇവിടെയെത്താൻ വഴിതെറ്റുമെന്ന് ഇവിടുത്തെ ജോലിക്കാർ പറയുന്നു അപ്പോൾ ആ മരിച്ചുകിടക്കുന്ന സ്ത്രീ എങ്ങനെ ഇവിടെയെത്തി .... സാർ ഏഴുപേരുടെ ഫിംങ്കർ പ്രിൻറ്റ് കിട്ടിയിട്ടുണ്ട് സാർ ഈ കല്ലറയിൽ നിന്നും പക്ഷേ ആ സ്ത്രീയുടെ ശരീരത്തിന്ന് വേട്ടനായകളുടെ ഫിങ്കർപ്രിൻറ്റ് അല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല സാർ..... പിന്നെങ്ങനെ ആ പെണ്ണുംപിള്ള ചാവാൻവേണ്ടിയാണോ ഇവിടെ വന്നെത്തിയത്.... അതും ചാവാൻ മറ്റൊരു വഴിയുമില്ലാതെ വേട്ടനായ്ക്കൾ കടിച്ചുകീറി ചാവാൻവേണ്ടി വന്നതാണോ ഇവർ...... അല്ല ഇതാരുടെ കല്ലറയ അറിയില്ല സാർ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നകാലാംമുതൽ ഈ കല്ലറ ഇവിടെത്തന്നെയുണ്ട് സാർ.... സാർ തമ്പുരാന്റെ മോളോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും സാർ... തമ്പുരാന്റെ മോളും കൂട്ടുകാരികളും വന്നിട്ടുണ്ട് സാർ എന്നിട്ട് അവർ എവിടെ നീതു നമ്മൾ പെട്ടന്നുതോന്നുന്നു .... സാർ ഇതാണ് അവർ ഹാ ഹ ആ ദൈവത്തിന്റെ മാലാഖാമാരോ ഓ അല്ല ചെകുത്താന്റെ മാലാഖാമാർ.... മറന്ന് കാണില്ലല്ലോ എന്നെ.... എന്താ ഒന്നും പറയാതെ ഈ മരണത്തിലും നിങ്ങളുടെ കൈയുണ്ടോ... ഏയ് ഇല്ല സാർ പിന്നെന്താ എല്ലാവരുടെയും മുഖത്ത് ഒരു ഭയം സാർ... ദേ ഒരു ഫോൺ കിട്ടിയിട്ടുണ്ട്... ഇങ്ങെടുക്ക് ... അതൊന്ന് ഓണാക്കാട്ടെ സാർ

💬 Comments

View all comments