0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 1948

ഓഫീസർ.. ഇപ്പോൾ സോഫിയ മിസിങ്.. വാ നമ്മുക്ക് കല്ലറയ്ക്ക് അരുകിലേക്ക് പോകാം എന്നാൽ വാ പോകാം റസിയ എന്തിയെ അവളെയും കൂടി വിളിക്ക്.... അവൾ ഉറങ്ങുകയാണ്.. ശെരി എങ്കിൽ നമ്മുക്ക് പോയിട്ടുവരാം അവൾ ഉറങ്ങട്ടെ വാതിൽ പൂട്ടിയേക്ക്.. ചെല്ലപ്പ വാ കല്ലറയ്ക്ക് അരുകിൽ

തമ്പുരാട്ടി ഇവിടാണ് കൈപ്പത്തി കിടന്നത് എന്നിട്ട് എന്തിയെ...

എയ്ഞ്ചൽ... ഇതുകണ്ടോ ഇവിടെ ഇവിടെ മുഴുവൻ ചോരകിടപ്പുണ്ട്‌.. ആ ജീപ്പിലും ഉണ്ടായിരുന്നു..

അല്ല ഇന്നലെ ഈ കല്ലറയുടെ മൂടി അടച്ചതായിരുന്നല്ലോ പക്ഷേ ഇന്ന് ഈ മൂടി തുറന്ന് കിടക്കുകയാണ് അപ്പോൾ ആ പോലീസുകാരന്റെ ശവം എവിടെ

ഈ കല്ലറയ്ക്ക് എന്തെങ്കിലും പ്രേതകഥയുണ്ടോ ഇടുന്ന ശവങ്ങളൊക്കയും അപ്രത്യക്ഷമായി പോകുവാൻ

വാ നമ്മുക്ക് തിരിച്ചുപോക്കാം.. ആ ജീപ്പ് അവിടെനിന്നും മാറ്റണം... ഒരു പോലീസ് ഓഫീസർ മിസ്സിംഗ്‌ ആയന്നു അറിഞ്ഞാൽ അനേക്ഷണം വീണ്ടും നമ്മളിലേക്ക് എത്തും..

ചെല്ലപ്പ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ ആ മൂടി അടച്ചിട്ടുപോകാം...

ഇവിടെ ഇവിടെ കിടന്നിരുന്ന ജീപ്പ് എന്തിയെ

ഇത് കണ്ടോ വണ്ടി തിരിഞ്ഞുപോയ പാട് പക്ഷേ ആര് ആര് കൊണ്ടുപോയതാവും...

ഇന്നല്ലേ രാത്രിയിൽ നമ്മുക്ക് മുന്നിൽ വന്നത് പ്രേതം തന്നെയാണോ വാ നമ്മുക്ക് വേഗം പോവാം റസിയ അവിടെ തനിച്ചാണ്.. ഡെർബിൻ ബംഗ്ലാവ്‌. നീ വാതിൽ തുറന്നേ... റസിയ റസിയ.. ഇല്ല അവൾ റൂമിൽ ഇല്ല നീതു.. എല്ലായിടവും നോക്കിയോ.. നോക്കി എങ്ങും എങ്ങും കാണുവാൻ ഇല്ല... എയ്ഞ്ചൽ നമ്മുക്ക് പോലീസിൽ അറിയിച്ചാലോ... രണ്ടു പേർ ഇപ്പോൾ മിസ്സിംഗ്‌ ആണ് ഇനി ഇനി ആരാവും... ശ്രീദേവി... വേണ്ട നമ്മുക്ക് വീടുകളിൽ അറിയിക്കാം ... ആദ്യത്യ... ആരുടെ റസിയയുടെയും സോഫിയയുടേയുമോ.. അല്ല നമ്മുടെ വീടുകളിൽ അവർക്ക് മാത്രമേ ഈ അവസ്ഥയിൽ നമ്മളെ സഹായിക്കുവാൻ പറ്റു... ഇല്ല നിങ്ങൾ വേണേൽ അറിയിച്ചോ എന്റെ വീട്ടിൽ നിന്നും ആരും വരണ്ട എന്ത് ശിക്ഷയാണേലും ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചുകൊള്ളാം.. നിങ്ങൾക്ക് പോകണമെങ്കിൽ പോയ്കോ..

നീതു നീ നീ എന്താ ഈ പറയുന്നത്.. നമ്മുക്ക് രക്ഷപെടുവാൻ വേണ്ടിയുള്ള ഒരു വഴിയല്ലേ ആലോചിച്ചത്..

ശെരി എന്നാൽ നിങ്ങൾ അറിയിക്കു എന്നേ തേടി ആരും വരണ്ട എന്റെ വീട്ടിൽ നിന്നും...

വെളിച്ചതിനുമുകളിൽ ഇരുട്ട് പടർന്നുതുടങ്ങി ആറു ബെൻസ് കാറുകൾ വന്ന് നിരന്നു നിന്ന് ആ ബംഗ്ളാവിനു മുന്നിൽ.. 55നും 60നും ഇടയിൽ പ്രായമുള്ള ആറുപേർ

നീതു.. ഞങ്ങളുടെ അച്ഛന്മാരാണ് മക്കളെ എന്താ എന്താ സംഭവിച്ചത്... റസിയയും

💬 Comments

View all comments