0%

Chapter Title : നിഗുഢതയുടെ കല്ലറ Kambi Novel

Author : kkstories Read All Parts 4.2K

നൽകിയത് ഇരുട്ടിന്റെ മറവിൽനിന്നും വന്ന മൂർച്ചയുള്ള കത്തികളാണ്..... അവന്റെ ദേഹമാസകലം തറഞ്ഞുകേറിയത്.... ഇരുട്ടിന്റെ മറവിൽനിന്നും ആ ചെകുത്താന്റെ മാലാഖമാർ കൂടി അവനരുകിലേക്ക് വന്ന്...) നീ എന്ത് കരുതി നീ പറഞ്ഞത് ശെരിയാണ് പക്ഷേ അതിൽ ചെറിയൊരു വിത്യാസം... നാളത്തെ സൂര്യഉദയം കാണുവാൻ അവൾ ഉണ്ടാവും പക്ഷേ നീ ഉണ്ടാവില്ല.... നിന്റെ ആഗ്രഹം ചെറുതൊന്നും അല്ലല്ലോ ഞങ്ങളെ ഏഴുപേരയും നിനക്ക് പരലോകത് എത്തിക്കണം അല്ലേടാ... . .. അതേടി... എന്റെ ജീവിതവൃതമാണ് അത് എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേക്ഷിക്കുകയാണെങ്കിൽ നിന്നെയൊന്നും വാക്കി വെക്കില്ല ഞാൻ.. ഞങ്ങൾ ചെകുത്താന്റെ മാലാഖമാർ തനയ... നീ ആരെന്ന് ഞങ്ങൾക്ക് അറിയില്ല അത് ഇനി അറിയുകയും വേണ്ടാ...അതും പറഞ്ഞു അവർ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ടു അവനെയും അവസാനിപ്പിച്ചു എന്നെന്നേക്കുമായി.... ഇവന്റെ ഈ ശരീരം എന്ത് ചെയ്യും.... അല്ലെങ്കിൽ നാളെ അടുത്ത കേസിന്റെ പിന്നാലെ നമ്മൾ അലയണ്ടി വരും..(. ശ്രീദേവി പറഞ്ഞു ) മറവ് ചെയ്യണം ആർക്കും കണ്ടെത്താൻ കഴിയാത്ത രീതിയിൽ (അനുപമ പറഞ്ഞു ) (റസിയ ചോദിച്ചു...) എവിടെ (നീതു പറഞ്ഞു ) സ്ഥലം ഉണ്ട് ആരും വരാത്ത സ്ഥലം എവിടെ ഞാൻ പറഞ്ഞിരുന്നില്ലേ ഇവിടുന്ന് നൂറു കിലോമീറ്റർ അപ്പുറത് ഞങ്ങൾക്ക് ഒരു എസ്റ്റേറ്റ് ഉണ്ടന്ന്.. എന്റെ മുത്തശ്ശൻ ഡെർവിൻ സായിപ്പിന്റെ കൈയിൽനിന്നും എന്റെ പേരിൽ മേടിച്ചിട്ടിരിക്കുന്നതാണ് എന്ന്... അവിടെ മറവ് ചെയാമെന്നോ അവിടെയെല്ലാ ഏതാണ്ട് അഞ്ഞൂർ ഏക്കറോളം ഉണ്ട് ആ എസ്റ്റേറ്റ്... അതിന് ഒത്തനടുവിൽ ആ സായിപ്പ് പണികഴുപ്പിച്ച ഒരു ബംഗ്ലാവും ഉണ്ട്... അവിടെനിന്നും അമ്പത് കിലോമീറ്റർ കൂടിപോയാൽ കൊടും വനമാണ്

💬 Comments

View all comments