നിള 2 [AK]
📝 Ongoing
👁 9192 views ❤ 175 likes 💬 7 comments
നിള 2
Nila Part 2 Author : AK
"ഡാ കോപ്പേ നീ എന്ത് കണ്ടോണ്ട് നിക്‌ആ"
"നീ കാര്യം പറയെടാ കോപ്പേ"
"ഡാ ശ്രീ മെക് ന്റെ വക സ്വാഗത ഫ്ളക്സ് നമ്മക് സിവിൽ ബ്ലോക്ക് ന്റെ നെഞ്ചത്തു കൂടെ ഒരെണ്ണം കെട്ടണ്ടേ "
"ആ അത് പൊളിക്കും കുരു പൊട്ടും ഇന്ന് "
"ആ നീ വാ ഫ്ളക്സ് പറഞ് വച്ചിട്ടുണ്ട് നമുക്കു പോയ് എടുത്തിട്ട് വരാം "
"അളിയാ നീ ഒരു കാര്യം ചെയ് എൻ്റെ വണ്ടിയെടുത്തു വിട്ടോ ആ ശരത്തിനേം കൂട്ടിക്കോ ഇന്ന് ലാബ് തീർത്തില്ലേൽ ഇനി നീ ആ വഴി വരണ്ടന്നാണ് അഞ്ഞൂറാൻ മൊയലാളി കമ്പികുട്ടന്‍.നെറ്റ്പറഞ്ഞേക്കണേ അങ്ങേര് സീനാ ഒരു സ്ലോട്ട് കട്ട് ചെയ്യാനേ ഉള്ളു സാധനം ഇതുപോളെക്കും ഞാൻ അങ്ങെത്തിയേക്കാം "
അരുൺ താക്കോലും കൊണ്ട് പോയി ഞാൻ വർക്ഷോപ്പിൽ ചെന്നു കേറിയേ ഉള്ളു
"ആ നിന്നെ കണ്ടില്ലല്ലോന്ന് വിചാരിക്കുയർന്നു "
"ആ സാറേ ഇന്ന് വർക്ക് തീർത്ത വച്ചേക്കാം "
"ആ നീ ചെയ്തിട്ട അലമാരില് നമ്പർ പഞ്ച് ചെയ്ത് വച്ചിട് പൊയ്ക്കോ ഞാൻ ഇവിടെ കാണില്ല "
അഞ്ഞൂറാൻ ആ വഴി അങ്ങ് പോയി
ഞാൻ വര്ക്പിസ് എടുത്ത് ലോഡ് ചെയ്ത് കട്ട് എടുത്ത് തുടങ്ങി
ഫോൺ സൈലന്റ് ഇൽ പോക്കറ്റിൽ കിടന്ന് വൈബ്രേറ് ചെയ്തു
അരുണാണ്
"പറ അളിയാ എത്തിയോ "
"ആ ശ്രീ നീ വേഗം സിവിലിന്റെ മോളിലെ ടെറസിൽക് പോരെ ഇവിടന്ന് ആകുമ്പോ നല്ല ഉഷാറായിട്ട് ഇതങ് കെട്ടാം "
"ഞാൻ ദേ വരുആഡാ നീ കേറി പണി തുടങ്ങിക്കോ "
ഞാൻ വേഗം വർക്ക് തീർത്ത അലമാരിൽ നമ്പറിട്ട് വച്ചിട് വേഗം ടെറസിലേക് ചെന്നു. അവിടെ ഇതിപ്പ
Hallo ethenta baki undo