Chapter Title : നിള ബാക്പാക്കർ [Ajitha]
കൊണ്ടു.
“ ഹലോ “
പെട്ടെന്നു സ്വബോധം വേണ്ടെടുത്തു അയാൾ
“ എം, ഹെലോ മേഡം “
“ എന്താണ് പേര് “
“ മോസി “
“ മേഡത്തിന്റെയോ “
“ നിള “
“ സൂപ്പർ പേരാണല്ലോ “
“ thanks, “
“ മേഡത്തിന്റെ പേരുപോലെ തന്നെ മേഡത്തിനെ കാണാനും സൂപ്പർ ആണ് “
“ ഓഹ്, റിയലി, thanks “
അത് കേട്ടപ്പോൾ തന്നെ അവൾക്ക് വല്ലാത്ത അനന്തം തോന്നി,
“ ഓക്കേ, എന്നെ എപ്പോഴാണ് എവിടൊക്കെ കാണിക്കാൻ കൊണ്ടു പോകുന്നത്, “
“ ഇന്ന് വരാൻ പറ്റുമോ “
“ അയ്യോ അതെങ്ങനെ “
“ ഇവിടൊക്കെ രാത്രി കാലങ്ങളിൽ ആണ് കാണാൻ ഉള്ളത് “
“ ആണോ “
അവൾ അത് പറഞ്ഞത് ആകാംഷയോടെ ആണ്.
“ അതെ മേഡം “
“ എന്നാൽ നമുക്ക് പോകാം “
“ ആ ശെരി മേഡം “
“ ഞാൻ പോയി ക്യാമറയും എടുത്തോണ്ട് വരാം “
“ ഓക്കേ “
അയാൾ അവിടെ വെയിറ്റ് ചെയ്തു. അവൾ അവളുടെ റൂമിലേക്ക് നടന്നു, മൊബൈലും ക്യാമറയും എടുത്തോണ്ട് തിരികെ വന്ന്,
“ പോകാം മേഡം “
“ ആ “
അയാൾ അയാളുടെ പഴയ പൊടി പിടിച്ചു കിടക്കുന്ന ജിപ്സി പോലുള്ള കാറിൽ കയറി, വണ്ടി പതിയെ നിങ്ങൻ തുടങ്ങി. അവിടെയുള്ള റോഡിൽ നിറയെ ഘട്ടറുകൾ ഉണ്ടിരുന്നത് കൊണ്ടുതന്നെ അവൾ ഇടക്ക് ഘട്ടറിൽ വീഴുമ്പോൾ അവളുടെ മുലകളുടെ കുലുക്കം നോക്കി
💬 Comments
View all comments