← Back to നിള പിന്നെയും ഒഴുകി കൊണ്ടിരുന്നു

Comments

നിള പിന്നെയും ഒഴുകി കൊണ്ടിരുന്നു · approved reader discussion

Raj • 14-10-2018 01:07

Super!!. Well narrated story. pls keep writing.

Cheers

jo • 12-10-2018 20:51

പൊളിച്ചടുക്കി ബ്രോ... കിടിലൻ തീം. അതിമനോഹരമായ ഭാഷ.

(കഥക്ക് ഒരേസമയം ഒരേ ശൈലി ഉപയോഗിക്കുന്നതാവും കൂടുതൽ മനോഹരം കേട്ടോ...അതായത് ഒന്നുകിൽ മൂന്നാമൻ പറയുന്ന രീതിയിൽ, അല്ലെങ്കിൽ ഞാൻ എന്റെ എന്ന രീതിയിൽ. രണ്ടിൽ ഏതെങ്കിലും ഒന്നുമാത്രം ഉപയോഗിക്കുക....)

ഇതിലും മികച്ചൊരു കഥക്കായുള്ള കാത്തിരിപ്പോടെ

ജോ

Pothuval • 11-10-2018 22:09

നന്നായി ... ഒത്തിരി സ്നേഹം

Joseph • 11-10-2018 11:36

Super story bro.

Manu Jayan • 10-10-2018 06:55

നന്നായിട്ടുണ്ട് . നിറഞ്ഞു മനസ്സ് ???

asuran • 10-10-2018 00:56

കൊള്ളാം. നന്നായിട്ടുണ്ട്.

കബാലി • 08-10-2018 22:08

അടിപൊളി....
ഇത്തരം സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു.

Rajan • 08-10-2018 19:03

Nalla aasayam nalla feel

Rajavu • 08-10-2018 17:10

പെരുത്തു ഇഷ്ടമായി❤️

RaMo • 08-10-2018 16:50

onnum parayaan illaaa?????

KOchoonj • 08-10-2018 14:08

Thaankal oru kalaakaaran aanu bhaai...

Dracula • 08-10-2018 13:11

Adipoli

പൊന്നു.? • 08-10-2018 12:22

സൂപ്പറായിരുന്നു.

????

smitha • 08-10-2018 10:51

നന്നായി എഴുതി. ഇഷ്ടമായി.

അനൂപ് • 08-10-2018 09:28

Something different

Sreekumar • 08-10-2018 09:13

Polichu muthe

Baghavan • 08-10-2018 08:01

sooper....ishtamayi orupadu