Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
പറ്റി ചേർന്ന് അവളും കണ്ണടച്ച് കിടന്നു.. എത്ര നേരം അങ്ങനെ കിടന്നു എന്നവർക്ക് ഓർമയില്ല പെട്ടന്ന് ഗുഹക്കുള്ളിൽ വലിയ ശബ്‌ദം കേൾക്കാൻ തുടങ്ങി അവൻ കണ്ണ് തുറന്നു പുറത്തുന്നു ആരോ വരുന്നു അവൻ ഷാഹിനയെ കുലുക്കി വിളിച്ചു ഫോൺ ലോക്ക് മാറ്റി മിണ്ടല്ല് എന്ന് കൈ കാണിച്ചു അവൻ അവളെയും കുട്ടി ഡ്രെസ്സും എടുത്തു ആ ഉറവ പോകുന്ന വഴിയിലൂടെ നുഴഞ്ഞു കയറാൻ തുടങ്ങി കുറച്ചു വെട്ടം പോലെ അവരുടെ മുമ്പിൽ കണ്ടു അവർ അത് ലക്ഷ്യം വെച്ചു നിരങ്ങി നീങ്ങി പെട്ടന്ന് ആഗാതമായ ഒരു ഗർത്ഥത്തിലേക്ക് അവർ വീണു അവൻ ഷാഹിനയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു അവൾ അലറി കരഞ്ഞു ചെലപ്പോൾ ഇതവാം ഞങ്ങളുടെ വിധി അവൻ കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ അവർ ചെന്നു പതിച്ചത് ഒരു പുഴയിൽ അയിരിന്നു ഇതെങ്ങനെ അവനു ഒന്നും മനസ്സിലായില്ല അവൻ അവളെയും കൊണ്ട് നിന്തി കരക്ക് കയറി അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവൻ അവളെ മടിയിൽ കിടത്തി കൊട്ടി വിളിച്ചു അവൾ ഞെട്ടി എണീച്ചു
""കിച്ചു ഇതെവിടെയാ "'
"അറിയില്ല പൊന്നു"
നീ ഈ ഡ്രസ്സ് ഉടുക്ക്
അവർ രണ്ട് പേരും ഡ്രസ്സ് ധരിച്ചു
കിച്ചു അവിടെയാകെ കണ്ണോടിച്ചു ചുറ്റിനും കാടു മാത്രം നല്ല പ്രകാശം ഉണ്ട് വിവിധ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഴയൊരം ആരെയും കാണുന്നില്ല അവൻ ചുറ്റിലും നോക്കി കയ്യിൽ നിന്നു ഫോണും വിഷകുപ്പിയും എവിടെയോ പോയിരിക്കുന്നു ഡ്രസ്സ് മാത്രം എന്തോ നഷ്ടം ആയ്യില്ല
"" ഇ സ്ഥലത്തിന് എന്തൊക്കെയോ പ്രേത്യേകത ഉള്ളത് പോലെ പൊന്നു നീ ആ മല കണ്ടോ ചുവപ്പ് കളർ പോലെ ""
""ശെരിയാ കിച്ചു എന്തോ ദുരുഹതാ തോന്നുന്നു ""
"നിനക്ക് പേടി ഉണ്ടോ"
""എന്റെ കിച്ചു ഉള്ളപ്പോ എന്തിനാ ""
""അത്രക്ക് വിശ്വസം ഉണ്ടോ എന്നെ ""
""ഉണ്ട് കിച്ചു ഉള്ളപ്പോൾ എനിക്ക് ഒന്നും സംഭവിക്കില്ല എനിക്ക് ഉറപ്പുണ്ട്
""എന്നിട്ടിപ്പോൾ എന്തുണ്ടായി നിന്നെ അവൻ തുണച്ചോ """
പുറകിൽ നിന്നു കേട്ട വലിയ ശബ്ദത്തിൽ നടുങ്ങി തരിച്ചു
💬 Comments
View all comments