Chapter Title : നിലാവത്തു അഴിച്ചുവിട്ട കോഴി 1
ഏതായാലും എനിക്ക് പോസിറ്റീവ് സൈൻ ആയിരുന്നു.
അപ്പോഴെക് ആ നാശം സജിൻ കുളികഴിഞ്ഞു എത്തി. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു . എനിക്ക് ഒരു ഗ്ലാസ് കാപ്പി തന്നു അവളും കുടിച്ചു. അപ്പോഴെക് സജിൻ റെഡി ആയി എത്തി . പോവാൻ നേരം അവൾക് ഒരു ഷെയ്ഖ്ഹാൻഡ് കൊടുത്തു ഞാൻ . ഇനി ശരീരത്തു തൊടാൻ പറ്റിയില്ലെങ്കിലോ ..
ചെരുപ്പ് എടുക്കാൻ കുനിഞ്ഞപ്പോൾ ആ ചാൽ ഒന്ന് കാണാൻ പറ്റി . അവൻ കാണാതെ ഞാൻ നല്ല വിശദമായി നോക്കിനിന്നു. അവളുടെ മുലക്ക് മുകളിലായി ഒരു കാക്കപുള്ളി ഉണ്ട്. അതെനിക്കിഷ്ടായി. അവ്ടം നക്കണം . ഞാൻ മനസ്സിലുറപ്പിച്ചു.
അങ്ങനെ അവർ പോയി . അവർ പോയപ്പോ എനിക്ക് ഒടുക്കത്തെ വിഷമം ആയി . അത്രയും നാൾ ഞാൻ ഒറ്റക്ക് താമസിച്ചിരുന്ന ആ വീട്ടിൽ ഞാൻ പെട്ടെന്ന് തനിച്ചായതുപോലെ. സജിൻ പോയാലും അഞ്ജലിയെ എങ്ങനെ എങ്കിലും എനിക്ക് വേണമായിരുന്നു . പക്ഷെ ഇന്നോ നാളെയോ അവർ ഇവിടുന്നു മാറും.
ഉച്ചക്ക് ഒരു പിസ്സ ഓർഡർ ചെയ്തു . കഴിച്ചതിനു ശേഷം ഒന്ന് കിടക്കാൻ വേണ്ടി എന്റെ ബെഡ്റൂമിലേക്ക് പോയി. ബെഡിൽ കിടന്നപ്പോ ബെഡ്ഷീറ്റിനടിയിൽ എന്തോ ഉള്ളത് പോലെ തോന്നി ഞാൻ എഴുന്നേറ്റു. ഷീറ്റ് മാറ്റിയ എന്നെ കാത്തു കിടന്നത് അഞ്ജലിയുടെ വയലറ്റ് ബ്രായും കടും നീല ഷഡ്ഢിയും ആയിരുന്നു. ഞാൻ ആ ബ്രാ എടുത്ത് മുഖത്തേക്ക് അടുപ്പിച്ചു .. അവളുടെ വിയർപ്പിന്റെയും ഏതോ കൂറ സ്പ്രേയുടെയും മണം. ഞാൻ ആ ബ്രാ എടുത്ത് എന്റെ ശഡ്ഡിക്കകത്തേക്ക് ഇട്ടു .
💬 Comments
View all comments