← Back to നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha]

Comments

നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] · approved reader discussion

Anu • 25-02-2020 11:32

Tnku ചേച്ചി..ഇത്രയും പേജുകളിൽ ഒരു വരി പോലും ലാഗ് ഇല്ലാതെ മനോഹരമായ ഒരു അനുഭവം നൽകിയതിnu..കഥ ഒരുപാട് ഇഷ്ട്ടപെട്ടു.. ജെന്നിഫർ പൊളി✌✌..ടീസിംഗ് വേറെ ലെവൽ ?

ചേച്ചിയുടെ കഥകൾ  വായിക്കാൻ പ്രത്യക ഇഷ്ട്ടമാണ്..അശ്വതിയുടെ കഥ ആണ് എന്റെ ഫേവറൈറ്റ്.. ഇനിയും ഇതുപോലെയുള്ള മികച്ച എഴുത്തിനായി കാത്തിരിക്കുന്നു ???

Smitha • 25-02-2020 13:17

അനൂ...

ലാഗ് ഉണ്ടാവും എന്നാണ് കരുതിയത്. ഇല്ലെന്നറിയുന്നതിൽ സന്തോഷം. പറഞ്ഞ എല്ലാ നല്ല വാക്കുകള്ക്കും ഒരുപാട് നന്ദി.

അശ്വതിയെപ്പോലെ ഒരു ഫാമിലി സ്റ്റോറി പ്ലാൻ ചെയ്യുന്നുണ്ട്. ഷഹാനയും സൂര്യനും ഡാവിഞ്ചിയുമൊക്കെ തീർത്തിട്ട്.

വീണ്ടും ഹൃദയംഗമമായ നന്ദി..

JOSEPH • 25-02-2020 11:30

Vayichttu വരാം സ്മിത madam

Sanu • 25-02-2020 11:49

Super

Smitha • 25-02-2020 13:14

താങ്ക്സ്

Smitha • 25-02-2020 13:14

ഓക്കേ ജോസഫ് ചേട്ടാ

നന്ദൻ • 25-02-2020 10:57

ഹായ് ചേച്ചി,

കഥ കണ്ടു, അധിക നേരം വായിക്കാൻ കണ്ണ് സമ്മതിക്കാത്തത് കൊണ്ട് വായിച്ചു തീരാൻ സമയം എടുക്കും..

Smitha • 25-02-2020 11:20

ഹായ് നന്ദൻ...

കണ്ണിന് അസുഖമായി എന്നറിഞ്ഞതിൽ വ്യസനിക്കുന്നു. വേഗം സുഖമാകട്ടെ എന്നാഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സസ്നേഹം
സ്മിത

ഭീം • 25-02-2020 12:11

എന്താണ് നന്ദൻ ?എന്താണ് അസുഖം .കുറവില്ലേ
അനുപല്ലവി വായിച്ചിട്ട് കമന്റൊന്നും എഴുതിയില്ല. വരട്ടെ സമയം പോലെ എഴുതാം
    വൈകുന്നതിന് ഒരു കാരണമുണ്ട്.
   സുരേഷിന്റെ സാമ്രാട്ടിനും എഴുതാനുണ്ട്. പിന്നെ സ്മിതാ മേഡത്തിന് ജോക്ക് ....

ഭീം • 25-02-2020 12:14

എന്താണ് നന്ദൻ ?എന്താണ് അസുഖം .കുറവില്ലേ
അനുപല്ലവി വായിച്ചിട്ട് കമന്റൊന്നും എഴുതിയില്ല. വരട്ടെ സമയം പോലെ എഴുതാം
    വൈകുന്നതിന് ഒരു കാരണമുണ്ട്.
   സുരേഷിന്റെ സാമ്രാട്ടിനും എഴുതാനുണ്ട്. പിന്നെ സ്മിതാ മേഡത്തിന് ജോക്ക് ....
  അസുഖം ഭേതമാകാൻ ഞാനും പ്രാർത്ഥിക്കാം നന്ദൻസ്.

madhu • 25-02-2020 10:55

helloo smitha

entha ithu......entha parayuka...onnum parayanilla.....pranayam, kamam ella samathinu samam,.....onnum kooduthal alla kuravum alla.......ini enikku engine parayanam ennariyilla..........athukondu onnum vere parayunnilla......sarikum oru parjatha poovinte smell.....

wish u all the best

Smitha • 25-02-2020 11:19

താങ്ക് യൂ മധു. കഥ പോലെ മനോഹരമായ കമന്റ്. വായിക്കുമ്പോൾ വീണ്ടും എഴുതാൻ തോന്നും. ഇഷ്ടമായതിൽ, അഭിപ്രായപ്പെട്ടതിൽ നന്ദി, വീണ്ടും.

മന്ദൻ രാജാ • 25-02-2020 10:35

സുന്ദരി...
നല്ല ഒരു വിരുന്ന് തന്നെ തന്നു. പ്രണയവും റ്റീസിങ്ങും പിന്നെ...

കഥ വായിക്കുമ്പോൾ പലതും പറയണമെന്ന് കരുതും., പക്ഷെ വായന പൂർണമാകുമ്പോൾ ശൂന്യമായി പോകും,കഥയിൽ മുഴുകി. അത് സുന്ദരിയുടെ കഥകൾ മിക്കതും വായിക്കുമ്പോൾ അങ്ങനെയാണ്.

ശരതുമായുള്ള ബസിലെ ആദ്യ സംഗമം മുതൽ ഒരോന്നും മനോഹരമാക്കി .ജോസഫ് അച്ചായൻ , മനം ബെനിക്ക് വിട്ട് കൊടുത്തു ശരീരം മാത്രം ആചയനും ശരത്തിനും കൊടുത്ത ജെനി... സ്നേഹമാണ് ബേസ് എങ്കിൽ ചെയ്യുന്നത് കുറ്റമാകില്ല...

കൂടുതലായി ഒന്നും പറയാനില്ല. ഇന്നത്തെ ദിവസ്സം ഇങ്ങനൊരു ട്രീറ്റ് തന്നതിന് നന്ദി. സ്നേഹപൂർവ്വം-രാജാ

Smitha • 25-02-2020 11:17

ഹായ്...

ജോ എന്ന അതികായന്റെ കഥ വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് റിപ്ലൈ. സുന്ദരമായ കഥയാണ് ജോയുടെ. അതുമായി നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.

ജെന്നിഫർ എന്ന അധ്യാപികയും ശരത് എന്ന വിദ്യാർത്ഥിയും ഇപ്പോൾ ഏതാണ്ടൊക്കെ സാധാരണമായിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ വാർത്തകളിൽ ഇപ്പോൾ സ്ഥിരമായി കടന്നു വരാറുണ്ട്. ഏകദേശം ഇതുപോലൊന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് എഴുതുകയായിരുന്നു.

ഈ ദിവസം ഓർത്തതിന് നന്ദി

സ്നേഹപൂർവ്വം
സ്മിത

Anu{unni} • 25-02-2020 23:33

രാജാവേ രുഗ്മിണി ഉടനെ ഉണ്ടോ അതോ തിരക്കണോ

Hanna • 25-02-2020 10:14

Chechi nalla kadha..

Smitha • 25-02-2020 11:13

താങ്ക് യൂ ഹന്നാ

Deva • 25-02-2020 09:53

സ്മിതാ dear ഞാൻ കഥ വായിച്ച് തുടങ്ങിയില്ല
ഇനി വരുന്ന കഥകളിെലങ്കിലും kurach cfnm related സന്ദർഭങ്ങൾ പ്രതിക്ഷിക്കട്ടെ
മറുപടി പ്രതീക്ഷിച്ച് കൊണ്ട് ദേവ

Smitha • 25-02-2020 09:57

Cfnm എന്ന് വെച്ചാൽ?

Deva • 25-02-2020 19:32

Cfnm means clothed female naked male ഇത്തരം situations വരുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തുമൊ
താങ്കളെ പോലെയുള്ള പ്രതിഭാധനരായ ezhuthukaariloode വായിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു
അഭ്യർത്ഥനയാണ്
മറുപടി പ്രതീക്ഷിക്കുന്നു
എന്ന് ദേവ

ചെകുത്താൻ • 25-02-2020 09:44

നിന്റെ ഷഹാനയുടെ സർവ്വീസ് സ്റ്റോറി ഇപ്പോൾ കാണുന്നില്ലല്ലോ ഉടനെ കാണുവോ ഷഹാനയുടെ സ്റ്റോറി എന്റെ സിമോണ മാലാഖ എഴുതിയിരുനെൽ കുറച്ചു ഇന്ട്രെസ്റ് ആയേനെ

Smitha • 25-02-2020 09:51

അത് സിമോണ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ അതുപോലെ മോശം കഥ ഒന്നും സിമോണ എഴുതില്ല

ചെകുത്താൻ • 25-02-2020 11:17

അവളുടെ കഥ എല്ലാം ഒരു ജീവൻ ഉണ്ട്

Smitha • 25-02-2020 13:19

തീർച്ചയായും...

ഭീം • 25-02-2020 09:37

HI .
 
  ഈ സൈറ്റിന്റെ രാജകുമാരി വന്നു ല്ലേ...
  ഇപ്പോൾ ജോലിയിലാണ്
       എന്നാലും... വായിക്കാം. കമന്റുമായി പിന്നെ വരാം
   നിലാവിൽ വിരിഞ്ഞ പാരിജാതം
       നല്ല ടൈറ്റിൽ..

ഇനി കഥ കൂടി നോക്കട്ടെ

Smitha • 25-02-2020 09:40

ജോലി കഴിഞ്ഞ് സാവകാശം കിട്ടുമ്പോൾ വായിച്ച്...

അഭിപ്രായം പ്രതീക്ഷിക്കുന്നു...

alby • 25-02-2020 09:12

കാത്തിരുന്നു കഥ വന്നപ്പോൾ ഞാൻ സെക്കന്റ്‌
ആ പീലിച്ചായൻ പണി പറ്റിച്ചു കളഞ്ഞു.

അഭിപ്രായം അറിയിക്കുവാൻ വീണ്ടും വരാം

ആൽബി

Smitha • 25-02-2020 09:40

ഓക്കേ... ആയിക്കോട്ടെ...

Smitha • 25-02-2020 09:11

കമ്പി ടീച്ചർ എന്ന ടാഗിൽ ആയിരുന്നു കഥ അയച്ചത്. രതി അനുഭവങ്ങൾ കുഴപ്പമുണ്ട് എന്നല്ല. അല്ലെങ്കിലും ഒരു ടാഗിൽ എന്തിരിക്കുന്നു?

alby • 25-02-2020 09:13

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പറയുന്നത് പോലെ അല്ലെ

Smitha • 25-02-2020 09:39

Yeaaa

അറക്കളം പീലിച്ചായൻ • 25-02-2020 09:10

1st പീലിച്ചായൻ

Smitha • 25-02-2020 09:39

Thaankssss