← Back to നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്]

Comments

നിലാവിലെ ഫാദി 1 [ഫ്ലോക്കി കട്ടേക്കാട്] · approved reader discussion

👻 Jinn The Pet👻 • 03-05-2026 10:47

ബ്രോ അടുത്ത പാർട്ട് എഴുത്ത് ബ്രോ എല്ലാവരും വൈറ്റിംഗിലാണ്

Tony • 14-07-2025 17:29

Story തുടരൂ bro 😊

Tony • 15-02-2025 14:10

Ee story continue cheyyu bro waiting for your reply

Reader • 01-11-2024 19:27

Flokki....ee kadha thudarunillenkil.....athenkillum...onnu parayamayirunnu......pls rply

?︎?︎?︎?︎?︎?︎?︎?︎?︎?︎ • 03-01-2024 11:52

ഒരു വിവരവുമില്ലല്ലോ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നവരെ വെറുതെ പറ്റിക്കരുത്

Abilash • 10-09-2023 09:31

Broo waiting anuu please next episode vagam eddu

Hashir • 05-09-2023 15:25

Bro,barakayude pranayam enna kadha ini undaakumo

Reader • 10-07-2023 18:06

Appam ethum swaaahaaaaaa

Jinc • 28-06-2023 20:09

ഒരു 300 ൻ്റെ മേലെ like adheeham pratheekshichathaanu

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 14-06-2023 09:48

ബ്രോ കഥ വായിച്ച് സപ്പോർട്ട് തരുന്നവരെ ഇങ്ങനെ പറ്റിക്കരുത് അടുത്ത ഭാഗം ഇനിയും വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

Jinc • 06-06-2023 00:00

Like പോരെന്ന് തോന്നുന്നു

Reader • 03-06-2023 19:43

Adutha poorathinenkilim varumo.......NXT part

Reader • 30-05-2023 11:47

Adutha kalathu vallathum varumo......atho ellayyo athenkilum onnu paranjude.......

ആരോ • 27-05-2023 01:51

എഴുതി മുഴുവിപ്പുക്കുന്നില്ലെങ്കിൽ എന്തിനാണ് തുടങ്ങുന്നത് ബ്രോ

Reader • 23-05-2023 12:50

Bro ningalu eppam nalla uzhappanallo

.reply Ella ...,kadhayum Ella......ee kadhayum moonjiyo.....

Reader • 17-05-2023 12:52

Flokki bro ningal veendum uzhappuvanno........oru rply enkilum edu

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 15-05-2023 00:01

അടുത്ത പാർട്ട് എപ്പോൾ വരും

Rodin • 14-05-2023 08:39

Next part ennu varum bro

SONA • 11-05-2023 10:01

ഒരുപാടു പ്രതീക്ഷയോടെ ?????❤️❤️❤️

Ramya • 11-05-2023 03:38

ആഗ്രഹിച്ചു പോയി

Ramya • 11-05-2023 03:37

ആഗ്രഹിച്ചു പോയി നന്നായിട്ടുണ്ട് ?

Reader • 10-05-2023 16:29

Rply ella.....nxt partum ella......flokki bro veendum uzhappuvanno.......

സ്നേഹിതൻ • 09-05-2023 23:00

ഇന്നലെകളിൽ ഇറങ്ങിയ ഹിബയെ കാത്തിരിക്കുന്നു... അവളെ തിരിച്ചുകൊണ്ടുവരണം..താങ്കളുടെ നീരൂപണവും കഥ ശൈലിയും തികച്ചും വ്യത്യസ്തമാണ്.

Das • 09-05-2023 21:13

കൊള്ളാം തുടരുക ?

Reader • 08-05-2023 20:32

Bro edakk jameela Keri vannallo.......ath nadira thanneyalle......Peru nariyathanao.......

Reader • 08-05-2023 14:16

Flokki bro aadyam....aa kadhayude bakkiyude karyathil oru theerumanam undakk...ethinte NXT part eppol varum.......

Reader • 07-05-2023 19:35

Bro bakki ennu varum ennu parayamo....athupole page kurachude koottane.,....oru 20 enkilum.....

Derty devils ??? • 06-05-2023 22:12

Super

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:10

?

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:07

?

Reader • 06-05-2023 13:31

Flokki bro nxt part ennu varum pettanu edu....pls rply

Remesh • 05-05-2023 23:41

തകർത്തു ♥️♥️

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:11

?

സേതുരാമന്‍ • 05-05-2023 14:06

എന്താണാവോ ഞാന്‍ ഇന്നലെയിട്ട കമന്റ്റ് ഇത് വരെ ഇവിടെ വരാത്തത്? അനാവശ്യമായി ഒന്നും എഴുതിയതായി ഞാന്‍ ഓര്‍ക്കുന്നുമില്ല.

ശശി • 05-05-2023 11:24

വെൽക്കം ബാക്ക് ?

Thoma • 05-05-2023 04:04

വീണ്ടും ഒരു തിരിച്ചു വരവ് നമ്മുടെ തറവാട് കണ്ടു എല്ലാ ഭാവുകങ്ങളും നേരുന്നു

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:06

??

ഹസി? • 05-05-2023 02:39

കിടിലൻ തുടക്കം. പൂർത്തിയാകാത്ത  മറ്റു കഥകൾ പൂർത്തിയാക്കുമോ ?

Cheng • 05-05-2023 00:41

പ്രിയ ഫ്ലോകി
Welcome back.....❤️❤️❤️???
Orupad ഇഷ്ടായി

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:11

?

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 04-05-2023 22:19

അടുത്ത ഭാഗം വേഗം തരണേ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കുക അടിപൊളിയായിരുന്നു ബ്രോ

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:07

തീർച്ചയായും വരും. എഴുതാനുള്ള മൂഡ് എല്ലാം ഇപ്പൊ ഓക്കേ ആണ്

RJ • 04-05-2023 20:58

pending ulla stories complete aakittu puthiyathu thudangiyal mathiyarnu

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:09

ഒരു കഥ ഇതിലേക്ക് ക്ലബ്‌ ചെയ്തിട്ടുണ്ട്. അത് മനപ്പൂർവം ആണ്. വിട്ട് പോയ ആ ഒരു ഫ്ലോ കൊണ്ട് വരിക എന്നൊരു ലക്ഷ്യം കൂടെ അതിനുണ്ട്.

ആനി • 04-05-2023 19:34

തിരിച്ചു വന്നതിൽ സന്തോഷം. ആഷിയുടെ തിരിച്ചു വരവ് സന്തോഷിപ്പിക്കും

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:09

ഞാൻ ഒരു സെപറേറ്റ് കമന്റ്‌ ഇടുന്നുണ്ട്

സേതുരാമന്‍ • 04-05-2023 17:59

പ്രിയപ്പെട്ട ഫ്ലോക്കി, ഉച്ചയുറക്കത്തിന്റെ ചെറിയൊരു ആലസ്യത്തില്‍ വന്ന് സൈറ്റ് തുറന്നതാണ് പുതിയ കഥ വല്ലതും ഉണ്ടോ എന്നറിയാന്‍ .......ഫ്ലോക്കി കട്ടേക്കാട് എന്ന് കണ്ടപ്പോള്‍ ശെരിക്കും ഞെട്ടി.
പിന്നെ വൈകിക്കാതെ വായന തുടങ്ങി, ......നല്ല ഇടിവെട്ട് തുടക്കം തന്നെയായി കഥയ്ക്ക്. അഫ്സല്‍, നാദിറ വ്യായാമം എന്നൊക്കെ കണ്ടപ്പോള്‍ എന്തോ ഒരു മിസ്സിംഗ്‌ തോന്നാതിരുന്നില്ല ......എങ്കിലും അവസാനമായപ്പോള്‍ ജിത്ന്യാസ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ഇനി കഥയുടെ അടുത്ത ഭാഗം കയ്യില്‍ കിട്ടാതെ ശരിക്ക് ഉറക്കം കിട്ടില്ല .....ഉറപ്പ്. പക്ഷെ ഒരു glaring typo സമയം 12:47 മറ്റൊരിടത്ത് 12:57 ആയപ്പോള്‍ കണ്ടത് സങ്കടമായി. തിരികെ വന്നതിന് ഒരായിരം 'ചീയേര്‍സ്' ഫ്ലോക്കി. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

Chinnan • 05-05-2023 23:38

അതു ശരി... ജിജ്ഞാസയിൽ ആണ് അവസാനം അല്ലേ..... എങ്കിൽ അടുത്ത ഭാഗം ആദ്യം വായിക്കാം... Thanks Sethraaman

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:01

രാമേട്ടാ...

ഇങ്ങളൊരു സംഭവമാണ്. ഈ സൈറ്റിൽ ഞാൻ എഴുതി തുടങ്ങിയ കാലം മുതൽക്കേ ഇങ്ങൾ എന്റെ കൂടെ ഉണ്ട്. നന്ദി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

നാദിറയെ ഈ കടയിലേക്ക് കൊണ്ടുവന്നത് മനപ്പൂർവം തന്നെ ആയിരുന്നു....

ഒരുപാട് ഇഷ്ടം, സ്നേഹം

നസീമ • 04-05-2023 17:19

ഫ്ലോക്കി കുട്ടൻ തിരിച്ചു വന്നല്ലോ ??

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:05

ആരെയാ ഞാൻ ഈ കാണുന്നത്. അന്നൊരു മുങ്ങൽ മുങ്ങിയ ആളാണല്ലോ. പിന്നെ കണ്ടിട്ടില്ല. ഞാൻ കരുതി ഈ പരിസരത്തൊന്നും ഇല്ല ന്ന്

സുധ • 04-05-2023 17:08

പ്രിയ ഫ്ലോക്കി, ഒരുപാട് സന്തോഷം. അനുവിന്റെ ഇന്നലെകൾ തേടിയിറങ്ങിയ ഹിബയും രണ്ടാം വരവിന് തയ്യാറെടുക്കുന്ന ആഷിയും പാതി വഴിയിലാണ്. ഒപ്പം ഫാദിയുടെ വരവിലൂടെ വിയർപ്പൊഴുകുന്ന ദൂരങ്ങൾ കൂടി ചേർത്ത് വെച്ചുവല്ലേ. കള്ളൻ. എന്തായാലും ആശംസകൾ. ?

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:04

ഹായ്...

ഒരുപാട് നന്ദി. നൽകുന്ന സ്നേഹത്തിനു. ഇടക്ക് വെച്ചു കഥകൾ ഒന്നും എഴുതാന് പറ്റിയില്ല. ഇപ്പൊ ഒന്ന് കൂടെ തിരിച്ചു വരാൻ ശ്രമിക്കുകയാണ്. കൂടെ നില്കുന്നതിനും ഈ സ്നേഹത്തിനും നന്ദി. ഇനിയും കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹം
ഫ്ലോക്കി

ആഷി • 04-05-2023 16:09

വിയർപ്പൊഴുകുന്ന ദൂരങ്ങളുടെ ബാക്കി എഴുതുന്നുണ്ടോ

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 15:09

തീർച്ചയായും ഉണ്ട്.
എഴുതുന്നുണ്ട്.

Dr Remo • 04-05-2023 15:41

After a long time .. poli aayittund ?

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:06

??

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 04-05-2023 15:11

Welcome back

Armpit_Lover • 04-05-2023 15:00

Viyarppozhukunna doorangal baki ezhuthunnundo

Su su • 04-05-2023 13:33

????????

Rodin • 04-05-2023 13:29

Welcome back flokki ?

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 16:13

?

Reader • 04-05-2023 13:22

Flokki bro eth evdayirunnu.........vannathil orupad santhosham.........puthiya item enthayalum kidu aakum ennariyam.......aashiyude kadhayekal....mukalil nikkatte.....ee kadha.........pne thudr partukal.......delay ellathe.....tharane.........eniyulla ella partukalum kiduvakette..........?

ഫ്ലോക്കി കട്ടേക്കാട് • 06-05-2023 15:09

തുടക്കം മുതൽ എനിക്ക് നൽകുന്ന സപ്പോർറ്റിനു ഒരുപാട് സ്നേഹം.

??