ഹഹഹ ..അസുരന്‍ജീ ....പ്രതിഷേധം സ്വീകരിച്ചിരിക്കുന്നു. കണ്ഫ്യൂഷന് ....കഴിഞ്ഞ അധ്യായത്തില്‍ ജോ മന്ദന്‍രാജ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ബാവന്, സ്റ്റീഫന്‍, ഒക്കെ ഒരാള്‍ ആണ്, സൈറ്റില്‍ പല "നിഴല്‍" ഉണ്ടല്ലോ. പിന്നെ അസുരന്‍ജീ ക്ഷമ ഞാന്‍ ചോദിക്കുന്നു. അഭിപ്രായത്തോട് പ്രതികരിക്കാന്‍ വൈകിയതിനു. നന്ദി, ഒരുപാട്.
ഈ മന്ദൻ രാജയെന്നാ വല്ല വിഷ്ണുവുമാണോ? അല്ല, അങ്ങേരുടെ അവതാരങ്ങൾ.. ഇതെന്തോന്ന്? ഇനി ഈ കഥയിൽ എവിടെ നോക്കിയാലും മൈക്കിൾ മദന കാമരാജനെപ്പോലെ രാജാവിന്റെ വേഷപ്പകർച്ചകൾ...ആകപ്പാടെ കൺഫ്യൂഷൻ.
ഋഷികേശാ...ഈ കഥതന്നെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മന്ദന്‍രാജയ്ക്ക് ഒരു സമര്‍പ്പണമായി എഴുതിയതാണ്. അപ്പോള്‍ മൊത്തത്തില്‍ ഒരു രാജാമയം ഉണ്ടാകുമല്ലോ. അതിപ്പോള്‍ ഞാന്‍ ഋഷിയ്ക്ക് സമര്‍പ്പണമായി എഴുതുമ്പോള്‍ ഋഷിമയം കാണുന്നപോലെ....
സുന്ദരീ, സമർപ്പണമൊന്നും വേണ്ട. ആരോഗ്യത്തോടെയിരിക്കൂ. സൊയമ്പൻ കമ്പിക്കഥകൾ എഴുതി ഞങ്ങളെ ഊട്ടൂ.
കുമ്പിടിയുടെ സ്വന്തം ആളാത്രെ. നാല് സ്ഥലത്ത് ഒരേ സമയം കണ്ടിരിക്കുന്നുത്രേ.??????
ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല. ഞാനാണ് വായിക്കാൻ വൈകീയത്.
വായിക്കാൻ വൈകീയതിൽ ക്ഷമ ചോദിക്കുന്നു. പ്രതിഷേധം പ്രതിഷേധം കളികൾ മുഴുവൻ എഴുതാത്തത്തിൽ പ്രതിഷേധം. ഓമശ്ശേരിയുടെ ആക്ഷൻ സീൻ അടിപൊളി. ആകപ്പാടെ കന്ഫ്യൂഷൻ ആയലോ. ഒരാൾ പറയുന്നു ബാസ് ആണ് മന്ദൻരാജ എന്ന് അപ്പോൾ ഇതാ വേറെ ആൾ ഇവിടെ സ്റ്റീവൻ ആണ് മന്ദൻരാജ എന്ന്. അല്ല ആരാ യഥാർഥത്തിൽ മന്ദൻരാജ. ഇസബെല്ലെയെ കൊല്ലണ്ടായിരുന്നു.നമ്മുക്ക് വിസ്മയതുമ്പത്ത് പോലെ ശരീരം വിട്ടിറങ്ങിയ ആത്മാവ് ആക്കാമായിരുന്നു. എന്ത് ചെയ്യാൻ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലലോ.