Chapter Title : നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA]
റിയ കതകടച്ചു. "പറ അതെന്നാ എനിക്ക് തന്നെ കിട്ടൂന്ന് ഇത്ര ഒറപ്പ്?" "റിയാ..." അവളുടെ തോളില്‍ പിടിച്ചുകൊണ്ട് വില്ല്യം പറഞ്ഞു. "ഇതില്‍ പങ്കെടുക്കുന്ന എല്ലാരുടേം മെഷര്‍മെന്‍റ് ഞാന്‍ എടുത്തു. എന്ന്‍ വെച്ചാ എല്ലാരേം ഞാന്‍ കണ്ടു. ഇപ്പഴാ റിയയെ കാണുന്നെ. കൂട്ടത്തില്‍ ഏറ്റവും സുന്ദരീം പിന്നെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ അളവുകള്‍ എല്ലാം ഉള്ളതും റിയക്കാ," അയാള്‍ ചിരിച്ചു. അവളുടെ മുഖം ലജ്ജയില്‍ കുതിര്‍ന്നു. "മനസ്സിലായോ?" അവളുടെ തോളില്‍ അമര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു. "ലാസ്റ്റ് പറഞ്ഞത് മനസ്സിലായില്ല..." അവള്‍ ലജ്ജ കൈവിടാതെ പറഞ്ഞു. "ബ്യൂട്ടി കൊണ്ടെസ്റ്റില്‍ പങ്കെടുക്കുന്നയാളാ..." വില്ല്യം തുടര്‍ന്നു. "അപ്പോള്‍ ഫ്രീ ആയി സംസാരിക്കണം...പ്രത്യേകിച്ച് ബോഡി പാര്‍ട്ട്സിനേപ്പറ്റിഒക്കെപ്പറയുമ്പം നാണം ഒന്നും പാടില്ല...ഓക്കേ...?" "ഓക്കേ...അതിനെന്താ..." "ശരി...ഞാന്‍ ലാസ്റ്റ് പറഞ്ഞത് എന്താന്നു വെച്ചാ...നല്ല മുഴുത്ത് കൊഴുത്ത് ഇരിക്കുന്ന ഭാഗങ്ങള്‍ ഒക്കെ ബോഡീല്‍ വേണം...അതൊക്കെ കണ്ട് മാര്‍ക്കിടുന്ന ജഡ്ജസിന്‍റെ ഒക്കെ ബ്ലഡ് ശരിക്കും ചൂടാക്കിക്കണം..എന്നാലെ വിജയിക്കൂ...റിയക്ക് അതെല്ലാം ഉണ്ട്..." അവളുടെ മുലകളിലെക്കും അരയിലെക്കും മാറി മാറി നോക്കി അയാള്‍ പറഞ്ഞു. "ഞാന്‍ എന്നതാ ഉദ്ദേശിക്കുന്നേന്ന്‍ എന്‍റെ നോട്ടം കൊണ്ട് മനസ്സിലായില്ലേ?" "ഉം..." റിയ ലജ്ജയോടെ പറഞ്ഞു. "മത്സരത്തിനു പല ഡ്രസ്സുകളും ഇടണം..കോണ്‍ടെസ്റ്റിന് പല ലെവല്‍ ഉണ്ട്...ഓരോ ലെവലിനും ഓരോ ഡ്രസ്സ്....ബട്ട് ഏറ്റവും ചലഞ്ചിങ്ങായ ലെവല്‍ ചെയ്യുമ്പം ബിക്കിനി ആണ് ഇടേണ്ടത്..." "ഉം..." ലജ്ജകൊണ്ട് ചുവന്ന മുഖത്തോടെ റിയ പറഞ്ഞു. "ബിക്കിനിയില്‍ ബ്രാ ഇടുന്ന ഭാഗവും പാന്റ്റി ഇടുന്ന ഭാഗവും നല്ല സ്പോട്ടി ആയിരിക്കണം...ജഡ്ജസിനെ നമ്മള്‍ വീഴ്ത്തുന്നത് അവിടെയാണ്...." "സാറിനറിയാല്ലോ....സാറിന്‍റെ കണ്‍സെപറ്റ് പോലെ ചെയ്തോ..." ലജ്ജയും പുഞ്ചിരിയും വിടാതെ അവള്‍ പറഞ്ഞു.
💬 Comments
View all comments