← Back to നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല [SMiTHA]

Comments

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല [SMiTHA] · approved reader discussion

anoop ss • 08-09-2018 21:11

ട്വന്റി ട്വന്റി സിനിമ എടുത്തപോലെയുണ്ടല്ലോ. കമ്പിക്കുട്ടനിലെ മിക്കവാറും താരങ്ങളെല്ലാം കണ്മുന്നിൽ വന്നുപോകുന്നു. എന്തായാലും പൊളിച്ചു.

sanju • 08-09-2018 17:10

സ്മിതാ ,,ലവ് യു ,നല്ല എഴുത്തു....ലവ് യു എന്ന് പറയുന്നത്  പ്രേമം കൊണ്ടല്ല കേട്ടോ  എഴുതുന്ന രീതി കണ്ടിട്ടാണ്...ഇവിടെ മൂന്നു ദിവസമായി  കിട്ടുന്ന സമയം ഉപയോഗിച്ച് കഥയുടെ  മൂന്നാം ഭാഗം എഡിറ്റ് ചെയ്യുന്നു.അപ്പോഴാണ് നിങ്ങളൊക്കെ ഈസി ആയി ഒന്നിന് പിറകെ ഒന്നായി കഥകളുമായി എത്തുന്നത്...പിന്നെ  ഏദന്തോട്ടത്തിലെ ഒരു കഥാപാത്രത്തിന്  താങ്കളുടെ പേര് കടമെടുത്തിട്ടുണ്ട്...താങ്കളെ കഥാപാത്രമാക്കിയതല്ല ,ആ കഥാപാത്രത്തിന്   ആ പേര്  ആവശ്യമായി വന്നു എന്നതാണ് ശരി...അത് വായിക്കുമ്പോൾ മനസ്സിലാകും.......

ഫഹദ് സലാം • 08-09-2018 16:17

Smitha Medam. I was surprised by your creations. I could see beautiful stories, strong characters and their wonderful conversations in each of your creations. Raaji, shishiram, cobra, and here Isabella has surprised me. I have nothing more to say about this story. all the best.. god bless you
    -----Fahad-----

ഒരു പ്രണയകഥ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു(എന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളൂ)

Jesna • 08-09-2018 12:49

Kambikuttan nile kathayum kathaakaren maareyum cherthulla katha...soopper..
Roshanodu cheythathu neethi aayille..
Chikalsku idayil roshanum vennamaayirunnu...

asuran • 08-09-2018 12:08

ജോ യുടെ എൻട്രി കലക്കി. രാജാവിന്റെ ശാന്തതയും കൊള്ളാം. ശരിക്കും erotic ആയിരുന്നു. റോഷനോട് കാണിച്ച നീതികേട് ശരിയായില്ല.

asuran • 08-09-2018 12:04

Smitha. I am sorry. It was not your fault. Had a very tough client to handle. Was not in a good state of mind and hence couldn't enjoy the story yesterday. I didn't see any issues today.

Smitha • 08-09-2018 15:34

Ok... It can be understood, friend. I have deep concern towards people working in the corporate world.

rashid • 08-09-2018 10:07

സ്മിത ചേച്ചി, ഒന്നും പറയാൻ ഇല്ല, അടിച്ച് പൊളിച്ച് തകർത്തു. ആലീസും, റോഷനും, റിയയും, ബവനും എല്ലാം സൂപ്പർ ആയിട്ടുണ്ട്. ആലീസിനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്. വായിക്കുമ്പോൾ ഒരു വെടിയുടെ ഫീൽ തോന്നുമെങ്കിലും, ആ സ്വഭാവം ബവനോട് മാത്രം തോന്നുന്ന ഒരു അട്രാക്ഷൻ കാരണം ആണെന്ന് നമുക്ക് മനസിലാക്കാം.

asuran • 08-09-2018 04:22

സ്മിത ഇത് പകുതി മനസ്സോടെ എഴുതിയ കഥ ആണോ. ബാക്കി ഞാൻ ഇതിന്റെ ഉത്തരം കണ്ടിട്ടു പറയാം.

smitha • 08-09-2018 07:56

അശ്വതിയുടെ കഥയുടെ ഒന്ന്‍ രണ്ട് അദ്ധ്യായങ്ങള്‍ എഴുതുമ്പോള്‍ ചിലയിടങ്ങളില്‍ അസുരന്‍ പറഞ്ഞ പ്രശ്നമുണ്ടായിരുന്നു. ഇസബെല്ല പക്ഷെ ഞാന്‍ ബഹുമാനിക്കുന്ന ഒരു ജീനിയസ് എഴുത്തുകാരന് നല്‍കുന്ന ആദരമായി എഴുതുന്നതാണ്. അതുകൊണ്ട് "പാതി മനസ്സ്" എന്ന പ്രശ്നം അറിഞ്ഞുകൊണ്ട് സംഭവിച്ചിട്ടില്ല. പിന്നെ ഫോണ്ട് നഷ്ട്ടപ്പെട്ടിരുന്നു. അത് പക്ഷെ പോസ്റ്റ്‌ ചെയ്യാന്‍ അല്‍പ്പം കാലതാമസ്സം വന്നു എന്നതല്ലാതെ എഴുത്തിനെ മറ്റേതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടില്ല.

അസുരന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കാം. അടുത്തഭാഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍ വെക്കാം.

നന്ദി.

അസുറവിത്ത് • 08-09-2018 02:06

നല്ലൊരു കഥ ഇനിക്കിത്രയും കൺട്രോൾ ഉണ്ടെന്ന് ഇപ്പോളാണ് ഞാൻ മനസ്സിലാക്കുന്നത്..,1 സ്റ്റ് പാർട്ടും 2 ന്റ്‌ പർട്ടും ഇപ്പോളാണ് വായിച്ചത് ബാക്കി കൂടെ വയിക്കണമെന്നുണ്ട് ... പക്ഷേ ഇനിയും വായിച്ചിരുന്നൽ പണിക്ക് പോക്ക് നടക്കൂല അതുകൊണ്ട് നാളെ വായിച്ചിട്ട് കമൻറ് idunnathaayirikkum.....anyway എനിക്ക് ഡെയ്സി യെ vallathangu ഇഷ്ടപ്പെട്ടു....??

ലോലൻ • 08-09-2018 00:47

നമ്മുടെ കഥ എഴുതി തുടങ്ങിയോ സ്മിത  ചേച്ചി ?

smitha • 08-09-2018 07:51

അവിഹിത ബന്ധം മാറ്റിയെഴുതുന്നത് തുടങ്ങി വെച്ചിട്ടുണ്ട്.

വൈകുന്നേരം ആറുമണി മുതല്‍ രാത്രി പതിനൊന്നു വരെയാണ് ഔദ്യോഗികമായി ഞാന്‍ ഫ്രീ. ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങളും ജോലികളും മറ്റും മാറ്റിവെച്ചാല്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ ആണ്. എഴുതുന്ന മികവാറും എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്.

രാജി, കോബ്രാ, ശിശിരം, ഇസബെല്ല, ഇപ്പോള്‍ അമ്മക്കളിത്തോഴി.....

അതിനിടയിലാണ് ഈയൊരു കാര്യം കൂടി.

സൌഹൃദങ്ങളെ ബഹുമാനിക്കുന്നു എന്ന്‍ പറയുന്നതിന് വേണ്ടിയല്ല കെട്ടോ മേലേ എഴുതിയ വാക്കുകള്‍.

അവിഹിതത്തിന്‍റെ കഥ വരും.

Joseph • 07-09-2018 23:44

Polichu adukki ee partum super COBRA Madam ?????

smitha • 08-09-2018 07:56

താങ്ക്യൂ വെരി മച്ച് ജോസഫ്...

jo • 07-09-2018 22:08

സ്മിതാ മാഡം... പൊളിച്ചടുക്കി. എന്റപൊന്നോ... ഇത്രേം പ്രതീക്ഷിച്ചില്ല... ഞെട്ടിച്ചുകളഞ്ഞു.... സത്യം പറഞ്ഞാ കുറച്ചുനേരത്തേക്ക് ശ്വാസം വിലങ്ങിയിരിക്കുവാരുന്നു ഞാൻ...!!!???.. ശെരിക്കും വായിച്ചു കഴിഞ്ഞപ്പോഴാണ് രാജാവ് താഴെ കമന്റിൽ പറഞ്ഞത് എത്ര ശെരിയാണെന്നു എനിക്ക് തോന്നിയത്.... ഇത്രക്ക് ആസ്വദിച്ചു വായിച്ച മറ്റൊരു പാർട്ടില്ല. കൂടുതലൊന്നും പറയാനില്ല!!???

എന്താ ഞാൻ പറയേണ്ടത്?????.. പറയാൻ വാക്കുകളും കിട്ടുന്നില്ലലോ ഈശ്വരാ... ജോ എന്ന പേരിന്റെ ഫുൾനേം കണ്ടപ്പോ ശെരിക്കും ഞാൻ ഞെട്ടി. സ്വപനത്തിൽ പോലും ഒരു ഫുൾനേം ഞാൻ ചിന്തിച്ചിരുന്നില്ല... ഡോക്ടർക്ക് കഥ അയച്ചപ്പോൾ പെട്ടന്ന് വായിൽതോന്നിയ ഒരുപേര്... അതായിരുന്നു ഇന്നുവരെ.!!!.

ശെരിക്കും ആ ഭാഗങ്ങൾ വായിച്ചപ്പോൾ അറിയാതെ ഞാൻ ചിരിച്ചുപോയി.... ഓഫീസിൽ വെച്ചു വായിക്കാതത് നന്നായി... സന്തോഷം കൊണ്ട് മിക്കവാറും ഇന്നാ സെക്രട്ടറി പെണ്ണും ഈ ലക്കത്തിലെ റിയേടെ അവസ്ഥയിൽ ആയേനെ.... വീട്ടിൽ വന്ന് വായിച്ചത് അവൾടെ ഭാഗ്യം.!!!

ഒന്നുണ്ട്... ഇതിൽ ജയദേവൻ ചോദിക്കുന്ന ഒരു ചോദ്യമില്ലേ... അത് നവവധു 2നായി ഞാൻ മാറ്റിവെച്ചിരുന്ന ഡയലോഗ് ആയിരുന്നൂട്ടോ... ശെരിക്കും പറഞ്ഞതാ... ഇത്രയൊക്കെ നവവധുവിന്റെ കാര്യം പറഞ്ഞതല്ലേ... നവവധു 2 വരും.. കഴികുമെങ്കിൽ ഈ മാസംതന്നെ.... ആലീസിന് ജയദേവന്റെ വാക്ക്!!!???.

ശെരിക്കും ആലീസിലൂടെ പുറത്തുവന്നത് സ്മിതാ മാഡത്തിന്റെ രാജാവിനോടുള്ള ആരാധനയാണ് എന്നത് ശെരിക്കും ഫീൽ ചെയ്‌തത് ഈ പാർട്ടിലാണുട്ടോ. അത്രക്ക് ഫീലുണ്ടായിരുന്നു ഈ അദ്ധ്യായത്തിലെ വാക്കുകൾക്ക്. അതുകൊണ്ടാ മുകളിലെ പാരഗ്രാഫിൽ ഞാൻ ആലീസെന്നു വിളിച്ചത്.???

ഒരാളും മോശമാക്കിയില്ല. അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു...നാളെ ഈ മൂഡിൽ ഒന്നുകൂടി വായിക്കണം...പറ്റിയാൽ ഹർത്താൽ ദിനത്തിൽ ഒരു കഥ പോസ്റ്റണം... മനസ്സിൽ വല്ലാത്തൊരു ഫീൽ നിറഞ്ഞിരിക്കുന്നു.... ഒരായിരം നന്ദി സ്മിതാ മാഡം...എനിക്കെന്റെ മനസ്സ് തിരിച്ചു തന്നതിന്.

(ആ പിന്നെ... ചീയപ്പറയിൽ നിന്ന് ചാടിയാൽ വളറയിൽ വീഴില്ല കേട്ടോ...ഹി ഹി)

ഹൃദയപൂർവ്വം

ജോ

jo • 07-09-2018 22:30

ഈ പാർട്ടിന് കമന്റിട്ടില്ലെങ്കിൽ ഞാനൊരു വയണക്കാരനാണെന്നു എങ്ങനെ പറയാൻ പറ്റും രായാവേ...

jo • 07-09-2018 22:31

ഈ പാർട്ടിന് കമന്റിട്ടില്ലെങ്കിൽ ഞാനൊരു വായനക്കാരനാണെന്നു എങ്ങനെ പറയാൻ പറ്റും രായാവേ...

smitha • 07-09-2018 22:37

ജോ....

ആദ്യമായി എന്‍റെ ഹൃദയംഗമായ നന്ദി. ഒരാള്‍ക്ക് കഥാപാത്രമാവാന്‍ അനുമതി നല്‍കുക എന്നത് ഒരിക്കലും ഒരു നിസാരകാര്യമായി ഞാന്‍ കണ്ടിട്ടില്ല. ചിത്രകാരന്‍റെ/ കാരിയുടെ മുമ്പില്‍ മോഡല്‍ ആകുവാന്‍ നിന്ന്‍ കൊടുക്കുന്നതിനേക്കാള്‍ വ്യക്തിത്വ വഴക്കം വേണമതിനു എന്ന്‍ "നവവധു" വിലൂടെ മനസ്സിന്‍റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ വരച്ചുകാട്ടിയ ഒരു എഴുത്തുകാരനെന്ന നിലയില്‍ എന്നെക്കാള്‍ നന്നായി താങ്കള്‍ക്ക് അത് അറിയാം.

മന്ദന്‍രാജ എന്ന ജീനിയസ്സിനു അര്‍പ്പിക്കുന്ന ഉപഹാരമെന്ന നിലയിലാണ് ഇതിന്‍റെ രചന തുടങ്ങിയെങ്കിലും ആദ്യത്തെ അധ്യായത്തില്‍ രാജയെ പ്രസന്‍റ്റ് ചെയ്തിട്ടില്ലായിരുന്നു. രണ്ടാമത്തെ അധ്യായത്തിലും രാജയെ വളരെക്കുറച്ചു മാത്രമേ നേരിട്ട് പ്രവേശിപ്പിച്ചിരുന്നുള്ളൂ. മൂന്നാം അധ്യായത്തിലും അത് തന്നെയാണ് സംഭവിച്ചത്.

ജോയുടെ കാര്യത്തിലും ഇത് തന്നെയാണ്.

ഞാന്‍ ജോ എന്ന കഥാപാത്രത്തിന്‍റെ എന്ട്രി മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. താങ്കള്‍ പലര്‍ക്കും എഴുതിയ കമന്റ്റുകളും പ്രതികരണങ്ങളും വായിച്ചപ്പോഴാണ് രാജയോടൊപ്പം താങ്കളെയും കഥാപാത്രമാക്കാന്‍ ആലോചിച്ചത്.

ഒരിക്കല്‍ക്കൂടി നന്ദി.

അസുറവിത്ത് • 08-09-2018 23:03

നവവധു വീണ്ടും വരുന്നെന്നോ സത്യമാണോ ബ്രോ ഇത്....സത്യമാണെങ്കിൽ അതിനു വേണ്ടിയുള്ള kathirippilayirikkum ഞാൻ.... ചെച്ചിപ്പേണ്ണ് ഇപ്പോളും മനസ്സിൽ നിന്നും പോയിട്ടില്ല.... ഇടിക്കട്ട waiting for നവവധു 2

ബാബു രാജി • 07-09-2018 20:49

കൊള്ളാം സ്മിത അടിപൊളി ആയിട്ടുണ്ട് എല്ലാം പേജും നല്ല അവതരണം

ബാബു രാജി • 07-09-2018 20:44

സ്മിതേ കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഓരോ പേജും നല്ല അവതരണം

Maddy • 07-09-2018 20:24

അമ്പോ ! കിടുക്കി കളഞ്ഞല്ലോ ചേച്ചി ! എന്തൊരെഴുത്താണിത് ! സൈറ്റിനോട് നൂറു ശതമാനം നീതി പുലർത്തുന്ന എഴുത്ത്‌. മനുഷ്യനെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ആഖ്യാന ശൈലി ! "ഇസബെല്ലാ " ഇതിൽ ഒരു കഥയുണ്ട് , ഡെപ്ത്തുള്ള കഥാപാത്രങ്ങൾ ഉണ്ട് , erotic ആയ എന്നാൽ ഒട്ടും vulgar അല്ലാത്ത അതി ഗംഭീരമായ എഴുത്ത്‌ , കൈയടക്കമുള്ള ബ്രില്ല്യന്റ്  ആയിട്ടുള്ള  രചനാ പാടവം! അശ്വതിക്ക് ശേഷമുള്ള മറ്റൊരു  brilliancy അതിനെ "സെക്ഷ്വല്‍ ഉട്ടോപ്പിയ"  എന്നൊന്നും വിശേഷിപ്പിക്കല്ലേ ചേച്ചി ??.

smitha • 07-09-2018 21:16

കഥ പ്ലാന്‍ ഔട്ട്‌ ചെയ്തിട്ടുണ്ട്. പക്ഷെ ഇടക്കൊക്കെ അക്ഷരങ്ങള്‍ പോകുന്ന വഴിയേ പോവുകയാണ്. അപ്പോള്‍ മനസ്സില്‍ കണ്ട കഥ ഒത്തിരി ദൂരത്തേക്ക് മാറിപ്പോകുന്നു. ഒരു ഹാരോള്‍ഡ്‌ റോബിന്‍സ് ടൈപ്പ് ത്രില്ലര്‍ പോലെയൊക്കെയാണ് ആദ്യം പ്ലോട്ട് ചിട്ടപ്പെടുത്തിയതെങ്കിലും അതിപ്പോള്‍ കിലോമീറ്ററുകള്‍ക്കപ്പുറമാണ്....

താങ്ക്യൂ മാഡീ...

smitha • 07-09-2018 17:55

ആശ്വതിയെക്കാള്‍ ഫീല്‍ ഉണ്ടായി എന്നറിയുന്നത് പടക്കം പൊട്ടിച്ചാഘോഷിക്കാനുള്ള ഒരു വകുപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു നിയന്ത്രണവുമില്ലാത്ത, അസ്വാഭാവിക സെക്സായി വിലയിരുത്തപ്പെടാന്‍ സാധ്യതയുള്ള,  "സെക്ഷ്വല്‍ ഉട്ടോപ്പിയ" അല്ലാതെ മറ്റൊന്നുമല്ല ഈ കഥയെന്ന്‍   ചിലപ്പോഴൊക്കെ വിചാരിച്ചു പോയിരുന്നു, ഞാന്‍.  പക്ഷെ കഥകളുടെ ചക്രവര്‍ത്തി തന്നെ ഇങ്ങനെ പറയുമ്പോള്‍...

ഇനി വരുന്ന ശക്തമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഈയൊരു പരിച മതിയെനിക്ക്.

jo • 07-09-2018 22:22

മച്ചോ... നീയിത്രേം പറഞ്ഞതുകൊണ്ട് സത്യം പറയാം... അനുവാദം കിട്ടുമുന്നേ ഞാനത് പകുതിയാക്കി വെച്ചേക്കുവാ... ഇത് വായിച്ചുകഴിഞ്ഞപ്പോ അതിൽ എന്തൊക്കെയോ വല്ലാത്ത കുറവ് പോലെ...!!!

ഗുരുവും മാഡവും തെറിവിളിച്ചാലും കൊഴപ്പവില്ല... ഞാനത് സബ്മിറ്റ് ചെയ്യും.ഉടനെതന്നെ...

(ഇനിയിപ്പോ അത് കാണുമ്പോ അടുത്ത പാർട്ടുകളിലും കഥകളിലും എന്തെലുവോക്കെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ...??? പറയാൻ പറ്റൂലെ... ഹ ഹ)

jo • 08-09-2018 21:20

ആഗ്രഹമില്ലാഞ്ഞിട്ടല്ല രായാവേ.. ഇതിൽ ആകെ രണ്ട് കഥാപാത്രങ്ങളെ ഒള്ളു... പിന്നെങ്ങേനാ... എന്നാലും ഞാൻ നോക്കും. അതുകഴിഞ്ഞു എഴുതുന്ന കഥയിൽ എന്റെ രായാവ് തന്നെ നായകൻ.

സത്യമായിട്ടും

ആത്മാവ് • 07-09-2018 17:55

കാമുകീ.... ടാ.. കഥ വായിച്ചില്ല കാരണം ഇപ്പൊ തീരെ സമയം ഇല്ല ഇന്ന് രാത്രി പറ്റുമെങ്കിൽ വായിച്ചിട്ട് കമന്റാം കേട്ടോ...? ഹ... ഹഹ. പിന്നെ എന്റെ കൊച്ചിന്റെ കഥയല്ലേ അത് സമയം എടുത്തു വിശദമായി വായിക്കണം എന്നാലേ ഒരു സുഖമുള്ളൂ... അപ്പൊ ok ഡിയർ രാത്രി കാണാം.. By പ്രിയതമയുടെ സ്വന്തം ആത്മാവ് ??.

smitha • 07-09-2018 18:10

ഓക്കേ, ആയിക്കോട്ടെ, താങ്ക്യൂ

ആത്മാവ് • 08-09-2018 19:15

തന്നോളൂ... ഹ... ഹഹ.. ഹ. കുട്ടൻ dr. അറിഞ്ഞു മാത്രം... ??

ആത്മാവ് • 08-09-2018 19:46

എന്റെ പൊന്നെ ഇങ്ങനെ അയക്കാനല്ല പറഞ്ഞത് കുട്ടനോട് പറഞ്ഞു അയക്കാനാ പറഞ്ഞത്... ???

ആത്മാവ് • 08-09-2018 19:47

ഡിയർ കുട്ടൻ dr. ദയവായി ആ കമന്റ്‌ ഡിലീറ്റ് ചെയ്യുക plz... ??

dr.kambikuttan • 08-09-2018 19:48

orumathiri oo...ya paripadikanikkalle..

dr.kambikuttan • 08-09-2018 19:49

@ athmavu thankalodu pala pravashyamayi parayunnu arudem id share chhayruthennu plz....

dr.kambikuttan • 08-09-2018 19:52

lokathulla ellarudem email vangikkan thankal arru email directoryo?

ആത്മാവ് • 08-09-2018 19:52

Dear കുട്ടൻ എന്റെ കമന്റ്‌ ശ്രെദ്ധിക്കുക... കുട്ടൻ dr അറിഞ്ഞു വേണമെങ്കിൽ തന്നോളൂ എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ നേരിട്ട് ഇതിൽ തരാൻ ഞാൻ പറഞ്ഞിട്ടില്ല... സത്യം.

dr.kambikuttan • 08-09-2018 19:53

athu thannu kazhinjalle paranje...

dr.kambikuttan • 08-09-2018 19:54

nne aa emil venonnu chodichavan aranenu enikkariyam.....

dr.kambikuttan • 08-09-2018 19:54

dayavayi ellavarkkum pattumenkil thudaruka allenkil ee marirum pooti njan angu pokum maduthu... ee poo.. le edapadu...

dr.kambikuttan • 08-09-2018 19:55

kore divasam ayi evide oro ku..kal manushyane vattakkunnu....

dr.kambikuttan • 08-09-2018 19:56

hu mothathil paranju enneollu ....

dr.kambikuttan • 08-09-2018 19:53

evide email public ayi kodukkanum vanganum padilla... thankalkku athu ariyavunnathumaanu...

ആത്മാവ് • 08-09-2018 19:56

ഈ കഥയിൽ മാത്രമല്ല പല കഥയിലും പുള്ളി ഇത് ആവർത്തിച്ചിട്ടുണ്ട്... കൊല്ലം പാസഞ്ചർ... ആണെന്ന് തോന്നുന്നു അതിലും ഞാൻ പറഞ്ഞിട്ടുണ്ട് നോക്കൂ plz...

ആത്മാവ് • 08-09-2018 20:05

Dear കുട്ടൻ dr. ആദ്യം പുള്ളി id വേണോ എന്ന് ചോദിച്ചത് 8:36 am ആണ് അതിനു ശേഷം കുട്ടൻ അറിഞ്ഞു തന്നോളൂ എന്ന് പറഞ്ഞത് 7:15 pm id തന്നത് 7:24pm ഞാൻ കമന്റ്‌ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് 7:47 pm ഇതാണ് കറക്റ്റ് ചെക്ക് ചെയ്താൽ മനസ്സിലാകും. ആദ്യം തന്നെ പറഞ്ഞിരുന്നു കുട്ടൻ അറിഞ്ഞു മാത്രം എന്ന്.. അത് 7:15pm ഇൽ ഉള്ള കമന്റ്‌ നോക്കൂ.. Plz.. ഇവിടെ മുൻപ് നടന്ന പ്രേശ്നങ്ങൾ അറിയാവുന്നതു കൊണ്ടാണ് ഞാൻ താങ്കൾ അറിഞ്ഞു തന്നാൽ മതി എന്ന് പറഞ്ഞത്. അല്ലാതെ ഞാൻ ആരോടും id ചോദിച്ചില്ല (ഇപ്പോൾ ). ആത്മാവ്.

ആത്മാവ് • 08-09-2018 20:11

കോട്ടയം കൊല്ലം പാസഞ്ചർ എന്ന കഥയിലും പുള്ളി ഇതുപോലെ ചോദിച്ചിരുന്നു അപ്പോൾ ഞാൻ കൊടുത്ത മറുപടി താങ്കൾ (കുട്ടൻ )നോക്കിയാൽ മനസ്സിലാകും. സത്യമായിട്ടും ഞാൻ ആരോടും id ചോദിച്ചില്ല.. സത്യം ദയവായി എന്റെ നിരപരാധിത്വം മനസ്സിലാക്കുക. അപേക്ഷയോടെ സ്വന്തം ആത്മാവ്.

dr.kambikuttan • 08-09-2018 20:12

enikkonnu mathrame parayanollu dayavayi id kodukkalum vangalum evide venda...

dr.kambikuttan • 08-09-2018 20:12

kodukkunnavarem vangunnavarem enimuthal ban cheyyum..

smitha • 07-09-2018 17:48

????????????

ശുപ്പു • 07-09-2018 15:43

ജസീന്ത മാഡവുമായി എന്റെ കാര്യം ഒന്നു പരിഗണിക്കുമോ.ഒരു കൊച്ചു രഹസ്യ keep പയ്യൻ ആയി. പ്ളീസ്.

smitha • 07-09-2018 18:05

ഇപ്രാവശ്യം താങ്കളെ ഉള്പ്പെടുത്താനിരുന്നതാണ്. ഫോണ്ട് പ്രോബ്ലം കാരണം പ്ലാനുകള്‍ മാറി മറിഞ്ഞു. അടുത്ത തവണ തീര്‍ച്ചയായും ഉണ്ടാവും. നന്ദി.

asuran • 07-09-2018 13:17

രാത്രി വായിച്ചു പറയാം.

smitha • 07-09-2018 18:04

ഓക്കേ, അസുരന്‍. കാത്തിരിക്കുന്നു

ഋഷി • 07-09-2018 13:10

സ്മിത,
കഥയുടെ പല നൂലുകൾ ഇണങ്ങി വരുന്നു... നമ്മടെ രാജയുടെ വരവ് കലക്കി. ജോയുടെ എൻട്രി വായിച്ചിട്ട്‌ ചിരിച്ചൂപ്പാടു വന്നു പോയി. സംഭാഷണങ്ങൾ പതിവുപോലെ നന്നായിട്ടുണ്ട്.
നേരിയ പരിഭവങ്ങൾ... കമ്പി, കളി... കുറച്ചുകൂടി വിസ്തരിക്കാമായിരുന്നു. റിയയെ രാജാവ് കളിക്കുന്നത് ശരിക്കും കമ്പിയടിപ്പിക്കുന്ന രീതിയിൽ ഒന്നുകൂടി വിവരിക്കും എന്നാശിച്ചോട്ടെ.

smitha • 07-09-2018 18:09

ഋഷി, ഫോണ്ടിന്‍റെ അപ്രതക്ഷ്യമാകല്‍ കഥാഗതിയുടെ ശോഭകെടുത്താന്‍ ഇടയായിട്ടുണ്ട്. ജോയെ അവതരിപ്പിക്കാനിരുന്ന രീതിയും ചിത്രയുടെ ബാക്ക് ഗ്രൌണ്ടും ഒന്നും ആദ്യം പ്ലാന്‍ ചെയ്തപോലെയായിരുന്നില്ല. റിയ-രാജ, ജോ -ഡെയ്സി എന്കൌണ്ടറുകള്‍ വരുമ്പോള്‍ ഋഷി സൂചിപ്പിച്ചത് പോലെ ചെയ്യണമെന്ന്‍ ആഗ്രഹിക്കുന്നു.

നന്ദി.

ഋഷി • 07-09-2018 18:17

സുന്ദരീ,
നമ്മടെ കള്ളരാജയുടെ മന്ത്രങ്ങൾ ഒന്നു പറഞ്ഞുതരുമോ? ആലീസിനെപ്പറ്റി ഓർത്തിട്ട്‌ വായിൽ കപ്പലോടിക്കാവുന്ന സ്ഥിതിയിലാണ്.

smitha • 07-09-2018 21:11

കടമറ്റത്ത് കത്തനാര്‍ + ഡോക്റ്റര്‍ സണ്ണി +ഡോക്റ്റര്‍ കുട്ടന്‍ +ഡോക്റ്റര്‍ പൈലി

നാരായണനും നാരദമുനിയും
വേലായുധനും വേപ്പിന്‍ തൊലിയും
അങ്ങാടിത്തരമഞ്ച് കഴഞ്ചും
തെമ്മാടിത്തരമെട്ടു കഴഞ്ചും....

ഋഷി • 07-09-2018 21:18

രാജാവിത്രയും ഭീകരനാണെന്നറിഞ്ഞില്ല.??

smitha • 07-09-2018 21:26

ഭീകാരനാണവന്‍...!! കൊടും ഭീകരന്‍...!!!

jo • 07-09-2018 22:11

എന്റെ മുനിവാര്യാ... ഇയ്യാൾക്ക് ഇതുവരെ മനസ്സിലായില്ലേ...??? ഇതൊക്കെ ആ കള്ള രായാവിന്റെ നമ്പറല്ലേ.. ഓ പിന്നെ... പൂവമ്പഴം പോലൊരു പെണ്ണിന്റെ സമാനത്തിൽ കൈയിട്ടോണ്ടിരിക്കുമ്പ മന്ത്രം ചൊല്ലാൻ ദൈവംതമ്പുരാന് പോലും പറ്റില്ല പിന്നാ...

smitha • 07-09-2018 21:12

ഇത്രേം ആക്രാന്തം പാടില്ല

ഋഷി • 07-09-2018 21:59

ചികിത്സയൊന്നും വയ്യ. വല്ല വശീകരണമോ മറ്റോ..

jo • 07-09-2018 12:29

കണ്ടോ കണ്ടോ... അങ്ങേർക്ക് ഇപ്പഴേ കുശുമ്പ് തൊടങ്ങി... മറ്റൊന്നും പറയാനില്ല പോലും... അല്ലെങ്കി ഒരുപേജ് പൊക്കിയടിക്കുന്ന ടീമാ...

(കമന്റ് കണ്ടപ്പഴാണ് ഞാൻ വന്നെന്ന് മനസ്സിലായത്... ബാക്കി വായിച്ചിട്ട് പറയാവേ )

മച്ചോ • 07-09-2018 15:11

????

നീ കഥയെഴുതാൻ അനുവാദം ചോദിച്ചപ്പോൾ ഇങ്ങനെ. എങ്ങാനും കഥ വന്നിട്ടായിരുന്നെങ്കിലോ?

ഹൊ!!!...

ഓർക്കുമ്പോൾ നിന്റെ അവസ്ഥയിൽ ദുഖവും വായിക്കുമ്പോൾ ചിരിയുമായി ഞാൻ പണ്ടാരടങ്ങി.

smitha • 07-09-2018 17:48

????????????

smitha • 07-09-2018 17:49

ആയിക്കോട്ടെ...പറയാനുള്ളത് പ്രിയതരമായിരിക്കട്ടെ...

jo • 07-09-2018 12:27

സ്മിതാ മാഡം... രണ്ടു പേജെ വഴിചൊള്ളു... അപ്പഴേക്കും മൊബൈലിൽ കുത്തുന്നത് കണ്ട് ആ കള്ള മൊയ്ലാളി വിളിച്ചു തെറി വിളിച്ചു... ബാക്കി വൈകിട്ട് വായിച്ച് അഭിപ്രായങ്ങൾ പറയാം കേട്ടോ...

(ഇനിയെങ്ങാനും ഫുള് വായിച്ചോണ്ടിരിക്കുമ്പ ആ അസിസ്റ്റന്റ് പെണ്ണേങ്ങാനും കേറി വന്നാ ന്റെ സിവനെ... )

ഹൃദയപൂർവ്വം

ജോ

smitha • 07-09-2018 18:01

വഴക്ക പറഞ്ഞ മുതലാളിയെ പീഡകനാക്കി ഒരു അന്‍പത് പേജ് ഉപന്യസിച്ച് പ്രതികാരം ചെയ്യൂ. അല്ലെങ്കില്‍ അങ്ങനെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാലും മതി.

smitha • 07-09-2018 18:02

വേണ്ട...പിന്നെ വായിച്ചാല്‍ മതി. അസ്സിസ്റ്റന്‍റ്റ് പെണ്ണ്‍ കയറിവന്നാല്‍ തെറി അല്ല, മറ്റു "അപകടങ്ങള്‍" ക്കും സാധ്യതയുണ്ട്.

jo • 07-09-2018 22:15

എന്റപൊന്നോ വേണ്ട. പണ്ടൊരിക്ക സൈറ്റിൽ കയറിയത് കണ്ടുപിടിച്ചതിന് ഒരുമാസമാ അങ്ങേര് എന്നെ വാരി കൊന്നത്. ഇനിയൊരു പരീക്ഷണത്തിന് ഞാനില്ലേ....

എങ്ങാനും കഥയെഴുത്തുന്നൂന്ന് എങ്ങാനും അറിഞ്ഞാ... എന്റപൊന്നോ...പോയി ചതേച്ചാ മതി.

(അസിസ്റ്റന്റ് ആളൊരു കാന്താരിയാ... മിക്കവാറും ഞാനൊരു നവവധു എഴുതേണ്ടി വരും...)

smitha • 07-09-2018 22:23

ഒരു മണിത്തൂവല്‍ സ്മെല്‍...

jo • 08-09-2018 21:16

എന്തായാലും അത് ഞാൻ പറയില്ല രാജാവേ... ഇങ്ങള് എഴുതി പോളിക്ക്... ഞാൻ വായിക്കാം...കട്ട വെയിറ്റിങ്

മച്ചോ • 07-09-2018 12:06

പോയ പോക്കിൽ കലിപ്പനെ മറന്നത് നന്നായി... അല്ലായിരുന്നേൽ ഒരു നൂറു പേജ് എഴുതേണ്ടി വന്നേനെ... ???

ജയദേവനെ മടക്കി അയക്കരുത്... ?

smitha • 07-09-2018 17:58

ശരിയാണ്, മാച്ചോ. നൂറു പേജ്!!  ഇത് തന്നെ തികയ്ക്കാന്‍ പെട്ട പാട്!!
ജയദേവന്‍ എന്ന ജോയെ മടക്കി അയക്കാനോ?
ഇനിയങ്ങോട്ട് ജോയുടെയും ദിനങ്ങളാണ്.

jo • 07-09-2018 22:18

മച്ചോ... ഉള്ളത് പറയാമല്ലോ... എല്ലാവരും കാത്തിരിക്കുന്നത് എന്നുപറഞ്ഞപ്പോ സത്യമായിട്ടും ഞാനോർത്തത് കലിപ്പൻ ആണെന്നാ... നവവധു തീർന്നതിനാല് ഇങ്ങനെയൊരു രംഗപ്രവേശം സ്വപനത്തിൽ പോലും കരുതിയില്ല

T A r s O N Shafi • 28-08-2018 13:34

ഇതിനു ഓക്കേ എന്ത് പറയാൻ ആണ്, മനോഹരം,,, എന്ന് ഒന്നും പറഞ്ഞാൽ മതിയാകില്ല, എന്ത് പറഞ്ഞാലും അത് കുറവായി പോകുമോ എന്ന് ഒരു തോന്നൽ,,, ഈ കമന്റ് ബോക്സ്ൽ  നിറഞ്ഞു നിൽക്കുന്ന പ്രമുഖൻമാരുടെ അഭിപ്രായങ്ങൾ മാത്രം മതിലോ നിങ്ങളുടെ നിലവാരം അറിയാൻ,,,
ജോയ്‌സി, ലൂസിഫർ , രാജ ഭായ്,,അഖിൽ,അച്ചു രാജ്,അസുരൻ ബ്രോ, തുടങ്ങിയ പ്രമുഖൻമാർ   ഒരേ സ്വരത്തിൽ പറഞ്ഞാലോ,,
നിങ്ങൾ  ആണ് "----- ലേഡി സൂപ്പർസ്റ്റാർ -----" എന്ന്,,,
ഓരോ കഥയുടെ ഭാഗങ്ങൾ തീരുമ്പോ വായനക്കാരുടെ എണ്ണം കൂട്ടാൻ കഴിവുള്ള കഥാകാരി,,, കൂപ്പുകൈ,,,

smitha • 04-09-2018 07:55

Thank you, Shafi. And sorry for responding late. The fourth part of this story is going to be sent today by evening. And why do you maintain this long silence?

Anu{Unni} • 24-08-2018 22:23

സ്മിതേച്ചി തകർത്തു ബിജുക്കുട്ടൻ പറയുന്ന പോലെ എനിക്കൊന്നും പറയാനുമില്ല ഞാൻ ഒന്നും പറയുന്നുമില്ല

??????????????????????????????????

സ്നേഹത്തോടെ
അനു

smitha • 04-09-2018 07:54

Anu Thank you very much. Now I am planning to send its next part. Hopefully, it will be sent by evening. Enjoy.

ലൂസിഫർ • 22-08-2018 03:04

ഇന്ന് മുഴുവനും ഫ്രീയായിരുന്നു. മൂന്ന്  ഭാഗവും വായിച്ചു. തുടക്കം വായിച്ചപ്പോൾ എന്റെ "മകളാണ് താരം" എന്ന കഥ ഓർമ്മ വന്നു. അതിലെ അശ്വതിയുടെ സ്വഭാവവും ഇതുതന്നെയായിരുന്നു. അശ്വതിയെ കുറിച്ച് അമ്മ ചിന്തിച്ചതും ഏകദേശം ഇതു തന്നെ. പക്ഷെ, തീം അതുക്കും മേലെയാണ് ഇത്.!

സത്യം പറഞ്ഞാൽ ഇതുപോലൊരു പെണ്ണഴുത്ത് ഇതുവരെ അനുഭവിച്ചിട്ടില്ല.!! 'കമ്പിക്കഥകളുടെ റാണി' പട്ടത്തിന് ആദ്യമായാണ് ഒരവകാശി വരുന്നത്.!!!

smitha • 22-08-2018 15:27

പ്രിയ ലൂസിഫര്‍, മലയാള പോണ്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയവരില്‍ ഒരാളെന്ന നിലയ്ക്ക് താങ്കള്‍ പറയുന്ന ഏത് അഭിപ്രായവും മൂല്യമേറിയതാണ്. ആ നിലക്ക് താങ്കളുടെ ഈ വാക്കുകള്‍ മുകളില്‍ രാജ അഭിപ്രായപ്പെട്ടതുപോലെ എന്നെ ആകാശത്തോളമെത്തിക്കുന്നു.

ഇവിടെ അന്‍സിയ, സഫീന തുടങ്ങിയ പ്രതിഭാശാലികളായ പെണ്ണെഴുത്തുകാര്‍ താങ്കള്‍ പറഞ്ഞ പദവി നേരത്തെ തന്നെ കരസ്ഥമാക്കിയിട്ട്ണ്ട്.

ലൂസിഫർ • 22-08-2018 16:19

ഞാൻ അഭിപ്രായപ്പെട്ടത് കമ്പിക്കുട്ടനിലെ കാര്യമല്ല. മൊത്തം മലയാള കമ്പി സാഹിത്യത്തിലെ കാര്യമാണ്.

smitha • 23-08-2018 19:15

ഓ...ഗോഡ്. ലൂസിഫര്‍...

smitha • 23-08-2018 19:14

ആകാശമല്ല, ബഹിരാകാശത്താണ് ഇപ്പോള്‍ ഞാന്‍ രാജാ...

Akh • 21-08-2018 16:40

ചേച്ചി...

കഥ  നന്നായി  മുൻപോട്ടു  പോകുന്നു....

കമ്പിയിൽ  ചില  ഭാഗങ്ങൾ  ഞാൻ  വായിക്കാറില്ല  അതുകൊണ്ട്  ഓടിച്ചാ ഈ  ഭാഗം  വായിച്ചത്....

വായിച്ച  ഭാഗങ്ങൾ  ഒക്കെ  നന്നായിടുണ്ട്  എന്നത്തേയും  പോലെ...

അപ്പോ  റിയയെയും  നന്നാക്കാൻ  ആ  കൊടുംഭീകരൻ  വന്നുല്ലേ.... ?

അടുത്ത  ഭാഗങ്ങൾ  ക്കായി  കാത്തിരിക്കുന്നു...

smitha • 22-08-2018 15:20

അഖില്‍, കഥ വായിച്ചു എന്നറിഞ്ഞ് സന്തോഷം. അഭിനന്ദിച്ചതിനെയും നന്ദിയോടെ സ്വീകരിക്കുന്നു.
റിയക്ക് ചികിത്സ ആവശ്യമുണ്ട്. ഭീകരന്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്ന്‍ നോക്കാം.

പിന്നെ കുഴപ്പങ്ങള്‍ ഒക്കെ തീരാറായി എന്ന്‍ കരുതുന്നു.

Akh • 22-08-2018 16:27

ഇപ്പോ  വലിയ  പ്രശ്നങ്ങൾ  ഒന്നും  ഇല്ല .... വീണ്ടും  ജോലിയിൽ  പ്രവേശിച്ചു... എഴുത്ത്  തുടങ്ങണം  എന്നുണ്ട് ... പക്ഷെ  മനസ്സ്  മൊത്തം  ബ്ലാങ്ക്  ആണു.....

ശുപ്പു • 21-08-2018 07:40

ചേച്ചീ,ഞാൻ താഴെ എഴുതിയിട്ടുണ്ട്.

smitha • 21-08-2018 08:00

കണ്ടു, താങ്ക്സ്

jo • 20-08-2018 22:13

സ്മിതാ മാഡം... വായിക്കാൻ വൈകിയതിലുള്ള ക്ഷമാപണം ആദ്യമേ അറിയിക്കുന്നു...??

പ്രളയം അതിരൂക്ഷമായ അവസ്ഥ... ഇന്നാണ് വന്നത്... ഇസബെല്ല കണ്ടപ്പോൾ വായിക്കാതിരിക്കാൻ കഴിഞ്ഞില്ല...☺☺

ആദ്യം വായിച്ചപ്പോൾ ഒന്ന് കിളിപോയി... ആദ്യ ഭാഗത്തൊന്നും ഓർമ്മയിൽ വരാത്ത പേര്.. ഒരു ക്രിഫ്റ്റഫർ നോളൻ സ്റ്റൈൽ അപ്പഴേ പ്രതീക്ഷിച്ചു...തെറ്റിയില്ല...?

എനിക്കീ കഥയോട് എന്താണിത്ര അഭിനിവേശം എന്നറിയാമോ??? അസൂയ... മുഴുത്ത അസൂയ അല്ലണ്ടെന്ത്..??? ഹി ഹി...☺☺☺☺

ആ കള്ള രാജാവിന് ഇനിയും പെണ്ണുങ്ങളെ കിട്ടുവല്ലോ എന്നോർക്കുമ്പോ എന്റമ്മോ...അസൂയ മുതുമൂത്ത് ഹോ ഞാനൊരു വഴിക്കാകും... അതോണ്ട് പറയുവാ... ആ പെണ്ണിനെ ആ റോഷന് കൊടുത്തൂടെ??? ആ തുട തഴുകുന്ന സീൻ മനസ്സിൽ വന്നതിന്റെ ഫീൽ ഇപ്പോഴും മനസ്സിലുണ്ടെ... ????

(പതിവിന് വിപരീതമായി മാഡം ഈ ലക്കത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, അതായത് അവരെ വിശദീകരിച്ചത്തിൽ എന്തോ ഒരു പോരായ്മ തോന്നിയത് സൂചിപ്പിക്കട്ടെ... പേരുകേട്ട കുടുംബമെന്നതൊക്കെ മറ്റൊരു സ്റ്റൈലിൽ അവതരിപ്പിച്ചാണല്ലോ ശീലം. )?

അതുപോലെ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ആദ്യായങ്ങളിലെ  എല്ലാവരെയും കൂട്ടിച്ചേർത്തു ബൃഹത്തായ ഒരു പര്യവസാനം മനസ്സിൽ കാണുന്നു എന്നു തോന്നുന്നു.... അവസാനം എല്ലാരേയും ആ രായാവിന്റെ കാമുകിമാർ ആക്കാനാണോ പ്ലാൻ??? കൊല നടക്കുമിവിടെ... ഈശ്വരാ... അസൂയ സഹിക്കാൻ പറ്റനില്ലല്ലോ??? ആരുമില്ലേടെ ഇവിടെ എന്നെവെച്ചൊരു കഥ എഴുതാൻ??????

മുടിഞ്ഞ അസൂയയോടെ

ഒത്തിരി സ്നേഹത്തോടെ

അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിച്ചുകൊണ്ട്

ഹൃദയപൂർവ്വം

ജോ

smitha • 21-08-2018 07:06

ജോ ഇതിലുണ്ട്. മുന്‍‌കൂര്‍ അനുവാദം വാങ്ങിയില്ല എന്നേയുള്ളൂ.

പിന്നെ നാടെങ്ങും ദുരന്ത വാര്‍ത്തകള്‍ കേട്ടപ്പോള്‍ ശരിക്കും ഭയമായിരുന്നു. പല ജില്ലകളിലുമുണ്ട് പ്രിയപ്പെട്ടവര്‍. ബന്ധുക്കളും സുഹൃത്തുക്കളും. ജോയുടെ കാര്യം വീ ആര്‍ സേഫില്‍ അന്വേഷിച്ചിരുന്നു. അഖിലിനും പ്രശ്നമുണ്ടായി എന്ന്‍ കേട്ടു.അങ്ങനെ പലര്‍ക്കും.

ജോയുടെ സ്വരം കേട്ടതില്‍ ഒത്തിരി ആശ്വാസമുണ്ട്. സന്തോഷവും. ഒരു വേള ഇതുപോലെ കഥകള്‍ എഴുതുന്നതിന്‍റെ ശിക്ഷ ആയിരിക്കുമോ എന്ന്‍ പോലും സംശയിച്ചു. അത് ഈ സൈറ്റിലെ ഒരു സുഹൃത്തിനോട്‌ പങ്കുവെയ്ക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ എഴുതുന്നുണ്ടെങ്കിലും മനസ്സ് ദുര്‍ബ്ബലമാണ്.

പിന്നെ ഇപ്പോള്‍ സുരക്ഷിതനാണ് എന്നറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നു.

ഈശ്വരന്‍ ആയുസ്സും ആരോഗ്യവും ഒരുപാട് നല്‍കട്ടെ.

സസ്നേഹം,
സ്മിത.

ARJUN • 21-08-2018 23:08

MM

jo • 21-08-2018 11:12

ജീവിതത്തിലോ കിട്ടുന്നില്ല... കഥയിലെങ്കിലും താ രായാവേ... ഞാനിങ്ങനെ മൂത്തുനരച്ചു പോകത്തെയുള്ളൂ???

(നെറ്റ് ഇല്ലായിരുന്നു സ്മിതാ മാഡം... അതാ വരാത്തത്...റേഞ്ച് ഇല്ലായിരുന്നു... ചുറ്റും ഉരുൾപൊട്ടൽ.... ആകെ ഇരുട്ടിൽ... എങ്കിലും ഞാൻ വന്നു... പിന്നെ നമ്മൾ ചെയ്യുന്നതിന് എന്തിനാണ് ശിക്ഷ??? കാമം കൊണ്ട് അന്ധരായവരിൽ നിന്ന്  ഒരുകൂട്ടം നിരപരാധികളെ രക്ഷിക്കാൻ നമ്മൾ എഴുതുന്ന വരികൾക്ക് കഴിയുന്നുണ്ട്... അതൊരു നിയോഗമായി കാണാനാണ് എനിക്കിഷ്ടം)

jo • 21-08-2018 11:14

കഥയിൽ ഞാൻ ഉണ്ടെന്നറിഞ്ഞതിലുള്ള മുടിഞ്ഞ സന്തോഷത്തോടെ

ജോ

jo • 21-08-2018 15:34

???

ശുപ്പു • 20-08-2018 07:35

സ്മിത ചേച്ചി,ഞാനൊരു വീട്ടു വേലക്കാരൻ ആണ്. കമ്പിക്കുട്ടൻ എന്നും വായിക്കും. ചേച്ചിയുടെ കഥകൾ ഇഷ്ടമാണ്.ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ. എന്നെക്കൂടി ഒരു കഥയിൽ ചേർക്കുമോ ചേച്ചീ.ജസീന്ത,ആലീസ്‌ ഇവരെയൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമായി.ഇവരുടെ ഒരു രഹസ്യ അടിമ വേലക്കാരൻ ആയി എന്നെ എഴുതാമോ ചേച്ചി.അല്ലെങ്കിൽ പുതിയൊരു കൊച്ചമ്മ മാഡത്തിനെ അവതരിപ്പിച്ചു,അതിൽ എന്നെ ചേർക്കുമോ.പ്ലീസ് ചേച്ചി.

smitha • 20-08-2018 08:17

ചേര്‍ത്തേക്കാം. അടുത്തഭാഗത്ത്. എന്താ പേരിടെണ്ടെ?

ശുപ്പു • 20-08-2018 11:08

എന്റെ പേര് ഇത് തന്നെ മതി.പുതിയ കൊച്ചമ്മ വരുവാണെങ്കിൽ നമ്മുടെ സീരിയൽ നടി കന്യ ആന്റിയെപ്പോലെ ഒരാൾ മതി.പേര് ആനി,ഷീബ,മോളി എന്നൊക്കെ ആവാം. അവരുടെ keep ആയാൽ മതി എനിക്ക്.ഒരു interracial കളി.deep ആയിട്ടുള്ള mad play ആണെങ്കിൽ നന്നായിരുന്നു.അമ്മയില്ലാത്ത എനിക്ക് ഒരു മാതൃത്വത്തിന്റെ വാത്സല്യവും.അതിലൂടെ അവർ തരുന്നതായി എഴുതുമോ.വ്യത്യസ്തമായി ഒരു പാർട്ട്. വേറെ ആളെ എഴുതുന്നില്ലെങ്കിൽ ജസീന്താമ്മ മതി.

Archana • 19-08-2018 22:35

മന്ദന്‍ രാജ ബാവനെ കാത്തിരിക്കുന്നത് എന്തിനാന്നു മനസ്സിലാകുന്നില്ല

ഋഷി • 20-08-2018 18:42

വാസ്തവം. കണ്ണാടിയിൽ നോക്കിയാൽ പോരേ??

Archana • 19-08-2018 22:28

സൂപ്പര്‍. ഞാന്‍ ഇതുപോലെ എഴുതാന്‍ പഠിക്കുന്നു. നനഞ്ഞ് കുളമായി. പിന്നെ ഒരു ഡൌട്ട്. ഇസബെല്ല എവിടെപ്പോയി? ജസീന്തയെയും ഡെയ്സിയെയും എവിടെ ഇറക്കി വിട്ടു ?

smitha • 19-08-2018 23:15

ഒരു നോണ്‍ ലീനിയര്‍ നരേഷന്‍ ആണ്. പരീക്ഷണം. വിജയിക്കുമെന്ന്‍ അത്ര ഉറപ്പില്ല. അതുകൊണ്ട് മുമ്പ് കണ്ടുമുട്ടിയവര്‍ വീണ്ടും സന്ധിക്കും.

അഞ്ജാതവേലായുധൻ • 19-08-2018 20:10

തകർത്തു സഹോ..അടിപൊളിയായിട്ടുണ്ട്

smitha • 19-08-2018 23:13

താങ്ക്യൂ വെരി മച്ച്....ബ്രോ

Akh • 19-08-2018 16:50

ചേച്ചി  കഥ  വായിച്ചിട്ടില്ല  അധികം  വൈകാതെ  വായിക്കാം .... ഇപ്പോ  വായിക്കാൻ  പറ്റിയ  അവസ്ഥയിൽ  അല്ല.... ചേച്ചിക്ക്  കുഴപ്പം  ഒന്നും  ഇല്ല എന്ന്  കരുതുന്നു .....

smitha • 19-08-2018 18:51

അഖില്‍ ഇപ്പോള്‍ സെയ്ഫ് ആയ സ്ഥലത്താണോ? പ്രശ്നം എന്ത് തന്നെയായാലും ശരിയായി വരും, പരിഹരിക്കപ്പെടും എന്ന്‍ വിശ്വസിക്കണം. ഇല്ലാവരുടെയും, പ്രത്യേകിച്ച് ഈ സൈറ്റിലെ എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥന ഒപ്പം ഉണ്ട്, എന്‍റെയും.

Akh • 20-08-2018 05:50

സേഫ്  ആയി  ചേച്ചി... ഇപ്പോ  വലിയ  പ്രശ്നങ്ങൾ  ഒന്നും  ഇല്ല.. ഞങ്ങളുടെ പ്രദേശത്ത്  നിന്നും അടുത്ത  പട്ടണത്തിലേക്ക് ഉളള വഴികൾ വെള്ളത്താൽ  മൂടപെട്ട്  കിടക്കുന്നു  അതു  കൂടി  കുറച്ചു  മാറിയാൽ  ഒക്കെ...

BenzY • 19-08-2018 01:22

Smithechiiiiiiii

Enna Oru vivaranam enu ... Superb ...

Onnum paraYan illaaaa ..

PoliYeeee

smitha • 19-08-2018 18:48

താങ്ക്യൂ ബെന്‍സീ. സുഖമല്ലേ?

Night King • 18-08-2018 22:58

എന്താ പറയാ...നിങ്ങടെ സ്റ്റോറി വേറെ ലെവൽ ആണ് സ്മിത...ക്യാരക്ടേഴ്‌സ്...കണക്ഷൻസ് എല്ലാം നന്നായി പോകുന്നു..ബാവയുടെ അലീസിന്റെ വീട്ടിലെ എൻട്രിക്കായി കാത്തിരിക്കുന്നു..

smitha • 18-08-2018 23:56

താങ്ക്യൂ നൈറ്റ് കിംഗ്‌. സന്തോഷം വീണ്ടും കണ്ടതില്‍. ബാവന്‍ ആലീസിന്‍റെ വീടിലേക്ക്‌ പ്രവേശിക്കുന്നു, ഉടനേ.

Joyce • 18-08-2018 21:59

Your style of story telling is amazing. I like this part. Where is Isabella? Where are Jassentha and Daisi?

smitha • 18-08-2018 23:54

The characters we had left at the threshold of the last chapter will definitely make their next entry at the most appropriate opportunity with the expected pomp and pompadour. Much hype and hoopla were created expected in those two names ie, the mother and daughter.

So far the tittle character is concerned, it is quite uncertain even for the writer to predict...
Thank you very much, Sir.

smitha • 20-08-2018 20:53

അതേയ്...അത്രയ്ക്ക് ഒന്നും വേണ്ട കേട്ടോ...

Mango • 18-08-2018 19:19

വായിച്ചു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും സ്മിതാ. വായിച്ചു പഠിച്ചു എന്നു തന്നെ പറയണം. ഓരോ കഥാപാത്രങ്ങളും, റിയയുടെ കാലു നോക്കി വെള്ളമിറക്കിയ പൂവാലന്മാർ പോലും കിറുകൃത്യം. സിസിലി പറഞ്ഞ കഥ കേക്കിനു മുകളിലെ ചെറിപ്പഴം പോലെ വായനക്കാരന്റെ മനസ്സിൽ കൊതിയൂറിക്കും. തു, മു എന്ന അക്ഷരങ്ങൾക്ക് പകരം തൊ,മൊ എന്നൊക്കെ ആകുമ്പോൾ കിട്ടുന്ന extra milage വളരെ കൂടുതൽ തന്നെ ആണ്. തികച്ചും വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചു കളഞ്ഞു ഓരോ സന്ദർഭവും. അവിടെയാണ് കയ്യടി!!! ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് മനസ്സിന്റെ ഒരു ഭാഗം വാദിക്കുമ്പോൾ, 'എന്താടാ കോപ്പേ... ഇങ്ങനെ സംഭവിച്ചുകൂടെ?' എന്നു ചോദിച്ചു മറുഭാഗം കലിപ്പിനു വരുന്നു... വായനക്കാരന്റെ മനസ്സിനെ സ്വാധീനിക്കാൻ ഇതു പോലെ അനുഗ്രഹം ഉള്ള എഴുത്തുകാർക്കെ കഴിയൂ.

അഭിനന്ദനങ്ങൾ സ്മിതാ

فهد عبد السلام • 18-08-2018 19:24

അന്റെ എഴുത്തുകൾക്കും മനസിനെ സ്വാധീനിക്കുന്ന കാര്യത്തിൽ ഒട്ടും മോശം അല്ല.. സേവകൻ തന്നെ പോരേ?

smitha • 18-08-2018 19:45

തീര്‍ച്ചയായും.

പിന്നെ പ്രൊഫൈല്‍ നെയിം എന്താണ്? മലയാളികരിക്കാമോ?

smitha • 18-08-2018 19:49

ഓക്കേ ...കിട്ടി.
ഫഹദ് സലാമാണ്.

فهد عبد السلام • 18-08-2018 19:53

എങ്ങനെ കിട്ടി... പേര് ഇട്ടപ്പോൾ മലയാളത്തിനു പകരം അറബി ആയിപോയി.. ഫോണിലെ ലാംഗ്വേജ് പ്രോബ്ലം ആണ്.. മാറ്റണം

Mango • 18-08-2018 21:54

ഹൈ!!!! ഇജ്ജാണ്? പെട്ടെന്നൊരു അറബിയുടെ കമന്റ് കണ്ടപ്പോ ഞാൻ ഞെട്ടിപ്പോയി,???

smitha • 18-08-2018 19:44

മാംഗോ, ഞാന്‍ ആര്‍ത്തിയോടെ കാത്തിരുന്ന് വായിക്കുന്നവരുടെ കൂട്ടത്തില്‍ മാംഗോയുണ്ട്. മാംഗോ എനിക്ക് തന്ന വിശേഷണം അതിന്‍റെ തികവില്‍, പൂര്‍ണ്ണതയില്‍ ഞാന്‍ കണ്ടിട്ടുണ്ട് മാംഗോയുടെ കഥകളില്‍. വായിക്കുമ്പോള്‍ അവരെയൊക്കെ ഞാന്‍ മുമ്പില്‍ കണ്ടിട്ടുണ്ട്. അടുത്ത് നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. അവരുടെ പ്രവര്‍ത്തികള്‍ ദേഹത്തിന് എരിവ് തന്നിട്ടുണ്ട്. മനസ്സിന് മധുരവും.

വെറുതെ തെറിമാത്രം എഴുതുന്നതാണ് പോണ്‍ സ്റ്റോറി എന്ന്‍ ആളുകള്‍ കരുതിയിരുന്നു. ലൂസിഫര്‍, സുനില്‍, മാസ്റ്റര്‍ ഒക്കെ ആദ്യകാലത്തും പിന്നെ കിരാതന്‍, മന്ദന്‍രാജ, ഋഷി  തുടങ്ങിയവര്‍ പിന്നീടും ഇപ്പോള്‍ മാംഗോ, മഹാദേവ്, അച്ചുരാജ് തുടങ്ങിയവരും ആ ധാരണയെ ശക്തമായി ഡീ കണ്‍സ്റ്റ്രക്റ്റ് ചെയ്തവരാണ്. മനോഹരമായ ഒരു സാഹിത്യവിഭാഗം തന്നെയാണ് മലയാളത്തിലെ പോണ്‍ സ്റ്റോറികള്‍.

പേരുടുത്തുപറഞ്ഞത് പെട്ടെന്ന്‍ ഓര്‍മ്മയില്‍ വന്നവരുടെ മാത്രമാണ്. പട്ടികയിലുണ്ട് എഴുത്തുകാര്‍ അനവധി.

Mango • 18-08-2018 22:03

സ്നേഹം നിറഞ്ഞ നന്ദി സ്മിതാ

ഞാൻ ഇപ്പോഴും പരീക്ഷണശാലയിൽ കുടുങ്ങി കിടക്കുകയാണ്. അനായാസമായ വായനയുടെ രസതന്തങ്ങൾ തപ്പി തേടി നടക്കുന്നു.

ഇതിനിടയിൽ എനിക്കൊരു സൂപ്പർ ഡൂപർ പണികിട്ടി. അതൊന്ന് ശെരിയാക്കി എടുക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ.

Achu raj • 18-08-2018 17:55

പ്രിയ സ്മിത..
പറയാൻ വാക്കുകൾ പോരാതെ വരുകയാണ്... ചിലർ അഭിപ്രായപെട്ടപ്പോലെ പുതിയ കഥാപാത്രങ്ങളെ പെട്ടന്ന് കത്തിയില്ല...പക്ഷെ ഇപ്പോൾ എല്ലാ ok ആയി...

ഇത്രയും കഥാപാത്രങ്ങളെ അവസാനം ഒരു നേർരേഖയിൽ കൊണ്ട് വരുന്നത് engane എന്നതു ഞാൻ ചിന്തിച്ചു... പിന്നെ എഴുതുന്നത് നിങ്ങളായതുകൊണ്ടു ആ സംശയത്തിന്റെ ആവശ്യാമില്ലലോ...

ജോർദ്ദാൻ ബ്രോ പറഞ്ഞ പോലെ നിഷിദ്ധ സംഗമങ്ങൾ അതിശയോക്തി കലരാതെ അവതരിപ്പിക്കുന്നതിൽ നിങ്ങളുടെ പ്രാവിണ്യം അത്ഭുതങ്ങൾ ഉണ്ടാകുകയാണ്...

ബാവന്റെ വരവിനായി കാത്തിരിക്കുന്നു

smitha • 18-08-2018 18:15

ജസീന്തയെയും ഡെയ്സിയെയും വിട്ടിട്ടാണ് റോഷനേയും ആലീസിനെയും കൊണ്ടു വന്നത്. ദ അദര്‍ സൈഡ് ഓഫ് ദ മിഡ്നൈറ്റ് എന്ന നോവലില്‍ സിഡ്നി ഷെല്‍ഡന്‍ അവതരിപ്പിച്ച ഒരു വിസ്മയാവാഹമായ ടെക്നിക്കാണ് അത്. ആദ്യം കുറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അവസാനം അവരെയൊക്കെ കൂട്ടിമുട്ടിക്കുക.

ഇസബെല്ലയില്‍ അ തന്ത്രം വിജയിക്കുമോ എന്നറിയില്ല. ശ്രമമാണ്. നിഷിദ്ധസംഗമ റിയല്‍ കഥകള്‍ വല്ലാതെ വര്‍ദ്ധിച്ച് വരുന്ന ഒരു സമയമാണ് ഇത്. അത്തരം സംഭവങ്ങള്‍ കഥകള്‍ എഴുതാന്‍ സഹായിക്കുന്നുണ്ടോ അല്ലെങ്കില്‍ കഥകള്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന്‍ ചോദിച്ചാല്‍ ആദ്യത്തെ ആണ് ശരി എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

ബാവന്‍ അടുത്തതില്‍ വരുന്നു.

പറഞ്ഞ എല്ലാവാക്കുകള്‍ക്കും വളരെ നന്ദി.

smitha • 18-08-2018 17:28

കഥാപാത്രങ്ങളുടെ പരസ്പര ബന്ധം ഇപ്പോള്‍ വ്യക്തമാവുകയില്ല. കഥാഗതിയുടെ പ്രത്യേകതയാണതിനു കാരണം. അവസാനം വരെ ത്രില്ലടുപ്പിക്കുന്നു എന്ന്‍ രാജ പറയുമ്പോള്‍ സന്തോഷം.

ബാവന്‍ വരുന്നു.

ജോർദ്ദാൻ • 18-08-2018 17:01

ഒരു ‘കമ്പിക്കഥ’ കമ്പിക്കഥയാകുന്നത് Make-believe aspect ഫലപ്രദമാവുമ്പോഴാണ്. ഒരമ്മ മോനോട് ഇങ്ങനെയൊക്കെ സംസാരിക്കുമോ? ഒരിക്കലുമില്ല. എന്നാൽ സ്മിത സൃഷ്ടിച്ച ഈ അമ്മ മകനോട് ഇങ്ങനെ സംസാരിച്ചുവെന്ന് വായിക്കുമ്പോൾ വായനക്കാർ വിശ്വസിച്ചുപോവുന്നു. ഈയടുത്തയിടയ്ക്ക് ‘നിഷിദ്ധസംഗമത്തിന്റെ കമ്പിഭാഗത്തിൽ ഇത്രയും നന്നായി make believe ഉപയോഗിച്ചത് കമ്പിക്കുട്ടന്റെ മാത്രം ചിറ്റയുടെ ഏതോ ഭാഗത്തിൽ നമ്മുടെ കിരാതനാണെന്ന് തോന്നുന്നു.
എല്ലാ പേജും അത്യുത്തമം. എന്നാലും നമുക്കെല്ലാം എന്തെങ്കിലുമൊരു ഭാഗത്തോട് ഒരൽപ്പം ഇഷ്ടക്കൂടുതൽ കാണുമല്ലൊ. എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തേ പേജിന്റെ അവസാന ക്വാർട്ടറും പിന്നെ രണ്ടാം പേജുമാണ്. അസാധ്യ സൈക്കോളജിക്കൽ വിശകലനവും അതിനൊത്ത അവതരണവും! അങ്ങനെയുള്ള ഭാഗങ്ങൾ വായിക്കാൻ ഒത്തിരിയിഷ്ടമാണ്. പിന്നെ വായിച്ചുകഴിഞ്ഞപ്പോൾ ചെറിയൊരു പ്രശ്നം തോന്നിയത് നമ്മുടെ രാജയുടെ, ക്ഷമിക്കണം ചക്രവര്‍ത്തിയുടെ? കേളിയ്ക്ക് സ്പീഡ് കൂടിയോന്നായിരുന്നു. പക്ഷേ ചിന്തിച്ചപ്പോൾ അതും ഒരു make believe ബ്രില്യൻസാണെന്ന് മനസ്സിലായി. എത്ര ലിബറലായിട്ടുള്ള അമ്മയാണെങ്കിലും ഒരിക്കലും സ്വന്തം മോനോട് കമ്പിക്കഥപോലെ മറ്റൊരാളുമായുള്ള സംഭോഗം വിശദമായി വിവരിക്കില്ലല്ലൊ. അല്ലെങ്കിൽ ആ ‘അതിർവരമ്പ്’ ലംഘിച്ച് സ്ലട്ട് ഫാന്റസി പോലെ ചെയ്യുന്നതാവണം.
ഒരുപാട് ദീര്‍ഘിപ്പിക്കുന്നില്ല കേട്ടോ. ഒരുവൾക്ക് നിർത്താനും മറ്റൊരുവൾക്ക് തുടങ്ങാനും ഒരേ മരുന്ന്! ചക്രവര്‍ത്തി. ഹഹ… അത് കലക്കി.

smitha • 18-08-2018 17:52

ഈ സൈറ്റിന്‍റെ റെസിഡെന്‍ഷ്യല്‍ ക്രിട്ടിക് ആണ് ജോര്‍ദ്ദാന്‍ എന്ന്‍ എനിക്ക് തോന്നിയിട്ടുണ്ട്. കഥകളെ അപഗ്രഥിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും കാണുമ്പൊള്‍. അസൂയാവഹമാണ് താങ്കള്‍ കഥകളെ നോക്കിക്കാണുന്ന രീതി.
സിനിമ ഏതാണ് എന്നോര്‍ക്കുന്നില്ല. നിക്കോള്‍ കിഡ്മാന്‍ ആണ് ഫിമെയില്‍ പ്രോട്ടഗോണിസ്റ്റ്. കൌമാരക്കാരനായ മകന്‍ ഉണ്ട് അവര്‍ക്ക്. അമ്മ ടെലിഫോണില്‍ സംസാരിക്കുന്നു. സംസാരം തീര്‍ന്നപ്പോള്‍ മകന്‍ ചോദിക്കുന്നു, "ആരാ മമ്മി, അത്?"
സാധാരണ അമേരിക്കന്‍ ഫിലിമില്‍ ഈ സംഭാഷണം കാണില്ല. സ്വകാര്യതയെ അത്രയ്ക്കും മൂല്യവത്തായി കാണുന്ന ഒരു സമൂഹമായതിനാല്‍. മകനോട്‌ നല്ല സൌഹൃദമുള്ളത് കൊണ്ട് നിക്കോള്‍ പുഞ്ചിരിയോടെ ലജ്ജയോടെ പറയുന്നു, "എന്‍റെ പുതിയ സുഹൃത്ത്," അപ്പോള്‍ മകന്‍, "നിങ്ങള്‍ രണ്ടു പേരും ഒരിമിച്ചു ഉറങ്ങിയിട്ടുണ്ടോ?,"

മെട്രോ നഗരങ്ങളുടെ അന്തരീക്ഷത്തില്‍ മാത്രമല്ല സെക്സ് ഒരു അശ്ലീലം എന്ന കാഴ്ചപ്പാട് പതിയെ മാറുകയാണ്.[മതവും മറ്റും വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിശ്ചയിക്കാത്ത രാജ്യങ്ങളില്‍] ജിവിതത്തിന്‍റെ മറ്റ് അനിവാര്യതയ്ക്കപ്പുറത്തുള്ള ഒരു വസ്തുവായി ആരും സെക്സിനെ കാണുന്നേയില്ല എന്ന്‍ പറയാം. എങ്കിലും ഇസബെല്ലയില്‍ കാണുന്നതുപോലെ പോണ്‍ സ്വഭാവമുള്ള സംസാരം അമ്മയും മകനും തമ്മില്‍ ഒരിക്കലും നടക്കില്ല. അത് നമ്മുടെ സൈറ്റിന്‍റെ ഉദ്ധേശം സാധിക്കാനുള്ള വെറും "കഥ" മാത്രം. അല്ലെങ്കില്‍ താഴെ മനു എഴുതിയിരിക്കുന്ന പോലെയുള്ള ആവശ്യങ്ങള്‍ക്ക്.

ഇസബെല്ലയ്ക്ക് സാമാന്യം നല്ല ഒരു പഠനം എഴുതിയതിനു വളരെ നന്ദി, ജോര്‍ദ്ദാന്‍.

ജോർദ്ദാൻ • 19-08-2018 18:41

സ്മിത പറഞ്ഞത് ശരിയാണ്. ഇത് നന്നായി വിവരിച്ച് പറഞ്ഞാലും അതിനെ ഒരു കുറ്റമായി പറയാൻ കഴിയില്ലായിരുന്നു. പറയുകയുമില്ലായിരുന്നു. സത്യം.  കാരണം കമ്പിക്കഥയുടെ പ്രധാനദ്ദേശം പെട്ടെന്നുവേണ്ട ‘sexual fixing’ ആണല്ലൊ. അതായത് ഇതിലെ കഥ കേട്ടിരുന്ന റോഷനോട് നായിക ചെയ്യാനുപദേശിച്ച കാര്യം വായനക്കാർക്ക് നടത്താൻ.. (ഞാനും പൊതിഞ്ഞു പറയുവാ… അത്രയ്ക്കായോ! ഹഹ) അപ്പോൾ ഈ ലോജിക്കൊന്നും നോക്കേണ്ട കാര്യമില്ല. പിന്നെ താങ്കളായതുകൊണ്ടാണ് എല്ലാവശവും ചിന്തിച്ച് balance ചെയ്ത് എഴുതിയതാണെന്ന് വിചാരിച്ചത്. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാത്ത എന്നരീതിയിലുള്ള ഒരു സൂക്ഷ്മത ഫീൽ ചെയ്തു.
വേറൊരു കാര്യം കൂടി പറയുമ്പോൾ… പല ക്ലാസിക് കൃതികളും വായിക്കുമ്പോൾ ചില പ്രയോഗങ്ങൾ മനസ്സിൽ പതിയാറുണ്ട്. അപ്പോഴത്തെ എഴുത്തുകാർ സ്വഭാവികത കൊണ്ടുവരാൻ ഉപയോഗിക്കുന്ന മാനറിസ്സങ്ങളും ആക്ടുകളും. അത്തരിലൊന്ന് ഇതിലും വല്ലാതെ നമ്മളെ ആകർഷിച്ചുകളഞ്ഞു.
ആ ചക്രവർത്തിയാണോ?!
‘ ആമാ… ആമാ…’
അവൾ മുഖം കൊണ്ട് ആംഗ്യം കാട്ടി. അത് കാര്യമാക്കാതെ…
ആ ഭാഗമില്ലേ.. അഭിരാമിയെ ഓർത്തുപോയി. സത്യം. നിതിൻ ബാബു മിക്കവാറും ചെയ്യാറുണ്ടായിരുന്ന ടെക്നിക്കാണ്. എന്തൊരു രസമാണെന്നറിയോ അത്തരം ആക്ടുകളുടെ വിവരണം വായിക്കാൻ. ഇത്തരം കൊച്ചു കൊച്ചു വിവരണങ്ങളാണ് ഒരു വല്യകഥയിൽ ഉടനീളം ആ ഫീല് പോവാതെ വായനക്കാരെ പിടിച്ച് നിർത്താൻ സഹായിക്കുന്നത്. സംഭോഗരംഗങ്ങളിലേക്ക് കടക്കാനുള്ള വെഗ്രതയിൽ സംഭവങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ള എഴുത്തിൽ ആധുനിക കമ്പിസാഹിത്യത്തിൽ അന്യം നിന്നുപോയ ടെക്നിക്കുകളിലൊന്ന്.

ജോർദ്ദാൻ • 19-08-2018 18:50

എന്റെ നീണ്ട കമന്റ് അപ്രത്യക്ഷമായിപോവുന്നു. കോപ്പി ചെയ്തു വച്ചത് രണ്ടായിട്ട് ഇടാൻ ശ്രമിക്കുന്നു.

നിക്കോൾ കിഡ്മാന്റെ മൂവികൾ തപ്പിനോക്കി. ഒരു സംഭാഷണശകലം വച്ചു മാത്രം കിട്ടാൻ പാടാണെന്നറിയാമെങ്കിലും. കിട്ടിയില്ല. ?
സ്മിത പറഞ്ഞത് ശരിയാണ്. ഇത് നന്നായി വിവരിച്ച് പറഞ്ഞാലും അതിനെ ഒരു കുറ്റമായി പറയാൻ കഴിയില്ലായിരുന്നു. പറയുകയുമില്ലായിരുന്നു. സത്യം.  കാരണം കമ്പിക്കഥയുടെ പ്രധാനദ്ദേശം പെട്ടെന്നുവേണ്ട ‘sexual fixing’ ആണല്ലൊ. അതായത് ഇതിലെ കഥ കേട്ടിരുന്ന റോഷനോട് നായിക ചെയ്യാനുപദേശിച്ച കാര്യം വായനക്കാർക്ക് നടത്താൻ.. (ഞാനും പൊതിഞ്ഞു പറയുവാ… അത്രയ്ക്കായോ! ഹഹ) അപ്പോൾ ഈ ലോജിക്കൊന്നും നോക്കേണ്ട കാര്യമില്ല. പിന്നെ താങ്കളായതുകൊണ്ടാണ് എല്ലാവശവും ചിന്തിച്ച് balance ചെയ്ത് എഴുതിയതാണെന്ന് വിചാരിച്ചത്. അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ലാത്ത എന്നരീതിയിലുള്ള ഒരു സൂക്ഷ്മത ഫീൽ ചെയ്തു.

ജോർദ്ദാൻ • 19-08-2018 18:52

എന്റെ നീണ്ട കമന്റുകളൊന്നും വരുന്നില്ല. ??

ജോർദ്ദാൻ • 19-08-2018 18:52

വേറൊരു കാര്യം കൂടി പറയുമ്പോൾ… പല ക്ലാസിക് കൃതികളും വായിക്കുമ്പോൾ ചില പ്രയോഗങ്ങൾ മനസ്സിൽ പതിയാറുണ്ട്. അപ്പോഴത്തെ എഴുത്തുകാർ സ്വഭാവികത കൊണ്ടുവരാൻ ഉപയോഗിക്കുന്ന മാനറിസ്സങ്ങളും ആക്ടുകളും. അത്തരിലൊന്ന് ഇതിലും വല്ലാതെ നമ്മളെ ആകർഷിച്ചുകളഞ്ഞു.
ആ ചക്രവർത്തിയാണോ?!
‘ ആമാ… ആമാ…’
അവൾ മുഖം കൊണ്ട് ആംഗ്യം കാട്ടി. അത് കാര്യമാക്കാതെ…
ആ ഭാഗമില്ലേ.. അഭിരാമിയെ ഓർത്തുപോയി. സത്യം. നിതിൻ ബാബു മിക്കവാറും ചെയ്യാറുണ്ടായിരുന്ന ടെക്നിക്കാണ്. എന്തൊരു രസമാണെന്നറിയോ അത്തരം ആക്ടുകളുടെ വിവരണം വായിക്കാൻ. ഇത്തരം കൊച്ചു കൊച്ചു വിവരണങ്ങളാണ് ഒരു വല്യകഥയിൽ ഉടനീളം ആ ഫീല് പോവാതെ വായനക്കാരെ പിടിച്ച് നിർത്താൻ സഹായിക്കുന്നത്. സംഭോഗരംഗങ്ങളിലേക്ക് കടക്കാനുള്ള വെഗ്രതയിൽ സംഭവങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തുള്ള എഴുത്തിൽ ആധുനിക കമ്പിസാഹിത്യത്തിൽ അന്യം നിന്നുപോയ ടെക്നിക്കുകളിലൊന്ന്.

smitha • 19-08-2018 19:51

ഇടയ്ക്ക് ആ പ്രശനം എനിക്കുമുണ്ട്

dasan • 18-08-2018 16:21

kollam

smitha • 18-08-2018 17:36

താങ്ക്യൂ ദാസന്‍

asuran • 18-08-2018 15:55

ഇത് വായിച്ചപ്പോൾ ആണ് അച്ഛനില്ലാത്ത രാത്രിയുടെ രണ്ടാം ഭാഗം ഞാൻ എഴുതിയ പേജുകൾ വെറും ചവർ ആണ് എന്ന് മനസ്സിലായത്. ഇതിനോളം ഇല്ലെങ്കിലും ഇതിന്റെ ഒരു പകുതിക്ക് പിടിക്കാൻ പറ്റിയാൽ മതി. ഇനി രണ്ടാമതും എഴുതി തുടങ്ങണം. One thing I want to say to you is that you always set the bar so high that motivates us also to perform better.

പിന്നെ എനിക്ക് കഥാകൃത്തിനെ ഇതാണ് ശരിക്കും ഇഷ്ടപ്പെട്ടത് പുള്ളി സ്വന്തം വരച്ചു കാണിച്ച ആ നിരാശഭാവത്തിനെക്കാൾ എന്റെ മനസ്സിൽ ഈ രൂപം ആണ് തങ്ങി നിൽക്കുക.

ജോർദ്ദാൻ • 18-08-2018 17:06

അസുരൻ ബ്രോ… അരുതബു… ഒന്നും കൂട്ടാതെയും കുറയ്ക്കാതെയും ക്യാപ്സൂൾ രൂപത്തിൽ ഞങ്ങൾക്കു കിട്ടിയ സൂപ്പർ സൃഷ്ടിയാണ് അച്ഛനില്ലാത്ത രാത്രി. അതിലെ നായികയുടെ ബോൾഡ്നെസ്സും ക്യാമൽ ടോയെന്ന പുതിയ അറിവുമൊക്കെ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. അതെഴുതിയ ആളാണ് രണ്ടാം ഭാഗമെഴുതിയതെങ്കിൽ അത് ചവറായിരിക്കില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. ദയവായി scrap ചെയ്യരുത്. തിരുത്തലുകൾ വേണമെങ്കിൽ നടത്തിക്കോളൂ. ഒട്ടും തൃപ്തിയായില്ലെങ്കിൽ മാത്രം റീറൈറ്റ് ചെയ്താൽ മതിയെന്ന് അപേക്ഷ. ആദ്യഭാഗത്തിന്റെ അസുരൻ ടച്ച് തന്നെയാണ് എന്നേപ്പോലുള്ളവർ രണ്ടാം ഭാഗത്തിലും പ്രതീക്ഷിക്കുന്നത്.

smitha • 18-08-2018 17:54

തീര്‍ച്ചയായും. ഞാനും അതാണ്‌ ആഗ്രഹിക്കുന്നത്.

smitha • 18-08-2018 17:35

മനസ്സില്‍ തങ്ങിനില്‍ക്കാന്‍ തക്ക ഗുണങ്ങളുള്ള ഒരു ലേഡി പ്രോട്ടഗോണിസ്റ്റിനെ വായനക്കാര്‍ക്ക് നല്‍കിയ ഒരു വിശിഷ്ട സൃഷ്ടിയാണ് അച്ഛനില്ലാത്ത രാത്രി. അതിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പോസ്റ്റ്‌ എപ്പോഴും ആകാംക്ഷയോടെ നോക്കാറുണ്ട്. അത് അസുരന്‍റെ തനതായ ശൈലിയില്‍ [സൌമ്യമായ ഭാഷ]വായിക്കാന്‍ കാത്തിരിക്കുന്നു.

അവസാനത്തെ വാക്കുകള്‍ക്ക് നന്ദി.

asuran • 18-08-2018 23:07

എന്ത് പറയാനാണ്. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ. ഇനി രണ്ടാമതും എഴുതി തുടങ്ങണം. വലിയ കഥയായി ഇടുന്നതിന് പകരം പാർട്ട് പാർട്ടായി ഇടാം.

manu • 18-08-2018 14:23

സ്മിതേച്ചി ഒരു രക്ഷയുമില്ല. സൂപ്പർ. നന്നായിട്ടുണ്ട്. നല്ല അവതരണം. വായിച്ചു കഴിഞ്ഞതും എന്റെ പാന്റ് കണ്ട് ഞാൻ തന്നെ ഞെട്ടി. ശരിക്കും കമ്പിയായി.ഇനി ഇതെപ്പോ താഴുമോ ആവോ.

smitha • 18-08-2018 17:21

താങ്ക്യൂ മനു. നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി. അവസാനത്തെ വാക്കുകള്‍.....അതൊക്കെ തന്നെയാണ് എഴുതുന്ന ആളുകളുടെ ലക്ഷ്യവും. വായനാന്തം ......ത്വം.

rashid • 18-08-2018 14:13

സ്മിത ചേച്ചി തകർത്തുകൊണ്ടേ ഇരിക്കുവാണല്ലോ, തുടക്കത്തിൽ കഥാപാത്രങ്ങൾ പുതിയത് വന്നപ്പോ കൺഫ്യൂഷൻ പിന്നെ ഫ്ലാഷ്ബാക്ക് കേട്ടപ്പോൾ ok ആയി. ഇതുപോലെ ഒരുപാട് വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കൂ, ടച്ച്‌ പോവുന്നുണ്ട്.

smitha • 18-08-2018 16:46

അപ്രതീക്ഷിതമായി ഒരല്‍പം ബിസിയായി ആഷിന്‍. അടുത്തഭാഗം വേഗന്നാക്കാം. താങ്ക്യൂ. വിഷമം മനസ്സിലാക്കുന്നു.

Ashin • 18-08-2018 10:04

തിമിർത്ത് തരിപ്പണമാക്കി എല്ലാവിധ അനുമോദനങ്ങളും നേരുന്നു അപ്ഡേഷൻ കുറച്ചുകൂടി വേഗത്തിലാക്കുക കാരണം കഥ മനസ്സിൽ നിന്ന് വിട്ടു പോകുന്നു...

smitha • 18-08-2018 16:45

അപ്രതീക്ഷിതമായി ഒരല്‍പം ബിസിയായി ആഷിന്‍. അടുത്തഭാഗം വേഗന്നാക്കാം. താങ്ക്യൂ.

മാച്ചോ • 18-08-2018 07:37

ഒന്നോടിച്ചു നോക്കി കൊള്ളാം... ഇതുപോലെ ഓടിച്ചു നോക്കിയാണ് ശിശിരപുഷ്പം വായിച്ചു തുടങ്ങിയതും. അത് കൂടെയെത്തിയിട്ട് ഇത് തുടങ്ങാം...

പിന്നേ വി എസ് അത് അവരുടെ ഷോറൂമിൽ മാത്രമല്ലേ കിട്ടൂ... പുറത്തു കിട്ടൂല്ലല്ലോ ???

?????????????????????

smitha • 18-08-2018 07:55

മാച്ചോ ശിശിരപുഷ്പ്പം വായിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുന്നു. ഇസബെല്ല വായിക്കും എന്നറിഞ്ഞും.

അവസാനത്തെ വരികള്‍ ഇഷ്ടമായി.

വി എസ് തത്ക്കാലം മുന്തിയ മാളുകളില്‍ ആണ് കിട്ടുക. അക്കാര്യത്തിലും ഒരു സോഷ്യലിസം ആവശ്യമാണ്‌. പക്ഷെ....

മാച്ചോ • 18-08-2018 08:16

ചില സാധനങ്ങൾക്ക് സെയിൽസിൽ പോലും കമ്പനി കണ്ടീഷൻസ് വെച്ചിട്ടുണ്ട്...

തുക്കട കടകളിൽ പ്രോഡക്ട് ഇറക്കിയാൽ അവരുടെ പ്രൗഢി പോകും... കമ്പനി സ്റ്റാൻഡേർഡ്.

കണ്ട അണ്ടനും അണ്ടങ്ങോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഒക്കെ റോയൽ പ്രോഡക്ട് ഉപയോഗിക്കുന്നു എന്ന് കമ്പനി അറിഞ്ഞാൽ... അവരും ആ ഫീൽഡിലുള്ള മറ്റു കമ്പനിയും തമ്മിലുള്ള വ്യത്യാസമെന്ത്?

smitha • 18-08-2018 08:31

ഹഹഹഹ...

ശരിയാണ്...

റോള്‍ഡ്റോയ്സ് കാറിനെപ്പറ്റിയും അങ്ങനെ കേട്ടിട്ടുണ്ട്.

ഋഷി • 18-08-2018 02:58

ആഹാ... നമ്മുടെ രാജാ സാറിനെ ബുദ്ധന്റേയും, കടമറ്റത്തു കത്തനാരുടേയും,പിന്നെ ഏതോ കാട്ടുമാടം നമ്പൂരീടേം ഒരു മിശ്രിതം ആക്കിയല്ലോ?.
Jokes apart, സങ്ങതി നല്ല കമ്പിയാക്കി. സ്മിതയുടെ ഭാവന, അവതരണം, സമാനതകളില്ല. അടുത്ത ഭാഗങ്ങൾക്കായി ആർത്തിയോടെ കാത്തിരിക്കുന്നു.

smitha • 18-08-2018 07:12

ഋഷി, ഇരിക്കട്ടെ അങ്ങനെ ഒരു അവതാരം. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ വെച്ച് കാട്ടുമാടം നാരായണന്‍ തിരുമേനിയെ കണ്ടിട്ടുണ്ട്. സംസാരിക്കാന്‍ ഭാഗ്യവുമുണ്ടായിട്ടുണ്ട്. സംസാരിച്ചതത്രയും സ്പെയ്സ് സയന്‍സും ജീനുകള്‍ക്കുമപ്പുറതുള്ള ജീവന്‍റെ സൂക്ഷ്മമായ അസ്തിത്വവും. തിരുമേനിയെ ഓര്‍ത്തതിന് നന്ദി.

വിനീതനെ വായിച്ച് വായിച്ച് പാലപ്പം മുതല്‍ തലശ്ശേരി ബിരിയാണി വരെ ഉണ്ടാക്കി കാത്തിരിക്കുകയാണ്.

ഋഷി • 18-08-2018 10:14

ഓഹോ മന്ത്രവാദിനിയാണല്ലേ?

ഫഹദ് സലാം • 18-08-2018 02:26

മനോഹരം.. ഇതാ എന്റെ വക????

smitha • 18-08-2018 07:07

താങ്ക്യൂ ഫഹദ്. സമ്മാനങ്ങള്‍ കിട്ടി ബോധിച്ചു.