← Back to നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 5 [SMiTHA]

Comments

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല [SMiTHA] · approved reader discussion

Rajavu • 2019-01-12 07:37

Adipoli

smitha • 2019-01-12 08:15

താങ്ക്യൂ രാജാവേ...

Maddy • 2019-01-12 07:02

എന്റെ ചേച്ചി,
എന്താണിത് .....! ഇഷ്ടായിട്ടോ..
കഴിഞ്ഞ ഭാഗം മൊത്തത്തിൽ നന്നായിരുന്നെങ്കിലും ചിലയിടത്തു അത്ര സുഖകരമായിരുന്നില്ല പക്ഷേ ആ ക്ഷീണമെല്ലാം ദാ ഇവിടെ തീരുന്നു,
ഈ ഭാഗം തകർത്തു വാരി കേട്ടൊ,ഒരു രക്ഷയുമില്ല,
അവതരണ ശൈലിയിലൂടെ ഈ ഭാഗത്തെ  ഇൻട്രൊഡക്ഷൻ ഒക്കെ ഹെവി..
വേതാളം,ശുപ്പാണ്ടി പിന്നെ...
തടങ്കൽ പാളയം എവിടെയോ കേട്ടു നല്ല പരിചയം..
പക്ഷേ ഓർത്തെടുത്തില്ല,പിന്നെ സുമിത്ര അവിടെയെത്തിയപ്പോൾ  ആകാംക്ഷ പീക്കിലെത്തി..
ഏത് നമ്മടെ സിമോണ,സിനിമ നടിയോ ??
ഒരു നിമിഷം ഒന്നടിച്ചു നോക്കിട്ടോ ഗൂഗിളിൽ എന്നാലും ഇത്രയ്ക്കും എയ്ജ് ഒക്കെ ഇണ്ടോ ഈ നാഗവല്ലിയ്ക്ക് എന്നിട്ടാണോ ഞാൻ സിമോണ കുട്ടീന്നൊക്കെ വിളിച്ചേ......
???

ചേച്ചിയുടെ ഫലിത ബിന്ദുക്കൾ ഞാൻ ഇപ്പോഴും വായിക്കാറുണ്ട്,അതു കൊണ്ട്‌ ഫലിത ബോധത്തെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ??
കുഞ്ഞിരാമ പണിക്കർ ഹ ഹാ.....
അല്ലെങ്കിലും കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ശിശിരപുഷ്പം വായിക്കാതിരിക്കാൻ കഴിയോ ??
അത്കൊണ്ട് ഞാൻ കുഞ്ഞിരാമ പണിക്കരെ  ചെറുതായൊന്നു പരിഷ്കരിച്ചാ വായിച്ചേ..... ??
അപ്പോൾ പണിക്കരുടെ രൂപവും,ഭാവവും മാറി.എഴുത്തിന്റെ അഭൗമ സൗന്ദര്യം പോലെ എന്തായിരുന്നു പണിക്കരുടെ ഐശ്വര്യം..

സസ്പെന്സിനു ആക്കം കൂട്ടി അവസാനിപ്പിച്ച രീതിയും ഇഷടമായി..ഒരു ഹാരോൾഡ്‌ റോബിൻസ് ടൈപ്പ് ത്രില്ലെർ,ഇസബെല്ലാ പ്ലാൻ ചെയ്ത വിധം ചേച്ചി മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു,അതേ പ്ലാനിൽ തന്നെ ഒഴുകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ഗതി വിഗതികളില്ലാതെ ഇതുപോലെ സുഗമമായി ഒഴുകട്ടെ,ആ ഒഴുക്കിൽ ലയിക്കുവാനുള്ള ഭാഗ്യവും പ്രതീക്ഷിച്ചു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ...

ഒത്തിരി സ്നേഹത്തോടെ..
മാഡി

smitha • 2019-01-12 08:15

എനിക്ക് ഒരു ചമ്മല്‍ ഉള്ളത്....മുമ്പും പറഞ്ഞിട്ടുണ്ട്...ശരിക്കും..നമ്മള്‍ കണ്ടിട്ടില്ല. കാണാന്‍ സാധ്യത തീരെയില്ല. പിന്നെ എന്തിനാ ചമ്മല്‍ എന്ന്‍ ചോദിക്കും ചിലര്‍. പക്ഷെ ലജ്ജാശീലം ലിംഗപരമായ ഒന്നാണ് എന്നൊക്കെ തിരിച്ചറിയുന്നു ഇപ്പോള്‍. ചമ്മല്‍ അറിയാമല്ലോ എന്താണ് എന്ന്. മാഡി, അഖില്‍ ഈ രണ്ടുപേരും ഞാന്‍ എഴുതുന്ന പോണ്‍ സ്റ്റോറികള്‍ വായിക്കുന്നു എന്നറിയുന്നത്....എനിക്ക് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല അത്...അല്ലെങ്കില്‍ ഒരു ബ്രദര്‍ലി ബോണ്ട്‌...എന്തോ നിങ്ങള്‍ രണ്ടുപേരോടും എനിക്ക് അങ്ങനെയാണ്. ഇപ്പോഴൊക്കെയാണ് സണ്ണി ലിയോണിയെ നമിച്ച് പോകുന്നത്. നമ്മള്‍ കഥകള്‍ എഴുതുന്നതല്ലേയുള്ളൂ? ആ സുന്ദരി പോണ്‍ ഫിലിമില്‍ ആക്റ്റ് ചെയ്യുന്നു. ഫാമിലിയ്ക്ക് അതറിയാം. ചിലര്‍ എങ്കിലും അവ കണ്ടിട്ടുണ്ടാവുകയും ചെയ്തിരിക്കാം....

ഓക്കേ..നിര്‍ത്തുന്നു...അധികം സംസാരിക്കാന്‍ ഇല്ല...പെട്ടെന്ന് നിര്‍ത്തിയിട്ട് മറ്റൊരു കഥയില്‍ മാഡിയെ പെട്ടെന്ന് തന്നെ കാണണം.

സ്മിത.

Maddy • 2019-01-12 09:50

ഹ ഹാ..ചെറിയൊരു ചമ്മൽ എനിയ്ക്കും ഇല്ലാതില്ല ചേച്ചി,പക്ഷെ ഞാൻ പോൺ വായിക്കാത്ത ആളൊന്നുമല്ല,വായിച്ചിരുന്നു മുമ്പ്. ഇപ്പോൾ ചെറിയൊരു മടുപ്പുണ്ട്,സത്യം തന്നെ.ചില എഴുത്തുകൾ പോൺ മാത്രമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല, അത്കൊണ്ട് തന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെത്താനും വളരെ ഇഷ്ടമാണ്. പിന്നെയാ ബ്രദർലി ബോണ്ട് അതിനു വഴിയൊരുക്കിയതും ഈ സൈറ്റ് തന്നെയല്ലേ?,പിന്നെയീ സൈറ്റിന്റെ രീതിയും അതിനു വേണ്ടി എഴുതുമ്പോളുള്ള ബുദ്ധിമുട്ടും നന്നായി അറിയാം,അങ്ങനെ നോക്കുമ്പോൾ തോന്നും പിന്നെന്തിനാ ചമ്മലെന്നു ? എന്റെ ചേച്ചിമാരോടുള്ള അതേ
സ്നേഹവും,വാത്സല്യവും,ബഹുമാനവും എനിക്ക് ചേച്ചിയോടുണ്ട്,അവരിലൊരാൾ തന്നെയാണ് എന്റെയീ ചേച്ചിയും.

അടുത്ത കഥ ഒരെണ്ണം എഴുതി ചേച്ചി , പക്ഷേ വായിച്ചു നോക്കിയിട്ട് എനിക്ക് പോലും ഇഷ്ടപ്പെട്ടില്ല.ഉദ്ദേശിച്ചതല്ല വരികളിൽ വന്നത്,ഒട്ടും ശരിയായില്ല, അതെ തീം മറ്റൊരു രീതിയിൽ പറയാൻ ശ്രമിക്കുന്നുണ്ട്,തിരക്കാണ്,എഴുത്തു ചെറുതായേ നടക്കുന്നുള്ളൂ.ഏറിയാൽ പത്തു ദിവസം അതിനുള്ളിൽ പോസ്റ്റാം..

smitha • 2019-01-12 22:30

@മാഡി...

പത്തു ദിവസങ്ങള്‍ വേഗന്ന്‍ കടന്നുപോകുവാന്‍ ആഗ്രഹിക്കുന്നു...

ഋഷി • 2019-01-12 00:28

കുഞ്ഞിരാമപ്പണിക്കർ എന്നു കേൾക്കുമ്പോൾ വടക്ക്‌ അങ്ങ്‌ തിരൂരോ മഞ്ചേരിയിലോ ഉള്ള കടുക്കനിട്ട, മുടി പറ്റെ വെട്ടിയ വെള്ളമുണ്ടും വെളുത്ത മുറിക്കയ്യൻ കുപ്പായവുമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു ജ്യോത്സ്യന്റെ രൂപമാണ് മനസ്സിൽ തെളിയുന്നത്‌. സ്മിതേ... സുന്ദരീ... നിന്റെ ഫലിതബോധത്തിന്റെ മുന്നിൽ നമിക്കുന്നു..്‌

അധികം പച്ചക്കമ്പിയില്ലെങ്കിലും എഴുത്തിന്റെ ചാരുതയിൽ ലയിച്ച് പതിനെട്ടു പേജുകൾ കഴിഞ്ഞതറിഞ്ഞില്ല. ഈ വേതാളത്തിനെ എവിടെയെങ്കിലും വെച്ചു പിടിച്ചോളാം...കള്ള റാസ്കൽ...

അപ്പോ അടുത്ത ഭാഗം ശീഘ്രം ആയ്ക്കോട്ടെ..സുന്ദരീ..ന്താ...

ഋഷി • 2019-01-12 00:30

സിമോണേ നിയ്യാണോ സുമിത്ര? എംടിയുടെ കാലത്തിലെ സുമിത്ര ഒരു മോഹമായിരുന്നു..

smitha • 2019-01-12 08:00

ഓഹ്...ഋഷി ...എം ടി...സൈറ്റിലെ എം ടി...

Simona • 2019-01-12 13:05

Rishivaryaaaaaa....

Control control... Dhyanathinidayil ijjathi oro dur nimithangal thonnumbo, kadichal pottatha randu kadukka eduthu kadikkanamm.. Kettallo...

വേതാളം • 2019-01-12 00:51

ഋഷിവര്യ... നമ്മളെ വെറുതെ vitteru ethelum മരത്തിൽ തൂങ്ങി kidannolam (ആ പുകച്ചു വിടുന്ന സാധനം കൂടെ കിട്ടിയാൽ ശുഭം)....???

ഋഷി • 2019-01-12 02:34

എടേ അസുരവിത്തേ/വേതാളം ബ്രോ,

നാം നാട്ടിലാണെങ്കിൽ നല്ല നീലച്ചടയൻ കഞ്ചാവും... അല്ല വല്ല നോർത്തിലും ആണെങ്കിൽ, ഭാംഗ്‌, അഫ്ഗാൻ അല്ലെങ്കിൽ നിനക്കു ഭാഗ്യമുണ്ടെങ്കിൽ കാഷ്മീരി ചരസ്സ്‌ നല്ല സ്വൊയമ്പൻ  കാജാ ബീഡിയിൽ തെറുത്തു തരാമെടേ...

smitha • 2019-01-12 07:59

ദൈവമേ....ഋഷിയുടെ കഥകള്‍ വായിക്കുമ്പോള്‍ ഭക്ഷണത്തെപ്പറ്റിയുള്ള ഭാഗം വരുമ്പോള്‍ കണ്ട്രോള്‍ പോകാറുണ്ട്. ഇതാ ഇപ്പോള്‍ കുറെ ബൊഹീമിയന്‍ സ്വപ്നങ്ങളുടെ പേര് പറഞ്ഞ് കൊതിപ്പിക്കുന്നു...
വേണ്ടാ...ഞാന്‍ ബോബ് മാര്‍ലിയുടെ പാട്ട് കേട്ടോളാം....

വേതാളം • 2019-01-12 08:45

മതി മുനിവര്യ... ??

smitha • 2019-01-12 07:59

@വേതാളം

അപേക്ഷിക്കുന്നവനെ ഉപേക്ഷിക്കുന്നവന്‍ അല്ല ഋഷി.
അപേക്ഷിക്കൂ ഇനിയും...

Simona • 2019-01-12 13:06

Athu sathyam

smitha • 2019-01-12 08:03

തിരൂര്‍ എന്‍റെ ഭ്രാന്തന്‍ സഞ്ചാരത്തില്‍ പലപ്പോഴും ഭാഗമായിട്ടുണ്ട്‌ ഋഷി. വള്ളുവനാടന്‍ ഭംഗി ഒന്ന്‍ വേറെ തന്നെയാണ്.

വാക്കുകള്‍ക്ക് മുമ്പില്‍ കൈതൊഴുന്നു....എന്തോ പഠിപ്പിച്ച ഒരു മാഷ്‌ പറയുന്നത് പോലെ തോന്നി...

അടുത്ത ഭാഗം ഉടന്‍. എഴുതിക്കഴിഞ്ഞതാണ്.

ഋഷി • 2019-01-12 13:55

നമ്മടെ തുഞ്ചത്തെഴുത്തച്ഛൻ പിറന്ന നാടാണ്‌. തീർച്ചയായും ഇപ്പോഴത്തെ മലയാളത്തിന്റെ പിതാവിന്റെ നാട്‌, തിരൂർ.

smitha • 2019-01-12 22:31

അതെ...മലയാളഭാഷയുടെ പിതാവിന്‍റെ...

Simona • 2019-01-12 15:26

Enthutt padippikkaan.. Aake ariyavunne dhyaanam aanu.. Pinne deshyam vanna pacha thereem..

Ente malayala bhashede pithaavee.. Pithavinum puthranum sthuthi... ???

ഋഷി • 2019-01-12 15:30

തെറിയും പച്ചമലയാളമല്ലേടീ സിമോണേ, ഭീകരീ.

Simona • 2019-01-13 09:06

Pinnalla...

Ente chakkara rishivaryan... Paranjo ttaa..

Kathelu mix cheythu paranjaa onnude bhangindaavum...

വേതാളം • 2019-01-12 00:02

കുഞ്ഞിരാമപ്പണിക്കർ ... ഒരു ഒന്നൊന്നര സെൽഫ് ട്രോൾ ആയിപ്പോയി അത് തകർത്തു... പിന്നെ Simona സിനിമ നടിയണല്ലെ അതാ ഇങ്ങനെ eppolum yathrayayittu നടക്കുന്ന അല്ലേ... പിന്നെ ആ ജോയെ അധികം കുടിപ്പിക്കണ്ടാട്ടോ ...?  വേറൊന്നും കൊണ്ടല്ല എവിടേലും അടിച്ചു മറിഞ്ഞു കിടന്നാൽ കിട്ടാനുള്ള കഥയൊന്നും കിട്ടൂല...

എന്നാലും എനിക്ക് ഇട്ട പേരു തകർത്തു...
William Dicruz... നല്ല സ്റ്റൈലൻ പേര്... William Shakespeare, William Wordsworth ഒക്കെ പോലെ... Again thanks ചേച്ചി... റിയ മാത്രേ ullo അതോ വേറെ ആരെങ്കിലുമൊക്കെ ഉണ്ടോ...?

പതിവ് ശൈലി മാത്രം മാറ്റിയില്ല വീണ്ടും സസ്പെൻസ്... അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ...

വേതാളം • 2019-01-12 00:21

"കുടിച്ച അതിന്റെ കെട്ട് മണിക്കൂര് കൊണ്ട് ഇറങ്ങിപ്പോകും. അത് ശരീരത്തിനകത്ത് അഞ്ച് sentum പത്ത് sentum വാങ്ങിച്ചു സ്ഥിരമായി തമാസിക്കുവോന്നുവില്ല. ഇതൊന്നും അറിഞ്ഞില്ലേൽ ഇയാൾ ഏത് കോത്താഴത്തെ എഴുത്തുകാരനാ..?"

ജോയുടെ പഞ്ച് ഡയലോഗ്.. തകർത്തു... വിട്ടുകള ജോയേ രാജാവിന് അടിച്ചു ശീലമുണ്ടവിലെന്നെ...അതുകൊണ്ടരിക്കും...

smitha • 2019-01-12 07:54

@വേതാളം
ഹഹഹ ....ജോ അങ്ങനെയാണ്. ശുദ്ധന്‍. നാട്ടിന്‍പുറത്ത് കാരന്‍. രാജ പക്ഷെ നല്ല ടോളറന്‍സ് ഉള്ള ആളല്ലേ? നോ പ്രോബ്ലം....

smitha • 2019-01-12 07:56

@വേതാളം
സിമോണ ആരോടും വെളിപ്പെടുത്തരുത് എന്ന്‍ പറഞ്ഞു എന്നെ ഏല്‍പ്പിച്ച രഹസ്യമായിരുന്നു അത്. പൂര്‍ണ്ണമായും ഞാന്‍ വെളിപ്പെടുത്തിയിട്ടില്ല. പേര്, മറ്റു ഡീറ്റൈല്‍സ് ഒന്നും. സൈറ്റ്ന് ഒരു സിനിമാ നടി വന്നാല്‍ കുഴപ്പമെന്താ?

വേതാളം • 2019-01-12 08:25

എന്ത് കുഴപ്പം..? നമുക്ക് അഭിമാനിക്കാവുന്ന കാര്യമല്ലേ അത്.. ഇത് കുറച്ചു നേരത്തെ പറയണമാരുന്നൂ.. അപ്പോ സ്മിത ചേച്ചി നമുക്കൊരു ഫാൻസ് അസോസിയേഷൻ തുടങ്ങിയാലോ....???

Simona • 2019-01-12 13:08

Ente fans association aanel... Ente peru sumithra nnonnum alla.. Najn aanu silk smitha.. Enne ishtappetta kaaranaanu smithaamma aa peru adichu maateeth..

Pinne.. Marichenu sesham chilarenne Isabella nnum vilikkaarund... ?????

smitha • 2019-01-12 22:33

ഹഹ...അത് കൊള്ളാം സിമോണ...

പിന്നെ സില്‍ക്ക് സ്മിത ഇപ്പോള്‍ ഓര്‍മ്മ മാത്രമായില്ലേ...

Simona • 2019-01-13 09:05

Athaa... Ippo marichathinu sesham enne isabella nnum vilikkarundu ennu paranje...

Njanippam ningade okke yakshi alle...

Dark knight മൈക്കിളാശാൻ • 2019-01-11 23:18

സ്മിതേച്ച്യേ...

കഥ വായിച്ചിട്ടില്ല്യ. വായിച്ചിട്ട് അഭിപ്രായം പറയാം.

Simona • 2019-01-11 23:25

aasaane... enne upekshichalle...  sankadamundu tto...
njan ini aarkku jeeraka soda ozhichu kodukkum???

smitha • 2019-01-12 07:52

ആശാന്‍ കുടി നിര്‍ത്തി...

Simona • 2019-01-12 13:09

Aasaan enne nishkarunam upekshichu.. Ini njan kudi thudangaan povaa...

smitha • 2019-01-12 07:52

ജരൂര്‍ ആശാന്‍ ...ജരൂര്‍....

Simona • 2019-01-11 22:53

ന്നാലും എന്റെ കുഞ്ഞിരാമപ്പണിക്കരേ....

ഇത്തിരി അലമ്പ് ചോദ്യം ചോദിക്കട്ടെ.... പണിക്കർക്ക് ഇടി കിട്ടീട്ടാണോ ഈ നെഞ്ചൊക്കെ ഇമ്മാതിരി വീർത്തുപോയേ??? നീര് വന്നോണം??? അതാണോ പണിക്കര് സാരീം ബ്ലൗസും ഇട്ടു നടക്കണേ???

കള്ളിപ്പാറു... എന്നെകൊണ്ട് സുന്ദരിയാന്ന് പറയിക്കാനുള്ള അടവ്... ആ.... മന്തകാളി....

;)

ഉമ്മ ഉമ്മ ഉമ്മൂമ്മ

ഋഷി • 2019-01-12 00:39

ഓഹോ... അങ്ങനെയാണല്ലേ...??

smitha • 2019-01-12 07:49

ചുമ്മാതെയാ ഋഷി....
സുമിത്രെടെ ഇപ്പോഴത്തെ റോള്‍ പ്രാന്തീടെടെയാ...
സാത്താന്‍ സഭ സിനിമ അല്ലാരുന്നോ ലാസ്റ്റ്...!!

Simona • 2019-01-12 13:09

Ente karthave.. Ithokke ethu silma???

smitha • 2019-01-12 22:34

പിന്നെ ..പിന്നെ....ഇതുപോലെ ഒരു ആക്റ്റിംഗ്...
ആക്റ്റിംഗ് ഒക്കെ സില്മേല്‍ മതി കേട്ടോ...
ഒറ്റപ്പാലത്ത് വെച്ച് എന്താ ഉണ്ടായേ?

Simona • 2019-01-13 09:01

Ippa njanum inmocent aa...

nikkyonnum ormmillyaa....
?

smitha • 2019-01-12 07:51

@സിമോണ
ഒരു സോഷ്യലിസ്റ്റ് ക്കാഴ്ചപ്പാടുള്ള എനിക്ക് ഒരു വസ്ത്രധാരണരീതിയോടും പുച്ചമില്ല.ഗോമാംസം വരെ വസ്ത്രമായി ഉപയോഗിക്കാം അതിഷ്ടപ്പെടുന്നവര്‍ക്ക്!!

Simona • 2019-01-12 13:10

Pihoooo pihooo.....

Simona • 2019-01-11 22:45

"നീ പോയി അവനെ ഇരുത്താൻ നോക്ക്... അല്ലെങ്കി അവൻ നിന്റെ മേൽ അള്ളിപിടിച്ചിരിക്കും..."
ഞാൻ ആലോചിക്കായിരുന്നു... അവൻ അവളുടെ മേത്ത് അള്ളിപിടിച്ചിരിക്കണത്... ജാതി വിറ്റായിരിക്കും ല്ലേ... അവന് പറ്റിയ റോളെന്നെ... വേതാളകുഞ്ഞൻ...

വേതാളം • 2019-01-12 00:05

ഇന്നു മൊത്തം എനിക്കിട്ടനല്ലോ...???

smitha • 2019-01-12 07:48

വല്ലപ്പോഴുമല്ലേ ..ബീ ടോളറന്‍റ്റ്...

വേതാളം • 2019-01-12 08:40

ഞാൻ ചുമ്മാ പറഞ്ഞതാണ് ചേച്ചി... വല്ലപൊഴുമുള്ള ഇൗ കളിയാക്കലുകളും താങ്ങലുകളും ഒക്കെ എനിക്കിഷ്ടമാണ്... നമ്മളെ നന്നായി ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ നമ്മളെ നന്നായി കളിയാക്കാൻ സാധിക്കൂ (ഒട്ടും വേദന പെടുത്താതെ ) എന്ന് വിശ്വസിക്കുന്ന ആളാണ് ചേച്ചി ഞാൻ...???

smitha • 2019-01-12 07:48

ഹഹ ജസ്റ്റ് ഇമാജിന്‍...!!

Simona • 2019-01-11 22:42

"തടിപിക്കും.. തടിപ്പിച്ച് തരും ഞാൻ..."
എന്റെ പൊന്നേ.... ചിരിച്ച് ചിരിച്ച് കൂടെ ഇരിക്കുന്നോരൊക്കെ അന്തം വിട്ടു നോക്കി..... നമ്മടെ വേതാളക്കുട്ടനെ ആ ഡയലോഗിന്റെ കൂടെ ചേർത്ത് കണ്ടപ്പോ.... എന്റെ സ്മിതാമ്മേ...  ഖുദാഫിസ് ... ചിരിച്ചെന്റെ ആപ്പീസ് പൂട്ടി പോയി...

അയ്യോ... ഇപ്പോ ലാസ്റ്റ് പേജെത്തിയൊള്ളോ... ഇതും പ്രേതാണോ??? കർത്താവെ.. ഈയിടെ തൊടുന്നതൊക്കെ ഇങ്ങനാണല്ലോ....

എന്തായാലും.... സംഗതി സൂപ്പറായിട്ട്ണ്ട്... എനിക്ക് നല്ലിഷ്ടായി... നല്ല രസായി എല്ലാരേം അവതരിപ്പിച്ചിട്ട്ണ്ട്... സ്മിതാമ്മ എല്ലാരടെന്നും അനുവാദം വാങ്ങീട്ടുള്ള കാരണം ആർക്കും വിഷമൊന്നും ആവില്ലെന്നറിയാം... അത് കാരണം രസായി തോന്നി...

ന്നാലും... ആരാ ഈ സുമിത്ര?

സ്മിതാമ്മക്ക്
സ്നേഹത്തോടെ
സ്വന്തം
സിമോണ.

വേതാളം • 2019-01-12 00:08

അപ്പോൽ Simona alle ഈ സുമിത്ര...??

smitha • 2019-01-12 07:47

പിന്നല്ലാതെ !!!

smitha • 2019-01-12 07:46

@സിമോണ...

എല്ലാവരും ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാല്‍ മാത്രമേ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ആവശ്യപ്പെട്ട മൃദുലയെ ഉള്‍പ്പെടുത്താന്‍ സാധിച്ചുമില്ല. സെന്‍ഡ് ചെയ്ത് കഴിഞ്ഞാണ് മൃദുലയുടെ കാര്യം തന്നെ ഓര്‍മ്മ വന്നത്. ആക്ഷേ എന്ത് ചെയ്യും? പിന്നെ അവസാന അധ്യായത്തിന്‍റെ സിംഹഭാഗവും മൃദു ആയത് കൊണ്ട് സമാധാനിച്ചു. അനുവാദമില്ലാത്ത പലരും "സ്മിത" എന്ന സൈറ്റ് പ്രൊഫൈല്‍ നെയിം യൂസ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാളുടെ എഴുത്തില്‍ സ്മിത സൈറ്റ് ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‍ "വെടി" യാണ്.  പക്ഷെ സ്മിത എന്നത് ഞാന്‍ മാത്രമല്ലല്ലോ. കേരളത്തില്‍, അവസാനത്തെ കണക്കനുസരിച്ച് മുപ്പത്തി ആറു  ലക്ഷത്തി നാല്‍പ്പതിനായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് സ്മിതമാരുണ്ട്. അതില്‍ ഏതെങ്കിലും ഒരു സ്മിതയെ ആയിരിക്കും എഴുതിയ ആള്‍  ഉദ്ദേശിച്ചത്. പിന്നെ കഥയില്‍ അനുവാദമില്ലാതെ പേര് ഉള്‍പ്പെടുത്തി എന്ന കാരണത്താല്‍ പ്രതികരിക്കുന്നത് എത്ര മാത്രം ബാലിശമാണ്! ഒരു ബനാന റിപ്പബ്ലിക്കിന്‍റെ ഭാഗമാവുക എന്ന അണ്‍ഡെമോക്രാറ്റിക്‌ ആറ്റിറ്റ്യൂഡ് എന്‍റെ ഭാഗത്ത് നിന്ന്‍ ഒരിക്കലും ഉണ്ടാവില്ല.

പിന്നെ അവസാനത്തെ ചോദ്യം. അതിന്‍റെ ഉത്തരം താഴെ എഴുതിയിട്ടുണ്ട്.

സുമിത്ര കണ്ണാടിയില്‍ നോക്കിയിട്ട്:
"കണ്ണാടി ആദ്യമായ് എന്‍ ബാഹ്യരൂപം സ്വന്തമാക്കി.
സാഗറേ നിന്‍ മുഖമെന്‍ ചേതനയും സ്വന്തമാക്കി....
ബട്ട് ..ബട്ട് ....ഹൂ ആര്‍ യൂ....??"

Simona • 2019-01-12 13:13

Ayyadaaaaa....

Njangade naattil vedi ennu paranjaal shooting aanu... Appo saralla.. Ithupoloru sharp shooter vere illallo.

smitha • 2019-01-12 22:36

വെടിവെപ്പില്‍ ഫോഴ്സ് അല്ല..ഉന്നം ..ഉന്നമാണ് മുഖ്യം എന്ന്‍ പണ്ട് അയ്യര്‍ ദ ഗ്രേറ്റിനെ ഒരാള്‍ പഠിപ്പിച്ചിട്ടുണ്ട്.

Simona • 2019-01-11 22:21

ഓടിപ്പിക്കും ഞാൻ.... ആരാ ഈ സുമിത്ര... എനിക്കിപ്പം അറിയണം... ഞാൻ തപ്പീട്ട് അങ്ങനൊരു പാളയം കാണാനില്ലല്ലോ...

കഥ വായിച്ചെത്തീട്ടില്ല.. കുഞ്ഞിരാമപ്പണിക്കർക്കുള്ളത് ഇപ്പ താരാ ട്ടാ..

smitha • 2019-01-12 07:34

ഡിസ്ക്ലൈമര്‍ കാണിക്കാന്‍ വിട്ടുപോയി...
സുമിത്ര വാസ്തവമാണ്. സുമിത്ര വാസ്തവമായ്തിനാല്‍ സിമോണയും വാസ്തവം.
ഷക് ക്യൂ?
കഭി കഭി സച്ചായി കോ സാമ്നാ കര്‍നാ പഡ്ത്തീ ഹേ...

Simona • 2019-01-12 13:14

Mmm padthum padthum...

Njan ini oru english katha ezhuthendi varummmmm ????

mridula • 2019-01-11 22:14

ethil paranjirikunna ningalepatiyulla introduction shariyano,,,

Simona • 2019-01-11 22:23

എന്റെ പൊന്നു മൃദു...

ചുമ്മാതാണ്... ആളെ കാണണോ... അതിനു വല്യ ബുദ്ധിമുട്ടൊന്നും ഇല്ല..  യു ട്യൂബിൽ ഈ സുന്ദരി മദാമ്മേടെ സ്വന്തം ചാനൽ ഉണ്ട്.. ഇംഗ്ലീഷ് ക്‌ളാസ്സിന്റെ... പേര് പറഞ്ഞാൽ ഞാൻ വിവരം അറിയും.. അതുകൊണ്ടാ...

പച്ച നുണയാണ്

mridula • 2019-01-11 22:55

apo ningalo

Simona • 2019-01-11 23:10

ഞാനോ.... അടുത്ത കഥയിൽ ഉണ്ട്...

smitha • 2019-01-12 07:29

ഉറപ്പ് ??

Simona • 2019-01-12 13:16

Angane chodikkaruth... Ethandokke...

Randu katha ayachnd... Athilippo ethu aadyam nnu arinjale parayan patu... Ath kuttaappide ishtathinu vittu. (randum peesalla tta)

smitha • 2019-01-12 22:37

രണ്ട് കഥ!!
നേര് തന്നെയാണല്ലോ അല്ലേ?

Simona • 2019-01-13 13:10

Neraa nne... Kuttappi busy aa...

?pK • 2019-01-11 23:11

അത് ചോദ്യം...?

smitha • 2019-01-12 07:28

എനിക്ക് മനസ്സിലായില്ല പി കേ...
ട്രാന്‍സ്ലേഷന്‍ പ്ലീസ്...

?pK • 2019-01-12 11:49

മൃദുലയുടെ ചോദ്യം, ചേച്ചീ

അപ്പോ നിങ്ങളോ?

?pK • 2019-01-12 12:56

മൃദുലയുടെ ചോദ്യം!

Simona • 2019-01-12 15:22

Avan parayanath avanenne oru pideem illa. Pinnaa smithaammakk..

?pK • 2019-01-12 16:03

നിന്ക്ക്
പിടിട്ടീല്യേ..

അത് മതി ??

smitha • 2019-01-12 07:30

ഓഹോ ..അത് ശരി അപ്പ ആ ഡിസ്ക്കവറീം കഴിഞ്ഞോ....വിടമാട്ടൈ

Maddy • 2019-01-12 07:51

@സിമോണ
ഇനി എന്തിനാ പേര് പറയണേ... എന്നാലും ഒരു ക്ലൂ കൂടി പറയാൻ പറ്റോ?? ?

Simona • 2019-01-12 13:17

Ini paranja njan onnude thattipovum... Ente nerum thalakku adikkum smithaamma

smitha • 2019-01-12 22:38

ഹഹഹ ഇടയ്ക്കിടെ ഇരു അടി ഒക്കെ നല്ലതാ...

smitha • 2019-01-12 07:32

@mridula
മൃദു
അവാസ്തവം എഴുതിയാല്‍ കുട്ടന്‍ പ്രസിദ്ധീകരിക്കില്ല.ഞാന്‍ 'അയാള്‍' ആണ് എന്ന്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

mridula • 2019-01-12 10:01

ath njan ipozhanu ariyane, enthayalum intro kalakki, enikishtayi

Simona • 2019-01-12 13:18

Enikkariyillaaaaaaaaaa ith "ayal" aanennu... Njan purathoode alle kandollo ?????????????

Syooo.. Ente thamasa kettitt njanenne chirichu vasam kettu.

smitha • 2019-01-12 17:00

അല്ലേലും തമാശ മ്മിണി കൂടുന്നുണ്ട്...

Simona • 2019-01-12 17:39

Ind lle smithaamme..

Inikkum thonni athu.. Veendum ellam onnude vayichappo...

Enthelum cheyyanam.. Alland sariyavillya.

mridula • 2019-01-11 22:11

eniyum kaathirikkanamalle... hmm, , , , ,enik kaliyundo adutha partil, adutha part kadhayude avasanam aano... ennu varum

smitha • 2019-01-12 07:27

ഈ ഭാഗം ഹോം പേജില് നിന്ന്‍ പോകുന്നതിനു മുമ്പ് വരും മൃദുലേ...

Saakshi .S.Anand • 2019-01-11 21:54

വായിച്ചു നോക്കിയിട്ട് കഴിയുന്നതും വേഗം അഭിപ്രായം അറിയിൺ ശ്രമിക്കാം.

ഞാൻ ശിശിര പുഷ്പത്തിന് ഒരു comment എഴുതിയിട്ട് ഇന്നു മുഴുവൻ ട്രൈ ചെയ്തു അത് പോകുന്നില്ല എന്ത് ചെയ്യാൻ ?. എന്താണ് കാരണമെന്നറിയില്ല...?

smitha • 2019-01-11 21:58

താങ്ക്യൂ സാക്ഷീ...

മോഡറേഷന്‍ ആകാം. മുമ്പ് മന്ദന്‍രാജയുടെയും ഫഹദ് സലാമിന്‍റെയും കഥകള്‍ക്ക് കമന്റ്റ് ഇട്ടപ്പോള്‍ എനിക്കും അങ്ങനെ സംഭവിച്ചിരുന്നു.

Saakshi .S.Anand • 2019-01-11 22:00

എന്ത് ചെയ്യാനാണ് ചേച്ചി വളരെ വിഷമം ഉണ്ട്. commentന് നീളവും കുറവാണ്. പക്ഷേ എന്താണെന്ന് അറിയില്ല.iam so sorry... feel v.bad tanq

mridula • 2019-01-11 21:42

kaathirippinu viraam eni njan onnu vayichu nokkatte

smitha • 2019-01-11 21:56

മൃദുലേ...ഇസബെല്ലയുടെ അവസാനഭാഗവും എഴുതിവെച്ചിട്ടാണ് ഈ ഭാഗം പോസ്റ്റ്‌ ചെയ്തത്. അവസാനഭാഗത്താണ് മൃദുല വരുന്നത്. അത് സസ്പെന്‍സും ആണ്. കഥയിലെ സസ്പെന്‍സ് എലമെന്റ്റ് കണ്ട്രോള്‍ ചെയ്യുന്ന ഒരു കഥാപാത്രമായാണ് മൃദുല വരുന്നത്. ഒരു നാല് ദിവസം കൂടി കാത്താല്‍ മതി.

പൊന്നു.? • 2019-01-11 21:41

സ്മിതേ(ച്ചീ) ഇപ്രാവശ്യം ഞാൻ

????

smitha • 2019-01-11 21:54

താങ്ക്യൂ പൊന്നൂ

asuran • 2018-11-08 06:47

വായിക്കാൻ വൈകീയതിൽ ക്ഷമ ചോദിക്കുന്നു.

പ്രതിഷേധം പ്രതിഷേധം കളികൾ മുഴുവൻ എഴുതാത്തത്തിൽ പ്രതിഷേധം. ഓമശ്ശേരിയുടെ ആക്ഷൻ സീൻ അടിപൊളി. ആകപ്പാടെ കന്‌ഫ്യൂഷൻ ആയലോ. ഒരാൾ പറയുന്നു ബാസ് ആണ് മന്ദൻരാജ എന്ന് അപ്പോൾ ഇതാ വേറെ ആൾ ഇവിടെ സ്റ്റീവൻ ആണ് മന്ദൻരാജ എന്ന്. അല്ല ആരാ യഥാർഥത്തിൽ മന്ദൻരാജ.
ഇസബെല്ലെയെ കൊല്ലണ്ടായിരുന്നു.നമ്മുക്ക് വിസ്മയതുമ്പത്ത് പോലെ ശരീരം വിട്ടിറങ്ങിയ ആത്മാവ് ആക്കാമായിരുന്നു. എന്ത് ചെയ്യാൻ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലലോ.

smitha • 2018-11-09 00:02

ഹഹഹ ..അസുരന്‍ജീ ....പ്രതിഷേധം സ്വീകരിച്ചിരിക്കുന്നു. കണ്‍ഫ്യൂഷന്‍ ....കഴിഞ്ഞ അധ്യായത്തില്‍ ജോ മന്ദന്‍രാജ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ബാവന്‍, സ്റ്റീഫന്‍, ഒക്കെ ഒരാള്‍ ആണ്, സൈറ്റില്‍ പല "നിഴല്‍" ഉണ്ടല്ലോ.
പിന്നെ അസുരന്‍ജീ ക്ഷമ ഞാന്‍ ചോദിക്കുന്നു. അഭിപ്രായത്തോട് പ്രതികരിക്കാന്‍ വൈകിയതിനു.
നന്ദി, ഒരുപാട്.

ഋഷി • 2018-11-09 00:35

ഈ മന്ദൻ രാജയെന്നാ വല്ല വിഷ്ണുവുമാണോ? അല്ല, അങ്ങേരുടെ അവതാരങ്ങൾ.. ഇതെന്തോന്ന്‌? ഇനി ഈ കഥയിൽ എവിടെ നോക്കിയാലും മൈക്കിൾ മദന കാമരാജനെപ്പോലെ രാജാവിന്റെ വേഷപ്പകർച്ചകൾ...ആകപ്പാടെ കൺഫ്യൂഷൻ.

smitha • 2018-11-09 00:42

ഋഷികേശാ...ഈ കഥതന്നെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മന്ദന്‍രാജയ്ക്ക് ഒരു സമര്‍പ്പണമായി എഴുതിയതാണ്.
അപ്പോള്‍ മൊത്തത്തില്‍ ഒരു രാജാമയം ഉണ്ടാകുമല്ലോ. അതിപ്പോള്‍ ഞാന്‍ ഋഷിയ്ക്ക് സമര്‍പ്പണമായി എഴുതുമ്പോള്‍ ഋഷിമയം കാണുന്നപോലെ....

ഋഷി • 2018-11-09 00:48

സുന്ദരീ,
സമർപ്പണമൊന്നും വേണ്ട. ആരോഗ്യത്തോടെയിരിക്കൂ. സൊയമ്പൻ കമ്പിക്കഥകൾ എഴുതി ഞങ്ങളെ ഊട്ടൂ.

asuran • 2018-11-09 00:42

കുമ്പിടിയുടെ സ്വന്തം ആളാത്രെ. നാല് സ്ഥലത്ത് ഒരേ സമയം കണ്ടിരിക്കുന്നുത്രേ.??????

asuran • 2018-11-09 00:43

ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല. ഞാനാണ് വായിക്കാൻ വൈകീയത്.

Anu Aanand • 2018-11-06 14:35

"ഇസബെല്ല" ഇന്നലെ തന്നെ വായിച്ചു !...തിരക്ക് കാരണം, വരാൻ വൈകിപ്പോയി!." jo kuttan" കഥയിൽ വളരെ നന്നായി അവതരിക്കപ്പെട്ടു.!. jo നന്നായി തിളങ്ങി !.എഴുത്തിലൂടെ ലഭിക്കുന്ന അതേ ആദരവ് കഥയിലും ലഭിച്ചപ്പോൾ.... ആ "ട്രിബ്യൂട്ടി"ൽ വളരെ സന്തോഷവാനായി !. ഇനിവരുന്ന മണിക്കൂറും ദിവസങ്ങളും അദ്ദേഹത്തിനു ഉള്ളതാണല്ലോ ഒപ്പം അസുരവിത്തും ഉണ്ട് കുടെ. എല്ലാം രണ്ടുപേരുംകൂടി പങ്കിട്ടെടുക്കുമെന്നു തോന്നുന്നു.  പക്ഷേ ഇനിയാണ് ഒരു പ്രധാന സംശയം ?...."ജോ"യെ ഇനി എന്തു സംബോധന ചെയ്യും ?...jo kuttan എന്നോ "ജോ" എന്നോ "ദേവനെന്നോ, ഓമശ്ശേരി എന്നോ ? എന്തു വിളിക്കും?....

മൊത്തത്തിൽ... "രതി ചോദന"കളൊക്കെ നന്നായി ഉണർത്തി !..."റിയ"യുടെ കന്യാച്ഛേദനമൊക്കെ അസ്സലായി, പൊലിപ്പിച്ചു.
" എല്ലാത്തിനും ".....വളരെ നന്ദി!.

"കോബ്ര ഹിൽസ്" പോലുള്ള "എവർഗ്രീൻ മാസ്സ് ഹിറ്റു"കൾ വിലയിരുത്താനോ ?ഉൾക്കൊണ്ട് അഭിപ്രായം രേഖപ്പെടുത്താനോ .
.. യോഗ്യതയോ ,ജ്ഞാനമോ ,meturity യോ ?... കൊണ്ട് എന്നെപ്പോലെയുള്ളവൻ
അർഹനല്ല എന്ന്  തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആസ്വാദനക്കുറിപ്പ് അതാണ് കാണിക്കുന്നത് !."cobra hills "എന്ന "സാർവദേശീയ classic..." ദൂരെനിന്ന് കണ്ട് ആസ്വദിച്ച് മനസ്സിൽ സൂക്ഷിച്ചു "ആത്മരതി"കൊള്ളാനേ ഇനിയുള്ളൂ !.അതിൽ അഭിപ്രായവുമായി വന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ  ഇനി ശ്രമിക്കാം .......
കുറയാത്ത ഇഷ്ടങ്ങളോടേ.....

smitha • 2018-11-06 16:33

"....കോബ്ര ഹിൽസ്” പോലുള്ള “എവർഗ്രീൻ മാസ്സ് ഹിറ്റു”കൾ വിലയിരുത്താനോ ?ഉൾക്കൊണ്ട് അഭിപ്രായം രേഖപ്പെടുത്താനോ .
.. യോഗ്യതയോ ,ജ്ഞാനമോ ,meturity യോ ?… കൊണ്ട് എന്നെപ്പോലെയുള്ളവൻ
അർഹനല്ല എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ആസ്വാദനക്കുറിപ്പ് അതാണ് കാണിക്കുന്നത് !.”cobra hills “എന്ന “സാർവദേശീയ classic…” ദൂരെനിന്ന് കണ്ട് ആസ്വദിച്ച് മനസ്സിൽ സൂക്ഷിച്ചു “ആത്മരതി”കൊള്ളാനേ ഇനിയുള്ളൂ !.അതിൽ അഭിപ്രായവുമായി വന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ ഇനി ശ്രമിക്കാം ……...."

അനൂ...

ഈ വരികളില്‍ ഒരു വേദന നിഴലിക്കുന്നുണ്ട്. അത് എന്‍റെ ഭാഗത്ത് നിന്ന്‍ എന്തോ പിഴ വന്നതിന്റെ സൂചനയാണ്. അത് ഞാന്‍ കണ്ടെത്തി തിരുത്തിക്കോളാം പക്ഷെ ഒരു യാഥാര്‍ത്ഥ്യം ഞാന്‍ തുറന്ന്‍ പറയാന്‍ ആഗ്രഹിക്കുന്നു. എന്‍റെ കഥകള്‍ക്ക് ഇത്രയും മൈലേജ് കിട്ടുവാന്‍ കാരണം കഥ വായിച്ചു അഭിപ്രായം പറയുന്ന സുഹൃത്തുക്കാളാണ്. എന്‍റെ അറിവില്‍ അഭിപ്രായം വായിച്ച് കഥയുടെ പിന്നാലെ പോകുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെ എന്നെ പ്രോത്സാഹിപ്പിച്ചവരില്‍ അനുവിന്റെ സ്ഥാനം മുമ്പിലാണ്. ആ ഒരു കൃതജ്ഞത എപ്പോഴും ഞാന്‍ കാത്ത് സൂക്ഷിക്കും. അനു എഴുതിയ കുറിപ്പുകള്‍ ഒക്കെ പല പ്രാവശ്യം ഞാന്‍ വായിക്കാറുണ്ട്. ഞാന്‍ എതെങ്കിലും വിധത്തില്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ചതായി എനിക്കറിയില്ല. അത് ചൂണ്ടിക്കാണിച്ചു തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. ശാരീരികമായി വയ്യാതിരുന്ന ദിവസങ്ങളിലാണ് ഇതിന്റെ രചന നടന്നത്. അത് ചിലയിടങ്ങളില്‍ കാണുന്നുമുണ്ട്.

ഇനിയുള്ള ഭാഗങ്ങള്‍ സൂക്ഷിച്ച് എഴുതാം.

നന്ദിയോടെ സ്മിത.

Anu Aanand • 2018-11-06 18:57

smithechi,
ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടാൽ അത് ആവാതെ തരമില്ലല്ലോ?. കുഞ്ഞു വേദന ഉള്ളിൽ തട്ടി ,പിൻവാങ്ങിയ ആളെ വിഷമിപ്പിക്കുന്ന വാക്കുകളൊന്നും പറയല്ലേ പ്ലീസ് . "മുറിപ്പെടുത്തുന്ന വാക്കുകൾ എന്തെങ്കിലും "...... ആ പറച്ചിൽ ശരിയല്ല നിങ്ങൾ എന്നെ എന്നല്ല ആരെയും, ഒരു ചെറു വാക്കിൽ പോലും വേദനിപ്പിക്കുന്നത് പോയിട്ട്.... ഓരോ പ്രാവശ്യവും സന്തോഷം പ്രധാനം ചെയ്യാതെ പോലും ഇരുന്നിട്ടില്ല. പിന്നല്ലേ മുറിപ്പെടുത്തൽ !. അങ്ങനെ സ്നേഹിച്ചു പരിഗണിച്ച് "ചേർത്തുനിർത്തിയത് "കൊണ്ടാവണം..…
ചെറിയ അവഗണന ,ഡിസ്ക്രിമിനേഷൻ അനുഭവപ്പെട്ടപ്പോൾ വല്ലാതായിപ്പോയി !." Highly sensitive mind " ആയതുകൊണ്ടാവാം , എവിടെ നിന്നായാലും അത്തരം അനുഭവം നേരിടുമ്പോൾ....  തൊഴുത്പിന്മാറാൻ തോന്നുന്നത്.

Feedback കൾക്ക്... നീണ്ട reply യോ...."reply to Reply ക്ക് വീണ്ടുമുള്ള മറുപടിയോ ഞാൻ ആഗ്രഹിക്കുന്നില്ല .പക്ഷേ "comments" നു വായിച്ചു എന്നുള്ള ഒരു" കുഞ്ഞ് അടയാളം" എങ്കിലും ഇട്ടാൽ ഞാൻ വളരെ ഹാപ്പിയാണ് !. കാരണം ഞാൻ ഇവിടെ കുറിക്കുന്ന ഓരോ വാക്കും സത്യസന്ധമായി...." ഹൃദയരക്ത്ത്തിൽ"  മുക്കി എഴുതുന്നത്" ആണ് എന്ന്ഉള്ള വസ്തുത തന്നെ !.

"മുറിപ്പെടുത്തുന്ന വാക്കുകൾ"എന്ന് പറഞ്ഞതുപോലെ ചേച്ചി ചെയ്ത "എനിക്കിഷ്ടമില്ലായ്മ", വേറൊന്ന്.. ഈ കമൻറ് കണ്ടയുടനെ ഹോം പേജിൽ പോയി എൻറെ" ന്യൂലി പബ്ലിഷ് "കഥയെടുത്ത് കമൻറ്,വായന തുടങ്ങി "ശുദ്ധമനസ്സ്ൻറെ" പ്രവർത്തി, എന്ന് ആകിലും... അത് വേണ്ടായിരുന്നു . കാരണം ഞാൻ ഇപ്പോൾ എൻറെ പഴയ കഥകൾ വായിക്കാൻ ആരെയെങ്കിലും "ഇൻസിസ്റ്റ് "ചെയ്യുകയോ…. ഇപ്പോൾ ഞാൻ പോലും ഇഷ്ടപ്പെടാത്ത കഥകൾ ,അതിൻറെ അഭിപ്രായങ്ങൾ..... എനിക്കിപ്പോഴും  പ്രിയങ്കരവുമല്ല !. so അത് വേണ്ടായിരുന്നു എന്നു തോന്നി !.

ഇനി ആവശ്യപ്പെട്ട കാര്യം...." കോബ്രാ ഹിൽസ് "പാർട്ട് 18, സ്റ്റോറി വാൾ പറയും!....
അസുഖ വിവരം അറിഞ്ഞപ്പോൾ ....ആ ആനാരോഗ്യവും വെച്ച് എഴുതാൻ തോന്നിയ മനസ്സിനെ അറിഞ്ഞപ്പോൾ, ഒരുപാട് ദുഃഖം പിന്നെയും തോന്നുന്നു !... ആ വേദനയിലും... ഞാൻ മൂലം ഉണ്ടാക്കി യ ഈ  കുഞ്ഞു വേദന... കൂടുതൽ വിഷമം പകർന്നെങ്കിൽ ഒരുപാട് മാപ്പ് !. എന്തായാലും അത് മാറി പൂർണ്ണ ആരോഗ്യവതിയായി കാണുമെന്ന് വിശ്വസിക്കുന്നു !.....
പൂർണ ആരോഗ്യ പ്രാർത്ഥനകളോടെ....
അനു anand

Anu Aanand • 2018-11-06 19:46

എനിക്കതിന് പരാതി ഒന്നുമില്ലല്ലോ രാജാജി...? പരാതി പറയാനും ഞാൻ ആരുമല്ല !. ഞാൻ comment ഇടുന്നില്ല  എന്നൊരു വാക്കു മാത്രമേ പറഞ്ഞുള്ളൂ. അതെല്ലാം കഴിഞ്ഞു... പോട്ടെ സാരമില്ല......it's alright !

mridula • 2018-11-06 13:36

eni njan parayilla, pne essaballayile oru partil njan paranja peru mathram varunnathond enthundavana, pne adutha partinu vendi njan kutta waiting onnumalla, epo venelum postiyalum mathi,, ath njan vaayichennum varilla njan e sitil vallapozhum keri nokkathe ullu(for both simon&smitha)

smitha • 2018-11-06 13:52

ഈസ്ച്വരാ...

സൈമൺ • 2018-11-06 14:11

എന്റെ പൊന്നേ.. ഞാനൊന്നും പറഞ്ഞില്ല. ശ്ശെ ഏതു നേരത്താണോ എനിക്കാ കമന്റ് ഇടാൻ തോന്നിയത്! പറഞ്ഞതൊക്കെ തിരിച്ചെടുത്തിരിക്കുന്നു. പോരേ.. ?

Vijayakumar • 2018-11-06 13:16

"HAPPY DEEPAVALI "
     SMITHA  MADAM

smitha • 2018-11-06 13:50

ദീപാവലി ആശസംകള്‍ വിജയകുമാര്‍...

പിന്നെ മറ്റുള്ള എല്ലാവര്‍ക്കും.

Dark knight മൈക്കിളാശാൻ • 2018-11-06 12:57

എന്തായാലും സ്മിതേച്ചി നമ്മടെ മിഷ്ടർ ജോയെ ഇത്രക്ക് സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല.

പ്രിയപ്പെട്ട രാജാവേ, ഈ ശ്രീബുദ്ധന്റെ രാജ്യത്ത് പോലും ജീവിക്കാനുള്ള ഗ്ലാമറില്ലേലും എനിക്കും കൂടെ പറഞ്ഞ് തരാമോ ആ മന്ത്രതന്ത്രങ്ങൾ?

jo • 2018-11-06 13:43

അല്ലേലും എല്ലാർക്കും എന്നെ കരയിക്കാനാണ് ഇഷ്ടം. പാവം ഞാൻ

smitha • 2018-11-06 13:57

@ജോ

ശ്യോ...

smitha • 2018-11-06 14:06

അത്ര എളുപ്പമല്ല....എന്നാലും ട്രൈ ചെയ്യാം

smitha • 2018-11-06 13:56

@ആശാന്‍.

സങ്കടപ്പെടുത്താനോ? ഇല്ലന്നേ. ഇറ്റ്‌ ഈസ് ടെമ്പററി...

നല്ല പാര്‍ട്ടിയോടാ ചോദ്യം...

jo • 2018-11-06 14:00

ആശ്വസിപ്പിക്ക്... ആശ്വസിപ്പിക്ക്

mridula • 2018-11-06 12:05

njan pinmarano?

സൈമൺ • 2018-11-06 12:26

വേണ്ട... മാറ്റെണ്ട.. പണി ഞാൻ തരുന്നുണ്ട്. ഒരിക്കൽ പോട്ടേന്ന് വച്ചതാ... ഞാനെഴുതി എകദേശം പൂർത്തിയാക്കി വച്ചിരിക്കുന്ന രണ്ടുകഥകളിൽ ഒന്ന് നിങ്ങളുടേതിലേക്കുള്ള തുടക്കമാണ് (തമാശയല്ല, ആദ്യഭാഗം എന്നേ എഴുതിവച്ചതാണ്... കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് ഇടുന്നില്ല എന്നു മാത്രം. പക്ഷേ ഇനിയും ഇത് പറഞ്ഞാൽ ഇന്ന് വേണമെങ്കിൽ ഇന്ന് സബ്മിറ്റ് ചെയ്യും ഞാൻ.) പേര് മാറ്റണം മാറ്റണം എന്ന് പറഞ്ഞതുകൊണ്ട് മൃദുല മാറ്റി സിത്താരയാക്കി. ഇനി എന്നെക്കൊണ്ട് വീണ്ടും മൃദുല ആക്കിക്കരുത്. ഒരിക്കലും മാറ്റത്തില്ല. പറഞ്ഞേക്കാം. അഞ്ചാം ഭാഗത്തിൽ വരുന്ന ആ കൂട്ടക്കളി രണ്ടാം ഭാഗത്തിലേക്ക് മാറ്റിക്കരുത്. പറഞ്ഞ പേരുകൾ വച്ചുതന്നെ ചെയ്യും ഞാൻ.

mridula • 2018-11-06 12:35

njan chumma paranjatha simon chetta, essaballayil role varunnathond kuzhappamilla, real theme allallo, pne ente real name mridulayalla,so mridulayevach kadhayezhuthiyalum enikonnum varanilla

സൈമൺ • 2018-11-06 12:51

എന്നാ പിന്നെ എന്തിനാ പിൻമാറണോ പിൻമാറണോ എന്ന് ചോദിച്ച് അവരെ പിന്നേം വെറുപ്പിക്കുന്നെ? ഒരു കാര്യം എഴുതാമോന്ന് ചോദിച്ച് എഴുതാമെന്നക സമ്മതിച്ചാൽ തീർന്നില്ലേ.. ഇത് കൂറേ നാളുകളായി

smitha • 2018-11-06 12:49

എഴുതിപ്പൂര്‍ത്തിയാക്കിയ കഥ അയക്കത്തത് മഹാ മോശം.

സൈമൺ • 2018-11-06 12:59

ഞാൻ കള്ളം പറയാറില്ല പ്രിയ സ്മിത. സത്യമായും എഴുതി തീർത്തതാണ് ആദ്യഭാഗം. എഡിറ്റിംഗ് മാത്രമേ ബാക്കിയുള്ളു. അതിനിടയിൽ അതിന്റെ രണ്ടാം ഭാഗം എഴുതാൻ നോക്കി, ഒപ്പം കുറേ കഥകൾ ഒരുമിച്ച് എഴുതാൻ നോക്കുന്നു. അങ്ങനെ നല്ല താമസം വന്നപ്പോൾ ഒരു നാല് കഥകളെങ്കിലും ഒരുമിച്ച് സബ്മിറ്റ് ചെയ്യണം എന്ന് കരുതി. അതാ പ്രശ്നം. ഒരെണ്ണം എഴുതി അതിന് മോശം അഭിപ്രായം വന്നാൽ തുടർന്നെഴുതാനുള്ള കോൺഫിഡൻസിനെ ബാധിക്കുമെല്ലൊ എന്ന ഭയം കൊണ്ട് നാലെണ്ണം എഴുതിയിട്ടാൽ ആ ഒരു concern എങ്കിലും കിട്ടുമെല്ലൊ എന്നൊക്കെയാണ് ചിന്ത. പുതിയ ആളായതുകൊണ്ടാവാം.

smitha • 2018-11-06 13:05

സൈമണെ....അത് കാര്യമാക്കണ്ട. ഒന്ന്‍ ഇന്നുതന്നെ ഇടൂ. നമുക്ക് നോക്കാല്ലോ. സ്വയം മോശമായി എന്ന് തോന്നിയാല്‍ ഉറപ്പിച്ചോളൂ, നല്ല ഒരു കഥാകാരന്‍ ആകുന്നതിന്റെ ടെസ്റ്റ്‌ നിങ്ങള്‍ പാസ്സായി എന്നാണ് അര്‍ഥം.

സൈമൺ • 2018-11-06 14:18

അതു വേണോ.. ??? താങ്കൾക്ക് വിരോധമില്ലെങ്കിൽ ഇപ്പോൾ എഴുതിയിടം അത്രയും ഡോക്ടർക്ക് ഫോർവേഡ് ചെയ്യാം സ്മിതയ്ക്ക് അയച്ചുകൊടുക്കാമോ എന്ന് ചോദിച്ച്. കറക്ഷൻ ഒരുപാട് ഉണ്ടാവും. നോക്കിയിട്ട് ഡോക്ടറോട് പറഞ്ഞാൽ മതി. അല്ലാതെ ഇടാനുള്ള പരിചയമായോ? ഇപ്പോഴും ഒരു മടിയോ പേടിയോ ഒക്കെ. ??

smitha • 2018-11-06 12:48

ചോദ്യം എന്നോടോ സൈമണോടോ?

mridula • 2018-11-06 13:19

Chodhichath smitha chechiyodayirunnu

smitha • 2018-11-06 14:25

എന്നത് പിന്മാറിയാലോന്നോ?

smitha • 2018-11-06 14:26

അപ്പം "പോയി" അല്ലേ?

mridula • 2018-11-06 14:43

njan paranjotheke pinvalikunnu,pinmarunu,ezhuthi thudangiyel kshamikuka , njan paranja peru vach ningalk kadha ezhutham ezhuthathirikkam athu ningalde ishtam

mridula • 2018-11-06 10:22

ottapravasyathek mathi

smitha • 2018-11-06 10:29

ഈശ്വരാ....എനിക്ക് വെട്ടിത്തിരുത്താന്‍ ഇടവരുത്തരുതേ

mridula • 2018-11-06 09:56

e pravasyam kozhappamilla, oru role kodukkunnalle ullu,oru pravasyam mathram mathi

smitha • 2018-11-06 10:28

ആണോ ?
അടുത്ത സെക്കന്‍ഡില്‍ മാറ്റി പറയരുത്.

mridula • 2018-11-06 08:16

angananel kadhapathrathinte peru chithra ennv mathi mridula venda, age 22 look like saranya mohan

smitha • 2018-11-06 08:58

ഇത് എത്രയോ ജന്മങ്ങള്‍ക്ക് മുമ്പ് ഞാന്‍ റെക്കോഡ് ചെയ്ത് വെച്ചിരിക്കുന്നതാണ്.....

mridula • 2018-11-06 10:24

entha manasilayilla

smitha • 2018-11-06 10:27

എന്താ മൃദു....
മനസ്സിലാകാതിരിക്കാന്‍ ഞാന്‍ കൊളംബിയന്‍ സാഹിത്യം വല്ലതും പറഞ്ഞോ?
ഈ മൃദുന്‍റെ ഒരു കാര്യം.
പോ...
കൂട്ടില്ല....

smitha • 2018-11-06 10:30

എന്താ രാജാ?
ഒരു മാതിരി ബാര്‍ബര്‍ ബാലനെപ്പോലെ

Maddy • 2018-11-06 03:13

ചില ഇഷ്ടങ്ങൾ ശാശ്വതമാണ്‌ ചേച്ചി കോബ്രയും ശിശിരവും പോലെ മറ്റു ചിലവ  ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി മാറി മറിഞ്ഞുകൊണ്ടിരിക്കും,തുറന്നു പറയുവാണെങ്കിൽ ഇസബെല്ല ഇതിൽ  ഏതിഷ്ടത്തിൽ പെടുമെന്ന് എനിക്കിപ്പോഴും വിവേചിച്ചറിയാൻ സാധിക്കുന്നില്ല . 

"ഇസബെല്ലാ"
ഡിവോട്ടേഡ്‌ ടു ഗോഡ്

അരങ്ങിലും അണിയറയിലും എനിക്കേറെ പ്രിയപ്പെട്ടവർ ആകുമ്പോൾ എങ്ങനെ ഇഷ്ടപെടാതിരിക്കാൻ കഴിയും.അപ്പോൾ ഞാനുറപ്പിക്കുന്നു തേനിനെ പോലെ മധുരമൂറുന്ന ഈ ഇസബെല്ലാ എനിക്കിപ്പോഴും പ്രിയതരം തന്നെയാണെന്ന് .

ചക്രവർത്തി!
ഒരു കാസനോവ സ്റ്റൈൽ പ്രണയിച്ചു കൊതി തീരാത്തവൻ..കൂടുതൽ ഡെക്കറേഷന്റെ ആവശ്യമേതുമേ വരുന്നില്ല..
ജയദേവൻ ഓമശ്ശേരി പൊളിച്ചു വെറുതെ പൊളിക്കയല്ല പൊളിച്ചടക്കി കടുക് വറുത്തു.
ഒരു നിഷ്കു,തീപ്പൊരി നേതാവ്!

കോളേജ് കാലഘട്ടവും ക്യാമ്പസ് പ്രണയവും അതീവ ഹൃദ്യമായപ്പോൾ വെളിവായത് അവതരണത്തിലെ കയ്യടക്കമാണ്. തുടർന്നുള്ള ചിലതിൽ,അതിൽ മാത്രം അത്ര പ്രതിപത്തി തോന്നിയില്ലെങ്കിലും  ആഖ്യാനത്തിന്റെ ശൈലിയിലും ആസ്വാദനത്തിന്റെ ഒഴുക്കിലും അതിനെ കാറ്റിൽ പറത്തി വിട്ടു.
ഇനി..

ഇസബെല്ല, നിഷ്കളങ്കമായ മുഖവും വെള്ളാരം കണ്ണുകളിൽ ദൈവികമായ  മാസ്മരികതയും തുളുമ്പി നിലവിലോട്ടിറങ്ങി പോയ മഞ്ഞിന്റെ സ്പർശമുള്ള നനുത്ത സുന്ദരി.കാത്തിരിക്കുന്നു ആ സസ്പെൻസ് പൊളിയുന്ന ദിനത്തിനായി,അതൊരു സുദിനം ആവുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ...

സസ്നേഹം
മാഡി

smitha • 2018-11-06 08:01

വളരെ ഫ്രീ ആയി ജീവിതം സുന്ദരവും സുരഭിലവുമായി  [ക്ലീഷേ ആണ്]അങ്ങനെ പോകുന്നു എന്ന്‍ തോന്നിപ്പിച്ച ഒരു കാലത്ത് മന്ദന്‍രാജയോടുള്ള ഇഷ്ടം കൊണ്ട് എഴുതിതുടങ്ങിയതാണ്. പക്ഷെ അപ്രതീക്ഷിതമായ ചില വഴിതിരിവുകളിലൂടെ ജീവിതം ഗതിമാറിയൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഇസബെല്ലയ്ക്ക് വേണ്ടി കരുതിവെച്ച അക്ഷരങ്ങളോട് അല്‍പ്പം ഇഷ്ടക്കുറവ് തോന്നാന്‍ തുടങ്ങി. പക്ഷെ വാഗ്ദാനത്തിന്‍റെ മൂല്യം അങ്ങനെ ശകാരവാക്കുകള്‍ ചൊരിഞ്ഞു മുമ്പില്‍ നില്‍ക്കുമ്പോള്‍ പൂര്‍ത്തിയാക്കാതിരിക്കാന്‍ പറ്റില്ല. അത്കൊണ്ടാണ് അസ്വാരസ്യവും കല്ലുകടിയുമൊക്കെ ഇസബെല്ലയില്‍ മുഴച്ചു നില്‍ക്കുന്നത്.

എല്ലാം മാറും.

jo • 2018-11-06 10:50

വാഗ്‌ദാനം നോക്കി കഥ എഴുതരുത്. എഴുതാൻ വേണ്ടിയും എഴുതരുത്. മറ്റുള്ളവരുടെ മനസ്സ് നോക്കി, അവർക്ക് വായിക്കാൻ വേണ്ടി എഴുതണം. ഒരുവരിയെങ്കിൽ ഒരുവരി. അത് മനസ്സുനിറഞ്ഞെഴുതണം. മനസ്സ് ശെരിയല്ലെങ്കിൽ എഴുതണ്ട. വായനക്കാർ കാത്തിരുന്നോട്ടെ. എത്ര നാള് വേണമെങ്കിലും. കലിപ്പന്റെ താലികെട്ട് പോലെയായാലും അങ്ങനെ ഇരിക്കുന്നതും ഒരു സുഖവാ...

(ഉപദേശമല്ല. അതിനുള്ള പ്രായമോ പക്വതയോ അറിവോ ഇല്ല. എങ്കിലും ഒരു അനിയൻ പറയുന്നപോലെ കണ്ടാ മതി. മനസ്സുണ്ടെങ്കിൽ മാത്രം സ്വീകരിക്കുക)

Maddy • 2018-11-06 11:44

"എല്ലാം മാറും.."
ഉവ്വ് എല്ലാം മാറും.
അത് പിന്നെ പറയാനുണ്ടോ ചേച്ചി..
ജീവിതം വീണ്ടും ആ പഴയ ക്ളീഷേ ആവാൻ അപ്രതീക്ഷിതമായുണ്ടായ ഗതിമാറ്റവും അതൊടൊപ്പം വഴിമാറും.

jo • 2018-11-06 14:02

പണ്ഡിതൻ ആണെന്ന് തോന്നുന്നൂ???

Maddy • 2018-11-06 14:59

പാണ്ഡിത്യത്തിനുമപ്പുറത്താണ് സത്യം കേട്ടിട്ടില്ലേ ലാലേട്ടൻ വെച്ച് കീറുന്നത്

rashid • 2018-11-05 23:11

ഓഹ് സ്മിത ചേച്ചി തകർത്തു, കാത്തിരുന്ന് കാത്തിരുന്ന് അവസാനം വന്നല്ലോ. അങ്ങനെ റിയയുടെ സീലും പൊട്ടി ല്ലേ, കളി എല്ലാം സൂപ്പർ ആവട്ടെ, അവസാനത്തെ ട്വിസ്റ്റും കലക്കി.ഇനി ആരാണാവോ ആ അസുരവിത്ത്

smitha • 2018-11-06 07:55

താങ്ക്യൂ റഷീദ്...
ചില കളികള്‍ പഠിക്കാനും ചിലത് പഠിപ്പികാനും അസുരവിത്ത്‌ വരുന്നു.
ശക്തരില്‍ ശക്തന്‍ എതിരാളിക്ക് ഒരു പോരാളി.
[ഡിങ്കന്‍ അല്ല]

അസുരവിത്ത് • 2018-11-05 23:09

അസുരവിത്ത് ... ഇൗ സൈറ്റിൽ കമന്റിടാൻ വേണ്ടി തുടങ്ങിയ ഒരു പേരാണ് പക്ഷേ ആ പേരിനെ ഞാനിപ്പോൾ പ്രണയിച്ചു തുടങ്ങുന്നു... താങ്ക്സ് ചേച്ചി....

പിന്നെ ഇസ്സബെല്ലയുടെ മരണത്തിന് പിന്നിൽ അരനെന്നറിയനുള്ള ആകാംക്ഷയിലാണ് ഞാൻ.....

പിന്നെ ആ ജോ ആണെങ്കിൽ പണ്ടെ ബോധം ഇല്ല... ഇപ്പൊൾ undarunnathu കൂടെ പോയല്ലോ....(thamasayane....)

എന്തായാലും അടുത്ത partinayi കാത്തിരിക്കുന്നു

സസ്നേഹം... അസുരവിത്ത് ....

smitha • 2018-11-06 07:54

അസുരവിത്തിന്‍റെ ജസ്റ്റ് ഇന്ട്രോ നല്കിയിട്ടെയുള്ളൂ. അടുത്ത ഭാഗം കുറച്ച് കളറാക്കാം എന്ന്‍ വെച്ചിട്ടാണ്.

അസുരവിത്ത് • 2018-11-06 13:00

Ayikkotte Chechi....

jo • 2018-11-05 19:28

എന്താ പറയേണ്ടത്??? ഒന്നും പറയാനില്ല. ആകെ കിളിപോയി നിൽക്കുവാണ് ഞാൻ. ജീവിതത്തിൽ ഇന്നേവരെ നേരെചൊവ്വെ സ്റ്റേജിൽ കേറാത്ത ഞാൻ പ്രസംഗിക്കുന്നു... ഒറ്റ രാഷ്ട്രീയ പാർട്ടിയോടും ഒരു അടിമത്വവും കാണിക്കാത്ത ഞാൻ ഇലക്ഷന് നിൽക്കുന്നു... പ്രണയിക്കുന്നു... ആഹ... കഥയിലെങ്കിലും ഇതൊക്കെ നടന്നപ്പോ വല്ലാത്തൊരു സന്തോഷം.

അവസാനത്തെ ട്വിസ്റ്റ്.. ആഹാ. അടുത്ത ഭാഗതിനായി ഒരുതരം ഭ്രാന്തമായ ആവേശത്തോടെ കാത്തിരിക്കാൻ ഇത് ധാരാളം. കാത്തിരിക്കാം. അതിനായി.

(എങ്കിലും എല്ലാരും കൂടി എന്നെ നൈസായിട്ട് എന്നേ അങ്ങോട്ട് ഒഴിവാക്കി അല്ലെ??? പാവം ഞാൻ... ഒന്ന് കരഞ്ഞോണ്ടിരിന്ന നേരത് രണ്ടൂന്ന് കളിയാ കഴിഞ്ഞത്. എന്താല്ലേ???)

ഇപ്പ ഒരുകാര്യം ഉറപ്പായി. ഹൃദയം വായിച്ചാൽ മിക്കവാറും ഇവിടെ ചിലർക്ക് അറ്റാക് വരും. ഹ ഹ ഹാ...  നോക്കുട്ടനെ ആർക്കും ഇതുവരെ മനസിലായിട്ടില്ല എന്നത് വ്യക്തം.

smitha • 2018-11-05 22:21

ഈ പ്രതികരണതിനാണ് നോക്കിയിരുന്നത്. ജോയ്ക്ക് പ്രശ്നം ഇല്ല എന്നറിയുന്നതില്‍ സന്തോഷത്തെക്കാള്‍ ആശ്വാസം തരുന്നു. സാധാരണ മറ്റുള്ളവരെ എഴുതുമ്പോള്‍ അവരോട് ഇന്‍പുട്ട്സ് ചോദിക്കാറുണ്ട്. ആ കോണ്‍ട്രിബ്യൂഷന്‍റെ ബേസില്‍ ആയിരിക്കും എഴുത്ത്. ഇവിടെ അങ്ങനെ ഉണ്ടാകാതെ എല്ലാം തന്നെ എഴുതുന്നയാളുടെ ഭാവന, വൈകൃതം, തോന്ന്യാസം എന്നിവയെ ബേസ് ചെയ്ത് എഴുതിയപ്പോള്‍ ന്യായമായ ഭയം ഉണ്ടായിരുന്നു.

നന്ദി, ജോ.

നീണ്ട റിപ്ലൈ ആണ് പ്ലാന്‍ ചെയ്തത്. രണ്ടു ദിവസമായി അതിനു സാധിക്കാത്ത സിറ്റുവേഷനില്‍ ആണ്.

jo • 2018-11-06 10:44

എനിക്കെന്തു പ്രശ്നം??? എന്റെപേരിൽ ഒരു കഥയിൽ വരുന്നത് സന്തോഷമല്ലേ??? എന്റെ അഭിപ്രായം ചോദിച്ചിട്ട് എഴുത്തുന്നെങ്കിൽ ഇതൊരിക്കലും ആസ്വാദ്യകരമാകില്ല. എനിക്കും മറ്റുള്ളവർക്കും.

ഈ കൃതി എനിക്കിങ്ങനെ വായിക്കാനാണ് ഇഷ്ടം. അല്ല എല്ലാ രചനകളും അങ്ങനെ തന്നെ. അടുത്തതെന്തെന്നറിയാതെ ഫുൾ സസ്പെൻസിൽ വായിക്കണം. അല്ലാതെ ക്ലൈമാക്സ് അറിയാവുന്ന സിനിമ കാണുന്നതിൽ എന്താണ് മേന്മ???

ഹൃദയം എഴുതുന്നതിനു അഭിപ്രായം ചോദിച്ചപ്പോൾ രാജാവ് എന്നോട് പറഞ്ഞു  അദ്ദേഹം മറ്റൊരാളുടെ കഥ എഴുത്തുന്നെങ്കിൽ ആദ്യം കുറെ എഴുതിക്കഴിഞ് ആദ്യം വായിക്കാൻ കൊടുക്കുമെന്ന്. പക്ഷേ ഞാൻപറഞ്ഞു ഞാനത് ചെയ്യില്ലെന്ന്. ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും അവരത് സൈറ്റിൽ വായിക്കുന്നത് ആദ്യമായിട്ടാവണം. അവരുടെ മനസ്സ് അങ്ങനെ കാണുമ്പഴല്ലേ നമുക്കൊരു തൃപ്തി വരൂ???

Dark knight മൈക്കിളാശാൻ • 2018-11-06 13:00

ഇന്നേ വരെ ഒരു ചെറുകഥ പോലും എഴുതാൻ അറിയാത്ത എന്നെ ആ mango പിടിച്ച് പത്രത്തിന്റെ എഡിറ്റർ ആക്കിയില്ലേ ജോ? അതിലും വരുമോ ഇത്?

smitha • 2018-11-06 13:07

എന്നിട്ടാ മാംഗോ എവിടെ? ഒരു മാങ്ങാപ്പഴം കണ്ടിട്ടെത്ര നാളായി...

smitha • 2018-11-05 18:42

തട്ടിക്കൂട്ടാണ് രാജാ. ഞാനിപ്പോള്‍ ഭയപ്പെടുന്നത് ജോയുടെ പ്രതികരണമാണ്.

mridula • 2018-11-05 18:06

essaballa yude ethelum partil njan undarno smitha chechi

smitha • 2018-11-05 22:16

അടുത്ത ഭാഗത്ത് ഉണ്ട് മൃദു

mridula • 2018-11-06 07:58

angananel kadha pathrathinte peru chitra ennu mathi mridula ennu venda, age 22, look like saranya mohan

ഋഷി • 2018-11-05 17:53

പ്രിയ സ്മിത,

ഒരു റോളർകോസ്റ്റർ റൈഡുപോലെയായിരുന്നു. മാറി മറിഞ്ഞു പോകുന്ന സംഭവങ്ങൾ. എന്നാൽ കളികളൊന്നും പൂർണ്ണതയിലെത്താത്തതു കാരണം രസാനുഭൂതി ഇടയിൽ മുറിഞ്ഞുപോയി.
ഇനി സസ്പെൻസ്‌ എന്താണെന്നു നോക്കാം. നമ്മടെ പാവം ഓമശ്ശേരിയ്‌ക്ക്‌ ഒരു കളിയെങ്കിലും തരമാക്കിയില്ലെങ്കിൽ ബ്രാഹ്മണശാപം ഉറപ്പ്‌.

smitha • 2018-11-05 22:16

അങ്ങനെ സംഭവിച്ച് പോയി ഋഷി...
സാരമില്ലന്നേ, നമുക്ക് അടുത്തതില്‍ പിടിക്കാം.

ഋഷി • 2018-11-06 01:04

Hey buddy,

You seem to be a bit out of sorts today. All okay? Take care.

Love and regards,

ഋഷി

smitha • 2018-11-06 09:00

Are you telepathic Rishi?
What on earth made you know how I am now?
Anyway..thank you for the concern.

ഋഷി • 2018-11-06 11:23

Ha ha,

As a rule I am a dense person not aware of or receptive to surroundings. Once in a blue moon I have these flashes of empathy. By looking at some of your responses yesterday, I felt that something is not quite okay with you. That's all. You seem fine now.

അപ്പോൾ മീണ്ടും സന്ധിപ്പോം.

ഋഷി.

smitha • 2018-11-06 11:50

വെറുതെയല്ല ഈ മനുഷ്യന്‍ ഋഷി ആയത്....

അതേ, അഘോറി ബാബയെക്കാണാന്‍ വരുന്നോ ബനാറസ്സില്‍?

ഋഷി • 2018-11-06 12:59

നോം സ്വയം ഒരു ഘോരമായ സാധനമല്ലേ. ഇനി വിശേഷിച്ച്‌ അഘോറിയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ?. കാശി ഇനിയും കാണണമെന്നുണ്ട്‌. നമ്മടെ ബിസ്മില്ലാഖാൻ ഇല്ലാത്തതാണ്‌ ഒരു വിഷമം.

smitha • 2018-11-06 13:10

ബിസ്മില്ലാഖാന്‍ എന്ന രാഗവിസ്മയം പോയി. പക്ഷെ സുനൈനാ ഗലിയില്‍ ഇപ്പോഴും ഷഹനായി പാടുന്നവരുണ്ട്. അതില്‍ ബിസ്മില്ലാഖാന്‍റെ ആത്മാവുമുണ്ട് ഋഷി. അതുകൊണ്ട് ബനാറസിലെക്കുള്ള യാത്ര ക്യാന്‍സല്‍ ചെയ്യേണ്ട.

Hh • 2018-11-05 15:50

Anshidha arelum onnu complete cheyyu

Akh • 2018-11-05 15:30

ഇതിന്റെ  മുൻപത്തെ  പാർട്ട്‌  വായിക്കാൻ  ഉള്ളതുകൊണ്ട്  ഞാൻ  പിന്നെ  വരാം  ഈ  തട്ടകത്തിൽ... ഓക്കേ ...

smitha • 2018-11-05 18:58

ഓക്കേ അഖില്‍ ..പതിയെ മതി.

Babu R • 2018-11-05 15:22

നന്നായിട്ടുണ്ട് സൂപ്പർ

smitha • 2018-11-05 18:57

താങ്ക്യൂ ബാബൂ

mridula • 2018-11-05 15:06

nalla story i realy enjoyed

smitha • 2018-11-05 18:56

താങ്ക്യൂ മൃദു

ശുപ്പു • 2018-11-05 15:06

കഥ വായിച്ചു ആസ്വദിച്ചു. ജസീന്താമ്മയുടെ കീപ്പ്പയ്യൻ ആയി അവസരം ചോദിച്ചപ്പോൾ കഴിഞ്ഞ കഥയിൽ ഫോണ്ട് പ്രോബ്ലം കാരണം പറ്റിയില്ലെന്നും അടുത്ത തവണ തീര്‍ച്ചയായും ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.ഇതിലും മറന്നു. ഓക്കേ.നിങ്ങൾക്കെല്ലാവരെയും ഓർക്കണ്ടേ.നമ്മൾക്ക് മ്മ്‌ടെ കാര്യമേ ഉള്ളല്ലോ. എന്നാലും പ്രതീക്ഷിക്കുന്നു.എല്ലാവിധ ആശംസകളും.

smitha • 2018-11-05 18:56

ഇത്രേം ഗ്യാപ് വന്നതുകൊണ്ട് ആ കാര്യം മറന്നു പോയി. ക്ഷമിക്കണം. അടുത്ത ഭാഗത്ത് ചേര്‍ക്കാം

Babu R • 2018-11-05 14:51

സ്മിത ഞാൻ കഥ വായിച്ചിട്ടു വരാം

smitha • 2018-11-05 18:36

താങ്ക്യൂ ബാബൂ

Dark knight മൈക്കിളാശാൻ • 2018-10-01 11:53

പ്രിയപ്പെട്ട സ്മിതേച്ചിയും, സ്റ്റീഫൻ പോൾ AKA ബാവൻ AKA മന്ദൻരാജ AKA ചക്രവർത്തി മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷ,

ബാവൻ രതി വേഴ്ച്ച നടത്തുന്ന വേളകളിൽ പ്രയോഗിക്കുന്ന മന്ത്രം ഏതാണ്? അത് വേദ ഗ്രന്ഥങ്ങളിൽ നിന്നോ മറ്റോ എടുത്തതാണോ? സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രീ ബുദ്ധന്റെ ഏഴയലത്ത് പോയിട്ട് ഒരേ രാജ്യത്ത് പോലും കേറ്റാൻ കൊള്ളാത്ത എന്നെ പോലുള്ളവർ ഈ മന്ത്രം പ്രയോഗിച്ചത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ?
ദയവായി എന്റെ സംശയം ദുരാകരിച്ച് തരാനുള്ള കാണിവുണ്ടാകണം.

എന്ന് Dark Knight മൈക്കിളാശാൻ
(ഒപ്പ്)

smitha • 2018-10-02 12:18

മൈക്കിളാശാന്‍ ഇപ്പോള്‍ മദിരാക്ഷിയില്‍ മാംഗോയുടെ കൂടെ യാത്രയല്ലേ? അവിടെ വെച്ച് തീര്‍ച്ചയായും കിട്ടും. മാംഗോയുടെ കൈയില്‍ ക്ലിയോപാട്രയുടെ കാലത്തെ മന്ത്രങ്ങള്‍ മുതല്‍ ഓജോ ബാമാട്രമ്പിന്‍റെ മന്ത്രങ്ങള്‍ വരെയുണ്ട് എന്ന്‍ അമേരിക്കയുടെ ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Dark knight മൈക്കിളാശാൻ • 2018-10-02 19:16

അവന്റെ കൈയ്യിൽ മന്ത്രങ്ങളൊന്നും ഇല്ലെന്നെ. ഒരു ബാധയെ വെച്ചോണ്ടിരിക്കാൻ തൊടങ്ങീട്ട് കാലം കോറെയായി. അങ്ങനെയുള്ള അവന്റെ കൈയിലാണ് മന്ത്രം....
പച്ചമാങ്ങ അച്ചാറിടുമ്പോൾ പറയുന്ന മന്ത്രം പോലും അറിയത്തില്ല അവന്....

Ajeesh • 2018-09-15 04:55

എനിക്ക് ചേച്ചിടെ സാഹിത്യം വല്ലാതങ്ങ് ബോധിച്ചു...
അയാൾ ചിത്രകാരനായി... നാവുകൊണ്ട് അവളുടെ പുരുഷസ്പർശമറിയാത്ത ചിത്രശലഭത്തിന്റെ ചിറകിൽ ചിത്രം വരച്ചു ...
അയാൾ സംഗീതജ്ഞനായി.... അവളുടെ വീണക്കമ്പികൾ തന്റെ നാവിനാൽ ശ്രുതി മീട്ടി...
അയാൾ യോദ്ധാവായി... നാവ് ആയുധമാക്കി അവളുടെ ചതുപ്പിന് വിലങ്ങനെ   കുതിച്ചു നീങ്ങി....
ഇതിനേക്കാൾ മനോഹരമായിട്ട് ഇനി എന്ത് പറയാനാണ്....
Wow
Really
Wow

smitha • 2018-10-02 12:15

താങ്ക്യൂ അജീഷേ....

പ്രതികരണം വൈകിയതിനു ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

Anu{Unni} • 2018-09-11 20:06

സ്മിതേച്ചി കഥ സൂപ്പർ രാജാവിനേം,,,ഓമശ്ശേരിൽ ജയദേവൻ എന്ന ജോ തന്നെ ഡേയ്സിയെ ഏല്പിച്ചു നശിപ്പിക്കല്ലേ.ഇവിടെ എന്തൊക്കെയോ നടന്നു എന്നു മറ്റ് കമെന്റസ് വായിച്ചപ്പോൾ മനസ്സിലായി സ്മിതേച്ചി എഴുതുന്ന കഥകളോട് നീതി പുലർത്തി പോകാതെ ഇവിടെ തന്നെ കാണും എന്നു കരുതുന്നു

സ്നേഹപൂർവം
അനു

smitha • 2018-10-02 12:19

ഒന്ന്‍മില്ല അനു

എല്ലാം കോമ്പ്ളിമെന്റ്സ് ആയി.

Anu aanand • 2018-09-10 20:17

Smithechi, വളരെ "ഞെട്ടിച്ച് കൊണ്ട്"ഇൗ വാർത്ത കാണാൻ ഇട വന്നത്.സത്യത്തിൽ, ഇവിടെ പെട്ടെന്ന് ഉടലെടുത്ത " പ്രശ്നങ്ങൾ" എന്താണ് എന്നറിയില്ല.ഒരു വെറും കാഴ്ചക്കാരൻ...അതും ദൂരെ കാഴ്ചയിലെ ഒരു അദൃശ്യ സാന്നിദ്യക്കാരൻ, ന് അത് ചിക്കി ചികയാനോ,അവലോകനം ചെയ്യാനോ,അഭിപ്രായം നിരത്തിവാനോ ഉള്ള യാതൊരു " അർഹത"യും ഇവിടില്ല, എന്നത് അറിഞ്ഞ് കൊണ്ട് തന്നെ പറയുന്നു... ഇത്ര ചെറിയ കാര്യങ്ങൾക്കു എന്തിനാ ഇവിടം_ " ഞങ്ങളെ ഒക്കെ" വിട്ട് പോകുന്നത് ?.എഴുത്തിലെ " ധീര" എഴുത്ത് കാരിയിൽ കാണാത്തത് എന്തേ?...തൊട്ടാവാടി ആവാതെ ,ഞങ്ങളെ കൈവിടാതെ ,ഞങ്ങൾക്കൊപ്പം ഇൗ യാത്രയിൽ തുടരാൻ ഉണ്ടാവില്ലേ?...വിഷമത്തോടെ ചോദിച്ച് പോകുന്നു.....nanmakalode...Anu aanand

Anu aanand • 2018-09-10 20:13

Smithechi, കുറച്ച് വൈകി പോയെങ്കിലും " kadha ക്ക് നല്ലൊരു ആസ്വാദന കുറിപ്പ് എഴുതാം എന്ന് ഉറച്ച് ഇരുന്നപ്പോൾ ആണ് "ഞെട്ടിച്ച് കൊണ്ട്"ഇൗ വാർത്ത കാണാൻ ഇട വന്നത്.അതിനാൽ തൽക്കാലം ഇതിനെ കുറിച്ച് മാത്രം 2 വാക്ക്‌ പറഞ്ഞു കൊള്ളട്ടേ !.സത്യത്തിൽ, ഇവിടെ പെട്ടെന്ന് ഉടലെടുത്ത " പ്രശ്നങ്ങൾ" എന്താണ് എന്നറിയില്ല.ഒരു വെറും കാഴ്ചക്കാരൻ...അതും ദൂരെ കാഴ്ചയിലെ ഒരു അദൃശ്യ സാന്നിദ്യക്കാരൻ, ന് അത് ചിക്കി ചികയാനോ,അവലോകനം ചെയ്യാനോ,അഭിപ്രായം നിരത്തിവാനോ ഉള്ള യാതൊരു " അർഹത"യും ഇവിടില്ല, എന്നത് അറിഞ്ഞ് കൊണ്ട് തന്നെ പറയുന്നു... ഇത്ര ചെറിയ കാര്യങ്ങൾക്കു എന്തിനാ ഇവിടം_ " ഞങ്ങളെ ഒക്കെ" വിട്ട് പോകുന്നത് ?.എഴുത്തിലെ " ധീര" എഴുത്ത് കാരിയിൽ കാണാത്തത് എന്തേ?...തൊട്ടാവാടി ആവാതെ ,ഞങ്ങളെ കൈവിടാതെ ,ഞങ്ങൾക്കൊപ്പം ഇൗ യാത്രയിൽ തുടരാൻ ഉണ്ടാവില്ലേ?...വിഷമത്തോടെ ചോദിച്ച് പോകുന്നു.....nanmakalode...Anu aanand

smitha • 2018-09-10 20:16

അതിന് ഒരു ഉത്തരമേയുള്ളൂ:

എഴുതുന്നവര്‍ വികാര ജീവികളാണ്.

പങ്കാളി • 2018-09-10 20:29

"വികാര ജീവി" അടുത്ത കഥ... ഉടനെ വരും

smitha • 2018-09-10 21:07

എന്‍റെ ഈശ്വരാ....തുടങ്ങി വെച്ച കഥകള്‍ ഒക്കെ ഒന്ന്‍ പൂര്‍ത്തിയാക്കാന്‍ ഈ മനുഷ്യനെ ഉപദേശിക്കാന്‍ ആരുമില്ലേ ഈ തറവാട്ടില്‍...

ന്‍റെ കാവിലമ്മേ...നിക്ക്യ് വയ്യ...

പങ്കാളി • 2018-09-10 21:41

അതും ഉണ്ട്... എല്ലാം വരും?

Anu aanand • 2018-09-10 21:51

"വികാരജീവിയോ "?? അതെന്താ പങ്കാളിji k p ummar നു പഠിക്കയാണോ ?...ശോഭേ ഞാനൊരു " വികാരജീവി ആണ് "...

പങ്കാളി • 2018-09-10 22:01

കഥ വരുമ്പോൾ കണ്ടോ ?

smitha • 2018-09-11 20:41

വികാര ജീവി എന്ന പേരില്‍ ഒരു കഥ അയക്കാന്‍ ആലോചന.

Freddy Nicholas • 2018-09-11 16:54

പങ്കു ബ്രൊ....

ഇത് ഏതായാലും നന്നായി.... താങ്കൾ പറഞ്ഞിട്ട്, അഥവാ താങ്കൾക്ക് വേണ്ടി ഈ ഫ്രഡ്‌ഡി ഒരു കഥ എഴുതി. അത് വായിക്കാനും അതിന് ഒരു comment ഇടാനും താങ്കൾക്ക് സൗകര്യപ്പെട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. Anyway thank you bro...

പങ്കാളി • 2018-09-11 20:29

വായിച്ചു അഭിപ്രായം പറയും എന്ന് ഞാൻ പറഞ്ഞിരുന്നു.... വായിക്കാൻ ഒരു ഫീൽ ഉണ്ട് ബ്രോ... ഒറ്റ സ്ട്രെച്ചിൽ വായിക്കണം. അതു കൊണ്ടാണ് ലേറ്റ് ആകുന്നത്. താങ്കളുടെ ഈ അത്ഭുതം മാറും. അസുരന്റെ കഥയിൽ ഒരു കമന്റ് ഉണ്ട്. പങ്കാളിക്ക് വേണ്ടി ഫോൺ സംഭാഷണം. ഒന്ന് പോയി നോക്കൂ ഈ അത്ഭുതം മാറി മറ്റൊരു അത്ഭുതം ഉള്ളിൽ നിറയുന്നത് ഫീൽ ആകും നിങ്ങൾക്ക്!

ഋഷി • 2018-09-10 20:41

ഉമ്മറിന്റെ ഡയലോഗ് ഓർമ്മവരുന്നു. ശോഭേ...

smitha • 2018-09-10 21:07

ഹഹഹഹ ....അത് കൊള്ളാം...

പങ്കാളി • 2018-09-10 21:41

ഇയാള് ഉമ്മറിനെയും ഓർത്ത് ഇവിടെ ഇരിക്ക്...?

സൂത്രൻ • 2018-09-10 16:30

ഹായ് സ്മിത കഥകൾ ചിലത് വായിച്ചിട്ടുണ്ട് ആദ്യത്തെ കമന്റ് ആണ്.

മനോഹരം എന്നല്ലാതെ വേറൊന്നും പറയാനില്ല

"അവളുടെ ചിത്രശലഭത്തിന്റെ ചിറകിൽ ചിത്രങ്ങൾ വരച്ചു "

പിന്നെ ഒരു റിക്‌സ്റ്

ഇതുപോലെ മനോഹരമായ ഒരു നോവൽ ഇന്സെസ്റ് അല്ലാതെ എഴുതണം മനസ്സിൽ വികാരത്തിന്റെ പ്രണയത്തിന്റെ മഴവില്ല് വിരിയിക്കാൻ

പ്രതീക്ഷിക്കുന്നു

smitha • 2018-09-10 18:34

താങ്ക്യൂ സൂത്രന്‍...

താങ്കളുടെ കമന്റ്റ് ഒരു വിശിഷ്ട സാഹിത്യമാണ്.

Sree • 2018-09-10 14:35

Nice

Maddy • 2018-09-09 17:31

ആരാ ഈ സിൽവി സിയോൺ ? പിണങ്ങി പോകാൻ മാത്രം എന്താണ് ഉണ്ടായത് സ്മിത ചേച്ചി ? ഒന്നും മനസ്സിലാകുന്നില്ല . ഞങ്ങൾ കൂട്ടുകാർ ( വെറും വായനക്കാർ മാത്രമല്ല) നൽകുന്ന ആത്മാർത്ഥമായ സ്നേഹവും , പിന്തുണയും കണ്ടില്ലെന്നു നടിച്ചു പോകാൻ ചേച്ചിക്കാവോ ? ചേച്ചി ഞങ്ങൾക്കു തന്ന വാക്കാണ് എല്ലാ കഥയും പൂർത്തിയാക്കും എന്നത് , വാക്കാണ് ഏറ്റവും വലിയ സത്യം!  തിരിച്ചു വരും എന്ന ഉറച്ച വിശ്വാസത്തോടെ ചേച്ചിയുടെ  കഥകളുടെ ഏറ്റവും വലിയ ആരാധകൻ !

Archana • 2018-09-09 07:50

ഇന്നലെ രാത്രി joyude അടുത്ത് സിൽവി വന്നിട്ട് താൻ പങ്കാളി ആണ് എന്ന് പറഞ്ഞു .ഇപ്പോൾ aa kamant avide ഇല്ല .കമന്റ് മാറ്റാൻ അഡ്മിൻ alle പറ്റൂ .അപ്പോൾ പല peril പങ്കാളി എന്ന ഗുണ്ടye വളർത്തുന്നത് അഡ്മിൻ തന്നെ ആണ് .അതെ എന്തിനാ എന്നറിയാൻ vaayanakkaarkk അവകാശം ഉണ്ട്

പങ്കാളി • 2018-09-09 15:30

സിൽവി വന്നിട്ട് പങ്കാളി ആണെന്ന് പറഞ്ഞാൽ അത് ശെരിയാകുമോ??? എങ്കിൽ അർച്ചനയാണ് ഞാൻ എന്ന് ഞാൻ പറഞ്ഞാൽ അർച്ചന ഞാൻ ആകുമോ? ആവശ്യമില്ലാതെ ഗുണ്ട തെണ്ട എന്നൊക്കെ വിളിച്ചു കളിക്കാൻ നീ ആരാ? വായനക്കാർക്ക് എന്താ അവകാശം? ഒന്ന് പോയേ എന്റെ മണ്ടക്ക് കുറച്ച് ദിവസമായി എല്ലാം കൂടി കയറുവാ.. നീ നിന്റെ പണി നോക്ക്.
ഇവിടെ എല്ലാവരെയും തെറി വിളിക്കുന്നത് ഞാൻ ആണ്. എല്ലാവരെയും എഴുതാതെ ആക്കിയിട്ടു എന്റെ സൈറ്റ് "അർച്ചനകുട്ടി"എന്നത് വളരാൻ വേണ്ടിയിട്ടാ... എന്തേ നിനക്ക് വല്ലതും ചെയ്യണോ?

Archana • 2018-09-09 16:02

തമാശ് ...തമാശ് ..തമാശ് ..ജോക്ക് ..ജോക്ക് ..ജോക്ക..ഹഹഹഹഹാഹ

പങ്കാളി • 2018-09-09 15:35

കുറച്ച് ദിവസം മുന്നേ ഒരാൾ പറഞ്ഞു പങ്കാളി കുട്ടൻ ആണെന്ന്...
ഇപ്പോൾ സിൽവി ആയി
നാളെ ലൂസിഫർ ആകും
മറ്റന്നാൾ അർച്ചന ആകും
എന്നായാലും ഗുണ്ട ഞാൻ തന്നെ.
അവസാനം നോക്കുമ്പോൾ ഈ സൈറ്റിൽ ഇത്രയും കഥകൾ ഇടുന്നതും കമന്റ് ചെയ്യുന്നതും എല്ലാം ഞാൻ തന്നെ അഡ്മിനും ഞാൻ? അപ്പോൾ നിങ്ങളൊക്കെ പിന്നേ ആരാ .???

Archana • 2018-09-09 16:06

ഗുണ്ട അര്‍ഥം അറിഞ്ഞാ. വേദനിപ്പിക്കുക, ചുമ്മാ ചൊറിയുക, വേദനിക്കുന്ന കാണുമ്പം രസിക്കുക, കാലു വെട്ടുക, കൊല്ലുക ഇതൊക്കെയ ella നാട്ടിലും ഗുണ്ടകള്‍ ചെയുന്നെ. Akh എഴുത്ത് നിര്‍ത്തി, മന്ദന്‍ രാജ നിര്‍ത്തുന്നു. എന്ന് വെച്ചാല്‍ ഇവരെ ഒക്കെ ഗുണ്ട സുഖം കിട്ടാന്‍ കൊന്നുകുഴുച്ചു. അര്‍ഥം അറിഞ്ഞു തനെയാ gunda എന്ന്‍ വിളിച്ചേ

ഫഹദ് സലാം • 2018-09-09 16:20

ഇവരൊക്കെ നിർത്തി എന്ന് നിങ്ങളോട് ആരാ പറഞ്ഞേ.. നോക്കിക്കോ രണ്ട് മൂന്നു ദിവസം കഴിഞ്ഞാൽ ഇവരൊക്കെ തിരിച്ചു വരും.. വെറുതെ ഇല്ലാത്ത കാര്യം ആരുടേയും തലയിൽ കെട്ടി വെക്കണ്ടാ

Archana • 2018-09-09 16:23

വന്നാല്‍ നന്നായിരുന്നു

ഫഹദ് സലാം • 2018-09-09 16:25

വരും..

Archana • 2018-09-09 16:31

ഞാന്‍ അന്ന് മാപ്പ് പറഞ്ഞു കമന്റ്റ് ഇടും. നിര്‍ത്തി എന്ന്‍ പറഞ്ഞ Akh, നാല് കഥകള്‍ക്ക് ശേഷം മന്ദന്‍രാജ നിര്‍തംന്ന്‍ പറഞ്ഞു. മന്ദന്‍രാജ പിന്നേം എഴുതിയാല്‍, സ്മിത വന്നാല്‍. മാപ് പറയും

ഫഹദ് സലാം • 2018-09-09 16:37

അവർ വരും.. akh നു ജോലി തിരക്ക് ആണന്നു പറഞ്ഞിട്ടുള്ളതാ.. പിന്നെ രാജാവും സ്മിതയും അവർ അപ്പോഴുള്ള ഒരു വിഷയത്തിന്റെ പേരിൽ ഇട്ടേച്ചു പോവുകയൊന്നും ഇല്ല.. ഇന്നലെ പോയത്‌ നോക്കണ്ടാ.. അത് ആ അപ്പോഴത്തെ സാഹചര്യം കൊണ്ട് പോയതാ.. തിരിച്ചു വരും..

വന്നാൽ നിങ്ങൾ മാപ്പ് പറയൊന്നും വേണ്ട.. അവർ വരും

madmax • 2018-09-09 22:15

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവാ ??
വലിഞ്ഞു കേറിവന്ന് ചൊറിയുന്നത് നീയാണല്ലൊ ??
എന്തായാലും ചൊറിയുകയല്ലേ, ആഞ്ഞു ചോറിഞ്ഞോ ..ഇനീം ആരെങ്കിലും പോകുന്നെങ്കിൽ പോകട്ടെ .പങ്കാളിയിൽ മാത്രം നിർത്തണ്ട.

ലൂസിഫർ • 2018-09-09 02:02

പിണങ്ങിപ്പോകാൻ മാത്രം ഇവിടെ എന്താണു സംഭവിച്ചത്.?

കൂടെ ഞങ്ങളൊക്കെയില്ലേ സ്മിതാ..

Joseph • 2018-09-09 00:17

Story writing nirutharuthe smithayude story vayikunnu orupadu vayankar ee kambikuttan sitilunde.Eruthu nirathe veedum shakathamaayi thiruchu varikaa ????

അസുറവിത്ത് • 2018-09-08 23:16

Comedy ഉത്സവത്തിൽ ബിജുക്കുട്ടൻ പറയാറുള്ളത് പോലെ "ഒന്നും പറയാനില്ല "... ശരിക്കും പൊളിച്ചടുക്കി...avasaanathe ജോയുടെ entriyum നന്നായിരുന്നു... എന്തായാലും അടുത്ത ഭാഗത്തിനായി waitingilanu......

smitha • 2018-09-08 21:58

സില്‍വി സിയോനും അദ്ധേഹത്തിന്‍റെ ഭാഷയില്‍ സംസാരിക്കുന്നവരും വിജയിച്ചു കാണാന്‍, അവരുടെ ആഗ്രഹം സഫലമാകുന്നത് കാണുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ്.

നഷ്ട്ടം എന്‍റെത്‌ മാത്രമാണ് എന്നെനിക്ക് ബോധ്യമുണ്ട്.

എങ്കിലും പറയാം.

ഇനി കഥയെഴുതി ബുദ്ധിമ്മുട്ടിക്കില്ല.

അയ്യോ അച്ഛാ പോകല്ലേ എന്ന് കേള്‍ക്കാന്‍ വേണ്ടി നമ്പരിടുന്നതല്ല.

സ്നേഹം തന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് അഡ്മിന്‍സിനും നമസ്ക്കാരം.

smitha • 2018-09-08 22:05

അഭിപ്രായങ്ങളില്‍ ആണ് ഈ കമന്റ്റ് ഇട്ടത്. അവിടെ മോഡറേഷന്‍ ആണ്. അതാണ്‌ ഇവിടെ ഇട്ടത്.

asuran • 2018-09-08 22:17

കോബ്രയിലെ നിധിക്ക പിന്നിൽ ആര്, ദിവ്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആര്, രാഹുലിന്റെ തൃക്കണ്ണിൽ ദിവ്യ ഭസ്മം ആകുമോ, ഇസബെല്ല ആര്, നന്ദകുമാർ സർ നന്നാവുമോ, ഷെല്ലി അമ്മയെ കൊന്ന ആളെ കണ്ടു പിടിക്കുമോ തുടങ്ങിയ നൂറായിരം സങ്കീർണ്ണ പ്രശ്നങ്ങൾ ഞങ്ങളുടെ മനനസ്സിൽ ഇട്ടു തന്ന് മുങ്ങാൻ നോക്കുക ആണോ.

ഞാൻ വളരെ ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് താങ്കളുടേത്. എന്തിന് ഉയരങ്ങളിൽ നിന്നും താഴേക്ക് ചാടുന്നു.

jo • 2018-09-08 22:24

ഇക്കാര്യത്തിൽ ഞാനും അസുരൻ ജീയുടെ പക്ഷതാ... ഒറ്റ കാര്യം മാത്രം സ്മിതാ മാഡം പറഞ്ഞിട്ട് പൊക്കോ...

സില്വിയെപ്പോലുള്ളവരാണോ അതോ വായനക്കാരാണോ നിങ്ങളെ സപ്പോർട്ട് ചെയ്തിരുന്നത് എന്നുമാത്രം.

ഋഷി • 2018-09-08 23:10

സാധാരണ കാണുന്ന പക്വതയുള്ള ഒരു പ്രതികരണമല്ല സ്മിതയുടേത്‌ എന്നു പറഞ്ഞാൽ പരിഭവമോ, വിഷമമോ തോന്നില്ലല്ലോ.. It's more of an emotional response.

ഇവിടെ സ്മിതയുടെ കഥകൾക്കായി കാത്തിരിക്കുന്ന അനേകം വായനക്കാരിൽ ഒരുവന്റെ അപേക്ഷ കണക്കിലെടുക്കുമോ? ഇനിയും കഥകൾ എഴുതണം. അതും ഈ കമ്പിക്കുട്ടൻ സൈറ്റിൽ.

ആത്മാവ് • 2018-09-08 23:14

Dear സ്മിത, ഞാൻ പണ്ടും പറഞ്ഞിട്ടുണ്ട്... നിലവാരമുള്ള കംമെന്റിനും, വ്യക്തികൾക്കും ചെവികൊടുക്കക അല്ലാത്ത ഊളകൾ പറയുന്നത് കേൾക്കാതിരിക്കുക.. താനിതൊന്നും കാര്യമാക്കാതെ വെടിക്കെട്ട്‌ കഥകളുമായി പെട്ടന്ന് വരാൻ നോക്ക്. കാത്തിരിക്കുന്നു. By സ്വന്തം ചങ്ക് ആത്മാവ് ??

സിൽവി സിയോൻ • 2018-09-08 23:35

വെറും ഊളയല്ല പറഞ്ഞത് ആത്മാവേ... അതല്ലേ പ്രശ്നം ഗുരുതരമായത്!

ലൂസിഫർ • 2018-09-09 02:24

എന്താണ് സിൽവീ സംഭവിച്ചത്.?

ഋഷി • 2018-09-09 02:42

സത്യം പറഞ്ഞാൽ ഒരു കഥയുമില്ല ഭായി. പണ്ട്‌ യാഹൂ കൊച്ചുപുസ്തകം, അമ്മക്കളിക്കൂട്‌ എന്നീ ഗ്രൂപ്പുകളിൽ മെമ്പറായി എത്രയോ നല്ല കഥകൾ വായിച്ചാസ്വദിച്ചിരുന്നു. തെറിവിളി അധികം കണ്ടതായി ഓർക്കുന്നില്ല. അന്നത്തെ ഗ്രൂപ്പ് ഓണർ സ്റ്റണ്ട്‌മാസ്റ്ററുടെ നിയന്ത്രണമായിരുന്നോ എന്നറിയില്ല.

ഈ സൈറ്റിലെ ആശയവിനിമയങ്ങൾ കുടുതൽ ഊഷ്മളമാണ്‌. Hats off to AdMin കുട്ടൻ ഡോക്ടർ. അതിനെ മുതലെടുക്കുന്നവരെപ്പറ്റി എന്തുപറയാനാണ്‌? കേശവദേവിന്റെ വാക്കുകൾ കടമെടുത്താൽ "കൊല്ലരുതനിയാ കൊല്ലരുത്‌!".

ലൂസിഫർ • 2018-09-09 11:46

ഋഷി അമ്മക്കളിക്കൂടിന് വേണ്ടി എഴുതിയ കഥകൾ ഏതൊക്കെയാണ്.

പേര് പറഞ്ഞാൽ മതി. കഥകൾ എന്റെ കയ്യിൽ ഉണ്ട്.

ഋഷി • 2018-09-09 12:14

ഒരു വായനക്കാരൻ ആയിരുന്നു.

ഫഹദ് സലാം • 2018-09-09 00:25

ചതി.. ചതി.. ഇത് വരെ സപ്പോർട്ട് തന്ന ഞമ്മൾ പ്രേക്ഷകർ മണ്ടന്മാർ.. ഒരു വിഷയത്തിന്റെ പേരിൽ ഇട്ടേച്ചു പോയാൽ എല്ലാം കഴിയോ..? താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു.. ഇതൊരു അപേക്ഷയാണ്..
     ---ഫഹദ് സലാം------

rashid • 2018-09-09 00:42

സ്മിത ചേച്ചി, എന്തുകൊണ്ടാ എഴുത്ത് നിർത്തുന്നത് എനിക്ക് അറിയില്ല, നിർത്തരുത് എന്ന് പറയാനും ഞാൻ ആളല്ല. പക്ഷെ വായനക്കാരുടെ മനസ്സിലേക്ക് ചേച്ചിയുടെ എഴുത്തിന്റെയും, അവതരണത്തിന്റെയും മികവ് കൊണ്ട് അടിച്ചേൽപ്പിച്ച കുറച്ച് കഥാപാത്രങ്ങൾ ഉണ്ട്(ദിവ്യ, രാജി,ആലീസ്, ഷെല്ലി, ഷാരോൺ, നന്ദകുമാർ etc. ) ഈ കഥാപാത്രങ്ങൾ പൂർണത കൈവരിക്കുന്ന വരെയെങ്കിലും എഴുത്ത് തുടരണം. ചേച്ചിയുടെ കഥകൾ അത്രമേൽ ഇഷ്ടപെടുന്ന ഒരു പയ്യന്റെ അപേക്ഷ ആയിട്ട് കണ്ടാൽ മതി( പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു)

anoop ss • 2018-09-08 21:13

ട്വന്റി ട്വന്റി സിനിമ എടുത്തപോലെയുണ്ടല്ലോ. കമ്പി ക്കുട്ടനിലെ മിക്കവാറും താരങ്ങളെല്ലാം കണ്മുന്നിൽ വന്നുപോകുന്നു. എന്തായാലും പൊളിച്ചു.

anoop ss • 2018-09-08 21:16

adhyam post ayilla athinalanu veendu sramichathu. sorry.