← Back to നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 7 [SMiTHA]

Comments

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല [SMiTHA] · approved reader discussion

Smitha • 2018-05-28 22:37

ഒരു പ്രത്യേക നന്ദി അട്മിന്‍സ് ആയ കുട്ടന്‍ തമ്പുരാനോടും പൈലിച്ചായനോടും. കവര്‍ ചിത്രത്തിന്. ഈ കഥയുടെ ഒരു അദ്ധ്യായം മാത്രമേ അവര്‍ കണ്ടിട്ടുള്ളൂ. പക്ഷെ തുടര്‍ന്നു വരുന്ന സംഭവങ്ങളുടെ മൂഡിന് ഏറ്റവും യോജിക്കുന്ന വിധത്തില്‍ അതീവ ഭംഗിയുള്ള കവര്‍ ചിത്രം അവര്‍ തയ്യാറാക്കിയിരിക്കുന്നു. അതിന്ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു.

dr.kambikuttan • 2018-05-29 05:21

pailide srishttiyaa

Smitha • 2018-05-29 21:37

പൈലിച്ചായന്‍ ഒരു ക്ലാസ് ഡിസൈനറാണ്. കഥകളുടെ ആത്മാവറിയാനുള്ള ഒരു വലിയ സിദ്ധി അദ്ധേഹത്തിനുണ്ട്.

Murukan • 2018-05-28 22:28

Adipoli Smitha
Ammayumayi nalloru lesbian
Pratheekshikkunnu

Smitha • 2018-05-28 22:30

രാജമ്മ എഴുതി എന്നെ രസിപ്പിച്ച പ്രിയ കഥാകാരാ. പറഞ്ഞ വാക്കുകള്‍ക്ക് നൂറു നന്ദി. പ്രതീക്ഷയെ വിലമതിക്കുന്നു.

ദിവ്യ • 2018-05-28 22:24

സ്മിതയെന്ന് കണ്ട് വായിക്കാൻ കയറി അപ്പോ മനസ്സിലേക്ക് ഒരു ഒരു ചോദ്യം വന്നു രാത്രികളുടെ രാജകുമാരിയായി രാജിവരില്ലേ.... കഥയിലേക്ക്

Smitha • 2018-05-28 22:28

രാജിയും ശിശിരവും കൊബ്രയും ഒക്കെ വരും ദിവ്യേ. ഞാനല്ലേ പറയുന്നെ? ഇന്നേ വിശ്വാസമില്ലേ? ദിവ്യ അവിടെ ഇങ്ങനെ കാത്തിരിക്കുമ്പോള്‍ ഞാന്‍ രാത്രികള്‍ക്ക് കൂട്ടിരുന്ന്‍ അവയൊക്കെ എഴുതും.

ദിവ്യ • 2018-05-28 22:29

സോറി ഇൻഡ്രോ വായിച്ചില്ല .. രജി വരുമെന്നറിയിച്ചതിൽ വളരെ സന്തോഷം ... വീണ്ടും കഥയിലേക്ക്

Smitha • 2018-05-28 22:32

പിന്നെന്താ, ധൈര്യമായി മുമ്പോട്ട്‌ പോകൂ. തംപ്സ് അപ്.

RDX • 2018-05-28 22:19

Super..next part pettannu edane..

Smitha • 2018-05-28 22:20

തീര്‍ച്ചയായും ആര്‍ ഡി എക്സ്. ആദ്യം എഴുതിയ കമന്റ്റ് താങ്കളുടേതാണ്. അതിനു പ്രത്യേകം നന്ദി.