0%

Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 2 [Angiras]

Author : kkstories Read All Parts 1.1K

നിലാവുദിക്കുന്ന യാമങ്ങൾ 2

Nilavudikkunna Yaamangal Part 2 | Author : Angiras

[ Previous Part ] [ www.kkstories.com ]


സ്ഥലമെത്താറായപ്പോൾ തണുപ്പ് ചെറുതായി കൂടാൻ തുടങ്ങി...

എറണാകുളം ജില്ലയിൽ ഹൈറേഞ്ചിന്റെ തുടക്കം ആണ് കോതമംഗലം കഴിഞ്ഞു കുറച്ചുകൂടി ഉള്ളിലായാണ് പ്രോപ്പർട്ടി, പണ്ട് കൃഷിക്കായി അച്ഛന്റെ വീട്ടുകാർ വാങ്ങിയിട്ട സ്ഥലമാണ് ഇപ്പോൾ കവുങ്ങും വാഴയും ഇഞ്ചിയും കുരുമുളകും ഒക്കെയാണ് ഇടയ്ക്ക് ചില ഭാഗത്തായി ചെമ്പകമരങ്ങളും ഉണ്ട്....

കഴിഞ്ഞ തവണ വന്നപ്പോൾ അമ്മയുടെ ഇഷ്ടത്തിന് വീടിന്റെ മുന്നിൽ തന്നെ വെച്ചു പിടിപ്പിച്ച ബോഗൻവില്ലകളുടെ തൈ വളർന്നിട്ടുണ്ടാകുമോ ആവോ?
അമ്മയ്ക്ക് അതിനെ പറ്റിയൊക്കെ നല്ല ആകാംഷയുണ്ട്.....

ഇടയ്ക്ക് രണ്ടു മൂന്ന് ഗട്ടർ ചാടിയപ്പോൾ അമ്മയുടെ വായിൽ നിന്ന് പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് ഒരു ഞെട്ടൽ പുറത്തുവന്നു...

"ഒഹ്"...

ഇത്തിരി ഈണത്തിൽ തന്നെയുള്ളത് !

എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുന്നതുകൊണ്ടും പെട്ടെന്നു ഉള്ളതായത് കൊണ്ടും ഡ്രൈവറുടെ കണ്ണ് തള്ളാൻ അതു ധാരാളം ആയിരുന്നു എന്ന് മിററിലൂടെ മനസിലായി തനിക്ക് പിന്നേ ഇതെല്ലാം പരിചയമുള്ളത് ആണല്ലോ.....

വീട് എത്താറായപ്പോൾ തന്നെ അമ്മ മതിലിന്റെ മുന്നിലെ കാടും പുല്ലും വൃത്തിയാക്കിയത് കണ്ട് കാറിലിരുന്ന് തൃപ്തിപെട്ടു അച്ഛന്റെ ഇവിടെയുള്ള സഹായി രവിയേട്ടൻ ആണ് പണിക്കാരെ കൊണ്ടുവന്നു ചെയ്യാം എന്നേറ്റത് എല്ലാം കഴിഞ്ഞു എന്നു ഫോണിൽ അയ്യാൾ പറഞ്ഞിട്ടുണ്ട്.

കാർ ഗേറ്റിനു മുന്നിൽ നിർത്തിയപ്പോൾ തന്നെ രവിയേട്ടൻ ഓടി വന്നു ബാഗും മറ്റും വാങ്ങി കൊണ്ട് വീട്ടിലേക്ക് നടന്നു രണ്ടു മൂന്ന് പണിക്കാർ അവിടെ നിൽപ്പുണ്ട് തിരിഞ്ഞു നോക്കിയപ്പോൾ അമ്മ ടാക്സി ചാർജ് കൊടുക്കുന്നതാണ് സന്ദീപ്

💬 Comments

View all comments