0%

Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 2 [Angiras]

Author : kkstories Read All Parts 1.1K

ധൈര്യവും ഇവനിങ്ങനെ ഒപ്പമുള്ളതാണ്,

ദാസേട്ടൻ.... തന്റെ ഭർത്താവ് രാംദാസ്., ഇപ്പോൾ സിങ്കപ്പൂരിലാണ്..
ഈയിടെയായി പോകെ പോകെ വിളിയൊക്കെ കുറവാണ് ബിസിനെസ്സ് എന്നും പറഞ്ഞുള്ള കറക്കവും ചിന്തകളും...

തനിക്കിപ്പോൾ ഒരു പരിഗണന തരുന്ന കാര്യത്തിൽ ദാസേട്ടൻ പിന്നോക്കമാണ് രണ്ടു മൂന്ന് വർഷമായി, ഇങ്ങനെ ഒരാളുണ്ടോ എന്ന് പോലും ഓർമയില്ല എന്ന് തോന്നും കടമ തീർക്കും പോലെയാണ് പലപ്പോഴും പെരുമാറ്റം
എന്തൊക്കെ ആയിരുന്നു മുൻപ്....

ആ ലാളനയും കേറിങ്ങും ചില നോക്കും വാക്കും ഒക്കെ.... പിന്നേ സ്വകാര്യമായ തങ്ങളുടെ സമയങ്ങൾ.. കരപരിലാളനങ്ങൾ....പിന്നേ ആ തീവ്രമായ സ്നേഹവും മറ്റു ചിലതും..

ഇനി മറ്റൊരു ബന്ധമോ മറ്റോ ഉണ്ടാകുമോ?

പക്ഷെ അപ്പോഴും തന്നെ സന്തോഷിപ്പിക്കാൻ കൂടെ ഒരാളുണ്ടെന്ന് തോന്നിപ്പിക്കാൻ തന്റെ മകന് കഴിഞ്ഞു... ഡിഗ്രി തേർഡ് ഇയർ ആണ് അവൻ,

ആവശ്യത്തിന് ധൈര്യവും കാര്യബോധവും പക്വതയും പ്രസരിപ്പും ഒക്കെ അവന്റെ അച്ഛനെ പോലെ അവനുമുണ്ട്... തന്റെ മുന്നിൽ പൂർണമായി താൻ ആഗ്രഹിക്കുന്ന പോലെ ഒരു മകനായി സന്തോഷിപ്പിച്ചുകൊണ്ടു തന്നെ അവനുണ്ട്...

അവൾ മൊബൈൽ എടുത്തു സ്വിഗിയിൽ ഫുഡ് ഓർഡർ ചെയ്തു, അവൻ കുളിച്ചു വരുമ്പോഴേക്കും താൻ നട്ട ബോഗൻ വില്ലകളെ ഒന്ന് നോക്കിയിട്ട് വരാമെന്നു ചിന്തിച്ചു അവൾ മുറ്റത്തേക്ക് നടന്നു..

സന്ദീപ് കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി അകത്തോട്ടു വന്നു,
അമ്മയോട് ഈ ഒരു മാസം എന്തൊക്കെ വേണം, ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്യണം അതിനിടക്ക് തന്റെ ചില പ്ലാനിങ് കൂടിയുണ്ടല്ലോ ഈ വരവിൽ....

അവൻ ഓർത്തു...

ചിന്തകൾക്ക് ആഴം കൂടും പോലെ.......അതോ സ്വപ്നം കാണുകയാണോ താൻ??

...........................................

കടഞ്ഞെടുത്ത അഴകും അളവും

💬 Comments

View all comments