Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 3 [Angiras]
തന്നെ വിളിച്ചിരുന്നു...
ആഹ് മോനു..... ഇവിടെ എല്ലാം നമ്മള് റെഡിയാക്കി കഴിഞ്ഞിട്ടുണ്ട്...
ഇനിയിപ്പോ വന്നു കഴിഞ്ഞാൽ നിങ്ങടെ പരിപാടിയൊക്കെ കഴിഞ്ഞാൽ പിന്നെ കഴിച്ചിട്ട് വിട്ടാൽ മതി..
നിർമല ഒന്ന് കുളിക്കട്ടെ എന്നും പറഞ്ഞു തിടുക്കത്തിൽ പോയി....
സന്ദീപ് വീടിനു വെളിയിൽ ഇറങ്ങി നിന്നു.... ഗേറ്റ് തുറന്നിട്ടിട്ടുണ്ട് എന്നാലും
ആദ്യമായി വരുന്നതല്ലേ.... വീട് മാറി പോകാൻ സാധ്യത ഉണ്ടല്ലോ...
വെയിൽ മാഞ്ഞു തുടങ്ങി ഇരുൾ കനക്കാൻ തുടങ്ങുന്നുണ്ട്.......
കുറച്ചു നേരം കാത്തുനിന്നു....
ഗേറ്റിനു അടുത്തൊരു വെളിച്ചം പെട്ടെന്ന് വന്നു....
ഒരു ബുള്ളെറ്റ് വീട്ടിലേക്ക് കയറി വന്നു.....
അയ്യാൾ ഹെൽമെറ്റ് ഊരിയതോടെ സന്ദീപ് കയ്യുയർത്തി കൊണ്ട് അകത്തേക്ക് ആംഗ്യം കാണിച്ചു..
ബുള്ളെറ്റ് ഗേറ്റ് കടന്നു അകത്തേക്ക് വന്നു.....
ആൽബിയും സന്ദീപും തമ്മിൽ കെട്ടിപിടിച്ചു....
ശേഷം ആൽബി മെല്ലെ വീടൊന്ന് നോക്കി....
കൊച്ച് മുതലാളി തന്നെയാണല്ലേ അപ്പോൾ...
ആൽബി ഒന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു...
ആ അതെ.....
നിന്റെ പപ്പായുടെ ബിസിനെസ്സ് ഹോട്ടലും തോട്ടവും ഒന്നുമല്ല
പെട്ടിക്കടയും പലചരക്കു കടയും കാണല്ലോ..
നിങ്ങക്ക് രണ്ടു മൂന്ന് വീടില്ല പകരം വാടകക്ക് ആണല്ലോ അല്ലേ..
സന്ദീപ് തിരിച്ചു എൻകൌണ്ടർ ചെയ്തു....
ആൽബിയും അവനോടൊപ്പം ചിരിച്ചു...
അവര് കോളേജിലെ വിശേഷങ്ങളും പ്രോജെക്ടിനെ പറ്റി അവരുടെ കെമിസ്ട്രി മിസ്സ് അവർക്കു കൊടുത്തിരുക്കുന്ന തലവേദനയെ പറ്റിയൊക്കെ സംസാരിച്ചു സിറ്റ് ഔട്ടിലേക് കയറി... ഇടക്ക് കോളേജിലെ എല്ലാവരുടെയും ഡ്രീം ഗേൾസ് ആയ ഹെലൻ നന്ദിത, ഹർഷാ എന്നിങ്ങനെയുള്ള സുന്ദരിമാരെ പറ്റിയും ചെറിയ പരാമര്ശങ്ങൾ ഒക്കെയുണ്ടായി...
സന്ദീപ് അവനെ അകത്തേക്ക് ക്ഷണിച്ചു...
"അമ്മേ ദാ ആൽബി വന്നു "
അവര്
💬 Comments
View all comments