Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 3 [Angiras]
പിന്നേ അവൾ എക്സൈറ്റഡ് ആയിരുന്നു.......
എന്തോ....... ആ സംസാരം നീട്ടികൊണ്ട് പോകണം എന്നൊന്നും തനിക്ക് ആഗ്രഹമില്ല,
പക്ഷെ എന്തോ ഇനിയും മതിവരാത്ത ഒന്ന് അതിലുണ്ട് എന്ന് തോന്നിപോകുന്നു തനിക്ക്
"അമ്മക്ക് എന്താ മനസ്സിലായത് "
പെട്ടെന്ന് സന്ദീപിന്റെ ചോദ്യം കേട്ട് അവൾ ആലോചനയിൽ നിന്നും ഉണർന്നു....
ആഹ് അതു പിന്നേ....
പിന്നേ പറയാം ഹ്മം.....
അവളൊന്നു ഇരുത്തി മൂളി.... പിന്നേ അവൻ കാണാതെ ചെറുതായൊന്നു ചിരിച്ചു....
'കുളിച്ചു ഭംഗിയായി മലയാള തനിമയിൽ മുടിയൊക്കെ കോതിയൊതുക്കി വന്നപ്പോ നല്ല ചേലുണ്ടല്ലോ എന്ന് പറഞ്ഞതാണേ '
കൈക്കൂപ്പി കൊണ്ട് സന്ദീപ് പറഞ്ഞപ്പോൾ
നിർമല ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.... അവന്റെ കണ്ണുകളിലേക്ക് രണ്ടു നിമിഷം നോക്കി നിന്നു
ഒന്നുമില്ല മോനൂ ...
അമ്മ ആദ്യായിട്ടല്ലേ മോന്റെ അടുത്തൂന്ന് ഇങ്ങനെ അപ്രിസിയേഷൻ കേൾക്കുന്നത്...
അമ്മക്ക് ആശ്ചര്യം വന്നു കേട്ടപ്പോ,
മോൻ അമ്മേടെ കാര്യത്തിൽ ശ്രദ്ധ വെക്കുന്നുണ്ട്
എന്ന് എനിക്ക് മനസിലായി
അല്ലാതെ വേറെ ഒന്നുമില്ല മോനൂ....
'വെറുതെ ഒരു രസത്തിനു ഒന്ന് കളിപ്പിക്കാൻ പറഞ്ഞതെല്ലേ അമ്മയങ്ങനെ '
നിർമല അവന്റെ മുഖത്ത് കളിയായി തട്ടി
"ഓഹ് അതാണോ... അപ്പൊ അമ്മയോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലേ... അങ്ങനൊന്നും???? പ്രൊപ്പോസൽസ് ഒക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട്??"
"കോളേജിൽ പഠിക്കുമ്പോഴൊക്കെ അങ്ങനെ കുറച്ചധികം പേരൊക്കെ വന്നു പ്രൊപോസൽസ് ചെയ്തിരുന്നു,
അന്ന് പിന്നേ ലവ് ലെറ്ററിന്റെ കാലമല്ലേ...
അതിലെന്താ നമ്മളെ ചുമ്മാ പുകഴ്ത്തിയും വർണിച്ചും ഒക്കെ എഴുതുന്നതല്ലേ രീതി...
ചിലതൊക്കെ നല്ല രസമായിരിക്കും...
കവികളെ കടത്തിവെട്ടുന്ന രീതിയിൽ എഴുതി വിടുന്നവർ പോലും ഉണ്ടായിരുന്നു
"അങ്ങനെ ചുമ്മാ വർണിച്ചു എന്നൊന്നും
💬 Comments
View all comments