Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 4 [Angiras]
പറഞ്ഞു കേട്ടാൽ തനിക്കങ്ങനെ ഇഷ്ടകേട് വരാൻ സാധ്യതയില്ല...
ആൽബി അടുക്കളയിൽ കയറിവന്നിട്ട് വിളിച്ചപ്പോൾ ആണ് അവള് ആലോചനയിൽ നിന്നും പുറത്തു വന്നത്..
ആന്റി ഞാൻ ഇറങ്ങുവാണ്...
നാളെ വരാം.... പിന്നെ....
ഒരു കാരര്യം കൂടി പറയട്ടെ....
'ആ പറ കേൾക്കട്ടെ '
ആൽബി ഒന്ന് പരുങ്ങി
പിന്നെ അവളെ നോക്കി കൊണ്ട് പറഞ്ഞു...
ആന്റി സുന്ദരിയാണ്..... മലയാളി മങ്ക എന്നൊക്കെ പറയാറില്ലേ നമ്മള്...
അതുപോലൊക്കെ ആണ് ആന്റി..
നാളെ ആന്റി ആ വേഷത്തിൽ ആണേൽ...
പിന്നെ ഈ ട്രെഡിഷണൽ ആയിട്ടുള്ള രീതിയിൽ ഉള്ള ഓർണമെൻറ്സ് കൂടി ഇട്ടിട്ട്... പ്രത്യേകിച്ചു അരഞ്ഞാണമൊക്കെ,
അയാം ഹൻഡ്രഡ് പെർസന്റെജ് ഷുവർ..ശരിക്കും ഒരു അപ്സരസ്സിനെ പോലെ ആയിരിക്കും....
അവനത് അവളുടെ കണ്ണിൽ നോക്കി തന്നെയാണ് പറഞ്ഞത്...
അവളും അവന്റെ കണ്ണിൽ തന്നെ നോക്കി കൊണ്ടാണത് കേട്ടതും
(തുടരും )
💬 Comments
View all comments