0%

Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ 4 [Angiras]

Author : kkstories Read All Parts 399

കുറച്ചു ഫ്രീയായിട്ടൊക്കെ നിന്റെ അമ്മയോട് പെരുമാറുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും പ്രോബ്ലം??

അങ്ങനെയൊന്നുമില്ല...

ഹ്മ്മ്‌ നാളെ എന്താ പരിപാടി നിങ്ങൾക്ക്??

വെറുതെ പറമ്പോക്കെ ഒന്ന് ചുറ്റി നടന്നു നോക്കാനുണ്ട് കഴിഞ്ഞ കൊല്ലമാ ഇതൊക്കെ അവസാനമായി കണ്ടത്....

ആൽബി എന്തൊക്കെയോ ചെറുതായി കണക്കു കൂട്ടി!!

അവൻ അകത്തേക്ക് നോക്കുമ്പോൾ നിർമല ഫുഡ്‌ എടുത്തു ടേബിളിൽ നിരത്തുന്നുണ്ടായിരുന്നു...

ആന്റി നിങ്ങളുടെ വീടും പറമ്പും കിടുവാ കേട്ടോ...

ആൽബി അകത്തേക്ക് ചെല്ലുന്നതിനിടയിൽ പറഞ്ഞു...

നിർമല നോക്കിയപ്പോൾ നല്ല തെളിഞ്ഞ മുഖമാണ് അവനു, വന്നപ്പോൾ കണ്ട പോലെയല്ല

ആ ഇവിടെ നോക്കാൻ ആളില്ല..

അതിന്റെ ഒരു കുറവുണ്ട്...

ഹ്മ്മ്‌ അതു ഞാനും ശ്രദ്ധിച്ചു എന്തായാലും ഒരു ആള് വേണം..

ആകമാനം ഉഴിഞ്ഞു കൊണ്ടാണ് അവനത് പറഞ്ഞത്..

സന്ദീപ് ശ്രദ്ധിച്ചു.

നിർമല ചിരിച്ചുകൊണ്ട് പാത്രം നിരത്തികൊണ്ട് തുടർന്നു...

അതെ നാളെ എന്തായാലും ഞാനും സന്ദീപും കൂടി ഒന്നിറങ്ങി നോക്കാൻ ആലോചിട്ടുണ്ട്... നല്ല പണിക്കാരെയും നോക്കണം..

'ഹാ.....
സന്ദീപും ആന്റിയും മാത്രമിറങ്ങിയാൽ കാര്യമില്ല...
പണിക്കാർ എന്തായാലും വേണം, പണിഞ്ഞു കിളച്ചു മറിച്ചിട്ടില്ലെങ്കിൽ കാര്യമില്ല ആർക്കും ഗുണമില്ലാതെ പോകുവല്ലേ...'

'അതെ....നിർമല തുടർന്നു

അതു പറഞ്ഞപ്പോഴാണ് ഓർത്തത് സന്ദീപ് പറഞ്ഞത് ആൽബിയുടെ ആരോ ഒരു അറിയുന്ന ഒരാൾ ഇവിടെ അടുത്തുണ്ടെന്നാ...'

അയ്യാളെങ്ങനാ... പണിയൊക്കെ ചെയ്യുമോ???

പണിയൊക്കെ ഞാനും ചെയ്യാറുണ്ട് ആന്റി....

ദാ കണ്ടില്ലേ???

ആൽബി ഷർട്ടിന്റെ കൈ ചുരുട്ടി കയറ്റി മസിൽ കാണിച്ചു....

പിന്നെ അയാളെ കൊണ്ടുവരണോ വേണ്ടേ എന്ന് പിന്നെ ആലോചിക്കാം.... ഞാൻ പോരെങ്കിലല്ലേ....

ഇത്തവണ നിർമല അവനെയൊന്ന് നോക്കി... മൃദുവായി ഒന്ന് ചിരിച്ചു...

മോനെ. ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഇവിടെ പറമ്പൊന്ന് വൃത്തിയാക്കാൻ ആളെ കിട്ടുമോ??

കാര്യമായിട്ടാണ് അവളത് പറഞ്ഞത്.

ആൽബി തമാശ വിട്ടു...

നോക്കാം ആന്റി.... നാളെ എന്തായാലും ഈ പറമ്പോക്കെ ചുറ്റി കാണാൻ ഞാനും വന്നോട്ടെ... എനിക്ക് കാണാൻ ആഗ്രഹമുണ്ട്....

ആ പോന്നോ കുഴപ്പമില്ല.... രണ്ടാളും വന്നു കഴിക്കാൻ നോക്ക് വാ...

അവരിരുവരും കഴിക്കാൻ ഇരുന്നു കൂടെ നിര്മലയും...

അവൻ വരുന്നെന്നു പറഞ്ഞപ്പോൾ നിർമലക്ക് തൃപ്തി തോന്നിയില്ല.... താനും സന്ദീപും മാത്രമായി കുറച്ചു ദിവസങ്ങൾ....

💬 Comments

View all comments