0%

Chapter Title : നിലാവുദിക്കുന്ന യാമങ്ങൾ [Angiras]

Author : kkstories Read All Parts 275

നിലാവുദിക്കുന്ന യാമങ്ങൾ

Nilavudikkunna Yaamangal | Author : Angiras


മോനേ എണീക്ക്!! നിർമല സന്ദീപിനെ കുലുക്കി വിളിച്ചു.. ഏഹ്ഹ് എത്തിയോ അമ്മേ? സന്ദീപ് പെടുന്നനെ എഴുന്നേറ്റ് ചോദിച്ചു

ഇല്ല മോനെ എത്തുന്നേയുള്ളു നീയിങ്ങനെ ഉറങ്ങിയാൽ എങ്ങനെയാ.. നിർമല അവനോട് അല്പം ചിണുങ്ങി കൊണ്ട് ചോദിച്ചു

ഓഹോ അപ്പോൾ എത്തിയിട്ടില്ല ഹ്മ്മ് അവൻ നിർമലയെ നോക്കി കെറുവിച്ചു കൊണ്ട് കാറിൽ നിന്നും പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു ഹൈറേഞ്ച് ആണ് ചെറിയ തണുപ്പും ഉണ്ട് സ്വന്തം നാടായ ഇരിങ്ങാലക്കുടയിൽ സമതലം ആയതുകൊണ്ട് ഇത്രേം തണുപ്പില്ലല്ലോ, മൊത്തത്തിൽ കൊള്ളാം

മോനെ നീ നിന്റെ തുണിയൊക്കെ എടുത്തില്ലേ ഒന്നും മറന്നിട്ടില്ലല്ലോ ഏഹ്ഹ്??
അവൻ അസ്വസ്ഥതയോടെ ഇല്ലെന്ന് പറഞ്ഞുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു എത്ര വട്ടമായി അമ്മേ ഇതു ചോദിക്കുന്നു..

അല്ല ഞാൻ ചോദിച്ചന്നെയുള്ളൂ.

സന്ദീപിന് ദേഷ്യം വന്നതാണ് അവിടന്ന് ഇറങ്ങിയപ്പോ മുതലുള്ള ചോദ്യമാണ് പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ അവനു മനസിലായി ചോദിക്കാൻ ഉള്ള കാരണം വേറെ എന്തോ ആണ്...

പെട്ടെന്നാണ് അതു ശ്രദ്ധയിൽ പെട്ടത് ടാക്സി ഡ്രൈവർ മിററിൽ കൂടെ പെട്ടെന്നു നോട്ടം മാറ്റിയത്

ഓഹ് അതാണോ.. അവൻ കാര്യം. മനസ്സിലാക്കി ചിരിച്ച് നിർമലയോട് എടുത്തു വെച്ചതാണ് അമ്മേ ഒന്നും ഇനിയില്ല ഇനി അവിടെ ചെന്നിട്ട് ബാക്കി നോക്കാം കീ ഒക്കെ കയ്യിലില്ലേ
അവൻ നിർമലയെ ശ്രദ്ധിച്ചുകൊണ്ട് കുറച്ചു ഗൗരവം അഭിനയിച്ചു

അപ്പോൾ നിർമലയും എന്തോ വലിയ വിഷയം ഉള്ള പോലെ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി...

അമ്മയെ അയ്യാൾ ശ്രദ്ധിക്കുന്നത് കൊണ്ട് അയ്യാളുടെ നോട്ടം മാറ്റാൻ വേണ്ടിയാണ് തന്നെ ഉണർത്തിയത്

💬 Comments

View all comments