← Back to നിലാവുപോലെ 1 [Ne-Na]

Comments

നിലാവുപോലെ 1 [Ne-Na] · approved reader discussion

Anu(unni) • 04-10-2019 23:03

നീനാ കലക്കി ഇതും ഒരു നല്ല ലൗ സ്റ്റോറി ആകും എന്നുറപ്പാണ്
നിരാശപ്പെടുത്തി ശോകം ആക്കില്ല എന്ന വിശ്വാസത്തോടെയും കഥ വായിക്കാൻ ക്ഷമ ചോദിച്ചു കൊണ്ടും നീനാ അങ്ങോട്ടു തകർക്കു നെഗറ്റീവ് കാമന്റിടുന്ന ഊള കഥ വായിച്ചു എന്നിട്ടു ചൊറിയുന്നത് അവനെ ഉണ്ടക്കോയവരുടെ ഒരു പിഴ വലിയ പിഴ അതൊക്കെ വിട്ടേക്കണം

സ്നേഹപൂർവം

അനു(ഉണ്ണി)

Sumesh • 03-10-2019 19:25

Poli

പൊന്നു.? • 14-08-2019 01:21

നല്ല തുടക്കം.....

????

ചുജ് • 18-10-2018 00:02

Pls അടുത്ത പാർട്ട് ഇറക്കൂ

Rahan • 15-10-2018 00:04

Nannayittund tto

തൊമ്മന്‍ • 14-10-2018 21:55

നല്ല തുടക്കം. ഇടയ്ക്ക് ഒരിടത്ത് ദേവുവിന് പകരം മായ എന്നാണ് വന്നിരിക്കുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. :)

സ്വാമി • 14-10-2018 15:35

തുടക്കം കലക്കി
എത്രയും വേഗം അടുത്ത പാർട്ട് വരുമെന്ന് കരുതുന്നു

Joseph • 14-10-2018 12:41

Super bro adutha part udan thanne pratheeshikunnu.

അഞ്ജാതവേലായുധൻ • 14-10-2018 11:05

തുടക്കം നന്നായിട്ടുണ്ട് ബ്രോ..ഇടക്ക് ചെറിയ അക്ഷരത്തെറ്റ് വന്നിട്ടുണ്ട് അതൊന്നു ശ്രദ്ധിക്കണം.

Aswin • 14-10-2018 03:01

ഇതിൽ incest വേണം

RDX • 14-10-2018 05:19

OMKV ??

ne-na • 14-10-2018 07:49

താങ്കൾ ഈ കഥ തുടർന്നു വായിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല

സ്വാമി • 14-10-2018 15:37

അതു കലക്കി എന്ത് എഴുതണം എന്ത് ചേർക്കണം എന്നത് എഴുത്തുകാരന്റെ മാത്രം മനോധർമ്മമാണ്
അത് അയാൾക്കു വിട്ടുനൽക്കുക

Dark knight മൈക്കിളാശാൻ • 17-10-2018 08:11

Ne-Na മെസ്

Vijayakumar • 14-10-2018 00:38

Thudakkam athi manoharam..super theme ..adipoli avatharanam..keep it up and continue ne-na..

asuran • 13-10-2018 23:48

തുടക്കം പൊളിച്ചു. തുടക്കം പോലെ അല്ലെങ്കിൽ മായനന്ദനം പോലെ മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കുന്നു. ചില സ്ഥലങ്ങളിൽ പേര് മാറിയിട്ടുണ്ട്. അത് പോലെ ഇന്ഗ്ലീഷ് വാക്കുകൾ കടിച്ചാൽ പൊട്ടാത്ത ഭാക്ഷയിൽ ആണ് വന്നിരിക്കുന്നത്. പിന്നെ ഒരു കാര്യം സിവിൽ എൻജിനീയറിങ് 4വർഷം ആണ് അഞ്ച് വർഷം അല്ല.

Dark knight മൈക്കിളാശാൻ • 14-10-2018 05:13

ഇനി ചിലപ്പോ B.Arch ആണോ?

asuran • 14-10-2018 11:47

ആർക്കികാരെ സിവിൽ എൻജിനീയറിങ് എന്ന് വിളിച്ചാൽ സിവിൽ എൻജിനീയർസ് ഓടിച്ചിട്ട് അടിക്കും.

ne-na • 14-10-2018 07:37

Sorry, njan athu srathichilla, mobilelil type cheythu edukkunnathinalanu aksharathettukal undakunnathu

Dark knight മൈക്കിളാശാൻ • 13-10-2018 22:46

ഈ Ne-Na എന്നത് എന്തിന്റെ ഷോർട്ട് ഫോം ആണെന്നറിയില്ല. എന്നിരുന്നാലും പറയാ. നീനയുടെ ഈ കഥയും കലക്കി. നല്ലൊരു പ്രണയ കഥക്കുള്ള സ്കോപ്പ് ഉണ്ട്, നിലാവ് പോലെക്ക്.

Abhijith • 13-10-2018 22:41

നീന ചേച്ചി അങ്ങനെ വിളിക്കാമോ എന്നു അറിയില്ല. നിങ്ങളുടെ എഴുത്തു അപാരമാണ് ട്ടോ. മായനന്ദനം കഴിഞ്ഞപ്പോ കുറച്ചു വിഷമം ആയെങ്കിലും പുതിയ കഥയുമായി എത്തിയത്തിൽ അതിയായ സന്തോഷം ഉണ്ട്. Good luck and go ahaead

asuran • 13-10-2018 23:49

Ne-na ചേച്ചി അല്ല ചേട്ടൻ ആണ്.

Makmax • 13-10-2018 22:33

Gud story... nalla Shylie adutha bhagathinaye kathirikkunnu

തമാശക്കാരൻ • 13-10-2018 22:28

Akhന്  ഒരു ഭീഷണി ആവുമല്ലോ നീന. കഥ പൊളിച്ചു. ഇടക്ക് അക്ഷരതെറ്റ് വരുന്നോണ്ട് ഒന്ന് ശ്രദ്ധിക്കണം. അടുത്ത പാർട്ടിനായി വെയ്റ്റിംഗ്.

Baghavan • 13-10-2018 21:00

Ne-na veendum vannathil othiri santhosham....mattoru paranaya kavyamayi ithm marate ennu ashamsikunnu...

Ajith • 13-10-2018 20:50

Very interesting

KOchoonj • 13-10-2018 19:46

എന്റെ പൊന്നോ...കിടിലം തുടക്കം..ഇതുപോലുള്ള കഥകൾ എന്നും എന്റെ ഒരു വീക്നെസ് ആണ്..വല്ലാതെ ഇഷ്ടപ്പെട്ടു..അടുത്ത ഭാഗം പെട്ടെന്നു ഇടനെ

jo • 13-10-2018 19:35

നീനക്ക് നന്ദി. ഓരോ കഥയിലും...ഓരോ വരിയിലും ഇങ്ങനെയൊരു പ്രണയം സൂക്ഷിക്കുന്നതിന്...

മറ്റൊരു പ്രണയകാവ്യതിനായി കാത്തിരിക്കുന്നു

ne-na • 14-10-2018 07:47

Thank you?

ne-na • 13-10-2018 18:42

Thanks, എഴുത്ത് ഇഷ്ടമായിരുന്നു പക്ഷെ എഴുതുവാൻ കഴിഞ്ഞില്ല. ഒരു നിരാശ ഇവിടെ എഴുതി തീർക്കുകയാണ് ഞാൻ

Akshay • 13-10-2018 16:36

അതിമനോഹരം പ്രണയകഥ ?? ഫ്രണ്ട് തുടക്കം വായിച്ചപ്പോൾ തന്നെ മനസ്സിലായി ne-na magic again , eagerly waiting for next part

smitha • 13-10-2018 16:27

ഡയറിയില്‍ എന്താണ്??

കാത്തിരിക്കുന്നു.

anas Kochi • 13-10-2018 15:54

മനോഹരമായ കഥ ... നല്ല കഥാപാത്രങ്ങൾ ,നല്ല രസമുണ്ട് വായിക്കാൻ ... തുടരുക

Achuraj • 13-10-2018 15:04

മനോഹരമായ ഒരു പ്രണയകാവ്യത്തിന്റെ തുടക്കം... മനോഹരമായ അവതരണം...

കോളേജ് സീനുകളും മറ്റും ഭംഗിയാക്കി... ഹരിയേയും നീലിമയേയൂം ഇഷ്ട്ടമായി...
അപ്പോൾ അധികം വൈകാതെ തന്നെ ആ ഡയറിയുടെ താളുകൾ മറിച്ചു തുടങ്ങു...

ആശംസകൾ

Rajavu • 13-10-2018 14:28

Wow... Nice. Oru pranayathinte nambukal mulakkum ennu pratheekshikkunnu. Ethayalum thudakkam gambheeravum aakamshayum nirakkunnu. Adutha bhagathinayi katta waiting❤

കബാലി • 13-10-2018 12:25

തുടക്കം മനോഹരം!!!???
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒന്ന് രണ്ട് സ്ഥലങ്ങളിൽ പേരുകൾ മാറിപ്പോയതും ചില അക്ഷരത്തെറ്റുകളും ശ്രദ്ധിക്കണം.
അടുത്ത പാർട്ടിൽ പറ്റുമെങ്കിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തണം....
❤❤❤

ne-na • 13-10-2018 18:47

Thanks,കൂടുതൽ പേജുകൾ ഉൾപ്പെടുത്താം.

rashid • 13-10-2018 11:58

നീന rocks again. നല്ല സൂപ്പർ തുടക്കം.മുൻ കഥകളെ പോലെ ഇതും ബമ്പർ ഹിറ്റ് ആവട്ടെ

ne-na • 13-10-2018 18:46

Thankuu

Akh • 13-10-2018 11:46

നീനകുട്ടി.....

പുതിയൊരു  പ്രണയനിലാമഴ കൊണ്ടാണല്ലോ  വരവ് ...... ??????

തുടക്കം  ഓരുപാടിഷ്ടായി......

കോളേജ്  ലൈഫും .... പ്രണയനിമിഷങ്ങളും  എല്ലാം  കാണാൻ  ആയി  കാത്തിരിക്കുന്നു....

പിന്നെ  രണ്ടിടത്ത്  പേരുകൾ  തമ്മിൽ  മാറിപോയിട്ടുണ്ട്  അതൊന്നു  ശ്രദ്ധിക്കണം....

പിന്നെ  വേഗം  തന്നെ  ഇതിന്റെ  ബാക്കിയും  കൊണ്ടുവരണം ....

????????

ne-na • 13-10-2018 18:45

Thank, അടുത്ത പാർട്ട് പെട്ടെന്ന് ഇടാം

RDX • 13-10-2018 10:36

നീനയുടെ  കഥ  വന്നില്ലല്ലോ എന്ന്  വിചാരിച്ചു  ഇരിക്കുകയായിരുന്നു ?
ഇപ്പോൾ  സന്തോഷമായി..... കഥ  തുടക്കം  കിടുക്കി  കേട്ടോ.... പിന്നെ  കുറെ  അക്ഷരതെറ്റുകൾ  ഉണ്ട് അത്  പരമാവധി  ഒഴിവാക്കാൻ  ശ്രമിക്കണം.... കഥയുടെ  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.... ഉടനെ ഇടണേ... ?

ne-na • 13-10-2018 18:44

അടുത്ത പാർട്ടിൽ അക്ഷരതെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കാം

Sreekumar • 13-10-2018 09:58

Polochu

ne-na • 13-10-2018 18:43

Thanx