← Back to നിലാവുപോലെ 2 [Ne-Na]

Comments

നിലാവുപോലെ 2 [Ne-Na] · approved reader discussion

Poornima Malu • 11-09-2025 22:42

It's so hurting my heart.....
Very painful part

Nitin • 07-06-2021 12:34

വല്ലാത്ത ഫീലിംഗ് കണ്ണു നിറഞ്ഞു പോയി. എന്തൊരു എഴുത്താണ് ഭായ് മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആക്കി കളഞ്ഞു

Demon king • 07-07-2020 08:17

കണ്ണ് നിറഞ്ഞു മനസ്സ് നിറഞ്ഞു.

Ammu • 07-07-2020 05:51

1 പാർട്ട് കാണാൻ ഇല്ല

Arun • 22-04-2020 02:49

Ne-na whoever you are... But killing your charecters(Aswathi/now jessy) creating a mess in my mind pls don't kill.. and I read the full story and again I came back for  part two and read it again...

Ningaludey ezhuthil mudinja feeling aanu... Once again good language and superb feel...

Prince cp Prince • 15-02-2020 22:27

Ara ezhithunnennu arila njan ee kadha 3 vattongilum full vayichu .pattuvane oru part kude onnu ezhitho  .apekzhikyuva pls

Anu(unni) • 04-10-2019 23:09

കരയിച്ചല്ലോ നീനാ നന്നായിട്ടുണ്ട്

സ്നേഹപൂർവം

അനു (ഉണ്ണി )

പൊന്നു.? • 14-08-2019 02:06

കണ്ണ് നന്നഞ്ഞു....

????

J • 03-11-2018 20:46

super ayittundu , heart touching...ethrayum pettannu adutha bhagam pratheshikkunnu....

kevin • 31-10-2018 19:06

എന്തു പറയാനാ.....എല്ലാം കൺ മുന്നിൽ കാണുന്ന പോലെ....

Manu Jayan • 31-10-2018 00:54

എന്തൊക്കെയോ എഴുതണമെന്നുണ്ട് പക്ഷെ നനഞ്ഞ മിഴികൾ അക്ഷരങ്ങൾ കാണുന്നില്ല...... തോരാത്ത നിനവോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്.....

MrHBK089 • 30-10-2018 20:16

Ithinu enthu comment aanu idendath enna alochikunne.
Eallm ind...oru kidilolkidilam katha.. baaki ponnotte..

jo • 29-10-2018 21:29

എന്തൊക്കെയോ പറയണമെന്നുണ്ട്. വർണ്ണിക്കാൻ വാക്കുകൾ അപര്യാപ്തമായ രചനകളിലൊന്ന്. കൊതിയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി.

Anu • 29-10-2018 19:09

Super.....orupad ishtayi....nammal aa kadayil jeevikkunna pole...etrayum pettennu adutha part post cheyyaneee

Akh • 29-10-2018 16:55

നീന  ഒരുപാട്  കാര്യങ്ങൾ  പറയണം  എന്നുണ്ടായിരുന്നു ..... പക്ഷെ  വായിച്ചു  കഴിഞ്ഞപ്പോൾ  അതിനുള്ള  അവസ്ഥയിൽ അല്ല ..... ഒരുപാട്  ഇഷ്ടമായി  നീന  ഈ  ഭാഗം  ദേവു .... ജെസി  ഹരി . റാം  ജിത്തു  ഇവരൊക്കെ  മായാതെ  മനസ്സിൽ  നില്കുന്നു..... കണ്ണീരിൽ  കുതിർന്ന  ഭാഗം .... എന്തോ  എനിക്ക്  ഇങ്ങനത്തെ  കഥകൾ  ഭയങ്കര  ഇഷ്ടമാ  ഒരുതവണ  വായിച്ചാൽ  മതി  പിന്നെ  കുറെ  നാളത്തേക്ക്  മായാതെ  മനസ്സിൽ  കിടക്കും ..... അധികമൊന്നും  പറയുന്നില്ല .... പറയാൻ  കഴിയുനില്ല .... വിരലുകൾ  നിഛലം ആകുന്നു  മിഴികളിൽ  ജലകണങ്ങൾ നിറഞ്ഞു....... ആദ്യം  തൊട്ടു  അവസാനാം വരെയുള്ള  സ്സീനുകളും  ഡയലോഗ്സും  മനസ്സിൽ  നിന്നും  പടിയിറങ്ങുന്നില്ല ...... ഒരുപാട്  ഒരുപാട്  ഇഷ്ടായി  നീന .... താങ്കൾ  ഊഹിക്കുന്നതിനേക്കാൾ  അപ്പുറം ..... എനിക്ക്  ഇഷ്ടായി.... എങ്ങനെ  താങ്കളെ  അതു  ബോധിപ്പിക്കും  എന്നറിയില്ല.....

????????????????

അടുത്ത് ഭാഗത്തിനായി  നിറഞ്ഞമിഴികളോടെ  കാത്തിരിക്കുന്നു.....

സസ്നേഹം

അഖിൽ

Vinayakumar • 29-10-2018 15:27

Superb .. adipoli ..nalla flow ...adipoli avatharanam ..keep ot up and continue ne-na

ne-na • 09-04-2020 09:21

Thanks

Raj • 29-10-2018 01:59

touching!!. congrats. pls keep writing.

Cheers

Subeesh subi • 28-10-2018 22:58

കൂടെ movie ഒരു കമ്പിക്കഥ ആക്കാൻ ശ്രമിക്കു.... എഴുത്തിന്റെ ശൈലി കൊണ്ട് വിജയിക്കും

Vinjo • 28-10-2018 22:44

Like allway super story a true love feeling  you allways impressed with your stile keep doing this

Adutha bakathinayi kathirikunu

Akshay • 28-10-2018 21:03

Really Heart touching story
.Really loved this part also.Waiting for next part....

Random guy • 28-10-2018 19:26

Verdhe manushyane karayippikan vendi vannolum. Nnalum njan karayila

???????

chekuthan • 28-10-2018 18:54

really touching and superbb storyy

chekuthan • 28-10-2018 18:53

please ethinde PDF copy tharanam..its really touching story and i need keep this in as personal

Dark knight മൈക്കിളാശാൻ • 29-10-2018 19:07

ആദ്യം ഈ കഥയൊന്ന് പൂർത്തിയാക്കട്ടെ. എന്നിട്ടാകാം PDF.

Anu{unni} • 28-10-2018 15:08

നീനാ സൂപ്പർ ഇതിപ്പോ വന്നു വന്നു കാരയിപ്പിക്കുന്ന ആളുടെ റോൾ നീനാ ഏറ്റെടുതു തുടങ്ങിയോ ആദ്യം അശ്വതി ഇപ്പോൾ ജെസ്സി കഥയുടെ പോക്ക് മനസ്സിലായി

സ്നേഹപൂർവം

അനു

Nidheesh • 28-10-2018 14:54

Onum parayan elaaa kidukachi

karthi • 28-10-2018 14:12

karayippichu kalanju

Jack sparrow • 28-10-2018 13:54

എന്റെ പൊന്ന് ne-na കൊച്ചേ സൂപ്പർ ആയിട്ടുണ്ട് സ്റ്റോറി നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ

Rashid • 28-10-2018 13:04

Super

അച്ചു രാജ് • 28-10-2018 11:22

കണ്ണീരിൽ കുതിർന്ന മനോഹരമായ കഥ... ആദ്യ ഭാഗം വായിച്ചപ്പോൾ ഉള്ള അതെ ഫീൽ നിലനിർത്തി... ജെസ്സി ഒരുപാടു ഇഷ്ട്ടമായി ആ കഥാപാത്രം...

ആശംസകൾ
അച്ചു രാജ്

rashid • 28-10-2018 09:42

നീന ഇങ്ങനെയൊന്നും ഞങ്ങളോട് ചെയ്യരുത് ട്ടോ, എമ്മാതിരി ഫീൽ ആണ്, ഓഹ് ചങ്കിൽ തറക്കുന്ന പോലെ ആണ് കഥ, സൂപ്പർ ആയിട്ടുണ്ട്, ഒരു പെണ്ണിനെ കാണേണ്ടത് പോലെ കണ്ടാൽ അവൾ ഉടുതുണി ഇല്ലാതെ മുന്നിൽ വന്ന് നിന്നാലും, ശരീരം പ്രതികരിച്ചാലും മനസ്സ് പ്രതികരിക്കില്ല എന്ന് അറിയിച്ച് കൊടുത്തു.അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Dark knight മൈക്കിളാശാൻ • 28-10-2018 07:29

അല്ലെങ്കിൽ തന്നെ വായനക്കാരെ കരയിപ്പിക്കൽ Ne-Na യുടെ ഒരു വീക്നെസ്സ് ആയി മാറിയിരിക്കുന്നു. വായിച്ച് വായിച്ച് ഒരു പരിധിയെത്തിയപ്പോ ഞാൻ തന്നെയാണോ ഹരി എന്ന് എനിക്കും തോന്നിപ്പോയി. ഇനി ഹരിയുടെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് ദൈവത്തിനും Ne-Na ക്കും മാത്രം അറിയാം.

അസുരൻ പറഞ്ഞ പോലെ ആ രോഗത്തിന്റെ പേര് ഒന്ന് പറയാമോ?

ne-na • 28-10-2018 08:02

Aplastic anemia

VfC man • 28-10-2018 06:33

Parayaan vaakkukalilla

Makmax • 28-10-2018 03:16

Thanks for the story....  Waiting for the rest of it
Was able to keep the momentum through..

Neelaponman • 28-10-2018 02:31

സൂപ്പർ  story. കണ്ണ്  നിറഞ്ഞുപോയി.

P K • 28-10-2018 01:51

Vayyikunnvarde kannu nirayathe Kadha ezhuthanathil thrill illalle

Rajavu • 28-10-2018 01:07

Onnum parayanilla. Kannukal niranjozhuki. Jessy....❤ "kallathirikkan pattillalle" ee dialogue avarthichu pokunnu. Ethayalum avatharanam gambheeramayi. Pinne adutha bhagam kurachu nerathe aakkiyal santhosham. Karanam, sangadangal marakkan anu. Waiting for next part.
All the best❤❤❤

ne-na • 28-10-2018 02:08

Thankuu

Baghavan • 28-10-2018 00:41

Ne-na sankadapeduthiyallooo...ohh vayich kannu niranju ..jessiye orupadu ishtamayi..adutha bagathinayi kathirikunnu..vaikathe thanne tharane aduthathum....?

ne-na • 28-10-2018 02:07

Thanks

ഷാജി പാപ്പൻ • 28-10-2018 00:36

സൂപ്പർ

ഷാജി പാപ്പൻ • 28-10-2018 00:35

Super

Kiran • 28-10-2018 00:21

Super

സൽപ്പേര് സുഗുണൻ • 28-10-2018 00:09

എത്ര മനോഹരമായ എഴുത്തു. സിനിമ കാണും പോലെ scene ബൈ scene ആയി വായിച്ചു.

Vinjo • 27-10-2018 23:58

Enium anna karyipichu kollum alla sankadam karanam alla mundum poyi

Baki comment enta mudu chariyayittu edam

ne-na • 28-10-2018 19:50

Bakki commentinayi njan wait cheyyunnu

JIthu • 27-10-2018 23:51

Polichu

asuran • 27-10-2018 23:29

അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്, ടൂർ പോയി കഴിഞ്ഞാൽ എന്തെങ്കിലും മാരകഅസുഖം കാരണം പെണ്ണിനെ കൊന്ന് ഞങ്ങളുടെ മനസ്സ് വിഷമിപ്പിക്കും എന്ന വല്ല നേർച്ചയും ഉണ്ടോ. ആദ്യം തുടക്കത്തിലേ അശ്വതി ഇപ്പോൾ ഇതാ ഇവിടെ ജെസ്സി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

ആ അസുഖത്തിന്റെ പേര് ഒന്ന് ഇവിടെ പറയണം. അത് മറുഭാഷ ആണ് വന്നത്

ne-na • 28-10-2018 02:06

Aplastic anemia

കബാലി • 27-10-2018 22:54

കണ്ണ് നനഞ്ഞു.ഹൃദയത്തെ തൊട്ട കഥ. Ne-Na ചേച്ചീ ഇത് PDF ആയി Post ചെയ്യുമോ?
ഇത്തരം നല്ല കഥകൾ എന്നും കയ്യിൽ സൂക്ഷിക്കേണ്ടവയാണ്.

RDX • 27-10-2018 22:30

ഞാനും  നിറകണ്ണുകളോടെ  ആണ്  ഈ ഭാഗം  വായിച്ചു  കഴിഞ്ഞത് ??
ഒന്നും  പറയാനില്ല  ഒത്തിരി  ഇഷ്ടമായി...
അടുത്ത  ഭാഗം  അധികം  താമസിപ്പിക്കരുതേ....

ne-na • 28-10-2018 02:05

Thankuu, pettennuthanne adutha bhagam edan sramikkam

JOB • 27-10-2018 22:11

SUper