← Back to നിലാവുപോലെ 4 [Ne-Na]

Comments

നിലാവുപോലെ 4 [Ne-Na] · approved reader discussion

Negon • 02-09-2025 20:40

അതിമനോഹരം കൂടുതൽ ഒന്നും പറയാനില്ല അത്ര ഹൃദയസ്പർശി  ആയ എഴുത്തുകൾ 🥰🥰🥰😍😍😍

Vampire? • 09-08-2023 01:23

മൈര് ഇപ്പോഴാ ബ്രോയുടെ കഥകൾ വായിക്കുന്നത് കരയിപ്പിച്ചു കളഞ്ഞു ഓരോ വരിയിലും അത്രയും ❤... ?

zanoob • 06-01-2023 23:48

super

Vishnu • 07-06-2022 22:01

കഥ കുറച്ചുകൂടെ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

കണ്ണൻ • 09-02-2022 08:20

Bro കഥ കുറച്ച് കാലം വരെ പോകാമായിരുന്നു പെട്ടെന്ന് അവസാനിച്ചപ്പോൾ ഒരു സങ്കടം ......

Kallan madhavan • 18-12-2021 22:46

Ipola e story vayiche..onnum parayaanilla adipoli ❤️❤️❤️?❤️?❤️ bro ningalk oraayiram ummmmma.. athrakum ishtaayi...enik ishtapetta 1 story aakumayirunnu but oru problem ente nilapakshi njan vaayichu poyi so 1- nilapakshi athu kazhinje vere enthum ullu...jeena- sreehari.????????❤️❤️❤️❤️❤️❤️❤️❤️ Athu vere muthu level aanu bro

Mridhul • 15-09-2021 04:08

♥️♥️

Kk • 19-08-2021 21:35

Superb onnum parayanilla

നായകൻ ജാക്ക് കുരുവി • 29-10-2020 01:28

❣️❣️❣️

Melvin • 19-08-2020 14:30

❤️❤️❤️

Beast • 22-07-2020 02:44

Sorry
Love you neena

വിരഹ കാമുകൻ???? • 16-07-2020 17:24

എന്താ പറയേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല

Demon king • 07-07-2020 11:21

നീ കണ്ണ് നിറയിച്ചല്ലോടി പെണ്ണേ...

സ്നേഹിതൻ • 05-07-2020 22:04

One  of  the  best ????

Ramshu • 04-07-2020 21:12

Ente ponno sett sadhanam????????????

HELLBOY • 28-05-2020 05:16

Ente mole onnum parayan illa
Athrakkum gambheeram njnum oru penkuttiye snehikkunnu but avalkk enne ishtamalla njn verthe able orth engane orro nimishavum nadakkunnu aa timil aanu aanu njn pranaya kadhakal vaayikkan thudangiyath appozhanu ennikku manasilayath ente snehathinu avl oru divasam vila kalpikkunnu karanam njn avle ethratholam snehikkunnu ennu ennikku pool vannu kondirikkunna maattangallill ninnu ennikku manasilayi ethu pole ulla kadhakal ennitum ezhuthanam
HELLBOY

Kuttusan • 20-05-2020 22:22

?

Pp • 07-05-2020 22:31

Ithra kaalam njanith kandillayirunnu
Thanks for this awesome story.
as always you rocked.

കിച്ചു • 02-05-2020 00:09

????

Smitha • 01-05-2020 20:25

Super cool!! I wished Neelima and Hari Bangalore days never ended. Great feel. You filled my lockdown days with  happiness.  Can you not write extended part on Bangalore days of Neelima and Hari?

Black devil • 26-11-2019 03:29

????

Waiting......

Anu(unni) • 05-10-2019 17:18

നീനിച്ചി ആകെ പ്രണയ മേഖങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന സുഖ്ള്ള അനുഭവം

സ്നേഹപൂർവം

അനു (ഉണ്ണി )

Muhzin • 25-08-2019 23:18

നല്ല ഫീൽ
???

കബാലി • 17-08-2019 01:11

ഒരു രക്ഷേമില്ല.
നീനേച്ചീ തകർത്തു.ഒരുപാടിഷ്ടമായി.
നല്ല അവസാനം.കുറച്ച് വൈകിയാലും കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
അടുത്ത കഥ ഉടനെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

jo • 10-08-2019 19:32

പേര് കണ്ടപ്പഴേ ആർത്തിയോടെ വായിച്ചു... മാന്ത്രികതയുള്ള ആ രചനാവൈഭവത്തിന് ഇടവേളയ്ക്ക് ശേഷവും ഒരു മാറ്റവും സംഭവിച്ചിട്ടില്ല... മനോഹരമായിത്തന്നെ എഴുതി.

(എങ്കിലും ആ അപകടസമയത്ത് പറയുന്ന ഡയലോഗുകൾ ഒരൽപ്പം സ്പീഡ് കൂടിയോ എന്നു തോന്നിപ്പോയി. വേറൊന്നുമല്ല ഒരു വരികൂടി കൂട്ടിയാൽ മതിയായിരുന്നു. കാരണം നമുക്ക് വേണ്ടപ്പെട്ട ഒരാൾക്ക് അപകടം വന്നെന്നു നമ്മളറിഞ്ഞാൽ നമ്മളത് മറ്റുള്ളവരോട് കുഴപ്പമൊന്നുമില്ല എന്ന മട്ടിലല്ലേ പറയൂ...??? ഇതിപ്പോ മരിച്ചുപോകും എന്ന് വെട്ടിത്തുറന്നു പറഞ്ഞപ്പോൾ..., എന്തോ ഒരു... ഒരു... ..

അതുകഴിഞ്ഞുള്ള നീലിമയുടെ ഡയലോഗ് ആശുപത്രിയിൽ എത്തിയശേഷം ആക്കിയാൽ കൂടുതൽ മനോഹരമായെനെ എന്നുതോന്നി. അത്രമാത്രം...)

അടുത്ത കഥയുമായി  വരുമ്പോ കാണാട്ടോ..

Dark Knight മൈക്കിളാശാൻ • 09-08-2019 08:05

ആൽബിച്ചൻ പറഞ്ഞ പോലെ തന്നെ എനിക്കും ആദ്യം മുതലേ വായിക്കേണ്ടി വന്നു. And it was worth it. അടുത്ത Ne-Na യുടെ കഥയ്ക്കായി കാത്തിരിക്കുന്നു.

alby • 08-08-2019 05:09

നല്ലൊരു കഥ,ഗ്യാപ് ഉള്ളത് കൊണ്ട് ആധ്യം മുതൽ വായിച്ചു.ഓർത്തിരിക്കാൻ ഒരുപിടി കഥാപത്രങ്ങൾ വിങ്ങലായി ജെസ്സിയും

Akh • 08-08-2019 00:43

പ്രണയനിലാമഴയിൽ കുളിച്ചിറങ്ങിയ  പ്രതീതി.....

കുറച്ചു അധികം  ടെൻഷൻ  അടിച്ചാ  വായിച്ചത് .... അവസാനം സന്തോഷം  ആയി ..... അവർ  തമ്മിൽ  ഒന്നായല്ലോ....

ഒരുപാട് നല്ല  നല്ല  സീൻസ് .... മനസ്സ്  നിറക്കുന്ന  പോലെയുള്ള  രംഗങ്ങളിലൂടെ  ഒഴുകി  ഇറങ്ങിപ്പോയി.....

ഹരിയും  നീലിമയും  ജെസിയും  പിന്നെ  ദേവുവും ..... മനസ്സിൽ  നിറയുന്ന  കഥാപാത്രങ്ങൾ.... ഈ  കഥാപാത്രങ്ങൾ ഞങ്ങൾക്ക്  മുന്നിൽ സമ്മാനിച്ച നീന  ക്കൂ  ഒരായിരം  പൂച്ചെണ്ടുകൾ ????????

ഇനിയും  ഇതുപോലെ  മനോഹരാമായ കഥയും  ആയി  ഞങ്ങൾക്ക്  മുന്നിൽ  എത്തും  എന്ന  പ്രതിക്ഷയോടെ....

സസ്നേഹം
അഖിൽ

Devil • 11-09-2019 19:07

Pwolichhhhhhh

rashid • 07-08-2019 18:51

അടിപൊളി, അവസാനത്തെ ആക്‌സിഡന്റ് സീൻ കണ്ടപ്പോൾ ട്രാജഡി ആകുമോ എന്ന് വിചാരിച്ചു, എന്നാൽ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു, കഥകൾ ഇനിയും വന്നോട്ടെ

Nightmare • 07-08-2019 18:16

കുറെ മാസങ്ങൾ ആയി കാത്തിരിക്കുകയായിരുന്നു  ഈ കഥയുടെ അടുത്ത ഭാഗത്തിനായി... പല പ്രാവിശ്യം  ഡോക്ടറോട്  ചോദിച്ചു തന്റെ വിവരം  എന്തെങ്കിലും  ഉണ്ടോ കഥകൾ തുടരുമോ എന്ന്... എപ്പോഴെങ്കിലും  തിരിച്ചു  വരാൻ തോന്നിയല്ലോ  വളരെ സന്തോഷം... ഒരിക്കലും എഴുത്തു നിർത്തരുത്... ഇനിയും നല്ല കഥകൾ തന്നിൽ നിന്നും  ഞാൻ  പ്രതീക്ഷിക്കുന്നു.... ഈ കഥകൾ വളരെ നന്നായി തന്നെ  അവസാനിപ്പിച്ചു... അടുത്ത പുതിയ ഒരു കഥയുമായി ഉടൻ വരണേ ???

Sumesh • 07-08-2019 17:53

നല്ല ഒരു കഥ നല്ല അവതരന്നം

Akshay • 07-08-2019 15:03

പറയാൻ വാക്കുകൾ ഇല്ല broi ശരിക്കും ഇഷ്ടമായി.കാരണം അത്രയും ഇഷ്ടം ആയിരുന്നു ഈ കഥയും കഥപാത്രങ്ങളും

Taniya • 07-08-2019 12:33

Awesome story....miss u jessi chechi....

smitha • 07-08-2019 11:44

അവിസ്മരണീയമായ രീതിയിൽ അവസാനിപ്പിച്ചു. ഓർമ്മയിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ, സംഭവങ്ങൾ.

Dark Knight മൈക്കിളാശാൻ • 07-08-2019 10:38

ഇതിപ്പോ പഴയ ഫ്ലോയൊക്കെ പോയി. കഥ മൊത്തത്തിൽ ഒന്നേന്ന് വായിച്ച് തുടങ്ങണം.

Manikuttan. R • 07-08-2019 10:34

Thanks Ne-na,

Valare athikam hridhyamay oru avasanam.

Thanks again, eniyum varanam keto.

Manikuttan. R • 07-08-2019 08:54

Thanks Ne-na, Njanum Katha Vayithittilla, pinne kanam, thamasichittanenkilum vannuvallo, eniyum vittu pokelle.

Akh • 07-08-2019 08:31

താങ്ക്സ്  നീന.... കഥ  വായിച്ചിട്ടില്ല  വായിച്ചിട്ടു  അഭിപ്രായം  അറിയിക്കാട്ടോ....