0%

Chapter Title : Nilamazhayathe avivekam 2

Author : kkstories Read All Parts 140

പിടിയും അയാൾക്ക് തൽക്കാലം കിട്ടിയില്ല. പിന്നീടയാൾ പ്രഭാത കൃത്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയും ചെയ്തു. ക്ഷീണം കാരണം അന്ന് അനിൽ ജഗഡിയായിലേക്കു പോയില്ല. പിറ്റേന്ന് കമ്പനി കാറിലായിരുന്നു അയാൾ ജഗന്ധിയായിലേക്ക് യാത്ര ചെയ്തു കൊണ്ടിരുന്നത്. 'അവരെവിടെ സാർ? സനൽ അന്വേഷിച്ചു. സത്യം മറച്ചുവച്ചുകൊണ്ടുയാൾ അറിയിച്ചു. 'അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് പോയി. ഇന്നു രാത്രി വരാമെന്നേറ്റിട്ടുണ്ട്. ഞാൻ ഫോൺ ചെയ്തിരുന്നു. വണ്ടി ബയോഡയിലെത്തിയപ്പോൾ അവരവിടെയിറങ്ങി. ഒരു ഹോട്ടലിൽ നിന്നും ലാലു ഭക്ഷണവും കഴിച്ചു കൊണ്ടാണ് യാത്ര വീണ്ടും തുടർന്നത്. ജഗഡിയായിലെത്തുമ്പോൾ ഉച്ച ആവുന്നുണ്ടായിരുന്നു. പേപ്പറുകൾ കൈമാറി അയാൾക്ക് തിടുക്കമായിരുന്നു.കാരണം മറ്റ് ക്വട്ടേഷനുകളും അവിടെ ചെന്നിരിക്കാം. അറിവു പ്രകാരം തങ്ങളുടെ ഓഫറായിരുന്നു നിലവിലുള്ളതിലും താണു നിന്നിരുന്നത് പക്ഷെ? എം.ഡി ആ പേപ്പകളെല്ലാം ഓടിച്ചു നോക്കിയിട്ടയിച്ചു. 'സോറി മി. അനിൽ നിങ്ങൾ ആവശ്യപ്പെട്ട തുകയിൽ നിന്നും മുന്നുറുകോടി കുറച്ച് മറ്റൊരു പാർട്ടി അവരുടെ ഓഫർ ഒരു മണിക്കൂർ മുമ്പാണ് ഈ മെയിൽ ചെയ്തത്'. അനിൽ ചേരനയറ്റവനായിപ്പോയി അതു കേട്ട്. 'ഏതു കമ്പനിയാണു സാർ ഈ ചതി ചെയ്തത്'?'ചതിയൊ' ഇതെങ്ങനെയാ ചതിയാവുന്നത്. അവർക്കീ പ്ളാന്റിന്റെ പണി വേണമായിരുന്നു അതു കൊണ്ടവർ ന്യായമായ വിലയിട്ടു. ഞങ്ങൾക്കതു ബോധിക്കുകയും ചെയ്തു. അതിലെന്താ ചതി' അനിലിന്റെ മനസിൽ തീ പടർന്നു കയറിയിരുന്നു. പല

സംശയങ്ങളുമായാതെന്നുച്ഛോൾ മഥിച്ചിരുന്നു. അതു മറച്ചു വച്ചു കൊണ്ടയാൾ വീണ്ടും വീണ്ടും ആ പാർട്ടിയുടെ പേരും വിലാസവുമെന്തെന്നറിയാനൊരു ശ്രമം നടത്തി നോക്കി. പക്ഷെ ഫലിച്ചില്ല. ഒടുവിൽ എം.ഡി. അറിയിച്ചു. ആ നിർമ്മാണക്കമ്പനി താങ്കളുടെ നാട്ടിൽത്തന്നെയുള്ളതാണ്. വ്യവസ്ഥകൾ പരിമിത്രം റേറ്റ് ഞങ്ങൾക്കനുകൂലം താങ്ങളുടെ കമ്പനിക്കിനിയും ഇതര സംസ്ഥാപനങ്ങളുമായി ബിസിനസ്സ് ചെയ്യാൻ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു. തിരിച്ച് അഹമ്മദാബാദിലേക്ക് കാറിൽ ഖിന്നമനസ്സായി മടങ്ങുമ്പോൾ ഒരൊയൊരു സംശയമെ അയാളുടെ മനസിലുണ്ടായിരുന്നു. ഇത് തന്റെ കമ്പനിയിട്ട വില മുൻക്കൂട്ടി അറിഞ്ഞ ഏതൊ ഒരെതിരാക്കി അവർ വില വളരെ കുറച്ച് ഓഫർ കൊടുത്തു. അതാ കമ്പനിക്ക് ബോധിച്ച് അവരെ കെട്ടിട നിർമ്മാണത്തിനായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ ഒരു രാത്രിയുടെ ഇടവേളയിൽ ആർക്കാണതിനു കഴിയുക. ആർക്ക്? എം.ഡിയുടെ വാദ്ധാനത്തിന്റെ ബലത്തിലാണയാളുടെ കമ്പനി

💬 Comments

View all comments