Chapter Title : Nilamazhayathe avivekam 3
സ്വാതിയുടെ അമ്മ വിലാസിനിയുടെ അമ്മയുടെ സ്വന്തം അനുജത്തിയായിരുന്നു. പക്ഷെ സ്വാതിയും വിലാസിനിയും കാമുകീകാമുകൻമാരെപ്പോലെ ആയിരുന്നു. അനിലിലതു വിശ്വസിക്കാനുമായില്ല ആദ്യം പക്ഷെ വിലാസിനി തത്ത് പറയുമ്പോലെ എല്ലാം പറയുകയായിരുന്നു.ലിസ്ബിയൻ ദമ്പതികളെപ്പോലെ ആയിരുന്നു അവർ. കാമകലയിൽ പ്രവീണയായിരുന്ന സ്വാതി. അങ്ങനെയൊരു കളിക്കിടയിലാണവൾ കാമുകിയും സഹോദരിയുമായ വിലാസിനിയെ ഒരു സ്പൈ ആക്കിയത്. വിലാസിനിയെ അവൾ രാത്രിയിൽ തന്റെ അച്ഛന് വേണ്ടി മാനസികമായി ഒരുക്കുകയായിരുന്നു. വിലാസിനി സമ്മതിക്കുകയും ചെയ്തു. കാമസുഖം കൊണ്ട് ഞെരിപിരി കൊള്ളുന്നതിനിടയിൽ!! ജഗസ്ഥിയായിലെ പുതിയ കമ്പനിയുടെ നിർമ്മാണ ജോലി സ്വാതി കൺസ്ടക്ഷനു കിട്ടണം. അതിനു വേണ്ടി നിനക്ക് ഏതറ്റം വരെ വേണേലും പോവാം. അതായിരുന്നു സ്വാതിയുടെ നിലപാട്. വിലാസിനിക്കും അത് ഇഷ്ടമുള്ള കാര്യമായിരുന്നു. എത്ര കാശു വേണേലും ആ ഇനത്തിൽ ചെലവാക്കാൻ സ്വാതിയും തയ്യാറായിരുന്നു. നമ്മൾ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്തു സുഖിക്കുന്നു. സഹോദരികളായിട്ടു കൂടി. ഒരു കാര്യ സാധ്യത്തിനായി ഈ ചെയ്തികൾ ഒരാണുമായെന്തു ചെയ്തു കൂടാ. സ്വാതിയുടെ വാദം അതായിരുന്നു. ആ വാദം ശരിയെന്നു വിലാസിനിക്കും തോന്നി. സ്വന്തം അപ്പൻ നിന്നെ ഗർഭിണിയാക്കിയ കഥ കള്ളമാണെന്ന് തെളിഞ്ഞു. നിന്റെ പേരു തന്നെ മാറിയതായും തെളിഞ്ഞു. ഇനി എന്താ നിന്റെ പ്ളാൻ? അനിൽ ചോദിച്ചു. നിങ്ങളുടെ പ്ളാൻ നടക്കില്ല കോർട്ടിൽ തെളിവുകളെല്ലാം ഹാജരാക്കിയാലും എന്ത് തെളിവുകൾ നീയൊരു വിഢിയാണു വിലാസിനി. നിന്നെയും നിന്റെ അപ്പനെയും ആ കമ്പനിയുടെ എം.ഡിയെയും തളയ്ക്കാനുതകുന്ന എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. എന്നിട്ടും.? വിലാസിനി നിശബ്ദമായി മലർന്നുകിടക്കയായിരുന്നു. അനിൽ എഴുന്നേറ്റു. നഗ്നയായി. സനൽ അവളുടെ മേലേക്ക് കമന്നത്. വിലാസിനി ആ കിടപ്പിൽ കിടന്നു കൊണ്ട് ഒറ്റ ഞെട്ടൽ!
💬 Comments
View all comments