0%

Chapter Title : നിളയും ഹിന്ദിക്കാരും 2 [Ajitha]

Author : kkstories Read All Parts 11.5K

“

“ ആണോ “

അവളൊന്നു ആലോചിച്ചിട്ട്.

“ എന്നാൽ കാറിൽ കേറിക്കോ, ഞാൻ കാണിച്ചു തരാം “

അത്‌ കേൾക്കേണ്ട താമസം, രണ്ടുപേരും കൂടി കാറിൽ കയറി. അവൾ വണ്ടി വീട്ടിലേക്ക് വിട്ടു, കുറച്ചു സമയം കൊണ്ടുതന്നെ വീടെത്തി. കാർ വീടിന്റെ മുറ്റത്തേക്ക് നിർത്തിട്ടു.

“ ഇതാണ് എന്റെ വീട് “

“ ഹോ, വല്യ വീടാണല്ലോ, മേഡം ഒറ്റക്കാണോ ഇവിടെ “

“ ആ, അതെ “

“ ആ “

“ എന്നാൽ ശെരി നാളെ കാണാം “

“ മേഡം, ഒരു ഉപകാരം ചെയ്യാമോ “

“ എന്താ, പറഞ്ഞോളൂ “

“ ഞങ്ങൾ ഇന്ന് അങ്ങോട്ടേക്ക് വന്നതേ ഒള്ളൂ, ഒരു സുഹൃത്ത് വിളിച്ചിട്ട് ജോലിയുടെ കാര്യത്തിനയാണ് വന്നത്, അവൻ വരാൻ രണ്ട് ദിവസം എടുക്കും, അതുവരെ ഞങ്ങൾ ഇവിടെ കഴിഞ്ഞോട്ടെ “

അവൾ വീണ്ടും ആലോചിച്ചു ‘ തന്നെ ആ സമയം സഹായിച്ച പിള്ളേർ ആണ്, തല്ക്കാലം എവിടൊക്കെ വൃത്തിയാക്കാനും ഉണ്ട്‌, എന്തായാലും രണ്ടു ദിവസം എടുക്കും എന്ന് തോന്നുന്നു, പോരാത്തതിന് കുഴപ്പക്കാർ അല്ലെന്നു തോന്നുന്നു ‘

“ ആ ശെരി “

“ thanks മേഡം”

അവൾ വീടിനു വെളിയിൽ ഉള്ള ഒരു റൂം കാണിച്ചു കൊടുത്തിട്ട്

“ അവിടെ താമസിച്ചോ “

“ ഓക്കേ “

അവൾ വീടിനുള്ളിൽ കയറി ചാവി എടുത്തു അവർക്ക് കൊടുത്തു. അവർ അത്‌ വാങ്ങിട്ടി ബാഗൊക്കെ റൂമിൽ വെച്ചു. അവൾ അവരുടെ അടുത്തേക്ക് ചെന്നിട്ട്

“ നിങ്ങൾ കഴിച്ചായിരുന്നോ “

“

💬 Comments

View all comments